രാം ഗോപാൽ (രചയിതാവ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ram Gopal (author) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ എഴുത്തുകാരനും ചരിത്രകാരനുമാണ് രാം ഗോപാൽ (ജനനം: 1925).[1][2][3]

ജീവിതം[തിരുത്തുക]

ലോക്മാന്യ തിലകിനെ കുറിച്ചുള്ള അദ്ദേഹം തയ്യാറാക്കിയ ജീവചരിത്രം 'ശ്രദ്ധേയമായ ചരിത്ര പുസ്തകമായും ആധികാരികവും നിലവാരവുമുള്ള രചനയായി' പത്രങ്ങൾ കണക്കാക്കിയിരുന്നു. 'ഇത് വളരെ നന്നായി ചെയ്‌തിരിക്കുന്നു' എന്ന് ഇതിനെ വിലയിരുത്തി ദി ടൈംസ്  പ്രസിദ്ധീകരിച്ചു.[അവലംബം ആവശ്യമാണ്] ഇന്ത്യൻ മുസ്‌ലിമുകൾ - ഒരു രാഷ്ട്രീയ ചരിത്രം (1858-1947)എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ പ്രശംസ നേടി. പൗരധർമ്മത്തെ കുറിച്ചും രാഷ്ട്രീയത്തിന്റെയും നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.1942 ഓഗസ്റ്റിൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ലക്നൗ സെൻട്രൽ ജയിലിൽ അടച്ചിരുന്നു.[4] ആദ്യമായി തൊഴിൽ  ജീവിതം ആരംഭിച്ചത് യു.പി.യിലെ അലഹബാദിൽ നിന്ന് പ്രസിദ്ധീകരിച്ച പ്രഥമ ഇംഗ്ലീഷ് ഭാഷാ ദിനപത്രത്തിൽ എഡിറ്റോറിയൽ ആയാണ്. ഉത്തർപ്രദേശ് നിയമസഭാ കൗൺസിലിൽ അംഗമായിരുന്നു രാം ഗോപാൽ.

രചനകൾ[തിരുത്തുക]

ഇംഗ്ലീഷ്[തിരുത്തുക]

  • Lokmanya Tilak—A Biography
  • Indian Muslims—A political Study (1858–1947)
  • British Rule in India—An Assessment, Asia Publishing House, 1983
  • Trails of Nehru
  • How the British Occupied Bengal
  • Linguistic Affairs of India
  • Indo-Pakistan War and Peace
  • How India Struggled for Freedom
  • Man and Reason
  • Spotlight on Democracy in India, Pustak Kendra, 1970
  • India Under Indra
  • Eight Leading Lights
  • Indian Freedom Rhetorics & Realities
  • Hindu culture during and after Muslim rule: survival and subsequent challenges. M.D. Publications Pvt. Ltd. 1994. ISBN 978-81-85880-26-6.
  • Kalidasa: his art and culture. Concept Publishing Company. 1984.

ഹിന്ദി[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Kalidasa: his art and culture. Concept Publishing Company. 1984.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-10. Retrieved 2018-09-11.
  3. http://www.dkagencies.com/doc/from/1063/to/1123/bkId/DK645523321337675037760231371/details.html
  4. "Archived copy". Archived from the original on 7 June 2010. Retrieved 2010-12-22.{{cite web}}: CS1 maint: archived copy as title (link)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാം_ഗോപാൽ_(രചയിതാവ്)&oldid=3642751" എന്ന താളിൽനിന്ന് ശേഖരിച്ചത്