നോബൽ സമ്മാന ജേതാക്കളായ സ്ത്രീകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
All Nobel Prizes won by women (1901-2018)

ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ മഹത്തായ സംഭാവനകൾക്ക്‌ നൽകുന്ന പുരസ്‌കാരമാണ്‌ നോബൽ സമ്മാനം. 1901 മുതൽ 2019 വരെ 866 പുരുഷന്മാർക്കും, 53 സ്ത്രീകൾക്കും , 24 സംഘടനകൾക്കും നോബൽ സമ്മാനം ലഭിച്ചു. രണ്ടു തവണ പുരസ്കാരം ലഭിച്ചിട്ടുള്ള ഏക വനിതയാണ്‌ മേരി ക്യൂറി.

സ്ത്രീ ജേതാക്കൾ[തിരുത്തുക]

വർഷം ചിത്രം ജേതാവ് രാജ്യം വിഭാഗം നേട്ടം
1903 Marie Curie.jpg മേരി ക്യൂറി
(പിയറി ക്യൂറി, ഹെൻ‌റി ബെക്വറൽ എന്നിവരോടൊത്ത്)
പോളണ്ട്, ഫ്രാൻസ് ഭൗതികശാസ്ത്രം റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണം[1]
1905 Bertha von Suttner portrait.jpg ബർത്താ വോൺ സുട്ട്ണർ ഓസ്ട്രിയ–ഹംഗറി ശാന്തി ഓണററി പ്രെസിഡന്റ് ഓഫ് പെർമനന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോ, ബെർൺ, സ്വിറ്റ്സർലൻഡ്; ലേ ഡൗൺ യുവർ ആംസ് രചയിതാവ് .[2]
1909 Selma Lagerlof (1908), painted by Carl Larsson.jpg സെല്മാ ലോഗേർലെവ് സ്വീഡൻ സാഹിത്യം "in appreciation of the lofty idealism, vivid imagination and spiritual perception that characterize her writings"[3]
1911 Marie Curie.jpg മേരി ക്യൂറി പോളണ്ട്, ഫ്രാൻസ് രസതന്ത്രം "റേഡിയം, പോളോണിയം എന്നിവ കണ്ടെത്തിയതിന്" [4]
1926 Grazia Deledda 1926.jpg ഗ്രേസിയ ദേലേദ ഇറ്റലി സാഹിത്യം "for her idealistically inspired writings which with plastic clarity picture the life on her native island and with depth and sympathy deal with human problems in general"[5]
1928 Sigrid Undset crop.jpg സിഗ്രിഡ് ഉൺസെറ്റ് നോർവെ സാഹിത്യം "പ്രധാനമായും മധ്യകാലഘട്ടത്തിലെ വടക്കൻ ജീവിതത്തെക്കുറിച്ചുള്ള അവരുടെ ശക്തമായ വിവരണങ്ങൾക്ക്"[6]
1931 Jane Addams profile.jpg ജെയ്ൻ ആഡംസ്
(നിക്കോളസ് ബട്‌ളർക്കൊപ്പം)
അമേരിക്കൻ ഐക്യനാടുകൾ ശാന്തി സോഷ്യോളജിസ്റ്റ്; അന്താരാഷ്ട്ര പ്രസിഡന്റ്, വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആന്റ് ഫ്രീഡം.[7]
1935 Joliot-curie.jpg ഇറേൻ ജോലിയോ ക്യൂറി
(ഫ്രെഡെറിക് ജോലിയോ ക്യൂറിയോടൊപ്പം)
ഫ്രാൻസ് രസതന്ത്രം "പുതിയ റേഡിയോ ആക്ടീവ് മൂലകങ്ങളുടെ സമന്വയത്തിനായി ""[8]
