ഉപയോക്താവിന്റെ സംവാദം:Vssun/archive 6
പ്രമാണം: ട്രാൻസിസ്റ്റർ
[തിരുത്തുക]സർക്യൂട്ടുകളും ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളും വ്യത്യസ്തമാണ്. ഡിസ്ക്രീറ്റ് ഡിവൈസുകൾ കൊണ്ട് നിർമ്മിക്കുന്നവയെ ആണ് സാധാരണ സർക്യൂട്ടുകൾ ആയി പറയുന്നത്. — ഈ തിരുത്തൽ നടത്തിയത് Jomesh (സംവാദം • സംഭാവനകൾ)
പറ്റാവുന്ന വിധം ശരിയാക്കിയിട്ടുണ്ട്. നോക്കുക. --Rameshng:::Buzz me :) 17:44, 13 ഡിസംബർ 2009 (UTC)
പത്തായം
[തിരുത്തുക]സംവാദങ്ങളെ പത്തായത്തിലാക്കുമ്പോൾ മുറിച്ചുമുറിച്ച് വച്ചൂടേ? ഇപ്പോൾ പത്തായത്തിന് 630 കിലോബൈറ്റ് നീളമുണ്ട്! -- റസിമാൻ ടി വി 13:11, 14 ഡിസംബർ 2009 (UTC)
- റസിമാൻ പറഞ്ഞാൽ ചെയ്യാതിരിക്കാൻ പറ്റുമോ :) ചെയ്തു --Vssun 15:37, 14 ഡിസംബർ 2009 (UTC)
സംശോധനായജ്ഞം
[തിരുത്തുക]സംശോധനായജ്ഞത്തിലേക്ക് ഞാൻ കുറച്ച് ലേഖനങ്ങൾ ഇട്ടിട്ടുണ്ട്. കുറച്ച് വൃത്തിയാക്കിയെടുക്കുകയാണെങ്കിൽ ഇവയെ തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനാകുമെന്ന് കരുതുന്നു. സംശോധനായജ്ഞത്തിലെ ലേഖനങ്ങളെ മെച്ചപ്പെടുത്തി തിരഞ്ഞെടുക്കാവുന്ന നിലവാരത്തിലെത്തിക്കാൻ ചർച്ചയിലൂടെയും തിരുത്തലുകളിലൂടെയും താങ്കൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു -- റസിമാൻ ടി വി 17:50, 21 ഡിസംബർ 2009 (UTC)
നീക്കം ചെയ്യപ്പെടാതിരിക്കാൻ
[തിരുത്തുക]ഗിസാ പിരമിഡ് എന്നലേഖനത്തിലെയും രാംസെസ്സ് രണ്ടാമൻ എന്നലേഖനത്തിലെയും പ്രമാണങ്ങൾ നീക്കം ചെയ്യരുത്.ഈ ചിത്രങ്ങൾ എന്റെ കൈവശമുണ്ടായിരുന്ന ചിത്രങ്ങൾ സ്ക്കാൻ ചെയ്ത് കയറ്റിയതാണ്,വിക്കിപീഡിയയിലെ പ്രമാണങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങൾ വളരെ ലളിതമായി മനസിലാക്കുവാൻ വേണ്ട നിർദ്ദേശങ്ങളും,സഹായങ്ങളും നൽകുമെന്ന് വിശ്വസിക്കുന്നു.അത് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ എനിക്ക് പ്രേരകമാകും.--jahangeer 06:42, 23 ഡിസംബർ 2009 (UTC)
പ്രമാണം:Ramses 2.jpg
[തിരുത്തുക]ഈ പ്രമാണത്തിൽ ഇത്രയും വിവരങ്ങൾ മതിയില്ലേ?--jahangeer 07:03, 23 ഡിസംബർ 2009 (UTC)
വിവരണങ്ങൾ ഇത്രയും മതിയോ എന്ന് പരിശോധിക്കുവാൻ അഭ്യർദ്തിക്കുന്നു.--jahangeer 07:34, 23 ഡിസംബർ 2009 (UTC)
ശാസ്ത്രവണ്ടി ചിത്രം മായ്ക്കൽ
[തിരുത്തുക]റഫീക്കിന് മെയിൽ അയച്ചിട്ടുണ്ട് അല്പംകൂടി കാത്തിരിക്കുമല്ലോ ? --Neon. 11:25, 23 ഡിസംബർ 2009 (UTC)
തറാവീഹ്
[തിരുത്തുക]20 ആണ് ശരി. ഇപ്പോഴാണ് ഇങ്ങനെ പ്രശ്നമുണ്ടെന്ന് കണ്ടത് (സ്വകാര്യം : ഞാൻ എട്ടുകാരനായതിനാലായിരിക്കും ശ്രദ്ധ പതിയാഞ്ഞത്) -- റസിമാൻ ടി വി 13:08, 23 ഡിസംബർ 2009 (UTC)
മലയാളം കീബോർഡ്
[തിരുത്തുക]ചങ്ങാതീ,
മലയാളം വികിയിലേതു പോലെ ഒരു മലയാളം കീബോർഡ് ആവശ്യമായി വന്നിരിക്കുന്നു. ആരാണിത് വികസിപ്പിച്ചതെന്ന് പറയാമോ?
riyazahamed 06:44, 24 ഡിസംബർ 2009 (UTC)
ചിത്രങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് സംബന്ധിച്ച്
[തിരുത്തുക]രചയിതാവ് സി.ജി മാത്യൂസ് ട്രൂത്ത്ഫുൾ റിപ്പോർട്ട് എന്ന മാഗസിൻ വഴി പൊതുസഞ്ചയത്തിലേക്ക് നൽകിയ ചിത്രങ്ങളാണ് അവ,ഈ മാഗസിന്റെ പ്രസാധകനാണ് ഈ ചിത്രം അപ്പ്ലോഡ് ചെയ്തിരിക്കുന്നത്.--jahangeer 09:37, 25 ഡിസംബർ 2009 (UTC)
താല്പര്യം പ്രകടമാക്കൽ
[തിരുത്തുക]ട്രൂത്ത്ഫുൾ റിപ്പോർട്ട് എന്ന മാഗസിന്റെ ഒരു കോപ്പി താങ്കൾക്ക് അയച്ചു തരുവാൻ താലപര്യമുണ്ട്.ഈ മാഗസിന്റെ തുടർന്നുള്ള പതിപ്പുകളിൽ താങ്കളുടെ സഹകരണവും പ്രതീക്ഷിക്കുന്നു.--jahangeer 15:31, 25 ഡിസംബർ 2009 (UTC)
അതെ, ഉഴുവത്ത് കടവ് കൊടുങ്ങല്ലൂർ നഗര സഭ യുടെ ഭാഗം തന്നെയാണ്. — ഈ തിരുത്തൽ നടത്തിയത് 78.101.95.54 (സംവാദം • സംഭാവനകൾ) 20:35, 25 ഡിസംബർ 2009 (UTC)
സംവാദം:മൈക്രോകേണൽ --ജുനൈദ് | Junaid (സംവാദം) 03:47, 26 ഡിസംബർ 2009 (UTC)
നരേന്ദ്രമോദി
[തിരുത്തുക]നരേന്ദ്രമോദി എന്ന പേജിലെ താങ്കൾ നടത്തിയ തിരുത്തൽ മാറ്റി, ദയവു ചെയ്ത് മാറ്റുവാണേൽ എനക്ക് ഒരു വിശദീകരണം തരുമോ, അറിയാൻ വേണ്ടിയാ.. എന്താ എന്റെ എഡിറ്റിങ്ങിലെ തെറ്റെന്ന്Mallumon 11:09, 26 ഡിസംബർ 2009 (UTC)
ആനമുടി ചോല
[തിരുത്തുക]ആനമുടിച്ചോലയെ ആനമുടിയിൽ ലയിപ്പിച്ചാൽ വനം വകുപ്പിലെ ലിങ്കിൽ അമർത്തുമ്പോൾ ദേശീയോദ്യാനത്തിനുപകരം ആനമുടി വരില്ലേ?? ആനമുടിയും ദേശീയോദ്യാനവും രണ്ടല്ലേ?? --Jayeshj 15:21, 27 ഡിസംബർ 2009 (UTC)
വിനോദസഞ്ചാരം
