ലാംബ്രറ്റ് മസ്ക്രിനാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lambert Mascarenhas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാംബ്രറ്റ് മസ്ക്രിനാസ്
2015 ൽ പദ്മശ്രീ സ്വീകരിക്കുന്ന മസ്കറൻഹാസ്
2015 ൽ പദ്മശ്രീ സ്വീകരിക്കുന്ന മസ്കറൻഹാസ്
ജനനം (1914-09-17) 17 സെപ്റ്റംബർ 1914  (109 വയസ്സ്)
ഗോവ
തൊഴിൽഎഴുത്തുകാരൻ, പത്ര പ്രവർത്തകൻ, സ്വാതന്ത്യ സമര സേനാനി
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംSt. Xavier's College, Mumbai[1]
ശ്രദ്ധേയമായ രചന(കൾ)‘സോരോയിംഗ് ലൈസ് മൈ ലാന്റ്'[2][3]

എഴുത്തുകാരൻ, പത്ര പ്രവർത്തകൻ, സ്വാതന്ത്യ സമര സേനാനിയുമാണ് ലാംബ്രറ്റ് മസ്ക്രിനാസ്. സാഹിത്യ - വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

കൃതികൾ[തിരുത്തുക]

  • ‘സോരോയിംഗ് ലൈസ് മൈ ലാന്റ്'

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[4]

അവലംബം[തിരുത്തുക]

  1. http://www.goanobserver.com/archive/11-9-2004/first_person.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-07. Retrieved 2015-03-22.
  3. http://www.goanews.com/blogs_disp.php?bpid=418
  4. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

പുറം കണ്ണികൾ[തിരുത്തുക]