പള്ളിക്കൂടം (കോട്ടയം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pallikoodam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പള്ളിക്കൂടം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പള്ളിക്കൂടം (വിവക്ഷകൾ) എന്ന താൾ കാണുക. പള്ളിക്കൂടം (വിവക്ഷകൾ)

കോട്ടയം നഗരത്തിലെ ഒരു പ്രമുഖ വിദ്യാലയമാണ് പള്ളിക്കൂടം. മേരി റോയിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകയും പ്രധാന അദ്ധ്യാപികയും.

കോട്ടയം നഗരാതിർത്തിയിലുള്ള കളത്തിപ്പടിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.[1]

അവലംബം[തിരുത്തുക]

  1. പള്ളിക്കൂടം വെബ്‌സൈറ്റ്
"https://ml.wikipedia.org/w/index.php?title=പള്ളിക്കൂടം_(കോട്ടയം)&oldid=1692340" എന്ന താളിൽനിന്ന് ശേഖരിച്ചത്