Jump to content

പ്രതിശീർഷവരുമാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2018

ഒരു പ്രദേശത്തെ ജനങ്ങളുടെ വരുമാനം പ്രതിഫലിപ്പിക്കുന്ന സൂചികയാണ് പ്രതി ശീർഷ വരുമാനം(GDP per head, Per capita income) . ഒരു രാജ്യത്തിലെ അല്ലെങ്കിൽ പ്രദേശത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജി.ഡി.പി.യെ) മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതി ശീർഷ വരുമാനം കണക്കാക്കുന്നത്. എന്നാൽ ഇത് രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ സാമ്പത്തികശേഷി പ്രതിഫലിപ്പിക്കുന്നില്ല, പ്രത്യേകിച്ച് ഇന്ത്യപോലെ പണക്കാരും പാവപ്പെട്ടവരും തമ്മിൽ വൻ അന്തരം നിലനിൽക്കുന്ന സ്ഥലങ്ങളിൽ. ഉദാ: ഒരു ലക്ഷം ജനസംഖ്യയുള്ള ഒരു പ്രദേശത്ത് മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ നൂറ് പണക്കാരുടെ വരുമാനം ആയിരം കോടി രൂപയും ബാക്കിയുള്ളവരുടെ വരുമാനം നൂറ്കോടി രൂപയുമടക്കം ആയിരത്തി ഒരുനൂറ് കോടിയാണെങ്കിൽ പ്രതി ശീർഷ വരുമാനം ഒരുലക്ഷത്തി പതിനായിരം രൂപയായിരിക്കും. എന്നാൽ ഇതിലെ 99.9% ജനങ്ങളുടെയും ശരാശരി വരുമാനം പതിനായിരം രൂപ മാത്രമായിരിക്കും. അതിനാൽ പ്രതി ശീർഷ വരുമാനം ഒരു രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ ജീവിത നിലവാരത്തെയോ വാങ്ങൽ ശേഷിയേയോ പ്രതിഫലിപ്പിക്കുന്നില്ല.

