ദിലീപ് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദിലീപ് കുമാർ
Dilip Kumar 2006.jpg
ദിലീപ് കുമാർ
ജനനം
യൂസുഫ് ഖാൻ
മറ്റ് പേരുകൾട്രാജഡി കിംഗ്
ദിലീപ് സാഹബ്
തൊഴിൽനടൻ, നിർമ്മാതാവ്,രാഷ്ട്രീയ പ്രവർത്തകൻ
സജീവ കാലം1944 - 1998 (വിരമിച്ചു)
ജീവിതപങ്കാളി(കൾ)Saira Banu (1966-ഇതുവരെ)

ഉർദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുൻ പാർലമെന്റ് അംഗവുമാണ് ദിലീപ് കുമാർ (ഹിന്ദി: दिलीप कुमार; Urdu: دِلِیپ کُمار) എന്ന പേരിൽ അറിയപ്പെടുന്ന യൂസഫ് ഖാൻ (ഉർദു: يوسف خان ; ഹിന്ദി: यूसुफ़ ख़ान; ജനനം: ഡിസംബർ 11, 1922),

ചുരുക്കത്തിൽ[തിരുത്തുക]

ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളീൽ അഭിനയിച്ചിട്ടുണ്ട്. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ അദ്ദേഹമാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെകോർഡ് അദ്ദേഹത്തിന്റെ പേരിലാണ്.പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു

അവലംബം[തിരുത്തുക]

പുറത്തെക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദിലീപ്_കുമാർ&oldid=3228570" എന്ന താളിൽനിന്ന് ശേഖരിച്ചത്