സുനിൽ ജോഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുനിൽ ജോഗി
Dr Sunil Jogi.jpg
ജനനം1 ജനുവരി 1971
കാൻപൂർ, ഉത്തർപ്രദേശ്, ഇന്ത്യ
തൊഴിൽകവി
മാതാപിതാക്കൾരാം പ്രകാശ് ത്രിവേദി
അരുന്ധതി ദേവി
പുരസ്കാര(ങ്ങൾ)പത്മശ്രീ

സാഹിത്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ച ഹിന്ദി കവിയാണ് സുനിൽ ജോഗി (ജനനം : 1 ജനുവരി 1971). ഹാസ്യ പ്രധാനമായ നിരവധി കവിതകളെഴുതിയിട്ടുള്ള ഇദ്ദേഹം ഹിന്ദുസ്ഥാനി അക്കാദമി ചെയർമാനായി പ്രവർത്തിക്കുന്നു. യു.പിയിൽ ക്യാബിനറ്റ് മന്ത്രിയുടെ പദവിയാണിതിന്. എഴുപത്തഞ്ചോളം കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. [1][2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[3]

അവലംബം[തിരുത്തുക]

  1. "Padma Awards". Padma Awards. 2015. ശേഖരിച്ചത് February 16, 2015.
  2. "GK Update". GK Update. 15 February 2015. ശേഖരിച്ചത് February 24, 2015.
  3. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Sunil Jogi
ALTERNATIVE NAMES
SHORT DESCRIPTION Indian poet
DATE OF BIRTH 1 January 1971
PLACE OF BIRTH Kanpur, Uttar Pradesh, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സുനിൽ_ജോഗി&oldid=2923178" എന്ന താളിൽനിന്ന് ശേഖരിച്ചത്