അശോക് ഭഗത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Asok bagath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അശോക് ഭഗത്
ജനനം
ജാർഖണ്ഡ്, ഇന്ത്യ
തൊഴിൽസാമൂഹ്യ പ്രവർത്തകൻ
പുരസ്കാരങ്ങൾപത്മശ്രീ

സാമൂഹ്യ സേവന മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ച ഭാരതീയനായ സാമൂഹ്യ പ്രവർത്തകനാണ് അശോക് ഭഗത്. ജാർഖണ്ഡിലെ സാമൂഹ്യ സംഘടനയായ വികാസ് ഭാരതിയുടെ പ്രവർത്തനങ്ങൾക്ക് സെക്രട്ടറിയെന്ന നിലയിൽ നേതൃത്വം നൽകുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[1]

അവലംബം[തിരുത്തുക]

  1. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=അശോക്_ഭഗത്&oldid=2153150" എന്ന താളിൽനിന്ന് ശേഖരിച്ചത്