ഉപയോക്താവ്:Madrid

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

    ഞാൻ ഒരു പാവം പ്രവാസി. ഇപ്പോൾ ഖത്തർ എന്ന ദേശ്ത്ത് ജോലി ചെയ്യുന്നു.ഓഫീസിൽ നിന്നും കട്ടെടുക്കുന്ന സമയം ഇവിടെ ചെലവഴിക്കാം എന്നു വിചാരിക്കുന്നു. യാത്രയാണു പ്രധാന ഹോബി.

    "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Madrid&oldid=827004" എന്ന താളിൽനിന്ന് ശേഖരിച്ചത്