വിജയ് ഭട്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vijay Bhatkar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിജയ് ഭട്കർ
വിജയ് ഭട്കർ 2017
ജനനം11 ഒക്ടോബർ 1946
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്'പരം' സൂപ്പർ കമ്പ്യൂട്ടറുകളുടെ ശില്പി

കമ്പ്യൂട്ടർ ശാസ്ത്രജഞനും ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവുമാണ് വിജയ് പി. ഭട്കർ. 2015 ൽ പത്മവിഭൂഷൺ ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

ഭാരതത്തിൽ ആദ്യമായി നിർമ്മിച്ച പരം 10000 സൂപ്പർ കംപ്യൂട്ടറിൻറെ ഉപജ്ഞാതാവാണ്. വിജ്ഞാൻ ഭാരതി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2000)
  • പത്മഭൂഷൺ (2015)[1]

അവലംബം[തിരുത്തുക]

  1. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിജയ്_ഭട്കർ&oldid=3987152" എന്ന താളിൽനിന്ന് ശേഖരിച്ചത്