അമോൽ പാലേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമോൽ പാലേക്കർ
Amol Palekar TeachAIDS Recording 2009.jpg
ജനനം (1944-11-24) നവംബർ 24, 1944 (പ്രായം 75 വയസ്സ്)
തൊഴിൽഅഭിനേതാവ്, സിനിമ സം‌വിധായകൻ

ഹിന്ദി, മറാത്തി ചലച്ചിത്രരംഗത്തെ 1970 കാലഘട്ടത്തിലെ നടനും സം‌വിധായകനുമായിരുന്നു അമോൽ പാലേക്കർ अमोल पालेकर (ജനനം: നവംബർ 24 1944). മുംബൈയിൽ ജനിച്ച ഇദ്ദേഹം ആദ്യകാലത്ത് മറാത്തി നാടകത്തിലും സ്റ്റേജുകളിലുമാണ് അഭിനയ കഴിവുകൾ പരീക്ഷിച്ചത്.

1971 ൽ ആദ്യസിനിമയിൽ അഭിനയിച്ചു. മറാത്തി ചലച്ചിത്രമായ ശാന്തത ആയിരുന്നു ആദ്യ സിനിമ. സം‌വിധായകപ്രതിഭ തെളിയിച്ച ഒരു ചലച്ചിത്രമായിരുന്നു 2006 ഇറങ്ങിയ പഹേലി. ഈ ചിത്രം ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്]

പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അമോൽ_പാലേക്കർ&oldid=2331839" എന്ന താളിൽനിന്ന് ശേഖരിച്ചത്