1938 Pearl Buck.jpg പേൾ എസ്. ബക്ക് അമേരിക്കൻ ഐക്യനാടുകൾ സാഹിത്യം "ചൈനയിലെ കർഷക ജീവിതത്തെക്കുറിച്ചുള്ള അവരുടെ സമ്പന്നവും യഥാർത്ഥവുമായ ഇതിഹാസ വിവരണങ്ങൾക്കും അവരുടെ ജീവചരിത്ര മാസ്റ്റർപീസുകൾക്കും"[9]
1945 Gabriela Mistral(1924).jpg ഗബ്രിയേലാ മിസ്ത്രെൽ ചിലി സാഹിത്യം "ശക്തമായ വികാരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അവരുടെ ഗാനരചനയ്ക്ക്, അവരുടെ പേര് മുഴുവൻ ലാറ്റിൻ അമേരിക്കൻ ലോകത്തിന്റെയും ആദർശപരമായ അഭിലാഷങ്ങളുടെ പ്രതീകമാക്കി മാറ്റി "[10]
1946 EmilyGreeneBalch.jpg എമിലി ഗ്രീൻ ബാൾക്ക്
(ജോൺ മോട്ടിനോടൊപ്പം)
അമേരിക്കൻ ഐക്യനാടുകൾ ശാന്തി മുൻ ചരിത്ര, സാമൂഹ്യശാസ്ത്ര പ്രൊഫസർ; ഓണററി ഇന്റർനാഷണൽ പ്രസിഡന്റ്, വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആന്റ് ഫ്രീഡം[11]
1947 Gerty Theresa Cori.jpg ഗെർട്ടി കോറി
(കാൾ ഫെർഡിനാൻഡ്‌ കോറി, ബെർണാർഡോ ഹോസെ എന്നിവരോടൊപ്പം)
അമേരിക്കൻ ഐക്യനാടുകൾ വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം "ഗ്ലൈക്കോജന്റെ കാറ്റലറ്റിക് പരിവർത്തനത്തിന്റെ ഗതി കണ്ടെത്തിയതിന്"[12]
1963 Maria Goeppert-Mayer.jpg മറിയ ഗെപ്പേർട്ട്-മയർ
(യൂജീൻ വിഗ്നർ, ഹാൻസ് ജെൻസൺ എന്നിവരോടൊപ്പം)
അമേരിക്കൻ ഐക്യനാടുകൾ ഭൗതികശാസ്ത്രം "ന്യൂക്ലിയർ ഷെൽ ഘടനയെക്കുറിച്ചുള്ള അവരുടെ കണ്ടെത്തലുകൾക്ക്"[13]
1964 Order of Merit Dorothy Hodgkin (cropped).jpg ഡോറതി ഹോഡ്ജ്കിൻ യുണൈറ്റഡ് കിങ്ഡം രസതന്ത്രം ""പ്രധാനപ്പെട്ട ബയോകെമിക്കൽ പദാർത്ഥങ്ങളുടെ ഘടനയുടെ എക്സ്-റേ ടെക്നിക്കുകളുടെ നിർണ്ണയത്തിനായി""[14]
1966 Nelly Sachs 1910.jpg നെല്ലി സാഷ്
(shared with Samuel Agnon)
സ്വീഡൻ, ജർമ്മനി സാഹിത്യം "ഇസ്രായേലിന്റെ വിധിയെ സ്പർശിക്കുന്ന ശക്തിയോടെ വ്യാഖ്യാനിക്കുന്ന അവരുടെ മികച്ച ഗാനരചനയും നാടകീയ രചനയും"[15]
1976 Betty Williams.jpg ബെറ്റി വില്യംസ് യുണൈറ്റഡ് കിങ്ഡം ശാന്തി നോർത്തേൺ അയർലൻഡ് പീസ് മൂവ്‌മെന്റിന്റെ സ്ഥാപകൻ (പിന്നീട് കമ്മ്യൂണിറ്റി ഓഫ് പീസ് പീപ്പിൾ എന്ന് പുനർനാമകരണം ചെയ്തു)[16]
Mairead Corrigan Gaza.jpg മയ്റീഡ് കോറിഗൻ
1977 Rosalyn Yalow - portrait.jpg റോസ്ലിൻ യാലോ
(shared with Roger Guillemin and Andrew Schally)
അമേരിക്കൻ ഐക്യനാടുകൾ വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം ""പെപ്റ്റൈഡ് ഹോർമോണുകളുടെ റേഡിയോ ഇമ്മ്യൂണോഅസെകളുടെ വികസനത്തിനായി "[17]
1979 MotherTeresa 090.jpg മദർ തെരേസ ഇന്ത്യ, യുഗോസ്ലാവിയ ശാന്തി മിഷനറീസ് ഓഫ് ചാരിറ്റി നേതാവ്, കൊൽക്കത്ത.[18]
