ഉപയോക്താവിന്റെ സംവാദം:Vssun/archive 8
സോക്കലിന്റെ തട്ടിപ്പ്
[തിരുത്തുക]ചെറുതായി ഒന്ന് മിനുക്കിയിട്ടുണ്ട്. ലേഖനത്തിൽ ഉള്ളയത്രയൊക്കെത്തന്നെയേ ഞാനും കേട്ടിട്ടുള്ളൂ --റസിമാൻ ടി വി 12:24, 28 ജൂലൈ 2010 (UTC)
मलयालम भाषा (Malayalam bhaasha)
[തിരുത്തുക]Hi, Vssun. You have some suggestion regarding this article on Hi wiki मलयालम भाषा. I'll get back to you on this soon. रोहित रावत 03:37, 30 ജൂലൈ 2010 (UTC)
- Good Afternoon Vssun. In the Hindi Devanagari alphabet, neither there is ळ nor any pronunciation for it. It's used in Marathi Devanagari alphabet. And if you found ळ being used in Hindi words, it's wrong usage. We only have ल and that's why the name मलयालम भाषा not मलयाळम भाषा. Hope the doubt got clarified regarding the name. रोहित रावत 06:44, 30 ജൂലൈ 2010 (UTC)
ഗാസിയാബാദ് ഭവിഷ്യനിധി കുംഭകോണം
[തിരുത്തുക]കുംഭകോണത്തിന്റെ കാര്യമാണോ സൂചിപ്പിച്ചത്? Scam എന്നതിന് നടപ്പുള്ള മലയാളം അതല്ലേ? അല്ലെങ്കിൽ തിരിമറി എന്നോ വല്ലോ ആക്കേണ്ടി വരും.Georgekutty 02:53, 31 ജൂലൈ 2010 (UTC)
തീറ്റസാമാനങ്ങൾ
[തിരുത്തുക]പഞ്ചാബ് -> പഞ്ചാബി , അവധ് -> അവധി എന്നാണൊ ഉദ്ദേശിച്ചത്?--Rameshng:::Buzz me :) 07:30, 31 ജൂലൈ 2010 (UTC)
കുറിപ്പുവഴി
[തിരുത്തുക]നന്ദി സുനിൽ. കുറിപ്പുകൾ ഇടുന്നതിനെ ഇതെളുപ്പമാക്കും.Georgekutty 06:09, 1 ഓഗസ്റ്റ് 2010 (UTC)
വിവിധ വാർത്താ ഏജൻസികളുടെ താളിൽ ചേർക്കാൻ വേണ്ടിയാണ് അങ്ങനെയൊരു വർഗ്ഗമുണ്ടാക്കിയത്.അത് ചുവപ്പു നിറത്തിൽ കണ്ടതു കൊണ്ട് നീലയാക്കാനായി ചേർത്തതാണ്.ശരിയാക്കുമോ--Fotokannan 17:31, 2 ഓഗസ്റ്റ് 2010 (UTC)
ഖസാഖ്‌സ്ഥാൻ
[തിരുത്തുക]വർഗ്ഗം:കസാഖ്‌സ്ഥാന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ ഡിലിറ്റ് ചെയ്യാമൊ?--ഷാജി 01:05, 3 ഓഗസ്റ്റ് 2010 (UTC)
Usurpation
[തിരുത്തുക]Hello Vssun. Could you please help me with this request? Thanks in advance. Azeez 04:41, 3 ഓഗസ്റ്റ് 2010 (UTC)
റീഡയറക്ട്
[തിരുത്തുക]തെറ്റുപറ്റിയതിൽ ക്ഷമിക്കണം. വിക്കിയിൽ അംഗത്വം എറ്റുത്തിട്ട് കുറേ നാളായെങ്കിലും അടുത്തിടയാണ് വിക്കിയിൽ സജീവമാകുന്നത്.വിക്കീ ഉപയോഗ രീതി പഠിച്ചു വരുകയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക. സസ്നേഹം--റിജോ 19:00, 3 ഓഗസ്റ്റ് 2010 (UTC)
അസം
[തിരുത്തുക]ചുവപ്പ് നിറത്തിൽ കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. നീലനിറത്തിൽ കാണുന്ന ലിങ്ക് ഉള്ള ലേഖനം ആയിരിക്കുമല്ലോ.ഞാൻ നീലനിറത്തിൽ കേരളം ഇതുപോലെ കൊടുക്കാൻ ശ്രമിക്കുമ്പോഴും ചുവപ്പാണ് വരുന്നത്. അസം എന്നതിൽ ചരിത്രം..നോക്കുക--റിജോ ലിജോ
ലേഖനങ്ങൾ ഭാവിയിൽ പൂർത്തീകരിക്കേണ്ടതിന് മാർഗ്ഗരേഖയായി ലേ ഔട്ട് ഇട്ടുവയ്ക്കുന്ന വിഷയം
[തിരുത്തുക]ഈ വിഷയത്തിൽ ഇവിടെ ഒരു സംശയം ഇട്ടിട്ടുണ്ട്. നോക്കുമല്ലോ--സൂരജ് രാജൻ 04:47, 5 ഓഗസ്റ്റ് 2010 (UTC)
നിരുക്തം / പേരിനു പിന്നിൽ
[തിരുത്തുക]- എഞ്ചുവടി എന്ന താളിൽ 'നിരുക്തം' എന്ന ഉപശീർഷകം മാറ്റി 'പേരിനു പിന്നിൽ' എന്നാക്കിയിരിക്കുന്നത് കണ്ടു. നിരുക്തം എന്നത് തെറ്റാണോ? 'പേരിനു പിന്നിൽ' എന്നെഴുതണമെന്ന് വിക്കിപീഡിയ ശൈലി സ്വീകരിച്ചിട്ടുണ്ടോ? Etymology എന്നതിന്റെ മലയാളമല്ലേ അനുയോജ്യം? 'പേരിനു പിന്നിൽ' എന്നെഴുതുന്നതിനോട് വിയോജിക്കുന്നു. --Naveen Sankar 04:55, 5 ഓഗസ്റ്റ് 2010 (UTC)
പ്രമാണം:MTVASUDEVANNAIR.jpg
[തിരുത്തുക]പ്രമാണം:MTVASUDEVANNAIR.jpg - ഈ ചിത്രത്തിനു കൊടുത്തിരിക്കുന്ന ന്യായോപയോഗ റാഷണൽ തൃപ്തികരമാണോ എന്ന് നോക്കാമോ? --ശ്രീജിത്ത് കെ (സംവാദം) 06:15, 5 ഓഗസ്റ്റ് 2010 (UTC)
pariyaram
[തിരുത്തുക]പരിയാരം ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിൽ ദൈർഘ്യം എന്ന് ഞാൻ ഉദ്ദേശിച്ചത് നീളം എന്ന അർത്ഥത്തിലാണു, പരിയാരം മുതൽ മലക്കപ്പാറ വരെ ഉദ്ദേശ്യം 75-80 കി.മീ നീളമുണ്ടെന്ന് സുനിൽജിക്ക് അറിയാമല്ലൊ? പി എസ് ദീപേഷ് 16:29, 6 ഓഗസ്റ്റ് 2010 (UTC)
പകർപ്പവകാശം
[തിരുത്തുക]പ്രമാണത്തിന്റെ സംവാദം:Harivarasanam KJYesudas.ogg ?? --റസിമാൻ ടി വി 10:12, 7 ഓഗസ്റ്റ് 2010 (UTC)
ഫലകം
[തിരുത്തുക]ഹിന്ദുമതവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണമാണ് എന ഫലത്തിന്റെ കണ്ണി തരാമോ--വിഷ്ണു 15:38, 10 ഓഗസ്റ്റ് 2010 (UTC)
തൽകാലം 2 ദിവസം എനിക്ക് ക്റ്ത്യമായ വിവരങ്ഗ്നൾ ശേഖരിക്കാനാവുന്നത് വരെ ഇവിടങ്ങളിൽ അത് വച്ചാലും മതി...
