ബനാന റിസർച്ച് സ്റ്റേഷൻ, കണ്ണറ
ദൃശ്യരൂപം
(Banana Research Station, Kannara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ കണ്ണാറയിലൽ, കേരള കാർഷിക സർവ്വകലാശാലയുടെ സെൻട്രൽ സോണിന് കീഴിലുള്ള ഒരു ഗവേഷണ കേന്ദ്രമാണ് ബനാന റിസർച്ച് സ്റ്റേഷൻ, കണ്ണറ.
വാഴ, പൈനാപ്പിൾ എന്നിവയിൽ ഗവേഷണം നടത്തുന്നതിനായി 1963 ലാണ് ഈ ഗവേഷണ കേന്ദ്രം സ്ഥാപിതമായത്. 1970 ൽ ഐസിഎആറിന്റെ ഫ്രൂട്ട് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നു. 1972 ൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചപ്പോൾ കണ്ണാറയിലെ ബനാന റിസർച്ച് സ്റ്റേഷൻ അതിന്റെ കീഴിലായി. 2011 ൽ വാഴയിൽ ടിഷ്യു കൾച്ചർ വിജയകരമായി നടപ്പിലാക്കി.[1]
അവലംബം
[തിരുത്തുക]
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Website ദ്യോഗിക വെബ്സൈറ്റ് [1]