"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 29: വരി 29:
|map_text=
|map_text=
|map_width=
|map_width=
|coordinates= {{coord|9|51|01|N|26|58|01|W|type:landmark_region:IN|display=inline}}
|coordinates= {{coord|10|37|57|N|76|19|01|E|type:landmark_region:IN|display=inline}}
|lat=
|lat=
|long=
|long=

15:16, 29 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

വാഴാനി അണക്കെട്ട്
വാഴാനി അണക്കെട്ട്
അണക്കെട്ടിന്റെ ഒരു ദൃശ്യം
നദി കീച്ചേരിപ്പുഴ
സ്ഥിതി ചെയ്യുന്നത് വാഴാനി, തെക്കുംകര, തൃശ്ശൂർ, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സർക്കാർ
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°37′57″N 76°19′01″E / 10.63250°N 76.31694°E / 10.63250; 76.31694

തൃശ്ശൂർ ജില്ലയിൽ (കേരളം, ഇന്ത്യ) കീച്ചേരി പുഴയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്.[അവലംബം ആവശ്യമാണ്] ജില്ലയിലെ]] തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.

അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. വടക്കാഞ്ചേരി പുഴയുടെ കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും കുടിവെള്ളാവശ്യത്തിനായി‌ ഉപയോഗിക്കുന്നു. [1]

ചിത്രശാല

അവലംബം

  1. "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28.
"https://ml.wikipedia.org/w/index.php?title=വാഴാനി_അണക്കെട്ട്&oldid=1069225" എന്ന താളിൽനിന്ന് ശേഖരിച്ചത്