എഞ്ചുവടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എണ്ണൽ സംഖ്യകൾ, സങ്കലനപ്പട്ടിക, വ്യവകലനപ്പട്ടിക, ഗുണനപ്പട്ടിക, ഹരണപ്പട്ടിക എന്നിവ ഉൾക്കൊള്ളുന്ന പുസ്തകമാണ് എഞ്ചുവടി. എൺചുവടി എന്നും എഴുതാറുണ്ട്.

തമിഴിൽ നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം. എണ്ണുൽ, എണ്ണുക എന്നതിന്റെ ധാതുരൂപമായ 'എൺ' എന്ന പദവും അടിസ്ഥാനം, ആധാരം എന്നൊക്കെ അർഥം വരുന്ന 'ചുവടി' എന്ന പദവും ചേർന്നാണ് 'എഞ്ചുവടി' എന്ന പദം രൂപപ്പെട്ടിരിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഞ്ചുവടി&oldid=1696930" എന്ന താളിൽനിന്ന് ശേഖരിച്ചത്