[തിരുത്തുക]വർഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, വർഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരം ഇങ്ങനെ രണ്ട് വർഗ്ഗങ്ങൾ കാണുന്നു, ലയിപ്പിക്കുന്നു, വർഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരം മാത്രം മതിയാവില്ലേ? --ജുനൈദ് | Junaid (സംവാദം) 11:11, 28 ഡിസംബർ 2009 (UTC)
group for modifiying portals
[തിരുത്തുക]കവാടങ്ങൾ മിനുക്കിയെടുക്കാനും ലേഖനങ്ങൾ തിരഞ്ഞെടുത്തെടുക്കാനും ഒരു സംഘം ഉണ്ടാക്കുന്നത് നന്നായിരിക്കും. --ലിജോ 07:33, 29 ഡിസംബർ 2009 (UTC)
ശ്രദ്ധിക്കുക
[തിരുത്തുക]വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/വർഗ്ഗം --ജുനൈദ് | Junaid (സംവാദം) 08:09, 29 ഡിസംബർ 2009 (UTC)
- ഫോർമാറ്റ് ചെയ്തത് പ്രധാന താളിലിട്ടേക്കൂ. പുതുക്കാഞ്ഞത് ശ്രദ്ധിച്ചിരുന്നില്ല - ക്ഷമിക്കുക. ഇപ്പോൾ ക്ലാസ്സിൽ പോണം -- റസിമാൻ ടി വി 06:22, 31 ഡിസംബർ 2009 (UTC)
ഒരു വർഗ്ഗസംശയം
[തിരുത്തുക]കന്നഡ ചലച്ചിത്രവുമായി ബന്ധപ്പെട്ട വർഗ്ഗങ്ങളൊക്കെ ഇപ്പോൾ വർഗ്ഗം:കന്നട...... എന്ന രൂപത്തിലാണ്. ഡ അല്ലേ ശരി? വർഗ്ഗങ്ങളുടെയൊക്കെ പേര് മാറ്റേണ്ടിവരുമോ? -- റസിമാൻ ടി വി 10:05, 31 ഡിസംബർ 2009 (UTC)
ശ്രദ്ധിക്കുക സമയമില്ലാനിട്ടാണ്. --ജുനൈദ് | Junaid (സംവാദം) 12:27, 31 ഡിസംബർ 2009 (UTC)
പ്രധാന താളിൽ മോഹൻലാലിന്റെ ചിത്രം രണ്ടു തവണ വന്നിരുന്നു അല്ലേ മാറ്റിയത് നന്നായി -- റസിമാൻ ടി വി 14:41, 1 ജനുവരി 2010 (UTC)
എൻ ഐ എ
[തിരുത്തുക]കേന്ദ്രവും സംസ്ഥാനവും തമ്മിൽ അഭിപ്രായ വിത്യാസമുള്ളതായി ഇന്നത്തെ പത്രത്തിൽ (മനോരമ)കാണുന്നു ....അത് അവലംബമാക്കാമോ ചേട്ടാ..--Jayeshj 15:34, 2 ജനുവരി 2010 (UTC)
ചിത്രത്തിന്റെ സ്ക്രീൻഷോട്ട്
[തിരുത്തുക]ഇവിടെ ശ്രദ്ധിക്കുക [1] --Neon. 05:28, 3 ജനുവരി 2010 (UTC)
ഒരു സംശയം
[തിരുത്തുക]ഒരു പത്രവാർത്തയുടെ യു .ആർ .എൽ .എങ്ങിനെയാണ് കിട്ടിയത്.ഗൂഗിളിൽ പരതിയാൽ മതിയോ?--Jayeshj 11:39, 3 ജനുവരി 2010 (UTC)
ക്രിസ്ത്യാനികളുടെ പേര്
[തിരുത്തുക]കേരളത്തിലെ ക്രിസ്ത്യാനികളെ മാർത്തോമാ ക്രിസ്ത്യാനികൾ എന്നും വിളിച്ചിരുന്നു എന്ന എന്ന തിരുത്തൽ വലിയ കുഴപ്പമില്ലാത്തതാണ്. പക്ഷേ "നസ്രാണി ക്രിസ്ത്യാനികൾ" എന്നത് tautology ആണ്. നസ്രാണി എന്നു പറഞ്ഞാൽ ക്രിസ്ത്യാനി എന്നു തന്നെയാണർത്ഥം. നസ്രാണികൾ എന്നു മതി.Georgekutty 01:44, 6 ജനുവരി 2010 (UTC)
ദസ്റ
[തിരുത്തുക]ദസ്റ പത്തു ദിവസത്തെ ആഘോഷമല്ലെ? — ഈ തിരുത്തൽ നടത്തിയത് Noufalshaf (സംവാദം • സംഭാവനകൾ)
കെ. പി. ഇ. എസ്. എച്ച്. എസ്.
[തിരുത്തുക]നമസ്കാരം. ഈ താൾ ഒഴിവാക്കുന്നതിൽ വിരോധമില്ല. — ഈ തിരുത്തൽ നടത്തിയത് Kairali (സംവാദം • സംഭാവനകൾ)
തിരിച്ചെത്തിയിരിക്കുന്നു
[തിരുത്തുക]ഹായ് തിരിച്ചെത്തിയിരിക്കുന്നു, ആക്ടീവായിരിക്കും........... --എഴുത്തുകാരി സംവദിക്കൂ 10:01, 7 ജനുവരി 2010 (UTC)
ജയിംസ് ഏൾ റേ
[തിരുത്തുക]താളിൽ പടം ലോഡ് ആകുന്നില്ലാത്തതെന്താ..??--Jayeshj 16:39, 7 ജനുവരി 2010 (UTC)
ഹേരത്ത്/ഹെറാത്ത്
[തിരുത്തുക]വ്യക്തമായി അറിയില്ല ഇഗ്ലീഷിലുള്ള ഉച്ചാരണം വെച്ചാ ഞാനെഴുതിയത്.— ഈ തിരുത്തൽ നടത്തിയത് Noufalshaf (സംവാദം • സംഭാവനകൾ)
പ്രമാണം
[തിരുത്തുക]പ്രമാണം അതിവേഗം മായ്ക്കാനുള്ള ഗണത്തിലായിരുന്നല്ലോ (തെറ്റായ ഉറവിടം, ലേഖനമില്ലാത്ത ന്യായോപയോഗചിത്രം). ഞാനതങ്ങ് മായ്ച്ചു. അതു കഴിഞ്ഞാ സംവാദം കണ്ടത്. എന്താ ചെയ്യണ്ടേ? -- റസിമാൻ ടി വി 15:03, 8 ജനുവരി 2010 (UTC)
ഇംഗ്ലീഷ് വിക്കിയിൽ en:File:Vishnuvardhan.jpg എഫ് എഫ് ഡി പ്രക്രിയ സുനിൽ പൂർത്തിയാക്കിയിട്ടില്ലായിരുന്നു. ഞാൻ ചെയ്തിട്ടുണ്ട് -- റസിമാൻ ടി വി 15:42, 8 ജനുവരി 2010 (UTC)
ഒരു സംശയം. നദിയാണ് എന്നെഴുതുമ്പോൾ ആ വാക്കിന് മൊത്തത്തിൽ ലിങ്ക് നൽകി അതിനെ നദി എന്ന ലേഖനത്തിലേക്ക് തിരിച്ച് വിടുന്നതെങ്ങനെയാ.--നNoufalshaf 10:44, 9 ജനുവരി 2010 (UTC)
ലയനം
[തിരുത്തുക]ഒരു സംശയം ചോദിച്ചോട്ടേ...ഒരു ലേഖനം മറ്റൊന്നിൽ ലയിപ്പിക്കുന്നതങ്ങനെയാണ്.അപ്പോൾ പഴയ ലേഖനത്തിന്റെ പേര് തിരയുമ്പോൾ എങ്ങോട്ട് പോകും.ലയനം അഡ്മിനു മാത്രം സാധ്യമായ ഒന്നാണോ??--Jayeshj 13:24, 9 ജനുവരി 2010 (UTC)
ബോട്ട്
[തിരുത്തുക]ബോട്ടുകൾ എന്നു വെച്ചാൽ എന്താ?--Jayeshj 12:41, 10 ജനുവരി 2010 (UTC)
/* ബ്ലാത്തൂരിന്റെ ചരിത്രം */
[തിരുത്തുക]ബ്ലാത്തൂർ എന്നത് ഒരു പ്രത്യേക സ്തലമാന്ൺ നിരവധി പഴംചൊല്ലുകൾ ബ്ലാത്തൂരിനെക്കുരിചു മലബാറിൽ പ്രചാരത്തിൽ ഉന്ദു പ്രത്യെക ഭാഷയും ഇവിദെ ഉന്ദു — ഈ തിരുത്തൽ നടത്തിയത് Vijayakumarblathur (സംവാദം • സംഭാവനകൾ)