ഷഡ്‍കർമ്മങ്ങൾ ഷോഡശക്രിയകൾ--വിഷ്ണു 15:40, 10 ഓഗസ്റ്റ് 2010 (UTC)
സംവാദം:വിദ്യുത്കാന്തികത
[തിരുത്തുക]--എഴുത്തുകാരി ശ്രീ സംവദിക്കൂ 04:13, 11 ഓഗസ്റ്റ് 2010 (UTC)
ന്യായോപയൊഗ ചിത്രങ്ങൾ
[തിരുത്തുക]--കിരൺ ഗോപി 13:54, 11 ഓഗസ്റ്റ് 2010 (UTC)
--എഴുത്തുകാരി ശ്രീ സംവദിക്കൂ 05:14, 12 ഓഗസ്റ്റ് 2010 (UTC)
CfD nomination of വർഗ്ഗം:വിദ്യുത്കാന്തികത
[തിരുത്തുക]I have nominated Category:വിദ്യുത്കാന്തികത (edit | talk | history | links | watch | logs) for deletion. Your opinions on the matter are welcome; please participate in the discussion by adding your comments at the discussion page. Thank you. RameshngTalk to me 05:23, 12 ഓഗസ്റ്റ് 2010 (UTC)
ട്വിങ്കിൾ പ്രശ്നം
[തിരുത്തുക]ട്വിങ്കിളിൽ Xfd അടിക്കുമ്പോൾ വർഗ്ഗം (Category) ആണെങ്കിൽ അത് നീക്കം ചെയ്യപ്പേടേണ്ട താളിൽ വരുന്നില്ല. മുകളിലത്തെ വൈദ്യുതകാന്തികത എന്ന വർഗ്ഗത്തിൽ Xfd ആണുപയോഗിച്ചത്. --RameshngTalk to me 05:26, 12 ഓഗസ്റ്റ് 2010 (UTC)
നന്ദി
[തിരുത്തുക]- നന്ദി സുനിൽ --ബിപിൻ 10:08, 12 ഓഗസ്റ്റ് 2010 (UTC)
മലയാളം എഴുതുവാൻ ബുദ്ധിമുട്ട്.
[തിരുത്തുക]i can not write anything in malayalam in this space (dit space). but i can see this page except this edit spac. it was possibl to write and read malayalam 2 days before. operating system is windows xp and intenet browser is internet explorer8.
i donot know what happnd? Also it is not possible to see chillu, where i can read malayalam ( other than the edit space).
so i am not able to edit malayalam wiki for last 2 days.
i am waiting for your valuable help in this matter.
thanks in advance Satheesan.vn 13:33, 12 ഓഗസ്റ്റ് 2010 (UTC) satheesan
അനീഷ് → Aneeshgs
[തിരുത്തുക]എന്റെ എല്ലാ വികിയൂസെർ (Aneeshgs)പേജുകളിലും മലയാളം വികി യൂസെർ പേജിലേക്ക് ലിങ്ക് ഇട്ടു.അതായത് ഇവിടെ കാണുന്ന അക്കൗണ്ടുകളെല്ലാം എന്റേതാണെന്നു പറഞ്ഞതാണ്.ഇനി എങ്ങനെ മുന്നൊട്ട് പോകാമെന്നു പറഞ്ഞു തരണേ......--അനീഷ് 03:40, 13 ഓഗസ്റ്റ് 2010 (UTC)
അക്കാന്തേസീ വർഗ്ഗീകരണം
[തിരുത്തുക]ഇത് ശരിയായി (~100% perfect) ചെയ്യണമെങ്കിൽ ഈ കാണുന്ന വർഗ്ഗങ്ങളും അനുബന്ധ ലേഖനങ്ങളും മലയാളം വിക്കിയിൽ വരണം.
- w:Acanthaceae Categories: w:Category:Acanthaceae | w:Category:Lamiales families
- w:Category:Acanthaceae Categories: w:Category:Lamiales
- w:Category:Lamiales Categories: w:Categories: Asterids
==>Categories: Asterids Categories: w:Category:Core eudicots ==>Categories: w:Category:Eudicots ==>Categories: w:Category:Angiosperms ==>Categories: w:Category:Plants, w:Category:Plant taxonomy ഈ വർഗ്ഗങ്ങളും ലേഖനങ്ങളും ഇല്ലാത്തതിൽ തൽക്കാലം വർഗ്ഗം: സസ്യകുടുംബങ്ങൾ ചേർക്കാം എന്നാണ് എന്റെ അഭിപ്രായം--ഷാജി 16:29, 13 ഓഗസ്റ്റ് 2010 (UTC)
- താരകത്തിന് നന്ദി :-) --കിരൺ ഗോപി 05:05, 14 ഓഗസ്റ്റ് 2010 (UTC)
ഗ്രീൻ കേരള എക്സ്പ്രസ്
[തിരുത്തുക]എനിക്കറിയാവുന്നത് ചേർക്കാം .--മനോജ് .കെ 15:29, 15 ഓഗസ്റ്റ് 2010 (UTC)
വർഗ്ഗീകരണം
[തിരുത്തുക]- w:Acanthaceae താളിൽ വർഗ്ഗങ്ങൾ w:Category:Acanthaceae , w:Category:Lamiales families എന്നിവയായതിനാലാണ് അക്കാന്തേസി എന്ന ലേഖനത്തിൽ അക്കാന്തേസി എന്ന വർഗ്ഗം ചേർത്തത്. --ഷാജി 13:18, 16 ഓഗസ്റ്റ് 2010 (UTC)
പ്രതിക്ഷേധം
[തിരുത്തുക]"അഷ്ടാധ്യായി" കമ്മ്യൂണിസ്റ്റ് എഴുത്തും "അഷ്ടാദ്ധ്യായി" കോൺഗ്രസ് എഴുത്തും ആണെന്ന് എനിക്ക് നേരത്തെ പറഞ്ഞു തരാതിരുന്നതെന്ത്? കടുത്ത മൂരാച്ചി കോൺഗ്രസുകാരനായ എന്നിൽ നിന്ന് ഈ സത്യം മറച്ചുവച്ചതിലും കമ്മ്യൂണിസ്റ്റ് ശൈലി എന്റെമേൽ കൗശലപൂർവം അടിച്ചേല്പിച്ചതിലും ശക്തിയായി പ്രതിക്ഷേധിക്കുന്നു :-)Georgekutty 17:10, 16 ഓഗസ്റ്റ് 2010 (UTC) --Vssun (സുനിൽ) 17:13, 16 ഓഗസ്റ്റ് 2010 (UTC)
പേരുമാറ്റം
[തിരുത്തുക]മലയാളം വിക്കിയിൽ പഴയ ഉപയോക്തനാമത്തിൽ നടത്തിയ തിരുത്തലുകൾ പുതിയ നാമവുമായി മെർജ് ആവാൻ കാലതാമസമുണ്ടോ?--Lic.habeeb 17:35, 16 ഓഗസ്റ്റ് 2010 (UTC)
- ലോഗൗട്ട് ചെയ്ത് റീ ലോഗിൻ ചെയ്തപ്പോൾ ശരിയായി.. --Habeeb | ഹബീബ് 18:40, 16 ഓഗസ്റ്റ് 2010 (UTC)
- നന്ദി സുനിൽ.. ഇംഗ്ലീഷ് വിക്കിയിൽ റിക്വസ്റ്റ് ഇട്ടിട്ടുണ്ട്. വേറെ ഒന്നും ചെയ്യാനില്ലല്ലോ അല്ലേ.... --Habeeb | ഹബീബ് 12:36, 17 ഓഗസ്റ്റ് 2010 (UTC)
Asia Cup
[തിരുത്തുക]ഇതിനെ പറ്റി? --കിരൺ ഗോപി 18:56, 16 ഓഗസ്റ്റ് 2010 (UTC)
ചൊവ്വ, ആൽബിഡോ ഇത്യാദി