1982 ARB-Alva-Myrdal.jpg ആൽവാ മൈർഡൽ
(shared with Alfonso García Robles)
സ്വീഡൻ ശാന്തി മുൻ കാബിനറ്റ് മന്ത്രി; ഡിപ്ലോമാറ്റ്; എഴുത്തുകാരൻ.[19]
1983 Barbara McClintock (1902-1992) shown in her laboratory in 1947.jpg ബാർബറാ മക്ലിന്ടോക് അമേരിക്കൻ ഐക്യനാടുകൾ വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം ""മൊബൈൽ ജനിതക ഘടകങ്ങൾ കണ്ടെത്തിയതിന്" "[20]
1986 Rita Levi Montalcini.jpg റിത ലെവി -മൊണ്ടാൽസിനി
(shared with Stanley Cohen)
ഇറ്റലി
അമേരിക്കൻ ഐക്യനാടുകൾ
വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം ""വളർച്ചാ ഘടകങ്ങളെ കണ്ടെത്തിയതിന്""[21]
1988 Nci-vol-8236-300 Gertrude Elion.jpg ഗെർട്രൂഡ് എലിയൺ
(shared with James W. Black and George H. Hitchings)
അമേരിക്കൻ ഐക്യനാടുകൾ വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം ""ഔഷധ ചികിത്സയ്ക്കുള്ള പ്രധാന തത്വങ്ങളുടെ കണ്ടെത്തലുകൾക്കായി""[22]
1991 Nadine Gordimer 01.JPG നദീൻ ഗോർഡിമർ ദക്ഷിണാഫ്രിക്ക സാഹിത്യം "അവരുടെ മഹത്തായ ഇതിഹാസ രചനയിലൂടെ - ആൽഫ്രഡ് നോബലിന്റെ വാക്കുകളിൽ - മാനവികതയ്ക്ക് വളരെയധികം ഗുണം ചെയ്തു"[23]
1991 Aung San Suu Kyi.jpg ഓങ് സാൻ സൂ ചി മ്യാൻമാർ ശാന്തി "ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കുമായുള്ള അവരുടെ അഹിംസാ പോരാട്ടത്തിന്"[24]
1992 Rigoberta Menchu Tum.JPG റിഗോബെർതാ മെൻചു തും ഗ്വാട്ടിമാല ശാന്തി "സാമൂഹ്യനീതിക്കും തദ്ദേശീയ ജനങ്ങളുടെ അവകാശങ്ങളോടുള്ള ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള വംശീയ-സാംസ്കാരിക അനുരഞ്ജനത്തിനുമായുള്ള അവരുടെ പ്രവർത്തനത്തെ അംഗീകരിക്കുന്നതിന്"[25]
1993 Toni Morrison 2008-2.jpg ടോണി മോറിസൺ അമേരിക്കൻ ഐക്യനാടുകൾ സാഹിത്യം "who in novels characterized by visionary force and poetic import, gives life to an essential aspect of American reality"[26]
1995 Christiane Nüsslein-Volhard mg 4383.jpg ക്രിസ്റ്റിയേൻ വോൽഹാഡ്
(shared with Edward B. Lewis and Eric F. Wieschaus)
ജർമ്മനി വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം "fആദ്യകാല ഭ്രൂണവികസനത്തിന്റെ ജനിതക നിയന്ത്രണത്തെക്കുറിച്ചുള്ള അവരുടെ കണ്ടെത്തലുകൾക്ക്"[27]
1996 Szymborska.jpg വിസ്ലാവ സിംബോർസ്ക പോളണ്ട് സാഹിത്യം "മനുഷ്യ യാഥാർത്ഥ്യത്തിന്റെ ശകലങ്ങളിൽ ചരിത്രപരവും ജീവശാസ്ത്രപരവുമായ സന്ദർഭം വെളിച്ചത്തുവരാൻ വിരോധാഭാസമായ കൃത്യതയോടെ അനുവദിക്കുന്ന കവിതകൾ"[28]
