മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങ്, കോതമംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mar Athanasius College of Engineering എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്
ആദർശസൂക്തംExcellence in education through resource integration.
തരംവിദ്യാഭ്യാസം,ഗവേഷണം
സ്ഥാപിതം1961
പ്രധാനാദ്ധ്യാപക(ൻ)Dr. George Issac (in charge)
സ്ഥലംകോതമംഗലം, കേരളം, ഇൻഡ്യ
ക്യാമ്പസ്25.3 hectres/62.51 acres
വെബ്‌സൈറ്റ്www.mace.ac.in

കോതമംഗലത്തു സ്ഥിതി ചെയ്യുന്ന എൻജിനീയറിങ് കോളേജാണ്‌ മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്. മെയ്സ്(MACE) എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. 1961ൽ ആരംഭിച്ച ഈ സ്ഥാപനം എ.ഐ.സി.ടി.ഇ യുടെ അംഗീകാരം നേടിയതാണ്‌. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലാണ്‌ ഈ കോളേജ് പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾ[തിരുത്തുക]