[തിരുത്തുക]വലിയ ഐഡിയയില്ലാത്ത വിഷയമാണ്. എങ്കിലും തർജ്ജമ/ട്രാൻസ്ലിറ്ററേഷൻ ചെയ്തതേ ഉള്ളല്ലോ. കുഴപ്പമൊന്നും തോന്നുന്നില്ല --റസിമാൻ ടി വി 17:49, 17 ഓഗസ്റ്റ് 2010 (UTC)
ഒലിഗോപൊളി
[തിരുത്തുക]ഒലിഗോപൊളി എന്ന താളിൽ എന്തോ അഡീഷണൽ കാരക്റ്റർ പ്രശ്നമുണ്ടെന്ന് തോന്നുന്നു. മനസ്സിലാകുന്നില്ല :-( --റസിമാൻ ടി വി 08:11, 18 ഓഗസ്റ്റ് 2010 (UTC)
- സ്പേസിനു പകരം C2 A0 എന്ന Non-Break Space കാർക്റ്റർ ഉപയോഗിച്ചതായിരുന്നു പ്രശ്നം. ശരിയാക്കിയിട്ടുണ്ട് --റസിമാൻ ടി വി 08:32, 18 ഓഗസ്റ്റ് 2010 (UTC)
ഈ ജാതി സ്പെഷ്യൽ ക്യാരക്റ്റേഴ്സ് എവിടെ നിന്നു വരുന്നാവോ? :-) --Vssun (സുനിൽ) 14:21, 18 ഓഗസ്റ്റ് 2010 (UTC)
തിരുനെല്ലി ക്ഷേത്രം
[തിരുത്തുക]ഗവണ്മെന്റ് ഇറക്കിയ ഡിസ്ട്രിക്റ്റ് ഹാൻഡ്ബുക്കിൽ, കരിപ്പൂരേക്ക് 166 കിലോമീറ്ററും , കോഴിക്കോട് റെയിൽവേസ്റ്റേഷനിലേക്ക് 138 കിലോമീറ്ററുമാണ് കാണുന്നത് . എന്തു ചെയ്യും ? :Hrishi 16:09, 18 ഓഗസ്റ്റ് 2010 (UTC)
പ്രമാണം:ആറളം_വന്യജീവി_സംരക്ഷണകേന്ദ്രം-കവാടം.jpg
[തിരുത്തുക]അനുമതി പത്രം ചേർത്തിട്ടുണ്ട്. --മനോജ് .കെ 00:30, 20 ഓഗസ്റ്റ് 2010 (UTC)
ന്യായോപയോഗ ഉപപത്തി
[തിരുത്തുക]ചിത്രത്തിന്റെ ന്യായോപയോഗ ഉപപത്തി ഒന്നു വൃത്തിയാക്കി തരുമോ?? --അഖിൽ ഉണ്ണിത്താൻ 09:44, 21 ഓഗസ്റ്റ് 2010 (UTC)
:-) --റസിമാൻ ടി വി 17:15, 21 ഓഗസ്റ്റ് 2010 (UTC)
- എന്റെ സംവാദത്താളിൽ ഒരു പടം കണ്ടിട്ട് അസൂയയോ? :-)--Vssun (സുനിൽ) 17:19, 21 ഓഗസ്റ്റ് 2010 (UTC)
- പടം കണ്ടു, ന്യായോപയോഗം എന്നും കണ്ടു. ആഗോള മടി കാരണം നോക്കാനൊന്നും പോയില്ല --റസിമാൻ ടി വി 17:22, 21 ഓഗസ്റ്റ് 2010 (UTC)
- എന്റെ സംവാദത്താളിൽ ഒരു പടം കണ്ടിട്ട് അസൂയയോ? :-)--Vssun (സുനിൽ) 17:19, 21 ഓഗസ്റ്റ് 2010 (UTC)
വിഷമിക്കണ്ട, അടുത്ത തവണ ചിത്രം സഹിതം ഉപപത്തി ശരിയാക്കാൻ റസിമാൻ ഭായിയെ ഏല്പിക്കാം.--അഖിൽ ഉണ്ണിത്താൻ 03:19, 23 ഓഗസ്റ്റ് 2010 (UTC)
ഈ താളിൽ ഉപയോഗിക്കാൻ ഇവിടുന്നുള്ള പടം എടുക്കാമോ ?. വെബ്സൈറ്റിന്റെ ഒടുവിലായി 2009 creative common license എന്ന് കാണുന്നു.--വിചാരം 16:26, 24 ഓഗസ്റ്റ് 2010 (UTC)
ഇന്റർവിക്കികണ്ണി
[തിരുത്തുക]ഇംഗ്ലീഷ് കണ്ണി മലയാളത്തിലിട്ടാൽ ബാക്കി പണി ബോട്ടുകൾ ചെയ്യുമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. ഇനി റെഡിയാക്കാം.--Habeeb | ഹബീബ് 15:59, 25 ഓഗസ്റ്റ് 2010 (UTC)
ഒഡീസ്സി (വിവക്ഷകൾ)
[തിരുത്തുക]ഒഡീസ്സി (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 02:09, 26 ഓഗസ്റ്റ് 2010 (UTC)
ജാതകം (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
[തിരുത്തുക]ജാതകം (വിവക്ഷകൾ) എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജാതകം (വിവക്ഷകൾ) എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- കിരൺ ഗോപി 12:30, 27 ഓഗസ്റ്റ് 2010 (UTC)
ഇതെന്തോന്നാ
[തിരുത്തുക]? --റസിമാൻ ടി വി 16:28, 27 ഓഗസ്റ്റ് 2010 (UTC)
- അനേകജാലകപ്രതിഭാസം. :-) ശരിയാക്കി. --Vssun (സുനിൽ) 16:35, 27 ഓഗസ്റ്റ് 2010 (UTC)
ചിത്രം- ശെമ്മാങ്കുടി
[തിരുത്തുക]ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ചിത്രം ഇംഗ്ലീഷ് വിക്കിയിലുപയോഗിച്ചിരിക്കുന്നത് ലേഖനത്തിൽ ചേർക്കുന്നത് നല്ലതായിരിക്കും.സഹായം പ്രതീക്ഷിക്കുന്നു.- Johnchacks 11:00, 28 ഓഗസ്റ്റ് 2010 (UTC)
- ഇംഗ്ലീഷ് വിക്കിപീഡിയയിലെ ചിത്രം 1948-ലേതാണെന്ന് എനിക്ക് ഉറപ്പിക്കാൻ പറ്റിയില്ല. അതിന്റെ ഉറവിടത്തിൽ നിന്ന് ആ വിവരം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് വിക്കിയിൽ ഇപ്പോൾ നൽകിയിരിക്കുന്ന ലൈസൻസ് ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഇദ്ദേഹം മരണമടഞ്ഞതിനാൽ ന്യായോപയോഗ രീതിയിൽ ഏതെങ്കിലും ചിത്രം അപ്‌ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സ്വതന്ത്രചിത്രം ലഭ്യമാകുമ്പോൾ അത് ഉപയോഗിക്കുകയുമാകാം. --Vssun (സുനിൽ) 11:13, 28 ഓഗസ്റ്റ് 2010 (UTC)
ചിത്രം-അരിയക്കുടി
[തിരുത്തുക]അരിയക്കുടി രാമനുജ അയ്യങ്കാരുടെ ചിത്രം തമിഴ് വിക്കിയിലുപയോഗിച്ചിരിക്കുന്നത് ലേഖനത്തിൽ ചേർക്കുവാൻ സാധിക്കുമോ? ഇവിടെയും സഹായം പ്രതീക്ഷിക്കുന്നു.-Johnchacks 11:00, 28 ഓഗസ്റ്റ് 2010 (UTC)
- തമിഴ് വിക്കിയിൽ ഉറവിടവും ലൈസൻസുമില്ല. ഇദ്ദേഹത്തിന്റെ ചിത്രത്തിന്റെ കാര്യത്തിലും ന്യായോപയോഗരീതി പരിഗണിക്കാവുന്നതാണ്. --Vssun (സുനിൽ) 11:19, 28 ഓഗസ്റ്റ് 2010 (UTC)
ഉപയോക്താവ്:Vssun/test
[തിരുത്തുക]ഉപയോക്താവ്:Vssun/test എന്ന ലേഖനം പരീക്ഷണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 03:27, 29 ഓഗസ്റ്റ് 2010 (UTC)
ഉപയോക്താനാമ മാറ്റം