1997 JodyWilliams1.jpg ജോഡി വില്യംസ്
(shared with the International Campaign to Ban Landmines)
അമേരിക്കൻ ഐക്യനാടുകൾ ശാന്തി " ഭൂനിരപ്പിൽ കുഴിച്ചിട്ട സ്ഫോടകവസ്തുക്കൾ നിരോധിക്കുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള അവരുടെ പ്രവർത്തനത്തിനായി"[29]
2003 Ebadi.jpg ഷിറിൻ ഇബാദി ഇറാൻ ശാന്തി "ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനുമായുള്ള അവരുടെ ശ്രമങ്ങൾക്ക്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അവർ പ്രത്യേകിച്ചും ശ്രദ്ധ കേന്ദ്രീകരിച്ചു"[30]
2004 Elfriede jelinek 2004 small.jpg എൽഫ്രീഡ യെലിനെക് ഓസ്ട്രിയ സാഹിത്യം "for her musical flow of voices and counter-voices in novels and plays that with extraordinary linguistic zeal reveal the absurdity of society's clichés and their subjugating power"[31]
2004 Wangari Maathai in Nairobi.jpg വങ്കാരി മാതായ് കെനിയ ശാന്തി "സുസ്ഥിര വികസനം, ജനാധിപത്യം, സമാധാനം എന്നിവയ്ക്കുള്ള അവരുടെ സംഭാവനയ്ക്ക്"[32]
2004 LindaBuck cropped 1.jpg ലിന്ഡാ ബി. ബക്ക്
(shared with Richard Axel)
അമേരിക്കൻ ഐക്യനാടുകൾ വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം "for their discoveries of odorant receptors and the organization of the olfactory system"[33]
2007 Doris lessing 20060312 (square).jpg ഡോറിസ് ലെസ്സിങ് യുണൈറ്റഡ് കിങ്ഡം സാഹിത്യം "that epicist of the female experience, who with scepticism, fire and visionary power has subjected a divided civilisation to scrutiny"[34]
2008 Françoise Barré-Sinoussi-press conference Dec 06th, 2008-1.jpg ഫ്രാന്സ്വാസ് ബി. സിനൂസി
(shared with Harald zur Hausen and Luc Montagnier)
ഫ്രാൻസ് വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം ""എച്ച് ഐ വി, ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് കണ്ടെത്തിയതിന്""[35]
2009 Elizabeth Blackburn 2009-01.JPG എലിസബെത് ബ്ലാക്ബേൺ
(shared with Jack W. Szostak)
ഓസ്ട്രേലിയ , അമേരിക്കൻ ഐക്യനാടുകൾ വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം "ടെലോമിയറുകളും ടെലോമെറേസ് എന്ന എൻസൈമും ഉപയോഗിച്ച് ക്രോമസോമുകൾ എങ്ങനെ സംരക്ഷിക്കപ്പെടുന്നുവെന്ന് കണ്ടെത്തുന്നതിന്"[36]
