കോളെജ് ഓഫ് അപ്ലൈഡ് സയൻസസ്, അടൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(College of Applied Sciences, Adoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പത്തനംതിട്ട ജില്ലയിലെ അടൂരിൽ സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണു് കോളെജ് ഓഫ് അപ്ലൈഡ് സയൻസസ്, അടൂർ.ഐ.എച്ച്.ആർ..ഡിയുടെ നിയന്ത്രണത്തിലുള്ള ഈ കോളേജ് കേരളാ സർവ്വകലാശാലയോട് അഫ്‌ലിയേറ്റ് ചെയ്തിരിക്കുന്നു. 1994ൽ സ്ഥാപിതമായ ഇവിടെ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി. ഇലക്ട്രോണിക്സ്, എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി. ഇലക്ട്രോണിക്സ്. തുടങ്ങി നിരവധി കോഴ്സുകൾ ഉണ്ട്.