ശിവാനന്ദ സരസ്വതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sivananda Saraswati എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിവാനന്ദ സരസ്വതി
കൃഷ്ണനന്ദയും ശിവാനന്ദസരസ്വതിയും.
ജനനംകുപ്പുസ്വാമി
(1887-09-08)8 സെപ്റ്റംബർ 1887
തമിൾനാട്,ഇന്ത്യ
മരണം14 ജൂലൈ 1963(1963-07-14) (പ്രായം 75)
Rishikesh
ഗുരുSwami Vishwananda Saraswati
തത്വസംഹിതYoga of Synthesis
ഉദ്ധരണിBe Good, Do Good.

ഹൈന്ദവ ആചാര്യനായ ശിവാനന്ദ സരസ്വതി തമിൾനാടിലെ തിരുനെൽവേലിയിൽ (സെപ്റ്റംബർ 8, 1887 – ജൂലൈ 14, 1963) ജനിച്ചു. വൈദ്യശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കിയശേഷം അദ്ദേഹം മലയയിൽ സേവനമനുഷ്ടിച്ചു. ഡിവൈൻ ലൈഫ് ഓഫ് സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനായ അദ്ദേഹം ഏതാണ്ട് 200ഓളം യോഗയെകുറിച്ചുള്ള പുസ്തകങ്ങളുടെ രചിയിതാവാണ്. ഗംഗ തീരത്തിനടുത്തായി അദ്ദേഹം ശിവാനന്ദ എന്ന പേരിൽ ഒരു ആശ്രമം നിർമ്മിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  • സ്വാമി ശിവാനന്ദ (1970). Inspiring songs and sayings. ഡിവൈൻ സൊസൈറ്റി ഒഫ് ലൈഫ്. Retrieved 13 April 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ശിവാനന്ദ_സരസ്വതി&oldid=3646030" എന്ന താളിൽനിന്ന് ശേഖരിച്ചത്