അമീൻ കമീൽ
ദൃശ്യരൂപം
(Amin Kamil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Amin Kamil | |
---|---|
ജനനം | Muhammad Amin Nengroo 3 ഓഗസ്റ്റ് 1924 Kaprin, Jammu and Kashmir, British India |
മരണം | 30 ഒക്ടോബർ 2014 Jammu, Jammu and Kashmir, India | (പ്രായം 90)
തൊഴിൽ | Poet, fiction writer, literary critic, and editor |
പൗരത്വം | Kashmiri |
വിദ്യാഭ്യാസം | BA, LLB |
പഠിച്ച വിദ്യാലയം | Punjab University, Lahore Aligarh Muslim University |
Period | 1940–1942 |
സാഹിത്യ പ്രസ്ഥാനം | Modernism |
ശ്രദ്ധേയമായ രചന(കൾ) | Gati Manz Gaash (1958), Kathi Manz Kath (1966), Lava ta Prava (1965), Beyi Suy Paan (1967), Padis Pod Tshay (1972), Yim Myani Sokhan (2001) |
അവാർഡുകൾ | Sahitya Akademi Award (1967), Padma Shri (2005) |
കുട്ടികൾ | six |
ഒരു കാഷ്മീരി കവിയാണ് അമീൻ കമീൻ. കാഷ്മീരി കവിതയെ യാഥാസ്ഥിതിക ചിന്താഗതിയിൽ നിന്നും ആധുനികസരണിയിലേക്കു ആനയിക്കുവൻ പ്രയത്നിച്ച് പുതിയതലമുറയിലെ കവികളിൽ പ്രമുഖനാണ് ഇദ്ദേഹം. ദേശാഭിമാനോജ്ജ്വലമായ നിരവധി കവിതകളും ഗാനങ്ങളും ഈകവി രചിച്ചിട്ടുൺട്. സാമ്പത്തിക സാമൂഹികസമത്വങ്ങൾക്കും വിശ്വശാന്തിക്കും വേണ്ടി കലാസൃഷ്ടികളിലൂടെ പൊരുതുന്ന പുതിയ കാഴ്ചപ്പാടുള്ള കവിയാണ് അമീൻ കമീൻ. കാസ്മീരിയിൽ ഇംഗ്ലീഷ് രീതിയിലുള്ള ഗീതകങ്ങൾ (sonnets) ഒരു പ്രസ്ഥാനമെന്നനിലയിൽ വ്യാപകമാക്കിയത് ഈകവിയാണ്. കാവ്യനാടകം (opera), ഭാവഗീതം (lyric) തുടങ്ങിയ കവനരൂപങ്ങളും കാശ്മീരിൽ സാർവർത്തികമാക്കിതീർക്കാൻ ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്.കാഷ്മീരിൻറെ വിപ്ലവകവി എന്ന അപരനാമം അമീൻ കമീലിന് ഇണങ്ങുമെന്ന് ഗുലാം മൊഹിയുദ്ദീൻ, റഹ്മാൻ റാഹി എന്നീ പ്രസിദ്ധ കാഷ്മീരി നിരൂപക്ന്മാർ അഭിപ്രായപ്പെടുന്നു.