arabi malayalam
[തിരുത്തുക]ഈ ഇമേജ് ശരിയായ ലൈസൻസാണോ?--BlueMango ☪ 07:17, 11 ജനുവരി 2010 (UTC)
പുറം ചട്ട ഞാൻ തന്നെ സ്കാൻ ചെയ്തെടുത്തതാണ്. വിക്കി നയങ്ങൾക്കെതിരാണെങ്കിൽ നീക്കം ചെയ്യാം... --ബിന്നാഗ് 07:38, 11 ജനുവരി 2010 (UTC)
ഇപ്പോൾ രണ്ട് ചിത്രങ്ങൾ മായ്ചിരുന്നു. പച്ചയായ പകർപ്പാവകാശ ലംഘനമായതിനാൽ താളുകളിൽ ചെയ്യാറുള്ളതു പോലെ പെട്ടെന്ന് മായ്ക്കുകയായിരുന്നു, ഒരു സംശയം അവയെ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിലെ നടപടി ക്രമങ്ങൾക്ക് വിധേയമാക്കേണ്ടിയുരുന്നോ? എടുത്ത് ചാട്ടമായിപ്പോയോ? :-| --ജുനൈദ് | Junaid (സംവാദം) 05:21, 12 ജനുവരി 2010 (UTC)
ഇന്റർവിക്കി കണ്ണീകൾ മറ്റ് കണ്ണികൾ എന്നിവ മൊത്തം നീക്കം ചെയ്തതിനാലായിരുന്നു :( --ജുനൈദ് | Junaid (സംവാദം) 06:42, 12 ജനുവരി 2010 (UTC)
അനീസോൺ
[തിരുത്തുക]അനീസോണിന്റെ ചിത്രങ്ങളൊക്കെ കഴിയും വേഗം കോമൺസിലേക്കിടാമോ? ഇംഗ്ലീഷ് വിക്കിയിൽ പല ചിത്രങ്ങളുമില്ല (ഓഫ് ടോപിക്: ഇംഗ്ലീഷ് വിക്കിയിലെ റീമ ഞാൻ റീഡയറക്റ്റാക്കിയിട്ടുണ്ട്. ലേഖനം മൊത്തമായി ബ്ലോഗിന്റെ കോപ്പിയായിരുന്നു) -- റസിമാൻ ടി വി 11:08, 12 ജനുവരി 2010 (UTC)
- അനീസോൺ തന്നെ മാറ്റുന്നതാണോ നല്ലത്? അല്ലാത്തപക്ഷം ക്രിയേറ്റീവ് കോമൺസ് ലൈസൻസുപയോഗിച്ചുള്ള ചിത്രങ്ങൾ കോമൺസിലിട്ടാലും ഇവിടന്ന് ഡിലീറ്റ് ചെയ്യാൻ പറ്റില്ല -- റസിമാൻ ടി വി 11:37, 12 ജനുവരി 2010 (UTC)
- പൂർവരൂപങ്ങൾ മൊത്തമായി പകർത്തുകയാണെങ്കിൽ ഡിലീറ്റ് ചെയ്യാം അല്ലേ? ഈ ചിത്രങ്ങൾ അപ്ഡേറ്റ് ചെയ്ത ഉടനെ ട്രാൻസ്ഫർ ചെയ്തതാണല്ലോ. ഞാൻ ശരിക്ക് വായിച്ചിരുന്നില്ല -- റസിമാൻ ടി വി 12:10, 12 ജനുവരി 2010 (UTC)
ഈ സംവാദം
[തിരുത്തുക]ഈ സംവാദം കണ്ടിരുന്നോ? പേജുകൾ മെർജ് ചെയ്യുമ്പോഴുണ്ടാകുന്ന സാധാരണ പ്രശ്നമാണ്. ഇതൊഴിവാക്കാൻ എന്താണ് വഴി? ഹിസ്റ്ററി മെർജ് ചെയ്താൽ മതിയാകും - പക്ഷെ അൽകുൽത്ത് ഏർപ്പാടാണ് (ഉ:Razimantv/MySandbox, ഇലക്ട്രോൺ എന്ന താളുകളിൽ ഞാൻ സാമ്പിൾ ചെയ്തിട്ടുണ്ട് - നോക്കുക). സുനിലിന് വേറെ വല്ല വഴിയും തോന്നുന്നുണ്ടോ? -- റസിമാൻ ടി വി 16:02, 14 ജനുവരി 2010 (UTC)
- ആദ്യം നിലവിലുള്ള താളിലേക്ക്, പുതിയ താളിലെ ഉള്ളടക്കം കൂട്ടിച്ചേർത്ത് പുതിയതിനെ റീഡയറക്റ്റാക്കുകയാണ് പതിവ്. അങ്ങനെ വരുമ്പോൾ റീഡയറക്റ്റ് താളിന്റെ നാൾവഴിയിൽ സംഭാവനകൾ ഉണ്ടാകും. ഇത്രയുമേ ആവശ്യമുള്ളൂ എന്നാണ് എന്റെ അഭിപ്രായം.
- ഹിസ്റ്ററി മെർജിങ് എങ്ങനെയാണെന്ന് അത്ര പിടിയില്ലെങ്കിലും താഴെക്കാണുന്ന രീതിയിലാണ് ചെയ്തതെന്നു വിചാരിക്കുന്നു.
- നിലവിലുള്ള ഒരു താളിനെ നീക്കം ചെയ്ത്, മറ്റൊരു താളിനെ അതിന്റെ മുകളിലേക്ക് പേരുമാറ്റി, പഴയ ചരിത്രമെല്ലാം പുനഃസ്ഥാപിക്കുക.
- ഇങ്ങനെയാണെങ്കിലും ഹിസ്റ്ററി മെർജിങിന്റെ അത്യാവശ്യം ഇല്ലെന്നുതന്നെ ഞാൻ കരുതുന്നു. നിലവിൽ അനുവർത്തിക്കുന്ന രീതി തന്നെ മതിയാകുമെന്ന് എന്റെ പക്ഷം. --Vssun 04:47, 15 ജനുവരി 2010 (UTC)
:ഞാൻ ഒന്നു മെർജ് ചെയ്യാൻ നോക്കിയിട്ട് കാര്യം നടന്നില്ല :( --Vssun 04:56, 15 ജനുവരി 2010 (UTC)
- ഒടുവിൽ നടന്നോ? laminfo ചോദിച്ചതിൽ കാര്യമുണ്ട് സുനിൽ. മുഹമ്മദ് എന്ന താളിൽ നാൾവഴി വായിച്ചാൽ ചില വലിയ ഭാഗങ്ങൾ ഷിജു ചേർത്തതുപോലെ തോന്നും. എന്നാൽ ഷിജു ഇത് എവിടെനിന്നോ മെർജ് ചെയ്തതാണെന്ന് എളുപ്പത്തിൽ അറിയാം. ആരുടെ സംഭാവനകളാണ് മെർജ് ചെയ്തത് എന്ന് എങ്ങനെ മനസ്സിലാകും? പ്രത്യേകിച്ച് ആട്രിബ്യൂഷൻ നൽകുന്ന സമയത്താണ് പ്രശ്നം വരുക. പേജ് ഉപയോഗിക്കുന്നവർ പേജിന്റെ നാൾവഴിയിലുള്ളവർക്കാണ് ആട്രിബ്യൂഷൻ നൽകുക. എന്നാൽ മെർജ് ചെയ്യപ്പെട്ട താളിന്റെ രചയിതാക്കളുടെ പേരുപോലും നാൾവഴിയിലുണ്ടായിക്കൊള്ളണമെന്നില്ല. മലയാളം വിക്കി ക്രിയേറ്റീവ് കോമൺസിനെ തീരെ കാര്യമായെടുക്കാത്തതുപോലെ തോന്നുന്നു...
- പിന്നെ ഇതെന്താണീ {{Talkback}}? എല്ലാരും ഇംഗ്ലീഷ് വിക്കി ശൈലിയിലേക്ക് പോവുകയാണോ? -- റസിമാൻ ടി വി 09:18, 15 ജനുവരി 2010 (UTC)
- കാര്യം അപ്പോൾത്തന്നെ നടന്നിരുന്നു. എന്റെ ശ്രദ്ധകുറവുകൊണ്ടാണ് നടന്നില്ലെന്നെഴുതിയത്. റസിമാൻ പറഞ്ഞ പോലെ ഹിസ്റ്ററി മെർജിങ് അത്ര അൽകുൽത്തൊന്നുമായി തോന്നിയില്ല. :).
- ഹിസ്റ്ററി മെർജിങ് ഇനി മുതൽ ചെയ്യാൻ ശ്രമിക്കാം. വിക്കി:കാര്യനിർവാഹകർക്കുള്ള കൈപ്പുസ്തകം ഉണ്ടാക്കണം എന്ന് കുറേക്കാലമായി വിചാരിക്കുന്നു. അവിടെ ഇതിന്റെ പടവുകൾ വിശദീകരിക്കാം.
