ഉള്ളടക്കത്തിലേക്ക് പോവുക

ഴാങ് ക്ലോദ് കാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jean-Claude Carrière എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഴാങ് ക്ലോദ് കാരി
ഴാങ് ക്ലോദ് കാരി 2008 ൽ
ജനനം (1931-09-17) 17 സെപ്റ്റംബർ 1931 (age 94) വയസ്സ്)
ഫ്രാൻസ്
തൊഴിൽ(കൾ)നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ
സജീവ കാലം1957–present

ഫ്രഞ്ച് സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമാണ് ഴാങ് ക്ലോദ് കാരി. ലൂയി ബുനുവലുമായി നിരവധി സിനിമകളിൽ സഹകരിച്ചു പ്രവർത്തിച്ചു. ബഹുമാനസൂചകമായി അക്കാദമി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. [1]

ജീവിതരേഖ

[തിരുത്തുക]

കർഷകരായ ആലിസിന്റെയും ഫെലിക്സ് കാരിയുടെയും മകനാണ്. [2] 1957 ൽ ആദ്യ നോവൽ ലെസാർഡ് പ്രസിദ്ധീകരിച്ചു.

സിനിമകൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (2014)
  • ബഹുമാനസൂചകമായി അക്കാദമി പുരസ്കാരം

അവലംബം

[തിരുത്തുക]
  1. Sinha-Roy, Piya (28 August 2014). "Belafonte, Miyazaki to receive Academy's Governors Awards". Reuters. Archived from the original on 2014-09-07. Retrieved 28 August 2014.
  2. http://www.filmreference.com/film/71/Jean-Claude-Carriere.html

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഴാങ്_ക്ലോദ്_കാരി&oldid=3656940" എന്ന താളിൽനിന്ന് ശേഖരിച്ചത്