ലാംബ്രറ്റ് മസ്ക്രിനാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലാംബ്രറ്റ് മസ്ക്രിനാസ്
The President, Shri Pranab Mukherjee presenting the Padma Shri Award to Shri Lambert Mascarenhas, at a Civil Investiture Ceremony, at Rashtrapati Bhavan, in New Delhi on April 08, 2015.jpg
2015 ൽ പദ്മശ്രീ സ്വീകരിക്കുന്ന മസ്കറൻഹാസ്
ജനനം (1914-09-17) 17 സെപ്റ്റംബർ 1914  (106 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരൻ, പത്ര പ്രവർത്തകൻ, സ്വാതന്ത്യ സമര സേനാനി
പ്രധാന കൃതികൾ‘സോരോയിംഗ് ലൈസ് മൈ ലാന്റ്'[1][2]

എഴുത്തുകാരൻ, പത്ര പ്രവർത്തകൻ, സ്വാതന്ത്യ സമര സേനാനിയുമാണ് ലാംബ്രറ്റ് മസ്ക്രിനാസ്. സാഹിത്യ - വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

കൃതികൾ[തിരുത്തുക]

  • ‘സോരോയിംഗ് ലൈസ് മൈ ലാന്റ്'

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[3]

അവലംബം[തിരുത്തുക]

  1. http://www.colaco.net/1/sorrowing1.htm
  2. http://www.goanews.com/blogs_disp.php?bpid=418
  3. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.

പുറം കണ്ണികൾ[തിരുത്തുക]