[തിരുത്തുക]എന്റെ ഉപയോക്താനാമം ഇപ്പോഴുള്ളതിൽ നിന്ന് സ്നേഹശലഭം എന്നാക്കാനാഗ്രഹിക്കുന്നു. സ്വാകാര്യത ആഗ്രഹിക്കുന്നു എന്നതാണ് കാരണം. സാധിക്കുമെങ്കിൽ എന്റെ ഉപയോകതാതാളിലെ(user page) പഴയമാറ്റങ്ങളുടെ ചരിത്രം നീക്കംചെയ്യാനും ആവശ്യപെടുന്നു...നന്ദി..സ്നേഹശലഭം 09:34, 29 ഓഗസ്റ്റ് 2010 (UTC)
- സാരമില്ല മാറ്റുക..നന്ദി..സ്നേഹശലഭം 11:40, 29 ഓഗസ്റ്റ് 2010 (UTC)
കടൽച്ചുഴലി
[തിരുത്തുക]ച അല്ലേ? മറ്റേ വാദത്തിൽ പെടില്ലെന്നു തോന്നുന്നു. --പ്രവീൺ:സംവാദം 11:47, 29 ഓഗസ്റ്റ് 2010 (UTC)
മറ്റൊരുസഹായം കൂടി
[തിരുത്തുക]പേരുമാറ്റിയതിനു നന്ദി. പക്ഷേ എന്റെ പഴയ ഉപയോക്താനാമം താരകത്തിനകത്തുണ്ടായിരുന്നു. അതിപ്പോഴാ കണ്ടത്. അത് ഞാൻ നീക്കി. ആയതിനാൽ ഒന്നുകൂടെ ചരിത്രം nullify ചെയ്യാൻ ആഗ്രഹിക്കുന്നു...നന്ദി--സ്നേഹശലഭം 12:12, 29 ഓഗസ്റ്റ് 2010 (UTC)
ഒരു സഹായം കൂടി
[തിരുത്തുക]ദേഷ്യപെടല്ലെ!ദയവായി ഇത്,ഇത്,ഇത് എന്നീ ഉപയോക്താതാളുകളുടെ നാൾവഴി ഒന്നുകൂടെ nullify ചെയ്യാമോ? prettyUrl tag നീക്കം ചെയ്തു.അതിൽ പഴയ username ഉണ്ടായിരുന്നു. കൂടാതെ ഈ താളും ഈ താളും റിഡയറക്റ്റ് നൽകാതെ മായ്ക്കാൻ ശുപാർശചെയ്യുന്നു. കാരണം അതിലോട്ട് ഒരു ലിങ്കും ഇല്ല, പഴയ ഒപ്പ് വരുന്ന സ്ഥലങ്ങളിലുൾപെടെ എല്ലാ ലേഖനങ്ങളുടെ സംവാദങ്ങളിലും പുതിയ നാമം നൽകി. അങ്ങനെ പഴയ നാമം complete നീക്കാനാകുമെന്ന് കരുതുന്നു. ഇനി ചോദിക്കില്ല-:)..സ്നേഹശലഭം 17:24, 29 ഓഗസ്റ്റ് 2010 (UTC)
ഒരേ വർഗ്ഗങ്ങൾ
[തിരുത്തുക]വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ, വർഗ്ഗം:കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾ ഈ രണ്ട് വർഗ്ഗങ്ങളും ലയിപ്പിച്ചുകൂടെ?--കിരൺ ഗോപി 09:43, 30 ഓഗസ്റ്റ് 2010 (UTC)
എറണാകുളംജില്ലയിലെഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- അനാവശ്യമെന്നു തോന്നുന്നെങ്കിൽ പ്രസ്തുത താൾ നീക്കം ചെയ്യാവുന്നതാണ് --സമാധാനം 08:35, 31 ഓഗസ്റ്റ് 2010 (UTC)
പുതിയ മാറ്റമാണോ?
[തിരുത്തുക]ഒരു പേജിന്റെ ഇടയിൽ നിന്നും പുതിയ ലിങ്കിലേക്ക് പോയി ബാക്ക് ബട്ടൺ പ്രെസ്സ് ചെയ്തു തിരിച്ചു വരുമ്പോൾ പഴയ അതേ സ്ഥലത്തു ചെന്ന ശേഷം ആ പേജിന്റെ ഏറ്റവും ടോപ്പിൽ എത്തുന്നു. ഇതു പുതിയ മാറ്റമാണോ? ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നു. റോജി പാലാRojypala 13:41, 5 സെപ്റ്റംബർ 2010 (UTC)
ഈ താളിൽപ്രവാചക നിന്ദാപരമായ ചോദ്യപേപ്പർ തയ്യാറാക്കിയ ഈ വാക്കിനോടെന്തേ ഒരു അമർഷം? ഇത് കൂടി ചേർത്താലെ ആ വിമര്ശനം പൂർത്തിയാകൂ..സുനിലെ! ഈ വാക്ക് കൂട്ടി ചേർത്തപ്പോയേക്കും ആ താൾ സന്തുലിതമല്ലാതായി!:). വിക്കി നോം കുറച്ച് ലീവായപ്പോയേക്കും സുനിൽ കളി തുടങ്ങിയോ? :=)--സിദ്ധീഖ് | सिधीक|Sidheeq| صدّيق 10:41, 7 സെപ്റ്റംബർ 2010 (UTC)
Re:സന്തോഷം
[തിരുത്തുക]-- ടിനു ചെറിയാൻ 02:34, 8 സെപ്റ്റംബർ 2010 (UTC)
പ്രമാണം:പരീക്ഷണം.jpg
[തിരുത്തുക]പ്രമാണം:പരീക്ഷണം.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 06:46, 11 സെപ്റ്റംബർ 2010 (UTC)
റോബിൻ ജെഫ്രി
[തിരുത്തുക]ഈ സൈറ്റിലെ http://asiapacific.anu.edu.au/blogs/southasiamasala/contributors/robin-jeffrey/ ചിത്രം റോബിൻ ജെഫ്രി എന്ന താളിൽ ഉപയോഗിക്കുന്നത് തെറ്റാവുമോ--വിചാരം 11:20, 11 സെപ്റ്റംബർ 2010 (UTC)
പ്രമാണം:രാപ്പകൽ.jpg
[തിരുത്തുക]പ്രമാണം:രാപ്പകൽ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 06:30, 13 സെപ്റ്റംബർ 2010 (UTC)
ഉപാണുകണികകളുടെ ഫലകം - സംവാദം
[തിരുത്തുക]ഇവിടെ ഒന്ന് നോക്കുമോ സുനിൽ ജീ? --സൂരജ് | suraj 17:17, 15 സെപ്റ്റംബർ 2010 (UTC)
തിരഞ്ഞെടുത്ത ലേഖനം
[തിരുത്തുക]മാസത്തിൽ രണ്ടുതവണ പുതുക്കാൻ തീരുമാനിച്ചോ? --റസിമാൻ ടി വി 09:30, 16 സെപ്റ്റംബർ 2010 (UTC)
- ഞാനും ചോദിക്കാനിരിക്കുകയായിരുന്നു. കവാടങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണോ? --ജുനൈദ് | Junaid (സംവാദം) 09:48, 16 സെപ്റ്റംബർ 2010 (UTC)
- മാസത്തിൽ രണ്ടുതവണ പുതുക്കൽ നേരത്തേയുണ്ടായിരുന്നല്ലോ. നിർദ്ദേശങ്ങളും, വോട്ടുകളും കുറഞ്ഞതുകൊണ്ടാണ് അപ്പണി ഇടക്കുവച്ച് നിർത്തിയത്. ഇപ്പോൾ ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. കവാടങ്ങളിലും പ്രതീക്ഷയർപ്പിക്കുന്നു. --Vssun (സുനിൽ) 14:43, 16 സെപ്റ്റംബർ 2010 (UTC)
താരകത്തിലെ ഒപ്പിന് വളരെ നന്ദി സുനിൽ. കുറേ കാലമായി ജ്യോതിശാസ്ത്രകവാടത്തിനു പുറത്ത് ഇങ്ങനെ കാര്യമായി വല്ലതും എഴുതിയിട്ട്. നോക്കട്ടെ, വല്ലതും ഒപ്പിക്കണം :) --റസിമാൻ ടി വി 04:41, 17 സെപ്റ്റംബർ 2010 (UTC)
ബോട്ട് ഫ്ലാഗ് തരൂ
[തിരുത്തുക]- പ്രെറ്റി യു.ആർ.എൽ ചേർക്കാൻ പയ്യിനെ തയ്യാറാക്കി, പരീക്ഷണ മേച്ചിലും കഴിഞ്ഞിരിക്കുന്നു, ഒന്നു നോക്കിയേക്കണേ....!--എഴുത്തുകാരി ശ്രീ സംവദിക്കൂ 11:21, 19 സെപ്റ്റംബർ 2010 (UTC)
