ഉഷാകിരൺ ഖാൻ
ദൃശ്യരൂപം
ഉഷാകിരൺ ഖാൻ ഹിന്ദി-മൈഥിലി ഭാഷകളിൽ പ്രമുഖയായ എഴുത്തുകാരിയാണ്. മഗധ സർവകലാശാലയിൽ ചരിത്രകാരിയായി സേവനം അനുഷ്ഠിച്ചതിനുശേഷം അദ്ധ്യാപകവൃത്തിയിൽനിന്നും വിരമിച്ചു.[1] 2014 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. [2]
പുരസ്കാരങ്ങളും അംഗീകാരങ്ങളും
[തിരുത്തുക]- പത്മശ്രീ (2015)
- സാഹിത്യ അക്കാദമി അവാർഡ് (2011 ൽ - ഭമതി: എക് അവിസ്മരണിയ പ്രേംകഥ എന്ന മൈഥിലി നോവലിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. [3][4])
- ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ നിന്ന് കുസുമാഞ്ചലി സമ്മാൻ അവാർഡ് ലഭിച്ചു.[5](2012 ൽ - സിർജൻഹാർ എന്ന നോവലന് )
അവലംബം
[തിരുത്തുക]- ↑ "Winners of First Kusumanjali Sahitya Samman 2012". 2012. Archived from the original on 2021-11-29. Retrieved 26 October 2013.
- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
- ↑ "Story recital programme organised at Bharat Bhavan". Daily Pioneer. 30 July 2013. Retrieved 26 October 2013. Quote: "A renowned Hindi-Maithil writer, Usha Kiran Khan"
- ↑ "Sahitya Akademi Awards 2011". india.gov.in. Archived from the original on 2018-01-11. Retrieved 26 October 2013.
- ↑ Staff writer (3 August 2012). "Litterateurs honoured". The Hindu. Retrieved 26 October 2013.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Dr. Usha Kiran Khan Archived 2021-11-29 at the Wayback Machine., Kusumanjali Sahitya Samman 2012