തരക് മെഹ്ത
ദൃശ്യരൂപം
തരക് മെഹ്ത | |
|---|---|
2009 ൽ അഹമ്മദാബാദിലെ വസതിയിൽ താരക് മേത്ത | |
| ജനനം | ഡിസംബർ 1929 (വയസ്സ് 96–97) അഹമ്മദാബാദ്, ഗുജറാത്ത്, ഇന്ത്യ |
| തൊഴിൽ | നാടകകൃത്തും കോളമിസ്റ്റും |
ഗുജറാത്തി എഴുത്തുകാരനും നാടകകൃത്തും കോളമിസ്റ്റുമാണ് തരക് മെഹ്ത . കലാ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ (2015)[2]
അവലംബം
[തിരുത്തുക]- ↑ Contemporary Indian theatre: interviews with playwrights and directors. Sangeet Natak Akademi. 1989. p. 159.
{{cite book}}: Cite has empty unknown parameter:|coauthors=(help) - ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.