ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sree Chitra Tirunal Institute for Medical Sciences and Technology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി
Sree Chitra Tirunal Institute for Medical Sciences and Technology Logo.png
സ്ഥാപിതം1976
ഡീൻവി. കല്യാണകൃഷ്ണൻ
സ്ഥലംതിരുവനന്തപുരം, കേരള, ഇന്ത്യ
ക്യാമ്പസ്Urban
വെബ്‌സൈറ്റ്sctimst.ac.in

കേരളത്തിൽ പ്രവർത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള ഒരു ആരോഗ്യ കേന്ദ്രവും സ്വാശ്രയ ആരോഗ്യ പഠന കേന്ദ്രവുമാണ് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST). നേരത്തേ ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്റർ എന്നറിയപ്പെട്ടിരുന്ന ഈ കേന്ദ്രം തിരുവനന്തപുരത്ത് 1976 ൽ ആരംഭിച്ചു. അവസാന തിരുവിതാംകൂർ മഹാരാജാവായ ശ്രീ ചിത്തിര തിരുനാളിന്റെ പേരിലാണ് ഈ സ്ഥാപനം. അദ്ദേഹമാണ് ഈ സ്ഥാപനത്തിന്റെ കെട്ടിടം സംഭാവന ചെയ്തിട്ടുള്ളത്. ഭാരതീയ സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനാണ് ഈ സ്ഥാപനത്തിന്റെ നിയന്ത്രണം.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]