മാമംഗ് ദായ്
ദൃശ്യരൂപം
(Mamang Dai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാമംഗ് ദായ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരി |
2011ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച പത്ര പ്രവർത്തകയും കവിയുമാണ് "മാമംഗ് ദായ്”. കേന്ദ്ര സെൻസർ ബോർഡിൽ അംഗമായിരുന്ന ഇവർ അഴിമതിയും ബോർഡിലെ ഇടപെടലുകളും കാരണം 2015-ൽ രാജി വെച്ചിരുന്നു.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ
- വെരിയർ എൽവിൻ പുരസ്കാരം
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- Interview in Thanal Online
- Poetry and the Northeast: Foraging for a destiny Archived 2005-03-25 at the Wayback Machine.
- Negotiating Change With Memory Archived 2010-01-06 at the Wayback Machine.