- സ്റ്റബ് ചേർക്കുവാനുള്ള പയ്യിനെയാണ് സമവായത്തിലെത്താതിരുന്നത്. അത് അഭിപ്രായങ്ങൾ മാനിച്ച് കെട്ടിയിട്ടിട്ടുണ്ട്. പ്രെറ്റി യു ആർ എൽ ചേർക്കുവാൻ പയ്യിനെ ഓടിക്കുന്നതിനുള്ള അഭിപ്രായം പറയുമല്ലോ. പരീക്ഷണ മേയൽ കഴിഞ്ഞിട്ടുണ്ട്. നന്ദി.?--എഴുത്തുകാരി ശ്രീ സംവദിക്കൂ 05:00, 20 സെപ്റ്റംബർ 2010 (UTC)
രസതന്ത്രം
[തിരുത്തുക]രസതന്ത്രം താൾ തീരെ പോക്കാണല്ലോ സുനിൽ. ഇത്ര പ്രധാനപ്പെട്ട ഒരു ലേഖനത്തിന് ചുരുങ്ങിയത് നല്ലൊരു ആമുഖമെങ്കിലും വേണ്ടേ? ഞാനൊരു രസതന്ത്രകവാടമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ലേഖനത്തിന്റെ ആമുഖമൊന്ന് ലേശം വൃത്തിയാക്കിയെടുക്കാമോ? നൈട്രജൻ, ഹീലിയം ഒക്കെ എഴുതിയത് സുനിലായതുകൊണ്ട് ഇവിടെ പറഞ്ഞതാണ്. അല്ലെങ്കിൽ രസതന്ത്രത്തിൽ താല്പര്യമുള്ള വേറാരാ ഉള്ളത്? അഭി? --റസിമാൻ ടി വി 12:47, 19 സെപ്റ്റംബർ 2010 (UTC)
മാതൃഭൂമിയിലെ ഈ വാർത്ത മലയാളം വിക്കിയിലെ ഇതിന്റെ പകർപ്പാണോ അതോ തിരിച്ചാണോ? ചെറു തലക്കെട്ടിലുള്ള മാറ്റം മാത്രമല്ലേ കാണുന്നുള്ളു. ? Rojypala 14:49, 24 സെപ്റ്റംബർ 2010 (UTC)
- വിക്കിയിലെ ഉള്ളടക്കം സ്വതന്ത്രാനുമതിയുള്ളതിനാൽ അതെടുത്ത് ഉപയോഗിക്കുമ്പോൾ കടപ്പാട് നൽകൽ നിർബന്ധമുണ്ടൊ. താങ്കളുടെയും റോജിപാലയുടേയും സംവാദം കണ്ടപ്പോൾ ഉയർന്ന സംശയമാണ് .--വിചാരം 15:43, 24 സെപ്റ്റംബർ 2010 (UTC)
- "വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപത്ര (കടപ്പാട്, സമാനമായ അനുമതിപത്രം, എന്നിവ നൽകുക) പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക." --Vssun (സുനിൽ) 15:50, 24 സെപ്റ്റംബർ 2010 (UTC)
ചിത്രം
[തിരുത്തുക]യൂസർനെയിം നേരത്തേ ചേർത്തത് കണ്ടില്ലായിരുന്നോ? ഇപ്പോ യൂസർപേജിലേക്ക് ലിങ്കും ഇട്ടിട്ടുണ്ട്.--Habeeb | ഹബീബ് 14:54, 26 സെപ്റ്റംബർ 2010 (UTC)
afd പൂർത്തിയാക്കുന്നതിന് മുൻപ് രണ്ടാമത് അപ്‌ലോഡ് ചെയ്തത് വ്യത്യസ്ത ചിത്രമാണ് എന്ന് കാണാത്തത് എന്തുകൊണ്ടായിരുന്നു? --Habeeb | ഹബീബ് 03:55, 4 ഒക്ടോബർ 2010 (UTC)
സുനിൽ സെൽഫ് ടൈമറല്ല എന്ന് ചൂണ്ടിക്കാട്ടിയ ചിത്രമല്ല രണ്ടാമത് അപ്‌ലോഡ് ചെയ്തിരിക്കുത്. രണ്ടും രണ്ട് ചിത്രമാണ് എന്ന് പരിശോധിച്ച് ബോധ്യം വന്നതിനുശേഷം ചിത്രങ്ങൾ പുനസ്ഥാപിക്കൂ.. --Habeeb | ഹബീബ് 09:20, 4 ഒക്ടോബർ 2010 (UTC)
പ്രമാണത്തിന്റെ സംവാദം:Ks chithra.jpg
[തിരുത്തുക]പ്രമാണത്തിന്റെ സംവാദം:Ks chithra.jpg കാണുക --Anoopan| അനൂപൻ 14:38, 28 സെപ്റ്റംബർ 2010 (UTC)
രണ്ടു ലേഖനങ്ങൾക്കും inter wiki link കൊടിത്തതിൽ തെറ്റെവിടെയാണന്ന് എനിക്കു മനസിലാകുന്നില്ല. ആ തെറ്റൊന്നു വിശദീകരിക്കാമോ? ഏതായാലും വിവരം അറിയിച്ചതിനു നന്ദി. --Babug** 07:51, 2 ഒക്ടോബർ 2010 (UTC)
താരകം
[തിരുത്തുക]താരകത്തിന് നന്ദി. കഴിഞ്ഞ കുറച്ച് ദിവസമായി നല്ല തിരക്കിലായിട്ട് വിക്കിപീഡിയയിൽ കാലെടുത്തുവയ്ക്കാൻ തന്നെ പറ്റിയിട്ടില്ല. കവാടം പുതുക്കാൻ തന്നെ ആയില്ല - ഇന്ന് ചെയ്യണം :(
പിന്നെ ഞാൻ പന്നിയിറച്ചി തിന്നില്ല എന്നറിഞ്ഞുകൊണ്ട് Bacon barnstar ഇട്ടുതന്നതിൽ കുടിലതന്ത്രമൊന്നുമില്ലല്ലോ അല്ലേ --റസിമാൻ ടി വി 10:20, 2 ഒക്ടോബർ 2010 (UTC)
- ഹഹ. ഇങ്ങനത്തെ ഒന്നുരണ്ട് സാധനങ്ങൾ ഒഴിവാക്കാറുണ്ട് :-) --റസിമാൻ ടി വി 10:30, 2 ഒക്ടോബർ 2010 (UTC)
ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി. നന്ദിയുണ്ട് --Babug** 17:00, 3 ഒക്ടോബർ 2010 (UTC)
പഠനശിബിരം ഇൻഫോബോക്സ്
[തിരുത്തുക]പഠനശിബിരം പേജിലേക്ക് ലിങ്ക് നൽകിക്കൊണ്ട് വിക്കിയിൽ പുതുതായി ഇട്ടിരിക്കുന്ന ഇൻഫോബോക്സിൽ കോഴിക്കോട് മലയാളികൾക്കായി എന്നതിനു പകരം മലപ്പുറം, കോഴിക്കോട്, വയനാട് ഭാഗങ്ങളിലുള്ളവർക്കായി എന്നാക്കണമെന്ന് അഭിപ്രായമുണ്ട്. --Habeeb | ഹബീബ് 16:32, 6 ഒക്ടോബർ 2010 (UTC)
- ചെയ്തു --Vssun (സുനിൽ) 16:52, 6 ഒക്ടോബർ 2010 (UTC)
വിക്കിയിൽ മുകളിൽ പ്രദർശിപ്പിക്കുന്ന പഠനശിബിരം ഇൻഫോബോക്സിൽ, പഠനശിബിരം 2010 ഒക്ടോബർ 10 ന് നടത്തുന്നു എന്നത് പഠനശിബിരം 2010 ഒക്ടോബർ 10 ന് (നാളെ) നടത്തുന്നു എന്നും, അതിനു ശേഷം അടുത്ത ദിവസം ഇന്ന് എന്നും ചേർക്കൂ.--Habeeb | ഹബീബ് 19:23, 8 ഒക്ടോബർ 2010 (UTC)
തവളകൾ
[തിരുത്തുക]ഇൻഫോബോക്സും വിവരവും തമ്മിലുള്ള പൊരുത്തേക്കേട് ശരിയാക്കിയിട്ടുണ്ട്. പിഴവ് ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി സുനിൽ, എല്ലാം ഞാൻ കവർ ചെയ്തു എന്നാണ് വിശ്വാസം പ്രശ്നം ഇനിയുമുണ്ടങ്കിൽ അറിയിക്കൂ. --കിരൺ ഗോപി 18:52, 6 ഒക്ടോബർ 2010 (UTC)
ചിത്രശലഭം
[തിരുത്തുക]ചിത്രശലഭം നൽകിയതിൽ വളരെ നന്ദി, ഈയിടെക്കാണ്, ഈ ചിത്രശലഭം, താരകം തുടങ്ങിയവയുടെ പ്രാധാന്യം ശ്രദ്ധിച്ചത്..
