Jump to content

ഡേവിഡ് ഫ്രാവലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡേവിഡ് ഫ്രാവലി (വാമദേവ ശാസ്ത്രി)
ഡേവിഡ് ഫ്രാവലി (പണ്ഡിറ്റ് വാമദേവ ശാസ്ത്രി)
ജനനം (1950-09-21) സെപ്റ്റംബർ 21, 1950  (73 വയസ്സ്)
ദേശീയതഅമേരിക്കൻ
തൊഴിൽവേദാചാര്യൻ, ആയുർവേദ വൈദ്യർ, എഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)യോഗനി ശംഭാവി ചോപ്ര
വെബ്സൈറ്റ്www.vedanet.com

2015 ലെ പത്മഭൂഷൺ പുരസ്കാരം ലഭിച്ച അമേരിക്കക്കാരനായ ഹിന്ദു മത പണ്ഡിതനും എഴുത്തുകാരനുമാണ് വാമദേവ ശാസ്ത്രി എന്നറിയപ്പെടുന്ന ഡേവിഡ് ഫ്രാവലി . യോഗ അധ്യാപകനും വേദ പണ്ഡിതനുമായ ഫ്രാവലി മുപ്പതോളം ഗ്രന്ഥങ്ങൾ ഹിന്ദു മത സംബന്ധിയായി രചിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മഭൂഷൺ (2015)[1]

അവലംബം

[തിരുത്തുക]
  1. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഫ്രാവലി&oldid=4099843" എന്ന താളിൽനിന്ന് ശേഖരിച്ചത്