- @{{Tb}} - ഇംഗ്ലീഷ്‌വിക്കിയിലെ ഒരു അഡ്മിൻ ഇപ്പണി ചെയ്യുന്ന കണ്ടപ്പോൾ മുതൽ ഇവിടെ അങ്ങനെയൊന്ന് ഉണ്ടാക്കിയാലോ എന്നു വിചാരിക്കുകയായിരുന്നു. ഒരു വിഷയത്തിന്റെ തുടർച്ച ലഭിക്കാൻ അത് സഹായകമാകുമല്ലോ. സഹജമായ മടി മൂലം അനീഷ് അത് ഇമ്പോർട്ട് ചെയ്യുന്ന വരെ കാത്തിരിക്കേണ്ടി വന്നു. --Vssun 11:46, 15 ജനുവരി 2010 (UTC)
സിയാവുദ്ദീൻ സർദാർ
[തിരുത്തുക]ഇസ്ലാമിക പണ്ഡിതർ എന്ന വർഗത്തിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്താൻ പറ്റില്ലെന്നാണ് തോന്നുന്നത്! ഒരു മുസ്ലിം ബുദ്ധിജീവിയും പത്രപ്രവർത്തകനും സാംസ്കാരിക വിമർശകനുമൊക്കെയാണ് സർദാർ അറിയപ്പെടുന്നത്--ബിന്നാഗ് 10:19, 15 ജനുവരി 2010 (UTC)
പ്രമാണം:Firefox-logo.svg
[തിരുത്തുക]പ്രമാണം:Firefox-logo.svg ഇതൊന്ന് നോക്കിക്കേ സുനിലേ. ഫലകം ന്യായോപയോഗമാണോ? -- റസിമാൻ ടി വി 12:04, 15 ജനുവരി 2010 (UTC)
- പ്രമാണം:Gtalk.JPG ഇതും. പിന്നെ കുറേ ബ്രൗസർ സ്ക്രീൻഷോട്ടുകൾ വിക്കിപിഡിയ സ്ക്രീൻഷോട്ടുകൾ കൂടിയാണ്. അവയെ എന്തുചെയ്യണം? -- റസിമാൻ ടി വി 12:09, 15 ജനുവരി 2010 (UTC)
ചിത്രം മായ്ക്കൽ
[തിരുത്തുക]ജിടോക്ക്, ഫയർഫോക്സ് പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് കരുതുന്നു. ചിത്രത്തിന്റെ കാര്യത്തിൽ ഡിലീറ്റ് വേണമെന്നുണ്ടെങ്കിൽ ചെയ്യാം -- റസിമാൻ ടി വി 15:54, 15 ജനുവരി 2010 (UTC)
സംശയം
[തിരുത്തുക]വിക്കിയിലെ നോൺ ഫ്രീ ചിത്രങ്ങൾ മൊത്തം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് സംശയങ്ങൾ:
- പ്രമാണം:Anchal1.jpg, പ്രമാണം:Anchal2.jpg, പ്രമാണം:Anchal3.jpg എന്നിവയ്ക്ക് ന്യായോപയോഗം വേണോ? Pd-India പോരേ?
- പ്രമാണം:Ananthabhadram_Riya.jpg, പ്രമാണം:Riya_Calendar.jpg എന്നിവയിലെ ന്യായോപയോഗ റേഷണൽ ഒന്ന് വിലയിരുത്താമോ? ഒറ്റവാചകമേ ലേഖനത്തിലുള്ളൂ. എനിക്ക് പന്തിയായി തോന്നുന്നില്ല
-- റസിമാൻ ടി വി 10:26, 16 ജനുവരി 2010 (UTC)
പ്രമാണം:BCCI logo.svg
[തിരുത്തുക]പ്രമാണം:BCCI logo.svg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --ജുനൈദ് | Junaid (സംവാദം) 08:38, 18 ജനുവരി 2010 (UTC)
ക്ഷണം
[തിരുത്തുക]നമസ്കാരം,
വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്.
നന്ദി.--ജുനൈദ് | Junaid (സംവാദം) 09:06, 19 ജനുവരി 2010 (UTC)
തിരഞ്ഞെടുപ്പ്
[തിരുത്തുക]2010 സ്റ്റീവാർഡ് തിരഞ്ഞെടുപ്പ്, സീസോപ്പ് തിരഞ്ഞെടുപ്പ് എന്നൊക്കെ പറഞ്ഞാൽ എന്താണ്...വോട്ട്/ നാമനിർദ്ദേശം എന്നിവയ്ക്കുള്ള യോഗ്യതകൾ എന്തൊക്കെ....ഒന്നു പറയാമോ?--Jayeshj 16:08, 19 ജനുവരി 2010 (UTC)
പ്രമാണം:WWE wrestler.jpg
[തിരുത്തുക]പകർപ്പവകാശമുള്ള ചിത്രങ്ങൾ
[തിരുത്തുക]പകർപ്പവകാശമുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അവ പകർപ്പവകാശമുള്ളതാണെന്നു കാണിക്കാനുള്ള ടാഗ് വിക്കീപീഡിയയിൽ ഇപ്പോൾ നിലവിൽ ഇല്ല. ഇങ്ങനെയൊരു ടാഗ് നിർമ്മിക്കുന്നത് നന്നായിരിക്കും. കാരണം ഞാൻ അപ്‌ലോഡ് ചെയ്യുന്ന മിക്ക ചിത്രങ്ങളും പകർപ്പവകാശമുള്ളതാണ്. അതുകൊണ്ട് ഈ ടാഗ് ഇല്ലാത്തത് കൊണ്ട് മിക്ക ചിത്രങ്ങളും മായ്ക്കപ്പെടുന്നുണ്ട്. അതുപോലെതന്നെ ഈ ടാഗ് ഇല്ലാത്തതു കൊണ്ട് ഉറവിടം കാണിച്ചിട്ടുണ്ട്. അതുകൊണ്ട് ദയവായി ഈ പ്രമാണം:WWE wrestler.jpg ചിത്രം മായ്ക്കരുത്..--റിജോ 05:57, 20 ജനുവരി 2010 (UTC)
പരീക്ഷണം
[തിരുത്തുക]ഇംഗ്ലീഷ് വിക്കിയിലുള്ള ട്വിങ്കിൾ, ഫ്രൻഡ്‌ലി മുതലായ സാധനങ്ങൾ ഇവിടെ കൊണ്ടുവരാനായി ചില പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് സാധനം ശരിയാക്കിയിട്ടുണ്ട് (ഇംഗ്ലീഷ് വിക്കിയിൽ നിന്ന് കട്ട് ചവിട്ടിമെതിച്ചതാണ്):
- ഉപയോക്താവ്:Razimantv/twinklespeedy.js - താളുകൾ പെട്ടെന്ന് മായ്ക്കാൻ നിർദ്ദേശിക്കുന്നതും നീക്കുന്നതും എളുപ്പമാക്കുന്നു
- ഉപയോക്താവ്:Razimantv/friendlytag.js താളുകളിൽ ആധികാരികത, ഒറ്റവരി ലേഖനം മുതലായ ഫലകങ്ങൾ ചേർക്കാൻ സഹായിക്കുന്നു
രണ്ടും വർക്ക് ചെയ്യണമെങ്കിൽ ഉപയോക്താവ്:Razimantv/morebits.js എന്ന സ്ക്രിപ്റ്റും കൂടി വേണം. ബീറ്റ ടെസ്റ്റിങ്ങ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഒന്ന് ഉപയോഗിച്ചു നോക്കി ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കാമോ? -- റസിമാൻ ടി വി 19:51, 21 ജനുവരി 2010 (UTC)
- മീഡിയവിക്കി ബീറ്റയുടെ ആവശ്യമില്ലെന്നും, വെക്റ്റർ സ്കിന്നിൽ ഓടും എന്നും വിചാരിക്കുന്നു. ഇമ്പോർട്ട് ചെയ്ത് നോക്കാം. --Vssun 09:23, 22 ജനുവരി 2010 (UTC)
- ബീറ്റ ടെസ്റ്റിങ്ങ് എന്ന് പറഞ്ഞത് സാധാരണ അർത്ഥത്തിലായിരുന്നു :-) -- റസിമാൻ ടി വി 10:01, 22 ജനുവരി 2010 (UTC)
ഇതിനെയൊക്കെ വെക്റ്റർ.ജെഎസ്-ലേക്ക് ഇമ്പോർട്ട് ചെയ്താൽ മതിയില്ലേ? അതോ എന്റെ യൂസർസ്പേസിൽ ഇതൊക്കെ ഉണ്ടാക്കണോ? --Vssun 10:47, 22 ജനുവരി 2010 (UTC)
- ശരിയായി.. ഇനി നോക്കാം. --Vssun 11:01, 22 ജനുവരി 2010 (UTC)
ഞാൻ പറഞ്ഞ രണ്ടെണ്ണമൊഴികെ ബാക്കിയൊക്കെ ഇംഗ്ലീഷ് വിക്കിയിലെ ഫലകങ്ങളെയും രീതിയെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോന്നായി മലയാളം വിക്കീകരിക്കണം -- റസിമാൻ ടി വി 11:22, 22 ജനുവരി 2010 (UTC)
- ഒരെണ്ണം ശ്രമിച്ചു നോക്കി ചമ്മിപ്പോയി :) ഇനി ആവശ്യം വരുന്നതിനനുസരിച്ച് അഴിച്ചുപണിക്ക് ശ്രമിക്കാം. --Vssun 11:23, 22 ജനുവരി 2010 (UTC)
- എനിക്ക് ജാവാസ്ക്രിപ്റ്റ് അറിയാത്തതുകൊണ്ടാണ്. അല്ലെങ്കിൽ എളുപ്പത്തിൽ ശരിയാക്കാമായിരുന്നു :-( -- റസിമാൻ ടി വി 11:41, 22 ജനുവരി 2010 (UTC)
സംവാദം:പുല്ലൂർ-പെരിയ (ഗ്രാമപഞ്ചായത്ത്)