— സംവാദം 21:47, 7 ഒക്ടോബർ 2010 (UTC)
ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം
[തിരുത്തുക]സുനിയേട്ടാ, ഈ ലേഖനത്തിന്റെ ഭാവിയെപ്പറ്റിയുള്ള തീരുമാനമെന്തായി ? --വിക്കിറൈറ്റർ : സംവാദം 14:40, 8 ഒക്ടോബർ 2010 (UTC)
ഇവിടെയൊന്നു തിരിഞ്ഞുനോക്കൂ...
--♔ കളരിക്കൻ ♔ | സംവാദം 20:40, 8 ഒക്ടോബർ 2010 (UTC)
വളരെ നന്ദി. താങ്കൾ നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഫലകം
[തിരുത്തുക]അബദ്ധത്തിൽ ഒരു ഫലകം ഉണ്ടാക്കി വർഗ്ഗം:പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ള ഫലകങ്ങൾ, പക്ഷേ ആംഗലേയ നാമത്തിൽ അത് ഇവിടെ ഉണ്ടായിരുന്നു, ദയവായി അത് മായ്ക്കൂ --♔ കളരിക്കൻ ♔ | സംവാദം 09:41, 9 ഒക്ടോബർ 2010 (UTC)
- മലയാളത്തിലാക്കുകയാണല്ലോ നല്ലത്. ഇംഗ്ലീഷ് പേരിലുള്ള ഫലകം ഏതാണ്. അതിനെ പേരുമാറ്റിയാൽ പോരേ? --Vssun (സുനിൽ) 09:50, 9 ഒക്ടോബർ 2010 (UTC)
- infobox:orthodox church ആണ് അത് ,ഞാൻ അത് ഈ ലേഖനത്തിൽ ഇട്ടിട്ടുണ്ട് പിറവം വലിയപള്ളി --♔ കളരിക്കൻ ♔ | സംവാദം 10:58, 9 ഒക്ടോബർ 2010 (UTC)
കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
[തിരുത്തുക]തിരഞ്ഞെടുപ്പ് താളിന്റെ കണ്ണി എല്ലായിടത്തുമായി ഇടാറില്ലേ ? പുതിയ തിരഞ്ഞെടുപ്പിന് അത് കാണുന്നില്ലല്ലോ സുനിയേട്ടാ. --വിക്കിറൈറ്റർ : സംവാദം 11:32, 9 ഒക്ടോബർ 2010 (UTC)
ഇന്ന് തൽകാലം സൈഡ് ബാറിൽ കിടക്കട്ടെ എന്ന് വെച്ചാലോ ? നാളെ മാറ്റാമല്ലോ ? --വിക്കിറൈറ്റർ : സംവാദം 11:43, 9 ഒക്ടോബർ 2010 (UTC)
ന്യായോപയോഗചിത്രം - റെസല്യൂഷൻ
[തിരുത്തുക]ദയവായി ഈ പിക്സൽ ശ്രദ്ധിക്കുക. ഇങ്ങനെ മതിയകില്ലെ? കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യണമെങ്കിൽ അറിയിക്കുക. ഇനി മുതൽ ഈ പിക്സൽ മാത്രം തുടർന്നാൽ മതിയോ? Rojypala 08:19, 10 ഒക്ടോബർ 2010 (UTC)
സർവ്വവിജ്ഞാനകോശം
[തിരുത്തുക]സർവ്വവിജ്ഞാനകോശത്തിന്റെ ഓൺലൈൻ പതിപ്പ് അപ്രത്യക്ഷമായിട്ട് ഒരാഴ്ചകഴിഞ്ഞു. എന്താണ് കാരണം എന്നറിയില്ല. മി. രമേശനോട് ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. തിരക്കാമെന്നു പറഞ്ഞിരുന്നു. വേണ്ടതു ചെയ്യുക. --Babug** 16:14, 10 ഒക്ടോബർ 2010 (UTC)
കോപ്പിറൈറ്റ്
[തിരുത്തുക]ഇതൊന്നു നോക്കൂ, ഞാൻ ഒപ്പിച്ചതാണ്..ഒരു പരീക്ഷണം..ഭാരതീയ നിയമപ്രകാരം
--♔ കളരിക്കൻ ♔ | സംവാദം 17:57, 12 ഒക്ടോബർ 2010 (UTC)
- ഇത് ഞാൻ പ്രധാനമായും ചലച്ചിത്ര താരങ്ങളുടെ (മലയാളി) ചിത്രം ചേർക്കുന്നതിലേക്കാണ്..ഉണ്ടാക്കിയത്...ശരിയെങ്കിൽ നമുക്ക് മലയാളത്തിലേക്ക് ഇമ്പോർട്ടാം..--♔ കളരിക്കൻ ♔ | സംവാദം 12:33, 16 ഒക്ടോബർ 2010 (UTC)
അഭിപ്രായം പറയുക
[തിരുത്തുക]കോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 19:41, 12 ഒക്ടോബർ 2010 (UTC)
- ഇവിടെ നോക്കിയായിരുന്നോ...--♔ കളരിക്കൻ ♔ | സംവാദം 12:39, 16 ഒക്ടോബർ 2010 (UTC)
സർവ്വവിജ്ഞാനകോശം
[തിരുത്തുക]അങ്ങനെ ഒരു മെയിൽ വന്നത് ഇപ്പോഴാണു കണ്ടത്. ഇന്നലെ തന്നെ സർവ്വവിജ്ഞാനകോശത്തിന്റെ ഓൺലൈൻ പതിപ്പ് കിട്ടുന്നുണ്ടായിരുന്നു. നന്ദിയുണ്ട്. --Babug** 06:44, 16 ഒക്ടോബർ 2010 (UTC)
എന്റെ സംവാദം താൾ
[തിരുത്തുക]എന്റെ സംവാദതാൾ കാണുക. (യോഹന്നാനു ലഭിച്ച വെളിപാട്) Rojypala 15:14, 19 ഒക്ടോബർ 2010 (UTC)
തിരുമാന്ധാംകുന്ന് (വിവക്ഷകൾ)
[തിരുത്തുക]തിരുമാന്ധാംകുന്ന് (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 16:52, 19 ഒക്ടോബർ 2010 (UTC)
ബൈബിൾ
[തിരുത്തുക]നിയമാവർത്തനം ഇതിന്റെ , ജോഷ്വയുടെ പുസ്തകം ഇതിന്റെ, ന്യായാധിപന്മാരുടെ പുസ്തകം ,എസ്രാ-നെഹെമിയാ ഇതിന്റെ , വിലാപങ്ങൾ (ബൈബിൾ),റോമാക്കാർക്കെഴുതിയ ലേഖനം ഇതിന്റെ, ഫിലമോനെഴുതിയ ലേഖനം ഇതിന്റെ etc... വിക്കിയിലെ ഈ ലേഖനങ്ങളിലെല്ലാം ബൈബിളിലേ അതേ ആമുഖമാണ് ഉപയോഗിക്കുന്നത്. (ഓൺലൈൻ ബൈബിൾ, ബൈബിൾ പുസ്തകം) ആരാണ് ഇവ അതേപടി പകർത്തിയത്. ഈ രീതി ശരിയാണോ? എനിക്കാവുന്ന പോൽ ഞാൻ മാറ്റിയെഴുതുവാൻ സഹായിക്കാം. Rojypala 05:44, 20 ഒക്ടോബർ 2010 (UTC)
- ലേഖനങ്ങളുടെ നാൾവഴി ശ്രദ്ധിച്ചാൽ പകർത്തിയതാരെന്ന് മനസിലാക്കാം. മാറ്റിയെഴുതാൻ സാധിക്കുന്നില്ലെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതുമാണ്. --Vssun (സുനിൽ) 14:28, 20 ഒക്ടോബർ 2010 (UTC)
തിരുവാങ്കുളം ഗ്രാമപഞ്ചായത്ത്
[തിരുത്തുക]ഈ വരുന്ന കേരളാ പഞ്ചായത്ത് തിരഞ്ഞെടുപ്പോടു കൂടി തിരുവാങ്കുളം ഗ്രാമപഞ്ചായത്തിനെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ ലയിപ്പിക്കും. സർക്കാർ പ്രഖ്യാപനം നടന്നു കഴിഞ്ഞു. ലേഖനവും ലയിപ്പിക്കണ്ടേ? Rojypala 07:45, 20 ഒക്ടോബർ 2010 (UTC)
- ലേഖനം നീക്കം ചെയ്യുകയോ ലയിപ്പിക്കുകയോ വേണമെന്നില്ല. ലേഖനത്തിലെ വിവരങ്ങൾ പുതുക്കിയാൽ മതി. (നിലവിലുണ്ടായിരുന്ന പഞ്ചായത്തായിരുന്നു എന്ന രീതിയിൽ). --Vssun (സുനിൽ) 14:30, 20 ഒക്ടോബർ 2010 (UTC)
Rename
[തിരുത്തുക]Hi Vssun, I moved the file as you requested, I'm glad I could be of assistance. The Agra Fort looks beautiful! Hekerui 16:27, 20 ഒക്ടോബർ 2010 (UTC)
അർദ്ധവിരാമം!
