ആഗാ ഖാൻ IV
കരീം അൽ ഹുസൈനി ആഗാ ഖാൻ | |
---|---|
ജനനം | ഷാ കരീം അൽ ഹുസൈനി 13 ഡിസംബർ 1936 |
പൗരത്വം | ബ്രിട്ടീഷ്[1] |
വിദ്യാഭ്യാസം | Institut Le Rosey |
കലാലയം | ഹാർവേർഡ് സർവകലാശാല (BA) |
സംഘടന(കൾ) | AKDN |
കാലാവധി | 11 July 1957–present |
മുൻഗാമി | ആഗാ ഖാൻ III |
ബോർഡ് അംഗമാണ്; | Institute of Ismaili Studies |
ജീവിതപങ്കാളി(കൾ) | Salimah Aga Khan
(m. 1969; div. 1995)Inaara Aga Khan
(m. 1998; div. 2011) |
കുട്ടികൾ | Zahra (b. 1970) Rahim (b. 1971) Hussain (b. 1974) Aly (b. 2000) |
മാതാപിതാക്ക(ൾ) | Prince Aly Khan Joan Barbara Yarde-Buller |
ബന്ധുക്കൾ | Yasmin (half-sister) Sadruddin (uncle) |
വെബ്സൈറ്റ് | Official website |
വിദേശ വ്യവസായിയും ഷിയാ മുസ്ലിം (ഇസ്മായീലി) ആഗോള നേതാവുമാണ് കരീം അൽ ഹുസൈനി ആഗാ ഖാൻ. 2014 ൽ പത്മ വിഭൂഷൺ പുരസ്കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]സ്വന്തം മകനായ അലിഖാൻ രാജകുമാരൻ ജീവിച്ചിരിക്കെ ത്തന്നെ പൗത്രനായ ഷാ കരീമിനെ ആഗാ ഖാൻ III തന്റെ പിൻഗാമി (ആഗാ ഖാൻ IV) ആയി നാമനിർദ്ദേശം ചെയ്തു. ഷാ കരീം ജനീവയിൽ 1936 ഡി.-ൽ ജാതനായി. സ്വിറ്റ്സർലണ്ടിലും ഹാർവേർഡിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷാകരീം തന്റെ ആത്മീയ നേതൃത്വത്തിന്റെ തുടക്കം മുതൽ തന്നെ ഇസ്മായിലികളുടെ പ്രശ്നങ്ങളിൽ സജീവമായ ശ്രദ്ധചെലുത്തി. 1957-ൽ അദ്ദേഹം ആഗാ ഖാൻ IV ആയി.
ആറു ബില്യൻ പൗണ്ട് ആസ്തിയുള്ള ആളാണ് ആഗാ ഖാൻ. റേസ്‌ഹോഴ്‌സ് ഉടമയായ ഇദ്ദേഹത്തിന് അറുന്നൂറോളം പന്തയക്കുതിരകൾ സ്വന്തമായുണ്ട്. അഞ്ചു ഭൂഖണ്ഡങ്ങളിൽ സ്വന്തമായി വീടുകളുമുണ്ട്.
ജർമൻ പോപ് ഗായികയായിരുന്നു ആഗാ ഖാന്റെ ആദ്യ ഭാര്യ. 500 മില്യൻ പൗണ്ട് നൽകി ഇവരിൽ നിന്നു വിവാഹമോചനം നേടി. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഡിവോഴ്‌സായാണ് ഇതു കരുതപ്പെടുന്നത്.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മ വിഭൂഷൺ
അവലംബം
[തിരുത്തുക]- ↑ "The Agha Khan's Earthly Kingdom". Vanity Fair. Feb 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;forbes10
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Hollingsworth, Mark (March 2011). "Aga in Waiting" (PDF). ES Magazine. Retrieved April 9, 2012.
പുറം കണ്ണികൾ
[തിരുത്തുക]- His Highness the Aga Khan Archived 2010-12-03 at the Wayback Machine.
- NanoWisdoms Archive -- Dedicated to the Aga Khan's speeches and interviews (over 600 readings and 1,000 quotes) Archived 2021-04-11 at the Wayback Machine.
- His Highness the Aga Khan Spiritual Leader of Shia Ismailis
- AN ISLAMIC CONSCIENCE: the Aga Khan and the Ismailis – Film of HH the Aga Khan IV Archived 2018-11-29 at the Wayback Machine.
- About His Highness the Karim Aga Khan Archived 2011-11-06 at the Wayback Machine.
- About Her Highness the Begum Aga Khan (PIF) Archived 2006-05-20 at the Wayback Machine.
- Aga Khan Development Network
- The Institute of Ismaili Studies
- The Institute of Ismaili Studies: Introduction to His Highness the Aga Khan and Selected Speeches Archived 2008-09-30 at the Wayback Machine.
- The Institute of Ismaili Studies
- Aga Khan article at SIPA (Columbia University) Archived 2006-06-19 at the Wayback Machine.
- Brown University President Vartan Gregorian's introduction of the Aga Khan (1996 baccalaureate address)
- The Ismaili website Archived 2017-07-10 at the Wayback Machine.
- Read the spirit