[തിരുത്തുക]ആ ലേഖനം എഴുതിയപ്പോൾ എനിക്കൊരു അബദ്ധം പറ്റിപ്പോയി. എങ്ങനെ ശരിയാക്കണമെന്നറിയാതെ വലഞ്ഞപ്പോൾ ആരെയെങ്കിലും സഹായത്തിനു വിളിക്കാമെന്നു കരുതി. അങ്ങനെയാണ് ആ സംവാദത്താൾ ഞാൻ എഡിറ്റു ചെയ്തത്. പക്ഷേ അല്പം കഴിഞ്ഞപ്പോൾ എനിക്കു തന്നെ അതു പരിഹരിക്കാൻ സാധിച്ചു. അതുകൊണ്ട് തന്നെ പ്രസക്തി നഷ്‌ടപ്പെട്ട ആ ചോദ്യത്തിന്റെ ആവശ്യമവിടെ ഇല്ലെന്നു കരുതി കളഞ്ഞതാണ്. കുഴപ്പമില്ലല്ലോ? Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 15:19, 22 ജനുവരി 2010 (UTC)
let me know the reason
[തിരുത്തുക]dear sir, you have instructed to remove my digital vector portrait of m.mukundan from wikki, its my own creation, the original of this portrait is with mukundan. on what ground you are raising baseless comments like this..? please let me know. with regards Sreedharantp
പുതിയ വർഗങൾ
[തിരുത്തുക]ഞാൻ ഒരു പുതിയ അംഗമാണു.എനിക്കു മലയാളത്തിൽ എഴുതാൻ താങ്കളെ പോലുള്ള മുതിർന്ന അംഗങളുടെ സഹായം ആവശ്യമാണു.എനിക്കു എങനെ പുതിയ വർഗങൾ ഉണ്ടാക്കാം എന്നു അറിയില്ല.എന്നെ സഹായിക്കാമോ?— ഈ തിരുത്തൽ നടത്തിയത് Jafarpulpally (സംവാദം • സംഭാവനകൾ)
നാമമേഖല
[തിരുത്തുക]http://translatewiki.net/w/i.php?language=ml&module=namespace&title=Special%3AAdvancedTranslate --പ്രവീൺ:സംവാദം 12:50, 25 ജനുവരി 2010 (UTC)
- അതിനു ബഗ് ഫയലണ്ടേ?--പ്രവീൺ:സംവാദം 13:01, 25 ജനുവരി 2010 (UTC)
സുനിൽജീ, ബഗ് ഫയൽ ചെയ്ത്, പൂർത്തീകരിച്ചിട്ട് പുതിയ വർഗ്ഗത്തെ സൃഷ്ടിച്ചാൽ മതിയാരുന്നു.--പ്രവീൺ:സംവാദം 13:13, 25 ജനുവരി 2010 (UTC)
- സുനിൽജീ, ഐ.ഇ.6 ഫിക്സ് ചെയ്യാൻ സുനിൽജീ കണ്ടെത്തിയ മാർഗ്ഗം കൂടി പ്രസിദ്ധീകരിക്കൂ--പ്രവീൺ:സംവാദം 16:15, 25 ജനുവരി 2010 (UTC)
ഇവിടെ അപ്‌ലോഡ് ചെയ്ത ഈ ചിത്രം വിക്കിയിൽ സാധുവാണോ എന്നു പറയുമോ ?--വിചാരം 15:29, 26 ജനുവരി 2010 (UTC)
ചിത്രത്തിൽ ഒപ്പ്
[തിരുത്തുക]ചിത്രത്തിനകത്ത് വരച്ചയാളുടെ ഒപ്പുണ്ടാകുന്നതിൽ തെറ്റുണ്ടോ? മിക്ക പെയിന്റിങ്ങുകളിലും വരച്ചയാൾ വല്ല രൂപത്തിലും ഒപ്പ് ചേർക്കാറുണ്ടല്ലോ. അങ്ങനത്തെ ചിത്രങ്ങൾ കാലപ്പഴക്കം മൂലം പബ്ലിക് ഡൊമെയിനിലാകുമ്പോൾ നാം ഒപ്പ് നീക്കാറില്ലല്ലോ. പകർപ്പവകാശമുണ്ടെന്ന് തോന്നിപ്പിക്കുന്നില്ലെങ്കിൽ ചെറിയ ഒപ്പുകളിൽ ഞാൻ കുഴപ്പമൊന്നും കാണുന്നില്ല. എന്താണ് അഭിപ്രായം? ജുനൈദിനോടും ചോദിക്കുന്നുണ്ട്. -- റസിമാൻ ടി വി 15:31, 26 ജനുവരി 2010 (UTC)
- പെയിന്റിങ്ങുകൾ അവ വരച്ചയാളിനെ സൂചിപ്പിക്കാനായി ഒപ്പ് ചേർക്കാറുണ്ട്. എന്നാൽ വിക്കിപീഡിയയിൽ വരച്ചയാളിനെ സൂചിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങൾ നിലവിലുള്ളപ്പോൾ ഒപ്പുചേർക്കേണ്ടതില്ല എന്നു തന്നെയാണ് ഞാൻ കരുതുന്നത്. ഇതിനെ ന്യായീകരിക്കുകയാണെങ്കിൽ ഫോട്ടോഗ്രാഫുകളിൽ വാട്ടർമാർക്കും മറ്റും ചേർത്ത് രചയിതാവിന് കടപ്പാട് കൊടുക്കുന്ന ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകും. --Vssun 15:42, 26 ജനുവരി 2010 (UTC)
- ചിത്രം കേടാക്കാത്തിടത്തോളം കുഴപ്പമില്ല എന്നായിരുന്നു കരുതിയത്. പോളിസി ഇപ്പഴേ കണ്ടുള്ളൂ -- റസിമാൻ ടി വി 15:46, 26 ജനുവരി 2010 (UTC)
- ഒപ്പ് മാറ്റി അപ്‌ലോഡ് ചെയ്യുമ്പോൾ കോമൺസിലേക്കിടണം. പല ചിത്രങ്ങളും സൂപ്പറാണ് - ഇംഗ്ലീഷ് വിക്കിയിലെ സഹലേഖനങ്ങളിലൊന്നും ചിത്രങ്ങളില്ല താനും -- റസിമാൻ ടി വി 15:59, 26 ജനുവരി 2010 (UTC)
- റസിമാന്റെ അഭിപ്രായം മാറി എന്നു കരുതുന്നു --ജുനൈദ് | Junaid (സംവാദം) 03:40, 27 ജനുവരി 2010 (UTC)
- എനിക്ക് ഇപ്പോഴും ഒരു ഡൗട്ടുണ്ട്. ആരെങ്കിലും ഫ്ലിക്കറിലോ മറ്റോ സ്വതന്ത്ര ലൈസൻസോടെയും എന്നാൽ വാട്ടർമാർക്ക് ഉള്ളതുമായ ഒരു ചിത്രം അപ്‌ലോഡ് ചെയ്തു എന്ന് കരുതുക. അത് വിക്കിയിലേക്ക് എടുക്കുന്നതിന് വിരോധമൊന്നുമുണ്ടാകില്ലല്ലോ? ഇവിടെ ഒപ്പ് അതിലേറെ സാധുവാകേണ്ടതാണ് - കാരണം കൈകൊണ്ടുള്ള ക്രിയേറ്റീവ് വര നടത്തുന്ന മനുഷ്യന്മാരെല്ലാം ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊന്നിൽ ഒപ്പ് ചേർക്കുന്നതാണ് കണ്ടിട്ടുള്ളത്. കലാകാരന്റെ ഒപ്പിനെ കലാസൃഷ്ടിയുടെ ഭാഗമായിത്തന്നെ കണ്ടുകൂടേ? (എന്റെ സ്വന്തം അഭിപ്രായമാണ് - ഉപയോക്താവ് ഒപ്പ് ഒഴിവാക്കി സമയം കിട്ടുമ്പോൾ അപ്‌ലോഡ് ചെയ്യാം എന്ന് പറഞ്ഞിട്ടുള്ളതിനാൽ യൂസ്‌ലെസ്സുമാണ്). എനിവേസ്, ഒരു (എഗൈൻ, എന്റെ സ്വന്തം - വേറെയാരും അനുകൂലിക്കുമെന്ന് തോന്നുന്നില്ല) അഭിപ്രായം. ശ്രീധരൻ ടി പി അപ്‌ലോഡ് ചെയ്ത പൊറ്റെക്കാടിന്റെയും സുഗത കുമാരിയുടെയും ചിത്രങ്ങൾ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു - പക്ഷെ മാനദണ്ഡം പാലിക്കാത്തതിനാൽ തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കാൻ പറ്റില്ല. നയങ്ങൾ വിക്കിപീഡിയയ്ക്കുവേണ്ടിയല്ലാതെ വിക്കിപീഡിയ നയങ്ങൾക്കുവേണ്ടിയായിപ്പോകുന്നു? (സ്വന്തം അഭിപ്രായം വേറെയാർക്കുമില്ല എന്നു തോന്നുമ്പോൾ മനുഷ്യന്മാർക്കൊക്കെ നിരാശ തോന്നുന്നതിന്റെ ഫലമാണ് ഈ വിലാപം/രോഷം - കാര്യമാക്കേണ്ടതില്ല) -- റസിമാൻ ടി വി 08:54, 27 ജനുവരി 2010 (UTC)
- റസിമാന്റെ അഭിപ്രായം മാറി എന്നു കരുതുന്നു --ജുനൈദ് | Junaid (സംവാദം) 03:40, 27 ജനുവരി 2010 (UTC)
- @ആരെങ്കിലും ഫ്ലിക്കറിലോ മറ്റോ സ്വതന്ത്ര ലൈസൻസോടെയും എന്നാൽ വാട്ടർമാർക്ക് ഉള്ളതുമായ ഒരു ചിത്രം അപ്‌ലോഡ് ചെയ്തു എന്ന് കരുതുക. അത് വിക്കിയിലേക്ക് എടുക്കുന്നതിന് വിരോധമൊന്നുമുണ്ടാകില്ലല്ലോ
- മറ്റു ചിത്രങ്ങളുടെ അഭാവത്തിൽ ഇത്തരം ചിത്രങ്ങൾ ചേർക്കാം എന്നു കരുതുന്നു. എന്നാൽ സ്വതന്ത്രമായതും വാട്ടർമാർക്കില്ലാത്തതുമായ ചിത്രങ്ങൾ ലഭ്യമാകുകയാണെങ്കിൽ ആദ്യത്തേത് നീക്കം ചെയ്യുകയും വേണം.