2009 Carol Greider 2009-01.JPG കാരൾ ഗ്രെയ്ഡർ
(shared with Jack W. Szostak)
അമേരിക്കൻ ഐക്യനാടുകൾ
2009 AdaYonath.jpg ആഡാ ഇ. യോനാത്ത്
(shared with Venkatraman Ramakrishnan and Thomas A. Steitz)
ഇസ്രയേൽ രസതന്ത്രം റൈബോസോമിന്റെ ഘടനയും പ്രവർത്തനവും സംബന്ധിച്ച പഠനങ്ങൾക്ക് [37]
2009 Herta Müller 1.jpg ഹെർത മുള്ളർ ജർമ്മനി, റൊമാനിയ സാഹിത്യം "കവിതയുടെ തീവ്രതയോടും ഗദ്യത്തിന്റെ സത്യസന്ധതയോടും കൂടെ, എല്ലാം നഷ്ടപ്പെട്ടവരുടെ ജീവിതത്തെ എഴുതിയതിന്" [38]
2009 Nobel Prize 2009-Press Conference KVA-30.jpg എലിനോർ ഓസ്ട്രം
(shared with Oliver E. Williamson)
അമേരിക്കൻ ഐക്യനാടുകൾ സാമ്പത്തികശാസ്ത്രം സമ്പത്തിന്റെ ഭരണത്തെ അവലോകനം ചെയ്തതിന്, പ്രത്യേകിച്ച് പൊതുസ്വത്ത്(കോമൺസ്). [39]
2011 Ellen Johnson-Sirleaf, April 2010.jpg എലൻ ജോൺസൺ സർലീഫ് ലൈബീരിയ ശാന്തി സ്ത്രീകളുടെ സുരക്ഷയ്ക്കും സമാധനശ്രമങ്ങളിൽ സ്ത്രീകളുടെ പൂർണ്ണപ്രാധിനിത്യ അവകാശങ്ങൾക്കുമായുള്ള അക്രമരഹിത പോരാട്ടത്തിന്. [40]
Leymah-gbowee-at-emu-press-conference.jpg ലെയ്മാ ഗ്ബോവീ
Tawakkol Karman.jpg തവക്കുൽ കർമാൻ യെമൻ
2013 Alice Munro.jpg ആലിസ് മൺറോ കാനഡ സാഹിത്യം സമകാലിക ചെറുകഥയ്ക്ക് നൽകിയ മഹത്തായ സംഭാവന[41]
2014 May-Britt Moser 2014.jpg മേയ് ബ്രിട്ട് മോസർ
(എഡ്വേഡ് മോസർ, ജോൺ ഒകീഫ് എന്നിവരോടൊത്ത്)
നോർവേ വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം
Malala Yousafzai at Girl Summit 2014.jpg മലാല യൂസഫ്‌സായ്
(കൈലാഷ് സത്യാർത്ഥിയോടൊപ്പം)
പാകിസ്താൻ ശാന്തി
2015 Tu Youyou 5012-1-2015.jpg ടു യുയു
(വില്യം സി. ക്യാമ്പെൽ, സതോഷി ഒമുറ എന്നിവരോടൊത്ത്)
ചൈന വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം മലേരിയക്കെതിരായ പുതിയ ചികിത്സ കണ്ടെത്തിയതിന്[42]
Swetlana Alexandrowna Alexijewitsch.jpg സ്വെത്‌ലാന അലക്‌സ്യേവിച്ച് ബെലാറസ് സാഹിത്യം [43]
 2018 Donna Strickland - 2017 (cropped).jpg ഡോന സ്ട്രിക്ലാന്റ്
(ജെറാഡ് മൗറോ, ആർതർ ആഷ്കിൻ എന്നിവരോടൊപ്പം)
കാനഡ ഭൗതികശാസ്ത്രം തീരെ ദൈർഘ്യം കുറഞ്ഞതും ഊർജ്ജം ക്കൂടിയതുമായ പ്രകാശപൾസുകൾ ഉല്പാദിപ്പിക്കാനുള്ള വഴി കണ്ടുപിടിച്ചതിന്[44]
Frances Arnold 2012.png ഫ്രാൻസസ് ആർണോൾഡ്
(ഗ്രെഗറി വിന്റർ, ജോർജ്ജ് സ്മിത്ത് എന്നിവരോടൊപ്പം)
അമേരിക്കൻ ഐക്യനാടുകൾ രസതന്ത്രം എൻസൈമുകളുടെ നിർദ്ദേശിതമായ പരിണാമത്തിന്[45]
