അശോക് ഗുലാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയനായ കാർഷിക സാമ്പത്തികവിദഗ്ദ്ധനാണ് അശോക് ഗുലാത്തി. അഗ്രികൾചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് കമ്മിഷൻ മുൻ മേധാവിയാണ്. വിവിധ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[1]

അവലംബം[തിരുത്തുക]

  1. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=അശോക്_ഗുലാത്തി&oldid=2914314" എന്ന താളിൽനിന്ന് ശേഖരിച്ചത്