[തിരുത്തുക]എന്താണ് ഒരു അർദ്ധവിരാമമിട്ടിരിക്കുന്നേ? ഇടക്കാലത്തേക്ക് മുങ്ങാനുള്ള പരിപാടിയാണോ :) --ജുനൈദ് | Junaid (സംവാദം) 04:29, 21 ഒക്ടോബർ 2010 (UTC)
ഡൊണാൾഡ് ബ്രാഡ്‌മാൻ
[തിരുത്തുക]--കിരൺ ഗോപി 17:16, 23 ഒക്ടോബർ 2010 (UTC)
Date format
[തിരുത്തുക]Hi. On Commons it makes no sense to use {{Date|2010|09|02}}. The simple variant in the ISO format 2010-09-02 allows the software to localize the date for every language and doesn't require an extra template. Best Hekerui 07:31, 24 ഒക്ടോബർ 2010 (UTC)
ചിത്രം
[തിരുത്തുക]ഈ ചിത്രത്തിന്റെ പകർപ്പ് കോമ്മൺസിൽ മറ്റൊരു പേരിലാണ്, അപ്പോൽ ചിത്രം നീക്കം ചെയ്താൽ ഹിസ്റ്ററീ പുതിയ പേരിൽ പുനസ്ഥാപിക്കാൻ പറ്റുമോ? --കിരൺ ഗോപി 14:35, 24 ഒക്ടോബർ 2010 (UTC)
- കൊമ്മൺസിലെ പേരിലോട്ട് മാറ്റാൻ കഴിയുന്നില്ല, ഒന്നു നോക്കാമൊ? --കിരൺ ഗോപി 18:54, 24 ഒക്ടോബർ 2010 (UTC)
പ്രമാണം:Prem Nazir Malayalam Star.JPG
[തിരുത്തുക]പ്രമാണം:Prem Nazir Malayalam Star.JPG എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 15:46, 24 ഒക്ടോബർ 2010 (UTC)
പ്രമാണം:Prem Nazir Malayalam Star.JPG
[തിരുത്തുക]പ്രമാണം:Prem Nazir Malayalam Star.JPG എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 15:58, 24 ഒക്ടോബർ 2010 (UTC)
പ്രമാണം:Sharif-dod.jpg
[തിരുത്തുക]പ്രമാണം:Sharif-dod.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 16:02, 24 ഒക്ടോബർ 2010 (UTC)
ചർച്ച
[തിരുത്തുക]ചർച്ച ആവശ്യമില്ലാത്ത ചിത്രങ്ങൾ മായ്ക്കാം എന്ന് തോന്നുന്നു--♔ കളരിക്കൻ ♔ | സംവാദം 16:17, 24 ഒക്ടോബർ 2010 (UTC)
പ്രമാണം:Iumlflag.jpg
[തിരുത്തുക]പ്രമാണം:Iumlflag.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 06:01, 25 ഒക്ടോബർ 2010 (UTC)
പ്രമാണം:Microsoft logo.png
[തിരുത്തുക]പ്രമാണം:Microsoft logo.png എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 18:32, 25 ഒക്ടോബർ 2010 (UTC)
--♔ കളരിക്കൻ ♔ | സംവാദം 13:29, 25 ഒക്ടോബർ 2010 (UTC)
പ്രമാണം:Trimurti.jpg
[തിരുത്തുക]പ്രമാണം:Trimurti.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 06:29, 26 ഒക്ടോബർ 2010 (UTC)
ബോട്ട് പഠനത്തിനായി
[തിരുത്തുക]ഞാൻ ഇപ്പോൾ ബോട്ടുകളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു. പരീക്ഷണാർത്ഥം തിരുത്തലുകൾ നടത്താൻ എന്റെ ഉപയോക്തൃനാമം ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ അതോ പുതിയ ഒരു നാമം ഉണ്ടാക്കണോ? --ശ്രീജിത്ത് കെ (സംവാദം) 07:34, 26 ഒക്ടോബർ 2010 (UTC)
പ്രമാണം:Victoria Regia03.jpg
[തിരുത്തുക]പ്രമാണം:Victoria Regia03.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 10:14, 26 ഒക്ടോബർ 2010 (UTC)
പ്രമാണം:South Korea FA.gif
[തിരുത്തുക]പ്രമാണം:South Korea FA.gif എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 07:31, 27 ഒക്ടോബർ 2010 (UTC)
പുതിയ ആളുകൾ
[തിരുത്തുക]- ചെക്ക് യൂസർമാർ (അംഗങ്ങളുടെ പട്ടിക) 0
- അംഗത്വ സ്രഷ്ടാക്കൾ (അംഗങ്ങളുടെ പട്ടിക) 0
- ഇറക്കുമതിക്കാർ (അംഗങ്ങളുടെ പട്ടിക) 1
- ട്രാൻസ്‌വിക്കി ഇറക്കുമതിക്കാർ (അംഗങ്ങളുടെ പട്ടിക) 0
- ഐ.പി. തടയൽ ഒഴിവാക്കലുകൾ (അംഗങ്ങളുടെ പട്ടിക) 4
- മേൽനോട്ടക്കാർ (അംഗങ്ങളുടെ പട്ടിക) 0
- സ്ഥിരീകരിച്ച ഉപയോക്താക്കൾ (അംഗങ്ങളുടെ പട്ടിക) 0
ഈ പട്ടികയിൽ കുറച്ച് ആളുകളെ ചേർത്തുകൂടെ...???--♔ കളരിക്കൻ ♔ | സംവാദം 18:58, 27 ഒക്ടോബർ 2010 (UTC)
- ഐ.പി. തടയൽ ഒഴിവാക്കൽ ആവശ്യക്കാർക്ക് ചെയ്തുകൊടുക്കാറുണ്ട്. അതൊഴികെ മറ്റൊന്നും ബ്യൂറോക്രാറ്റിന്റെ പരിധിയിൽ വരുന്നതല്ല. ഇതിൽ പല അധികാരങ്ങളും, നമ്മുടെ വിക്കിയിൽ പ്രായോഗികമല്ല/അത്യാവശ്യമല്ലാത്തതിനാൽ നടപ്പാക്കിയിട്ടില്ല. (ഉദാഹരണത്തിന് ഉപയോക്താക്കളുടെ സ്ഥിരീകരണം എഡിറ്റുകളുടെ എണ്ണവും, പ്രവർത്തനപരിചയവും അടിസ്ഥാനമക്കി സ്വതവേ നടക്കുന്ന പ്രക്രിയയാണ്. അതിനെ മാനുഷികമായി നടപ്പാക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു. ചെക്ക് യൂസർ പോലുള്ള കാര്യങ്ങൾ അത്യാവശ്യമെങ്കിൽ സ്റ്റീവാർഡുകൾ ചെയ്തു തരുന്നുണ്ട്.) --Vssun (സുനിൽ) 01:58, 28 ഒക്ടോബർ 2010 (UTC)
