ഉള്ളടക്കത്തിലേക്ക് പോവുക

ബൽരാജ് കോമൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Balraj Komal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Balraj Komal
Born(1928-09-25)25 സെപ്റ്റംബർ 1928
India
Died2013(2013-00-00) (84–85 വയസ്സ്)
Occupation(s)Poet, writer
SpouseGargi Komal
AwardsPadma Shri
Sahitya Akademi Award
Uttar Pradesh Urdu Academy Award

പ്രമുഖനായ ഉർദു കവിയാണ് ബൽരാജ് കോമൾ .

ജീവിതരേഖ

[തിരുത്തുക]

ഇപ്പോൾ പാകിസ്താനിലുള്ള സിയാൽകോട്ടിൽ ജനിച്ച ബൽരാജ് കോമൾ ഡൽഹിയിലാണ് ജീവിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ഗാലിബ് സമ്മാനവും നേടിയിട്ടുണ്ട്. ഡൽഹി ഭരണകൂടത്തിൽ വിദ്യാഭ്യാസ ഓഫീസറായിരുന്നു.

പുരസ്കാരം

[തിരുത്തുക]
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
  • ഗാലിബ് സമ്മാനം
  • ഗംഗാധർ പുരസ്‌കാരം[1]


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-28. Retrieved 2012-11-28.
"https://ml.wikipedia.org/w/index.php?title=ബൽരാജ്_കോമൾ&oldid=3639601" എന്ന താളിൽനിന്ന് ശേഖരിച്ചത്