Nadia Murad in Washington - 2018 (42733243785) (cropped).jpg നാദിയ മുരാദ്
(ഡെന്നിസ് മുക്വെഗെയോടൊപ്പം)
ഇറാഖ് ശാന്തി "ലൈഗികാതിക്രമങ്ങളെ യുദ്ധോപാധിയായി ഉപയോഗിക്കുന്നതിനെതിരെ നടത്തിയ പ്രവർത്തനങ്ങൾക്ക് "[46]
Olga Tokarczuk (2018).jpg ഓൾഗ ടോകാർചുക്ക് പോളണ്ട് സാഹിത്യം [47]
2019

Esther Duflo - Pop!Tech 2009 - 001 (cropped (2)).jpg

എസ്‍തർ ഡുഫ്‍ളോ
(അഭിജിത് ബാനർജി, മിഖായേൽ ക്രെമർ എന്നിവരോടൊപ്പം)
ഫ്രാൻസ്, അമേരിക്കൻ ഐക്യനാടുകൾ സാമ്പത്തികശാസ്ത്രം "ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിന്"[48]

അവലംബം[തിരുത്തുക]

 1. "Nobel Prize in Physics 1903". Nobel Foundation. ശേഖരിച്ചത് 2008-10-16.
 2. "Nobel Peace Prize 1905". Nobel Foundation. ശേഖരിച്ചത് 2008-10-16.
 3. "Nobel Prize in Literature 1909". Nobel Foundation. ശേഖരിച്ചത് 2008-10-16.
 4. "The Nobel Prize in Chemistry 1911". Nobel Foundation. ശേഖരിച്ചത് 2008-10-16.
 5. "Nobel Prize in Literature 1926". Nobel Foundation. ശേഖരിച്ചത് 2008-10-16.
 6. "Nobel Prize in Literature 1928". Nobel Foundation. ശേഖരിച്ചത് 2008-10-16.
 7. "Nobel Peace Prize 1931". Nobel Foundation. ശേഖരിച്ചത് 2008-10-16.
 8. "The Nobel Prize in Chemistry 1935". Nobel Foundation. ശേഖരിച്ചത് 2008-10-16.
 9. "Nobel Prize in Literature 1938". Nobel Foundation. ശേഖരിച്ചത് 2008-10-16.
 10. "Nobel Prize in Literature 1945". Nobel Foundation. ശേഖരിച്ചത് 2008-10-16.
 11. "Nobel Peace Prize 1946". Nobel Foundation. ശേഖരിച്ചത് 2008-10-16.
 12. "Nobel Prize in Physiology or Medicine 1947". Nobel Foundation. ശേഖരിച്ചത് 2008-10-16.
 13. "The Nobel Prize in Physics 1963". Nobel Foundation. ശേഖരിച്ചത് 2008-10-16.
 14. "The Nobel Prize in Chemistry 1964". Nobel Foundation. ശേഖരിച്ചത് 2008-10-16.
 15. "Nobel Prize in Literature 1966". Nobel Foundation. ശേഖരിച്ചത് 2008-10-16.
 16. "Nobel Peace Prize 1976". Nobel Foundation. ശേഖരിച്ചത് 2008-10-16.
 17. "Nobel Prize in Physiology or Medicine 1977". Nobel Foundation. ശേഖരിച്ചത് 2008-10-16.
 18. "Nobel Peace Prize 1979". Nobel Foundation. ശേഖരിച്ചത് 2008-10-16.
 19. "Nobel Peace Prize 1982". Nobel Foundation. ശേഖരിച്ചത് 2008-10-16.
