ബൽരാജ് കോമൾ
ദൃശ്യരൂപം
Balraj Komal | |
---|---|
ജനനം | 25 September 1928 India |
മരണം | 2013 |
തൊഴിൽ(s) | Poet, writer |
ജീവിതപങ്കാളി | Gargi Komal |
അവാർഡുകൾ | Padma Shri Sahitya Akademi Award Uttar Pradesh Urdu Academy Award |
പ്രമുഖനായ ഉർദു കവിയാണ് ബൽരാജ് കോമൾ .
ജീവിതരേഖ
[തിരുത്തുക]ഇപ്പോൾ പാകിസ്താനിലുള്ള സിയാൽകോട്ടിൽ ജനിച്ച ബൽരാജ് കോമൾ ഡൽഹിയിലാണ് ജീവിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ഗാലിബ് സമ്മാനവും നേടിയിട്ടുണ്ട്. ഡൽഹി ഭരണകൂടത്തിൽ വിദ്യാഭ്യാസ ഓഫീസറായിരുന്നു.
പുരസ്കാരം
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
- ഗാലിബ് സമ്മാനം
- ഗംഗാധർ പുരസ്‌കാരം[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-28. Retrieved 2012-11-28.