പ്രതിശീർഷവരുമാനാടിസ്ഥാനത്തിൽ രാജ്യങ്ങളുടെ പട്ടിക

[തിരുത്തുക]
Rank Country US$ Year
1  Luxembourg 113,533 2011
2  ഖത്തർ 98,329 2011
3  നോർവേ 97,255 2011
4  Switzerland 81,161 2011
5  ഐക്യ അറബ് എമിറേറ്റുകൾ 67,008 2011
6  ഓസ്ട്രേലിയ 65,477 2011
7  ഡെന്മാർക്ക് 59,928 2011
8  സ്വീഡൻ 56,956 2011
9  കാനഡ 50,436 2011
10  നെതർലന്റ്സ് 50,355 2011
11  ഓസ്ട്രിയ 49,809 2011
12  ഫിൻലാന്റ് 49,350 2011
13  സിംഗപ്പൂർ 49,271 2011
14  അമേരിക്കൻ ഐക്യനാടുകൾ 48,387 2011
15  Kuwait 47,982 2011
16  Ireland 47,513 2011
17  ബെൽജിയം 46,878 2011
18  ജപ്പാൻ 45,920 2011
19  ഫ്രാൻസ് 44,008 2011
20  ജർമ്മനി 43,742 2011
21  Iceland 43,088 2011
22  United Kingdom 38,592 2011
23  New Zealand 36,648 2011
24  Brunei 36,584 2011
25  Italy 36,267 2011
 European Union 35,116 2011
 Hong Kong 34,049 2011
26  Spain 32,360 2011
27  Israel 31,986 2011
28  Cyprus 30,571 2011
29  Greece 27,073 2011
30  Slovenia 24,533 2011
31  Oman 23,315 2011
32  Bahamas 23,175 2011
33  Bahrain 23,132 2011
34  Korea, South 22,778 2011
35  Portugal 22,413 2011
36  Malta 21,028 2011
37  Saudi Arabia 20,504 2011
38  Czech Republic 20,444 2011
39  Taiwan 20,101 2011
40  Slovakia 17,644 2011
41  Trinidad and Tobago 17,158 2011
42  Estonia 16,583 2011
43  Barbados 16,148 2011
44  Equatorial Guinea[1] 14,661 2011
45  Croatia 14,457 2011
46  Chile 14,278 2011
47  Hungary 14,050 2011
48  Uruguay 13,914 2011
49  Antigua and Barbuda 13,552 2011
50  Poland 13,540 2011
51  Lithuania 13,075 2011
52  Russia 12,993 2011
53  Brazil 12,789 2011
54  Saint Kitts and Nevis 12,728 2011
55  Latvia 12,671 2011
56  Seychelles 11,170 2011
57  Argentina 10,945 2011
58  Kazakhstan 10,694 2011
59  Gabon 10,654 2011
60  Venezuela 10,610 2011
61  Turkey 10,522 2011
62  Mexico 10,153 2011
 World[2] 10,144 2011
63  Lebanon 9,862 2011
64  Malaysia 9,700 2011
65  Botswana 9,481 2011
66  Costa Rica 8,877 2011
67  Romania 8,863 2011
68  Mauritius 8,777 2011
69  Panama 8,514 2011
70  South Africa 8,066 2011
71  Grenada 7,878 2011
72  Saint Lucia 7,435 2011
73  Montenegro 7,317 2011
74  Bulgaria 7,202 2011
75  Colombia 7,132 2011
76  Suriname 7,096 2011
77  Dominica 6,909 2011
78  Azerbaijan 6,832 2011
79  Iran 6,360 2011
80  Saint Vincent and the Grenadines 6,342 2011
81  Serbia 6,081 2011
82  Maldives 5,973 2011
83  Belarus 5,881 2011
84  Namibia 5,828 2011
85  Peru 5,782 2011
86  Libya 5,691 2011
87  Dominican Republic 5,639 2011
88  China 5,414 2011
89  Jamaica 5,402 2011
90  Thailand 5,394 2011
91  Algeria 5,304 2011
92  Angola 5,144 2011
93  Macedonia, Republic of 5,016 2011
94  Jordan 4,675 2011
95  Turkmenistan 4,658 2011
96  Bosnia and Herzegovina 4,618 2011
97  Ecuador 4,424 2011
98  Tunisia 4,351 2011
99  Belize 4,349 2011
100  Tonga 4,221 2011
101  Albania 3,992 2011
102  Fiji 3,965 2011
103  East Timor 3,949 2011
104  El Salvador 3,855 2011
105  Congo, Republic of the 3,714 2011
106  Cape Verde 3,661 2011
107  Ukraine 3,621 2011
108  Kosovo[3] 3,534 2011
109  Iraq 3,513 2011
110  Indonesia 3,509 2011
111  Samoa 3,451 2011
112  Swaziland 3,358 2011
113  Tuvalu[3] 3,319 2011
114  Paraguay 3,252 2011
115  Georgia 3,210 2011
116  Guyana 3,202 2011
117  Guatemala 3,182 2011
118  Morocco 3,083 2011
119  Mongolia 3,042 2011
120  Vanuatu 3,036 2011
121  Armenia 3,033 2011
122  Egypt 2,970 2011
123  Sri Lanka 2,877 2011
124  Syria 2,803 2010
125  Bolivia 2,315 2011
126  Philippines 2,223 2011
127  Bhutan 2,121 2011
128  Honduras 2,116 2011
129  Sudan &  South Sudan[4] 1,982 2011
130  Moldova 1,969 2011
131  Papua New Guinea 1,900 2011
132  Kiribati 1,593 2011
133  Uzbekistan 1,572 2011
134  Solomon Islands 1,554 2011
135  Ghana 1,529 2011
136  Nigeria 1,490 2011
137  São Tomé and Príncipe 1,473 2011
138  Djibouti 1,467 2011
139  Zambia 1,414 2011
140  India 1,389 2011
141  Vietnam 1,374 2011
142  Yemen 1,340 2011
143  Mauritania 1,290 2011
144  Lesotho 1,264 2011
145  Nicaragua 1,239 2011
146  Cameroon 1,230 2011
147  Laos 1,204 2011
148  Pakistan 1,201 2011
149  Senegal 1,076 2011
150  Kyrgyzstan 1,070 2011
151  Côte d'Ivoire 1,062 2011
152  Comoros 903 2011
153  Chad 892 2011
154  Cambodia 852 2011
155  Kenya 851 2011
156  Burma 832 2011
157  Tajikistan 831 2011
158  Zimbabwe 741 2011
159  Haiti 738 2011
160  Benin 737 2011
161  Bangladesh 678 2011
162  Mali 669 2011
163  Burkina Faso 664 2011
164  Nepal 653 2011
165  Rwanda 605 2011
166  Afghanistan 585 2011
167  Mozambique 583 2011
168  Guinea-Bissau 576 2011
169  Tanzania 553 2011
170  Gambia 543 2011
171  Togo 506 2011
172  Guinea 492 2011
173  Uganda 478 2011
174  Eritrea 475 2011
175  Madagascar 459 2011
176  Central African Republic 456 2011
177  Niger 399 2011
178  Sierra Leone 366 2011
179  Ethiopia 360 2011
180  Malawi 351 2011
181  Liberia 298 2011
182  Burundi 279 2011
183  Congo, Democratic Republic of the 216 2011

അവലംബം

[തിരുത്തുക]
  1. The IMF is using a 2008 population estimate based on a 2001 census whose validity has been called into question. A 2003 U.S. State Department report on Equatorial Guinea stated that "although the 2002 (sic) census estimated the population at 1,015,000, credible estimates put the number at closer to 500,000. The opposition claimed that the Government inflated the census in anticipation of the December presidential election. (...) Opposition leaders charged earlier in the year that census results showing a twofold population increase were flawed and that numbers were inflated to perpetuate election fraud." [1]
  2. Does not include Syria. Population for Kosovo and Tuvalu was not available at the IMF database. To calculate the World GDP per capita, population for these two countries was obtained from U.S. Census Bureau, International Data Base, accessed on 18 April 2012.
  3. 3.0 3.1 Population obtained from U.S. Census Bureau, International Data Base, accessed on 18 April 2012.
  4. Data for South Sudan are excluded after 9 July 2011.
"https://ml.wikipedia.org/w/index.php?title=പ്രതിശീർഷവരുമാനം&oldid=3276657" എന്ന താളിൽനിന്ന് ശേഖരിച്ചത്