നഹീദ് ആബിദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Naheed Abidi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Naheed Abidi
Dr. Naheed Abidi (2014).jpg
Naheed Abidi, calls on Narendra Modi, the Prime Minister of India
ജനനം1961
India
തൊഴിൽIndian scholar and writer
ജീവിതപങ്കാളി(കൾ)Ehtesham Abidi
കുട്ടികൾa son and a daughter
പുരസ്കാരങ്ങൾPadma Shri
വെബ്സൈറ്റ്Official web site

നഹീദ് ആബിദി ഒരു ഇന്ത്യൻ സംസ്കൃത പണ്ഡിതയും[1] എഴുത്തുകാരിയുമാണ്. 2014 -ൽ സാഹിത്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യൻ സർക്കാർ രാഷ്ട്രത്തിന്റെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി അവരെ ആദരിച്ചു.[2]

ജീവിതരേഖ[തിരുത്തുക]

ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ മിർസാപൂരിലെ[3] ഒരു മുസ്ലീം ജമീന്ദാരി കുടുംബത്തിൽ 1961 ലാണ് നഹീദ് ആബിദി ജനിച്ചത്.[4] സംസ്കൃതം വിഷയമായി തിരഞ്ഞെടുത്ത അബീദി കമല മഹേശ്വരി ഡിഗ്രി കോളേജിൽ ബിരുദം നേടിയശേഷം മിർസാപൂരിലെ കെ.വി. ഡിഗ്രി കോളേജിൽ നിന്ന് എം.എ.യും നേടി.[5]

അവലംബം[തിരുത്തുക]

  1. "Elets Online". Elets Online. 2014. ശേഖരിച്ചത് 1 October 2014.
  2. "Padma Awards Announced". Circular. Press Information Bureau, Government of India. 25 January 2014. മൂലതാളിൽ നിന്നും 8 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2014.
  3. "TOI". TOI. 30 January 2014. ശേഖരിച്ചത് 1 October 2014.
  4. Singh, Binay (21 March 2016). "Sanskrit scholar Dr Naheed Abidi gets Yash Bharati award". The Times of India.
  5. "TOI". TOI. 30 January 2014. ശേഖരിച്ചത് 1 October 2014.
"https://ml.wikipedia.org/w/index.php?title=നഹീദ്_ആബിദി&oldid=3655858" എന്ന താളിൽനിന്ന് ശേഖരിച്ചത്