നീതികർക്കാത്ത നീക്കം... ചെമ്പകശേരി രാജാവിനെ നീക്കുന്നതിന് മുമ്പ് അവിടെ ഞാൻ {{കാത്തിരിക്കൂ}} നൽകിയിരുന്നു...സംവാദത്തിലും ഒന്നും കണ്ടില്ല, ഇതാണോ അഡ്മിൻ നയം...ബ്യൂറോക്രാറ്റിന്റെ ഇടപെടൽ ആവശ്യമായിരിക്കുന്നു...ഇത് നീക്കിയാൽ ഗ്രന്ഥശാലയിലെ ലേഖനവും നീക്കേണ്ടതായിട്ടുണ്ട്--♔ കളരിക്കൻ ♔ | സംവാദം 03:48, 28 ഒക്ടോബർ 2010 (UTC)
ടൈപ്പൊ ഇറർ ആണ്; ഞാൻ തിരുത്തി പുതിയ ചിത്രം അപ് ലോഡ് ചെയ്തുകൊള്ളാം. ഈ ചിത്രം താങ്കൾ ഇവിടെ നിന്നും നീക്കാൻ സഹായിക്കുമല്ലോ --രാജേഷ് ഉണുപ്പള്ളി 04:08, 28 ഒക്ടോബർ 2010 (UTC)
അല്ലാഹു
[തിരുത്തുക]താങ്കൾ അല്ലാഹു എന്ന പേജിൽ ഞാൻ നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തതായി കണുന്നു.ദയവായി ഈപേജിൽ അനാവശ്യ തിരുത്തൽ വരുത്തരുതെന്നു അപേക്ഷിക്കുന്നു.അല്ലാഹുവിനെക്കുറിച്ച ഏറ്റവും ആദികാരകമായ വിവരണമാണു ഇവിടെ ചേർത്തതു. — ഈ തിരുത്തൽ നടത്തിയത് Madrid (സംവാദം • സംഭാവനകൾ)
തിരുത്തൽ അനുമതി
[തിരുത്തുക]ഞാൻ എന്റെ ഓഫീസ് കമ്പ്യൂട്ടറിൽ നിന്നും തിരുത്തൽ നടത്തുവാൻ ശ്രമിച്ചപ്പോൾ കിട്ടിയ സന്ദേശമാണു താഴെ, ഇതേ സിസ്റ്റത്തിൽ നിന്നും ചിലപ്പോഴെല്ലാം തിരുത്തുവാനും കഴിയുന്നുണ്ട്. എന്തായിരിക്കും കാരണമെന്നു പറയാമോ? താങ്കൾക്ക് ഈ താൾ തിരുത്തുക എന്ന പ്രവൃത്തി ചെയ്യാൻ അനുമതി ഇല്ല, കാരണം താഴെ കൊടുത്തിരിക്കുന്നു: താങ്കളുടെ ഐ.പി. വിലാസം എല്ലാ വിക്കിമീഡിയ സംരംഭങ്ങളിലും Shizhao (meta.wikimedia.org) തടഞ്ഞിരിക്കുന്നു. അതിനു സൂചിപ്പിച്ച കാരണം "Open proxy" ആണ്. തടയലിന്റെ കാലാവധി കാലാവധി തീരുന്നത് - 22 ഒക്ടോബർ 2011 06:29. താങ്കൾക്ക് ഈ താളിന്റെ മൂലരൂപം കാണാനും പകർത്താനും സാധിക്കും:— ഈ തിരുത്തൽ നടത്തിയത് Psdeepesh (സംവാദം • സംഭാവനകൾ)
- ഇത് ഒരു ഡൈനാമിക് IP ബ്ലോക്കാണ്, എല്ലാ താളിലും ഇത് വരുന്നുണ്ടോ എന്ന് നോക്കുക്, ഇത് ബൈപാസിനുവേണ്ടി ചോദിക്കാവുന്നതാണ്----♔ കളരിക്കൻ ♔ | സംവാദം 13:12, 29 ഒക്ടോബർ 2010 (UTC)
പുതിയ ലേഖനങ്ങൾ
[തിരുത്തുക]ഒക്ടോബർ 10നു ശേഷമുള്ള റോന്ത് ചുറ്റാത്ത ലേഖനങ്ങൾ ഒന്നു ശ്രദ്ധിക്കാമോ?, അവയിൽ മിക്കതിനും വർഗ്ഗം, ഇന്റെർവിക്കി പ്രശ്നങ്ങളുണ്ട് --കിരൺ ഗോപി 12:32, 29 ഒക്ടോബർ 2010 (UTC)
- തീർച്ചയായും.. --Vssun (സുനിൽ) 13:33, 29 ഒക്ടോബർ 2010 (UTC)
നോൺ കമേഴ്സ്യൽ ലൈസൻസ്
[തിരുത്തുക]ബി.ജി വർഗീസ് എന്ന താളിലെ ചിത്രത്തിന്റെ നോൺകൊമേഴ്സ്യൽ ലൈസൻസ് എന്നതിനെ കുറിച്ച് ബോധവാനായിരുന്നില്ല. വിക്കിയിൽ ഉപയോഗിക്കാനാവില്ലങ്കിൽ മായ്ക്കുക തന്നെ.--വിചാരം 15:21, 29 ഒക്ടോബർ 2010 (UTC)
ശ്രദ്ധിച്ചു; തിരുത്തി. പറഞ്ഞു തന്നതിൽ നന്ദിയുണ്ട് സുനിൽ
--രാജേഷ് ഉണുപ്പള്ളി 16:31, 29 ഒക്ടോബർ 2010 (UTC)
- സംവാദം:വെദ്ധാ വംശജർ കാണുക..
- നീർമരുത് എന്ന് ലേഖനത്തിൽ രണ്ടിടത്ത് തെളിവുകൾ ആവശ്യമായതിനാലാണ്, ആധികാരികത ഫലകം കൊടുത്തത്, മാത്രമല്ല ഇതിലെ ഉപയോഗങ്ങളിൽ കൊടുത്തിരിക്കുന്നത് സ്ഥാപിക്കാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണ് താനും..--♔ കളരിക്കൻ ♔ | സംവാദം 09:18, 30 ഒക്ടോബർ 2010 (UTC)
ചെമ്പട
[തിരുത്തുക]ചെമ്പട എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 14:44, 30 ഒക്ടോബർ 2010 (UTC)
പ്രമാണം:Curry Leaves.JPG
[തിരുത്തുക]പ്രമാണം:Curry Leaves.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 19:05, 30 ഒക്ടോബർ 2010 (UTC)
Annotations
[തിരുത്തുക]Hi Vssun, I asked about the annotations and Lupo responded here. I hope that helps. Best regards Hekerui 10:16, 31 ഒക്ടോബർ 2010 (UTC)
കുട്ടിമത്തൻ
[തിരുത്തുക]ആ ചിത്രത്തിനു തെളിച്ചം കുറവായതിനാലാണ് അങ്ങനെ ചെയ്തത്. വേറെ അപ്‌ലോഡ് ചെയ്യാം.Rojypala 12:27, 2 നവംബർ 2010 (UTC)
ശിബിരം
[തിരുത്തുക]- ) നോക്കാം. :) --Anoopan| അനൂപൻ 16:08, 2 നവംബർ 2010 (UTC)