ഖരഗ് സിങ് വാദിയ
ഖരഗ് സിങ് വാദിയ | |
---|---|
![]() | |
ജനനം | 20 March 1937 [1] |
തൊഴിൽ | Geologist |
അറിയപ്പെടുന്നത് | Tectonics,Environmental Geology |
മാതാപിതാക്ക(ൾ) | Dev Singh Valdia Nanda Valdiya [2] |
പുരസ്കാരങ്ങൾ | Padma Bhushan 2015 The G.M Modi Award for Science and Environment 2012 L.N. Kailasam Gold Medal 2009 Padma Shri 2007 Hindi Sevi Samman (Atmaram Award) 2007 Prince Mukarram Gold Medal 2000 National Mineral Award of Excellence 1997 D.N. Wadia Medal 1995 National Mineral Award 1993 S.K. Mitra Award 1991 P. Pant National Environment Fellow 1982-84 National Lecturer 1977-78 L. Rama Rao Gold Medal 1977 Shanti Swarup Bhatnagar Prize 1976 Chancellor’s Medal at Lucknow University 1954 [1] |
വെബ്സൈറ്റ് | http://www.ksvaldiya.info/ |
ഭാരതീയനായ ജിയോളജിസ്റ്റും കുമയൂൺ സർവകലാശാല മുൻ വൈസ് ചാൻസലറുമാണ് ഖരഗ് സിങ് വാദിയ. [3] ജിയോ ഡൈനാമിക്സ് ശാഖയിൽ നിരവവധി സംഭാവനകൾ നൽകി. ശാസ്ത്ര - എഞ്ചിനീയറിംഗ് മേഖലകളിലെ സംഭാവനകൾക്ക് 2007 ൽ പത്മശ്രീയും 2015 ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മശ്രീ (2007)
- പത്മഭൂഷൺ (2015)[4]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 "ksvaldiya". ksvaldiya. 2013. ശേഖരിച്ചത് February 17, 2015.
- ↑ "Apna Uttarakhand". Apna Uttarakhand. 2015. മൂലതാളിൽ നിന്നും 2015-02-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 6, 2015.
- ↑ "IAS". IAS. 2015. ശേഖരിച്ചത് February 6, 2015.
- ↑ "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.
Persondata | |
---|---|
NAME | Kharag Singh Valdiya |
ALTERNATIVE NAMES | KS Valdiya |
SHORT DESCRIPTION | Indian geologist |
DATE OF BIRTH | 20 March 1937 |
PLACE OF BIRTH | Kalaw(Myanmar) |
DATE OF DEATH | |
PLACE OF DEATH |