 20. "Nobel Prize in Physiology or Medicine 1983". Nobel Foundation. ശേഖരിച്ചത് 2008-10-16.
 21. "Nobel Prize in Physiology or Medicine 1986". Nobel Foundation. ശേഖരിച്ചത് 2008-10-16.
 22. "Nobel Prize in Physiology or Medicine 1988". Nobel Foundation. ശേഖരിച്ചത് 2008-10-16.
 23. "Nobel Prize in Literature 1991". Nobel Foundation. ശേഖരിച്ചത് 2008-10-16.
 24. "Nobel Peace Prize 1991". Nobel Foundation. ശേഖരിച്ചത് 2008-10-16.
 25. "Nobel Peace Prize 1992". Nobel Foundation. ശേഖരിച്ചത് 2008-10-16.
 26. "Nobel Prize in Literature 1993". Nobel Foundation. ശേഖരിച്ചത് 2008-10-16.
 27. "Nobel Prize in Physiology or Medicine 1995". Nobel Foundation. ശേഖരിച്ചത് 2008-10-16.
 28. "Nobel Prize in Literature 1996". Nobel Foundation. ശേഖരിച്ചത് 2008-10-16.
 29. "Nobel Peace Prize 1997". Nobel Foundation. ശേഖരിച്ചത് 2012-09-09.
 30. "Nobel Peace Prize 2003". Nobel Foundation. ശേഖരിച്ചത് 2008-10-16.
 31. "Nobel Prize in Literature 2004". Nobel Foundation. ശേഖരിച്ചത് 2008-10-16.
 32. "Nobel Peace Prize 2004". Nobel Foundation. ശേഖരിച്ചത് 2008-10-16.
 33. "Nobel Prize in Physiology or Medicine 2004". Nobel Foundation. ശേഖരിച്ചത് 2008-10-16.
 34. "Nobel Prize in Literature 2007". Nobel Foundation. ശേഖരിച്ചത് 2008-10-16.
 35. "Nobel Prize in Physiology or Medicine 2008". Nobel Foundation. ശേഖരിച്ചത് 2008-10-16.
 36. "Nobel Prize in Physiology or Medicine 2009". Nobel Foundation. ശേഖരിച്ചത് 2009-10-05.
 37. "Nobel Prize in Chemistry 2009". Nobel Foundation. ശേഖരിച്ചത് 2009-10-07.
 38. "Nobel Prize in Literature 2009". Nobel Foundation. ശേഖരിച്ചത് 2009-10-08.
 39. "Nobel Prize in Economics 2009". Nobel Foundation. ശേഖരിച്ചത് 2009-10-12.
 40. "The Nobel Peace Prize 2011". Nobel Foundation. ശേഖരിച്ചത് 2011-10-07.
 41. "The Nobel Prize in Literature 2013" (PDF). Nobel Foundation. ശേഖരിച്ചത് 2013-10-10.
 42. "The Nobel Prize in Literature 2015" (PDF). Nobel Foundation. ശേഖരിച്ചത് 2015-10-05.
 43. "Nobel Prize in Literature 2015". Nobel Foundation. ശേഖരിച്ചത് 8 October 2015.
 44. "The Nobel Prize in Physics" (PDF). ശേഖരിച്ചത് 2 October 2018.
 45. "Nobel Prize in Chemistry Is Awarded to 3 Scientists for Using Evolution in Design of Molecules". ശേഖരിച്ചത് 3 October 2018.
 46. [www.google.co.id/amp/s/www.bbc.co.uk/news/amp/world-europe-45759221 "Nobel Peace Prize for anti-rape activists Nadia Murad and Denis Mukwege"] Check |url= value (help). ശേഖരിച്ചത് 5 October 2018.
 47. "Nobel Prize in Literature 2018". Nobel Foundation. ശേഖരിച്ചത് 2019-10-10.
 48. Nobel Prize 2019 nobelprize.org