ഉപയോക്താവ്:Rijolijo
ദൃശ്യരൂപം
|
ഞാൻ റിജോ തോമസ് സണ്ണി. 1990 നവംബർ 3-ന് ആലപ്പുഴയിൽ ജനനം.
എന്നെക്കുറിച്ച്
[തിരുത്തുക]നവംബർ മാസം 3-തീയ്യതി ജനനം. 2008 ഒക്ടോബർ 17-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തു. സുനിൽ, ഷിജു, അനൂപൻ,റസിമാൻ ടിവി മുതലായ അനേകം വിക്കിപീഡിയരുടെ പ്രചോദനമാണ് വിക്കിയിൽ കാര്യമായി ഇടപെടാൻ പ്രേരിപ്പിച്ചത്.
വിക്കിജീവിതം
[തിരുത്തുക]2008 ഒക്ടോബർ 17 മുതൽ മലയാളം വിക്കിപീഡിയയിൽ അംഗമാണ്. ഇത്രേം കാലമായും വിക്കിയിൽ ഉണ്ടായിരുന്നിട്ടും ഇപ്പോഴാണ് കാര്യമായി ഇടപെടാൻ തുടങ്ങിയത്.
നക്ഷത്രങ്ങൾ
[തിരുത്തുക]നക്ഷത്രപുരസ്കാരം | ||
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 15:34, 17 ഒക്ടോബർ 2008 (UTC)
|
വർഗ്ഗങ്ങൾ:
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- ചലച്ചിത്രപ്രേമികളായ ഉപയോക്താക്കൾ
- പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- 500-ൽ കൂടുതൽ തിരുത്തലുകൾ ഉള്ള ഉപയോക്താക്കൾ
- ഈമെയിലിൽ ബന്ധപ്പെടാവുന്ന വിക്കിപ്പീഡിയർ
- വിൻഡോസ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ഗൂഗിൾ ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ജിമെയിൽ ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ഗൂഗിൾ ടോക്ക് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ആലപ്പുഴ ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിലെ അംഗങ്ങൾ
- മലയാളം വിക്കിപീഡിയ ഇംഗ്ലീഷ് വിക്കിപീഡിയയുമായി മത്സരിക്കുന്ന ദിനം സ്വപ്നം കാണുന്നവർ
- ക്രൈസ്തവ മതാനുയായിയായ ഉപയോക്താക്കൾ
- ഇന്ത്യൻ പൗരന്മാരായ ഉപയോക്താക്കൾ