ബിബേക് ദെബ്രോയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിബേക് ദെബ്രോയി
Bibek Debroy.jpg
തി ആയോഗിലെ]] മുഴുവൻ സമയ അംഗം
ജനനം (1955-01-25) 25 ജനുവരി 1955 (പ്രായം 65 വയസ്സ്)
ദേശീയതഇന്ത്യൻ
പഠിച്ച സ്ഥാപനങ്ങൾPപ്രസിഡൻസി കോളേജ്, കൊൽക്കത്ത
ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സ്
ട്രിനിറ്റി കോളേജ്, കേംബ്രിഡ്ജ്
തൊഴിൽസാമ്പത്തിത ശാസ്ത്രജ്ഞൻ
കുറിപ്പുകൾ

ഇന്ത്യൻ സാമ്പത്തിത ശാസ്ത്രജ്ഞനാണ് ബിബേക് ദെബ്രോയി. സാഹിത്യ - വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു. ആസൂത്രണക്കമ്മീഷനു പകരം നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ച നീതി ആയോഗിലെ മുഴുവൻ സമയ അംഗമാണ്. [1]മഹാഭാരതത്തിന്റെ ഇംഗ്ലീഷ് തർജ്ജമ പത്ത് വോള്യമായി പ്രസിദ്ധീകരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[2]

അവലംബം[തിരുത്തുക]

  1. "നിതി ആയോഗ്: അരവിന്ദ് പനഗാരിയ ഉപാധ്യക്ഷൻ". http://www.janmabhumidaily.com. ശേഖരിച്ചത് 18 മാർച്ച് 2015. External link in |publisher= (help)
  2. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.
Persondata
NAME Debroy, Bibek
ALTERNATIVE NAMES
SHORT DESCRIPTION Indian economist
DATE OF BIRTH 25 January 1955
PLACE OF BIRTH Shillong
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ബിബേക്_ദെബ്രോയി&oldid=2153139" എന്ന താളിൽനിന്ന് ശേഖരിച്ചത്