ബേൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bern എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബേൺ

Bärn
ഔദ്യോഗിക ലോഗോ ബേൺ
Coat of arms
Countryസ്വിറ്റ്സർലാന്റ്

സ്വിറ്റ്സർലാന്റിന്റെ തലസ്ഥാനമാണ്‌ ബേൺ. 128,041 ആളു‍കൾ വസിക്കുന്ന ഈ നഗരം ജനസംഖ്യയിൽ സ്വിറ്റ്സർലാന്റിൽ അഞ്ചാമതായാണ്‌ നിലകൊള്ളുന്നത്. ജർമൻ ഭാഷയാണ്‌ ഔദ്യോഗികഭാഷ.

സ്വിസ് പീഠഭൂമിയിൽ ബേൺ കാന്റണിലായാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്. റൈൻ നദിയുടെ പോഷക നദിയായ ആർ നദി (ജർമൻ:Aare) ബേണിലൂടെ ഒഴുകുന്നു. ബേണിലെ പഴയ ഒബ്സർ‌വേറ്ററി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ രേഖാംശമാണ്‌ സ്വിസ്സ് ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റത്തിലെ പ്രൈം മെറിഡിയൻ ആയി കണക്കാക്കുന്നത് 46°57′08.66″N 7°26′22.50″E / 46.9524056°N 7.4395833°E / 46.9524056; 7.4395833.

Aare river in Berne. Background shows the high incline of the riverbank.

കാലാവസ്ഥ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Average Values-Table, 1961-1990" (ഭാഷ: German, French, and Italian). Federal Office of Meteorology and Climatology MeteoSwiss. ശേഖരിച്ചത് 8 May 2009.CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ബേൺ&oldid=2572830" എന്ന താളിൽനിന്ന് ശേഖരിച്ചത്