- @കലാകാരന്റെ ഒപ്പിനെ കലാസൃഷ്ടിയുടെ ഭാഗമായിത്തന്നെ കണ്ടുകൂടേ?
- ഒരു കലാസൃഷ്ടിക്കായുള്ള താളിൽ ഈ വാദം പ്രസക്തമാണ്. ഒരു ചിത്രകാരനെക്കുറിച്ചുള്ള താളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉപയോഗിക്കുമ്പോൾ അതിലെ ഒപ്പിനെ ഒഴിവാക്കണം എന്ന് പറയുന്നില്ല.
- @മാനദണ്ഡം - വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)#പെൻസിൽ ഡ്രോയിങ് ഇവിടത്തെ നിർദ്ദേശത്തെ മാനദണ്ഡത്തിലുൾപ്പെടുത്തിയാലോ? --Vssun 09:36, 27 ജനുവരി 2010 (UTC)
- ഒപ്പിന്റെ കാര്യം അവിടെ കിടക്കട്ടെ - വല്ല പ്രമാണവും നീക്കം ചെയ്യേണ്ട അവസ്ഥ വരുവാണെങ്കിൽ ആലോചിക്കാം. മാനദണ്ഡം മാറ്റുന്നതിനെ അനുകൂലിക്കാൻ കൂടുതൽ ആളുണ്ടെങ്കിൽ തീർച്ചയായും അങ്ങനെ ചെയ്യണം എന്നാണ് കരുതുന്നത് -- റസിമാൻ ടി വി 09:48, 27 ജനുവരി 2010 (UTC)
മുഹ്‌യിദ്ദീൻ ആലുവായ് ചിത്രം
[തിരുത്തുക]സുനിൽ ഇവിടെ ഇല്ലായിരുന്നു എന്ന് കരുതിയാണ് വിചാരത്തിന്റെ താളിൽ എക്സ്പ്ലനേഷൻ കൊടുത്തത്. ആകെപ്പാടെ ക്രോസ് കണക്ഷനായിപ്പോയി - ക്ഷമിക്കുക -- റസിമാൻ ടി വി 15:49, 26 ജനുവരി 2010 (UTC)
ഐ.ഇ.ഫിക്സ്
[തിരുത്തുക]സുനിൽജീ, അത് നമ്മുടെ ഹൗ റ്റു റീഡ് മലയാളം താളിൽ ഫിക്സിങ് ആറ്റോമിക് ചില്ലിനകത്തു ചേർക്കൂ--പ്രവീൺ:സംവാദം 02:24, 27 ജനുവരി 2010 (UTC)
- വർഗ്ഗം കൂടി മാറ്റൂ. എന്നിട്ട് സ്ക്രിപ്റ്റ് മാറ്റാം. ഞാനാദ്യം മാറ്റിയിരുന്നു. രണ്ടാമത്തെ ചിന്തയിൽ പുതുവർഗ്ഗം വന്നിട്ടുമതിയെന്നു തോന്നുന്നു--പ്രവീൺ:സംവാദം 07:20, 27 ജനുവരി 2010 (UTC)
ഒറ്റവരി ലേഖനങ്ങൾ
[തിരുത്തുക]വിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)#ഒറ്റവരി_ലേഖനങ്ങൾ ശ്രദ്ധിക്കുക -- റസിമാൻ ടി വി 18:44, 27 ജനുവരി 2010 (UTC)
പ്രമാണം:BBC Logo 1997-Present.png
[തിരുത്തുക]പ്രമാണം:BBC Logo 1997-Present.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 14:43, 28 ജനുവരി 2010 (UTC)
പ്രമാണം:AkshardhamDelhi2.jpg
[തിരുത്തുക]പ്രമാണം:AkshardhamDelhi2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 15:03, 28 ജനുവരി 2010 (UTC)
ഖണ്ഡിക
[തിരുത്തുക]ഒരു ലേഖനത്തിൽ വലിയതായി എഴുതുമ്പോൾ ഇടയ്ക്കു ഖണ്ഡിക തിരിക്കുവാൻ എന്തു ചെയ്യണം..--Jayeshj 17:46, 28 ജനുവരി 2010 (UTC)
ജില്ലയും സ്ഥലവും
[തിരുത്തുക]സന്ദേശം കണ്ടു. ഈ ലേഖനം ബൃഹത്തയ ഒന്നാണ്. അതിൽ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതൊറിറ്റിയെ പറ്റിയും, എറണാകുളത്തിന്റെ ചരിത്രത്തെ പറ്റിയും എല്ലാം വിശദമായിപ്രതിപാദിക്കുന്നുണ്ട്. എറണാകുളം ജില്ല എന്ന ലേഖനത്തിൽ എറണാകുളത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് എറണാകുളത്തിൽ തന്നെ തിരുത്തൽ തുടങ്ങിയത്. എന്തിനും ഞാൻ തയാറാണ്. എന്തു ചെയ്യണം എന്നു പറഞ്ഞാൽ മതി.--babug** 15:55, 30 ജനുവരി 2010 (UTC)
ചിത്രം
[തിരുത്തുക]നെറ്റിൽ നിന്നു കിട്ടിയ ഒരു ചിത്രം ഫോട്ടോഷോപ്പിലോ മറ്റോ ഒന്ന് എഡിറ്റു ചെയ്ത് (പ്രസക്തഭാഗം മാത്രം എടുത്ത്) വിക്കിയിൽ ഇടാമോ? നീക്കം ചെയ്യപ്പെടുമോ..??--Jayeshj 17:34, 30 ജനുവരി 2010 (UTC)
വിനോദ് മങ്കര jpg എന്ന പ്രമാണം നിക്കം ചെയ്യുന്നതിൽ വിരോധമില്ല. ആ ലേഖനം നീക്കം ചെയ്താലും വിരോധമില്ല. — ഈ തിരുത്തൽ നടത്തിയത് Mangalat (സംവാദം • സംഭാവനകൾ)
കോപ്പിറൈറ്റ് പ്രശ്നമില്ല എന്ന് എനിക്ക് ഉറപ്പുള്ള ഒരു ചിത്രം സ്കാൻ ചെയ്തതാണത്. ഞാനെടുതല്ലാത്ത ചിത്രം എന്റേതാണ് എന്ന് അവകാശപ്പെട്ട് നിലനിറുത്താൻ താല്പര്യമില്ല — ഈ തിരുത്തൽ നടത്തിയത് Mangalat (സംവാദം • സംഭാവനകൾ)
ശ്രദ്ധിക്കുമല്ലോ
[തിരുത്തുക]- വിക്കിപീഡിയ സംവാദം:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ#ഇരട്ടത്താപ്പ് —ഈ തിരുത്തൽ നടത്തിയത് 212.138.113.11 (സംവാദം • സംഭാവനകൾ)
പ്രമാണം:Cochin Airport2.jpg
[തിരുത്തുക]പ്രമാണം:Cochin Airport2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:36, 1 ഫെബ്രുവരി 2010 (UTC)
പ്രമാണം:DCCurrent.gif
[തിരുത്തുക]പ്രമാണം:DCCurrent.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:43, 1 ഫെബ്രുവരി 2010 (UTC)
പ്രമാണം:Daw Aung San Suu Kyi.jpg
[തിരുത്തുക]പ്രമാണം:Daw Aung San Suu Kyi.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:51, 1 ഫെബ്രുവരി 2010 (UTC)
ഒറ്റവരി ലേഖനം
