സ്വാതിതിരുനാൾ സംഗീത അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swathi Thirunal College of Music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sri Swathi Thirunal College of Music
ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജ്
Swathi Thirunal College of Music (TUI) - 2016.JPG
Front view of the college
മുൻ പേരു(കൾ)
The Music Academy
തരംPublic
സ്ഥാപിതം1939: The Music Academy
1962: Sree Swathi Thirunal College of Music
ബന്ധപ്പെടൽKerala University
പ്രധാനാദ്ധ്യാപക(ൻ)Prof.Alappuzha Sreekumar (2015-present)
അദ്ധ്യാപകർ
21[1]
സ്ഥലംThiruvananthapuram, Kerala, India
8°29′23″N 76°57′23″E / 8.48972°N 76.95639°E / 8.48972; 76.95639Coordinates: 8°29′23″N 76°57′23″E / 8.48972°N 76.95639°E / 8.48972; 76.95639
ക്യാമ്പസ്Urban
അഫിലിയേഷനുകൾKerala University[2]
വെബ്‌സൈറ്റ്sstmusiccollege.org
swathithirunal.in
സ്വാതിതിരുനാൾ സംഗീത അക്കാദമിയുടെ കവാടം.

കേരളത്തിലെ ആദ്യ സംഗീത കോളേജാണ് സ്വാതിതിരുനാൾ സംഗീത അക്കാദമി. 1938ൽ തിരുവനന്തപുരത്താണ് ഇത് സ്ഥാപിക്കപ്പെട്ടത്. ദ് മ്യൂസിക് അക്കാദമി എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ കോളേജിന് 1962-ലാണ് സ്വാതിതിരുനാൾ സംഗീത അക്കാദമി എന്ന പേർ നൽകപ്പെട്ടത്.[3], മുത്തയ്യാ ഭാഗവതർ ആയിരുന്നു കോളേജിന്റെ ആദ്യ പ്രിൻസിപ്പാൾ, രണ്ടാമത്തെ പ്രിൻസിപ്പാൾ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരും.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-05.
  2. http://www.keralauniversity.ac.in/affiliatedcolleges/affiliate_college/160.html
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-02-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-05.