ഹാക്സ്ബിൽ കടലാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹാക്സ്ബിൽ കടലാമ
Hawksbill sea turtle
Hawksbill Turtle.jpg
Eretmochelys imbricata in Útila
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Eretmochelys
Species:
E. imbricata
Binomial name
Eretmochelys imbricata
subspecies

E. imbricata bissa (Rüppell, 1835)
E. imbricata imbricata (Linnaeus, 1766)

Hawksbill turtle range map.png
Range of the Hawksbill sea turtle
Synonyms

E. imbricata squamata junior synonym

വംശനാശ ഭീഷണി നേരിടുന്ന ഒരിനം കടലാമയാണ് ഹാക്സ്ബിൽ. (ശാസ്ത്രീയനാമം:Eretmochelys imbricata). കരീബിയൻ കടൽ, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നിവിടങ്ങളിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. 1972-ലെ ഇന്ത്യൻ വന്യജീവി നിയമപ്രകാരം സംരക്ഷണം അർഹിക്കുന്ന ഇനമാണിത്. പ്രായപൂർത്തിയായ ആമയുടെ പുറംതോടിന്റെ ഉപരിവക്രത്തിന് 80 സെന്റീമീറ്റർ വരെ നീളവും ആമയ്ക്ക് 55 കിലോ വരെ ഭാരവും ഉണ്ടാകും.

2005 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 10000 ഹാക്സ്ബില്ലുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. [2]

അവലംബം[തിരുത്തുക]

  1. Mortimer, J.A & Donnelly, M. (2008). "Eretmochelys imbricata". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് June 12, 2011. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: uses authors parameter (link)
  2. നാഷണൽ ജ്യോഗ്രഫിക് മാഗസിൻ , ജൂലൈ 2014 പേജ് 8

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാക്സ്ബിൽ_കടലാമ&oldid=3809536" എന്ന താളിൽനിന്ന് ശേഖരിച്ചത്