[തിരുത്തുക]പഞ്ചായത്ത് നിർദ്ദേശം നടപ്പിൽ വരുത്താനാകുമോ? രണ്ടാളേ മിണ്ടിയിട്ടുള്ളൂ. എന്നാൽ എതിർപ്പൊന്നും വന്നിട്ടില്ല. അഞ്ചാറ് മാസത്തെ ബാക്ക്‌ലോഗ് നീക്കാനുള്ളതാ -- റസിമാൻ ടി വി 11:50, 1 ഫെബ്രുവരി 2010 (UTC)
ഈ താളിന്റെ തലക്കെട്ട് ശൈഖ് അബ്ദുൽ(abdul) ഖാദിർ(Qadir) ഗീലാനി എന്നായിരുന്നു വേണ്ടിയിരുന്നത്. പിശക് പറ്റിയത് ഡിലീറ്റാക്കി ശരിയായത് നൽകാമോ?--വിചാരം 09:39, 3 ഫെബ്രുവരി 2010 (UTC)
പുതിയ ചില്ലുള്ള തലക്കെട്ടുകൾ
[തിരുത്തുക]പഴയ ചില്ലടങ്ങിയ തലക്കെട്ടുകൾ പുതിയ ചില്ലുകളുള്ളതാക്കാനുള്ള ബോട്ട് ഇവിടെ ചേർത്തിട്ടുണ്ട്. പുതിയ തലക്കെട്ട് നിലവിലുണ്ടെങ്കിൽ ഒന്നും ചെയ്യില്ല. പുതിയ ചില്ലുള്ള തലക്കെട്ട് മാറ്റേണ്ട താളിലേക്കുതന്നെ തിരിച്ചുവിട്ട നിലയിൽ ഉണ്ടെങ്കിലും ബോട്ടിന് താൾ മായ്ക്കാനുള്ള അനുവാദമില്ലെങ്കിൽ അത് ചെയ്യാനാവില്ല, ഈ സൗകര്യം ചേർത്തിട്ടുമില്ല. കുഴപ്പമൊന്നുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്, എങ്കിലും ഒന്ന് ശ്രദ്ധിച്ചോളൂ കുഴപ്പം വല്ലതുമുണ്ടെങ്കിൽ പറയുക --ജുനൈദ് | Junaid (സംവാദം) 05:21, 4 ഫെബ്രുവരി 2010 (UTC)
ബോട്ട് രണ്ട് മൂന്ന് ടെസ്റ്റുകൾ നടത്തിയതേ ഉള്ളൂ. ഞാൻ വിചാരിച്ചു താങ്കൾക്ക് ഒടിക്കാനായിരിക്കുമെന്ന്. എന്റെ ബോട്ട് വിക്കിനിഘണ്ടുവിനുവേണ്ടി കുറച്ചു ദിവസങ്ങളായി ഭാരിച്ച ഓട്ടത്തിലാണ്. ഇതും കൂടി ഓടിച്ചാൽ അത് മന്ദഗതിയിലാകുമെന്ന് ഭയക്കുന്നു. താളുകളുടെ ലിസ്റ്റ് എങ്ങനെയാണ് താങ്കൾ തയ്യാറാക്കുന്നത്? പ്രത്യേകം:കയറ്റുമതി ഇവിടെ ചെന്ന് വർഗ്ഗത്തിൽനിന്നും താളുകൾ ചേർക്കുക:' എന്ന ഭാഗത്ത് ഒരു വർഗ്ഗത്തിന്റെ പേര് ചേർത്ത് 'ചേർക്കുക' ഞെക്കിയാൽ താഴെയുള്ള ബോക്സിൽ താളുകളുടെ ലിസ്റ്റ് ലഭിക്കും. ഈ പേരുകൾക്കെല്ലാം രണ്ട് വശത്തും [[ബ്രായ്ക്കറ്റുകൾ]] നൽകി ബോട്ടിന് കൊടുത്താൽ ഒരു വർഗ്ഗത്തിലെ എല്ലാ താളുകളേയും പുതിയ ചില്ലുകളിലാക്കാം. കിട്ടുന്ന ലിസ്റ്റിൽ വർഗ്ഗങ്ങളെ നീക്കം ചെയ്യുക അല്ലെങ്കിൽ അവയേയും തിരിച്ചുവിട്ടുകളയും, വർഗ്ഗങ്ങളെ തിരിച്ചുവിടലിൽ നിന്നൊഴിവാക്കാനുള്ള കാര്യം കൂടി ബോട്ടിൽ ചേർക്കാൻ ശ്രമിക്കാം (സമയം കിട്ടിയാൽ :( )--ജുനൈദ് | Junaid (സംവാദം) 07:41, 4 ഫെബ്രുവരി 2010 (UTC)
- വർഗ്ഗങ്ങളെ ഒഴിവാക്കാൻ മിനക്കെടേണ്ട ബോട്ട് തന്നെ ഒഴിവാക്കുള്ള കാര്യം ചേർത്തിട്ടുണ്ട്. --ജുനൈദ് | Junaid (സംവാദം) 07:56, 4 ഫെബ്രുവരി 2010 (UTC)
ടി.കെ.എം/എം
[തിരുത്തുക]എന്താണു കാരണം?--റിജോ 07:06, 4 ഫെബ്രുവരി 2010 (UTC)
പ്രമാണങ്ങൾ
[തിരുത്തുക]തച്ചന്റെ മകൻ ഒഴിവാക്കാൻ നിർദ്ദേശിച്ച പ്രമാണങ്ങൾ ഒന്ന് വിലയിരുത്താമോ? ഫ്ലിക്കറിൽ പകർപ്പവകാശം നിക്ഷിപ്തം എന്ന രീതിയിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ അതിനുശേഷം വിക്കിയിൽ സ്വതന്ത്രം എന്ന നിലയിൽ അതേ ഉപയോക്താവ് തന്നെ പ്രസിദ്ധീകരിച്ചു. ഇങ്ങനെ വരുമ്പോൾ ആദ്യത്തെ ലൈസൻസ് അസാധുവാകുന്നു എന്നാണ് ഞാൻ കരുതുന്നത്. വിക്കിയിൽ ലൈസൻസുകളെക്കുറിച്ച് അപ്‌ലോഡ് ചെയ്തയാൾക്ക് നല്ല അറിവില്ല എന്നതാണ് മറ്റൊരു പോസിബിലിറ്റി. അഭിപ്രായം പറയാമോ? പിറന്നാളാശംസകൾക്ക് നന്ദി :-) -- റസിമാൻ ടി വി 07:26, 4 ഫെബ്രുവരി 2010 (UTC)
പ്രമാണം ഒഴിവാക്കുന്നതു സംബന്ധിച്ച്
[തിരുത്തുക]സമ്മതം! — ഈ തിരുത്തൽ നടത്തിയത് Jafarpulpally (സംവാദം • സംഭാവനകൾ)
പ്രമാണം ഒഴിവാക്കുന്നതു സംബന്ധിച്ച്
[തിരുത്തുക]ഈ ചിത്രം എനിക്കു ഡി.സി.ബി യുടെ അഖിലവിജ്ഞാന കോശത്തിൽ നിന്നും ലഭിച്ചതാണു.എനിക്കു വിക്കിപീഡികയിലെ പകർപ്പവകാശ നിബന്ധനകൾ ഒന്നും തന്നെ അറിയില്ല.ദയവായി വ്യക്തമാക്കാമോ? — ഈ തിരുത്തൽ നടത്തിയത് Jafarpulpally (സംവാദം • സംഭാവനകൾ)
ഇൻഫോ ബൊക്സ് ഉൾപെടുത്താൻ
[തിരുത്തുക]ഇൻഫോ ബൊക്സ് ഉൾപെടുത്തുന്ന വിധം എനിക്കു പറഞ്ഞ് തരാമോ? — ഈ തിരുത്തൽ നടത്തിയത് Jafarpulpally (സംവാദം • സംഭാവനകൾ)
എഡിറ്റിംങ്
[തിരുത്തുക]ഇപ്പോൾ ചില്ലക്ഷരങ്ങൽ മാത്രം ശരിയാകുന്നില്ല. പറഞ്ഞതുപോലെ ബ്രൗസ് റീഫ്രഷ് ചെയ്യാൻ പറ്റിയില്ല. അത് എങ്ങിനെ ആണെന്നു മനസ്സിലായില്ല. നിർദ്ദേശത്തിനു നന്ദി. അവസാനത്തെ മാർജിൻ ലൈൻ ശരിയാകുന്നില്ല. --Babug** 11:58, 5 ഫെബ്രുവരി 2010 (UTC)
എഡിറ്റിങ് പ്രശ്നം
[തിരുത്തുക]ഇപ്പൊൾ പ്രശ്നം ഒന്നും തന്നെയില്ല. അഞ്ജലി ഓൾഡു ലിപി എന്ന ഫോണ്ടാണു ഞാൻ ഉപയോഗിക്കുന്നത്. അതു ഡൗൺലോഡ് ചെയ്തപ്പോൾ എല്ലാം നേരേആയി. --Babug** 08:42, 6 ഫെബ്രുവരി 2010 (UTC)
