വിജയ് ഭട്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജയ് ഭട്കർ
Suyash Dwivedi and Vijay P Bhatkar (cropped).jpg
വിജയ് ഭട്കർ 2017
ജനനം11 ഒക്ടോബർ 1946
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്'പരം' സൂപ്പർ കമ്പ്യൂട്ടറുകളുടെ ശില്പി

കമ്പ്യൂട്ടർ ശാസ്ത്രജഞനും ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവുമാണ് വിജയ് പി. ഭട്കർ. 2015 ൽ പത്മവിഭൂഷൺ ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

ഭാരതത്തിൽ ആദ്യമായി നിർമ്മിച്ച പരം 10000 സൂപ്പർ കംപ്യൂട്ടറിൻറെ ഉപജ്ഞാതാവാണ്. വിജ്ഞാൻ ഭാരതി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2000)
  • പത്മഭൂഷൺ (2015)[1]

അവലംബം[തിരുത്തുക]

  1. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Bhatkar, Vijay Pandurang
ALTERNATIVE NAMES
SHORT DESCRIPTION Indian scientist
DATE OF BIRTH 11 October 1946
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=വിജയ്_ഭട്കർ&oldid=2591718" എന്ന താളിൽനിന്ന് ശേഖരിച്ചത്