പത്മ പുരസ്കാരങ്ങൾ 2014
ദൃശ്യരൂപം
2014 ലെ പത്മ പുരസ്കാരങ്ങൾ 2015 ജനുവരി 25 ന് പ്രഖ്യാപിച്ചു. ബി.ജെ.പി നേതാവ് എൽ.കെ അഡ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ദിലീപ് കുമാർ, സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ മലയാളിയായ കെ.കെ വേണുഗോപാൽ എന്നിവർ ഉൾപ്പെടെ ഒമ്പത് പേർക്ക് പദ്മവിഭൂഷൺ. 20 പേർക്ക് പദ്മഭൂഷണും, 75 പേർക്ക് പദ്മശ്രീയും പ്രഖ്യാപിച്ചു. [1]
പദ്മവിഭൂഷൺ നേടിയവർ
[തിരുത്തുക]നമ്പർ | പേര് | പ്രധാന മേഖല | സംസ്ഥാനം |
---|---|---|---|
1 | എൽ.കെ. അദ്വാനി | പൊതുകാര്യം | ഗുജറാത്ത് |
2 | അമിതാഭ് ബച്ചൻ | കല | മഹാരാഷ്ട്ര |
3 | പ്രകാശ് സിങ് ബാദൽ | പൊതുകാര്യം | പഞ്ചാബ് |
4 | വീരേന്ദ്ര ഹെഗ്‌ഡെ | സാമൂഹ്യ സേവനം | കർണാടക |
5 | ദിലീപ് കുമാർ | കല | മഹാരാഷ്ട്ര |
6 | സ്വാമി രാമചന്ദ്രാചാര്യ | മറ്റുള്ളവ | ഉത്തർപ്രദേശ് |
7 | മാളൂർ രാമസ്വാമി ശ്രീനിവാസൻ | ശാസ്ത്രം | തമിഴ്നാട് |
8 | കെ.കെ. വേണുഗോപാൽ | പൊതുകാര്യം | ഡൽഹി |
9 | കരീം അൽ ഹുസൈനി ആഗാ ഖാൻ | വ്യവസായം | ഫ്രാൻസ്/യു.കെ |
പദ്മഭൂഷൺ പുരസ്കാരത്തിന് അർഹരായവർ
[തിരുത്തുക]നമ്പർ | പേര് | പ്രധാന മേഖല | സംസ്ഥാനം |
---|---|---|---|
1. | ജാനു ബറുവ | കല | ആസ്സാം |
2 | ഡോ. വിജയ് ഭട്കർ | ശാസ്ത്രം / എഞ്ചിനീയറിംഗ് | മഹാരാഷ്ട്ര |
3 | സ്വപൻദാസ് ഗുപ്ത | സാഹിത്യം / വിദ്യാഭ്യാസം | ഡൽഹി |
4 | സ്വാമി സത്യമിത്രാനന്ദ ഗിരി | മറ്റുള്ളവ | ഉത്തർപ്രദേശ് |
5 | എൻ. ഗോപാലസ്വാമി | സിവിൽ സർവീസ് | തമിഴ്നാട് |
6 | സുഭാഷ് സി. കാശ്യപ് | പൊതുകാര്യം | ഡൽഹി |
7 | പണ്ഡിറ്റ് ഗോകുലോത്സവ്ജി മഹാരാജ് | കല | മധ്യപ്രദേശ് |
8 | ഡോ. അംബരീഷ് മിത്തൽ | വൈദ്യം | ഡൽഹി |
9 | സുധ രഘുനാഥൻ | കല | തമിഴ്നാട് |
10 | ഹരീഷ് സാൽവെ | പൊതുകാര്യം | ഡൽഹി |
11 | അശോക് സേഥ് | വൈദ്യം | ഡൽഹി |
12 | രജത് ശർമ്മ | സാഹിത്യം / വിദ്യാഭ്യാസം | ഡൽഹി |
13 | സത്പാൽ സിങ് | കായികം | ഡൽഹി |
14 | ശിവകുമാര സ്വാമി | മറ്റുള്ളവ | കർണാടക |
15 | ഖരഗ് സിങ് വാദിയ | ശാസ്ത്രം / എഞ്ചിനീയറിംഗ് | കർണാടക |
16 | മഞ്ജുൾ ഭാർഗ്ഗവ | ശാസ്ത്രം / എഞ്ചിനീയറിംഗ് | അമേരിക്ക |
17 | ഡേവിഡ് ഫ്രാവലി | മറ്റുള്ളവ | അമേരിക്ക |
18 | ബിൽ ഗേറ്റ്‌സ് | സാമൂഹ്യ സേവനം | അമേരിക്ക |
19 | മിലിന്ദ ഗേറ്റ്‌സ് | സാമൂഹ്യ സേവനം | അമേരിക്ക |
20 | സായിച്ചിറോ മിസുമി | മറ്റുള്ളവ | ജപ്പാൻ |
പദ്മശ്രീ പുരസ്കാരത്തിന് അർഹരായവർ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.