പ്രമാണം മായ്ക്കൽ
[തിരുത്തുക]റെസല്യൂഷൻ കുറക്കാൻ വേണ്ടി പ്രമാണം മൊത്തമായി മായ്ച്ച് ഭാഗികമായി പുനസ്ഥാപനം ചെയ്യുകയാണോ? ഒരു പതിപ്പ് മാത്രമായി മായ്ക്കാനുള്ള ഓപ്ഷനില്ലേ? -- റസിമാൻ ടി വി 15:51, 6 ഫെബ്രുവരി 2010 (UTC)
പുതിയ വർഗങ്ങൾ
[തിരുത്തുക]ഞാൻ എഴുതിയ ഒരു ലേഖനം നിലവിലുള്ള ഒരു വർഗത്തിന്റെ കീഴിൽ പുതിയ ഒരു വർഗം ഉണ്ടാക്കി അതിൽ ചേർക്കാൻ കഴിയുന്നില്ല.ഉദാഹരണം:തോഷിറോ മിഫ്യൂൺ എന്ന നടനെ കുരിച്ചുള്ള ഒരു ലേഖനം, ചലച്ചിത്രം-ചലച്ചിത്ര പ്രവർത്തകർ-നടന്മാർ എന്നിങ്ങനെ ഉൾപ്പെടുത്താം?— ഈ തിരുത്തൽ നടത്തിയത് Jafarpulpally (സംവാദം • സംഭാവനകൾ)
ഫ്ലിക്കർ
[തിരുത്തുക]ഫ്ലിക്കർ ലൈസൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ Hekerui യോട് സംശയം ചോദിച്ചിട്ടുണ്ട്. കോമൺസിലെ ഫ്ലിക്കറുമായി ബന്ധപ്പെട്ട പേജിൽ ഒറിജിനൽ അപ്‌ലോഡർ തന്നെ വിക്കിയിൽ സ്വതന്ത്രമാക്കി പ്രസിദ്ധീകരിക്കുകയാണെങ്കിൽ എന്ത് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല -- റസിമാൻ ടി വി 15:51, 8 ഫെബ്രുവരി 2010 (UTC)
- commons:User_talk:Hekerui#Copyright_Doubt, ഉപയോക്താവിന്റെ_സംവാദം:Razimantv#Re:_Copyright_Doubt എന്നിവ നോക്കിയേക്കൂ -- റസിമാൻ ടി വി 16:25, 8 ഫെബ്രുവരി 2010 (UTC)
എറണാകുളം
[തിരുത്തുക]പ്രിയവാസു,...എന്റെ തിരുത്തൽ ഏറെക്കുറേ അവസാനിച്ചു. താങ്കൾ മുൻപു പറഞ്ഞതാണു ശരിയെന്ന് ഇപ്പോൾ തോന്നുന്നു. എറണാകുളം എന്നത് വളരെ ചെറിയ ഒരു സ്ഥലമായി തോന്നുന്നു. ജില്ല എന്നത് ഏതെല്ലാം സ്ഥലങ്ങൾ ചേർന്നതാണ്. ഏതായാലും ജില്ലയും സ്ഥലവും പ്രത്യേകം പ്രത്യേകമായി നിലനിറുത്തുന്നോ അതോ ലയിപ്പിക്കണോ എന്നു താങ്കൾ തന്നെ തീരുമാനിക്കുക. എനിക്കു നല്ല സുഖം തോനുന്നില്ല. നന്ദി. --Babug** 16:20, 10 ഫെബ്രുവരി 2010 (UTC)
ലിങ്കുകൾ ചേർക്കുന്നതിനു
[തിരുത്തുക]എനിക്കു ഒരു ലേഖനത്തിനു ഇംഗ്ലിഷ് വിക്കിയിലെ ഒരു പേജിലേക്ക് ലിങ്കുകൾ ചേർക്കുന്നതിനുള്ള വഴി പറഞ്ഞു തരാമോ? ഉദാഹരണം:ചിത്രലേഖ ഫിലിം സൊസൈറ്റി എന്ന ലെഖനത്തിനു ഇംഗ്ലിഷ് വിക്കിയിലെ media in kerala എന്ന പേജിലെ chithralekha film society എന്ന വാക്കിലേക്കു ലിങ്കു നൽകണം.--```` 08:49, 11 ഫെബ്രുവരി 2010 (UTC) — ഈ തിരുത്തൽ നടത്തിയത് Jafarpulpally (സംവാദം • സംഭാവനകൾ)
Virat vishwakaram with manu, maya, twasta, shilpi, viswagna.jpg
[തിരുത്തുക]Hi Vssun, I replied on the deletion discussion. I hope it's not a problem that I wrote in English. Best Hekerui 09:38, 14 ഫെബ്രുവരി 2010 (UTC)
സർ, താങ്കളുടെ മറുപടി വളരെ ഉപകാരപ്രദമായിരുന്നു. വളരെ നന്ദി.
ഒരു കാര്യം ചോദിക്കനുണ്ടായിരുന്നു. എന്താണീ ഒപ്പ്? അതെങ്ങനെയാണു ഇടുന്നതു? — ഈ തിരുത്തൽ നടത്തിയത് Nithinthilak (സംവാദം • സംഭാവനകൾ)
എനിക്കു ചില സംശയങ്ങൾ ഉണ്ട്
1.വിക്കി പീഡിയ കോമൺസിലുള്ള ഒരു ചിത്രം ഞാൻ പുതുതായി എഴുതിയ ഒരു ലേഖനത്തിൽ ഉൾപെടുത്തണം. 2.ഞാൻ എഴുതിയ ലേഖനം പുതുതായി ഒരു വർഗത്തിൻ കീഴിൽ ഉൾപെടുത്തണം.
3.ഉപഭോക്താവിന്റെ താളിന്റെ വലതു വശത്തു കാണുന്ന ഫലകങ്ങൾ ഉൾപ്പെടുത്തണം.
പറഞ്ഞു തരാമൊ?— ഈ തിരുത്തൽ നടത്തിയത് Jafarpulpally (സംവാദം • സംഭാവനകൾ)
ടോം ആൻഡ് ജെറി
[തിരുത്തുക]ആ മൂന്ന് ചിത്രങ്ങളും ഞാൻ ഇംഗ്ലീഷ് വിക്കീപീഡിയയിൽ നിന്നെടുത്തതാണ്. അതിനെങ്ങനെയാണ് സോഴ്സ് കാണിക്ക്ണ്ടതെന്ന് അറിയില്ല. സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. nithinthilak 15:28, 17 ഫെബ്രുവരി 2010 (UTC)
നന്ദി സർ!
[തിരുത്തുക]താങ്കൾ പറഞ്ഞ പോലെ ഞാൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ താങ്കൾ റെസല്യൂഷനെ പറ്റി പറഞ്ഞത് മനസ്സിലായില്ല. ഇംഗ്ലിഷ് വിക്കിയിൽ അതേ സൈസുള്ള ചിത്രമല്ലേ ഉപയോഗിച്ചത്? പിന്നെ നാമെന്തിനാണ് സൈസ് കുറയ്ക്കുന്നത്? nithinthilak 16:04, 17 ഫെബ്രുവരി 2010 (UTC)
പ്രസ്തുത ചിത്രം എനിക്കു ഇംഗ്ലിഷ് വിക്കിയിൽ നിന്നും ലഭിച്ചതാണു.ആ വിവരം ചേർക്കാൻ വിട്ടു പോയതാണു.
പ്രസ്തുത ചിത്രം എനിക്കു ഇംഗ്ലിഷ് വിക്കിയിൽ നിന്നും ലഭിച്ചതാണു.ആ വിവരം ചേർക്കാൻ വിട്ടു പോയതാണു.--Jafarpulpally 08:26, 18 ഫെബ്രുവരി 2010 (UTC)
പ്രസ്തുത ചിത്രം എനിക്കു ഇംഗ്ലിഷ് വിക്കിയിൽ നിന്നും ലഭിച്ചതാണു.ആ വിവരം ചേർക്കാൻ വിട്ടു പോയതാണു.Jafarpulpally 08:27, 18 ഫെബ്രുവരി 2010 (UTC)
ശരി ചേട്ടാ..
[തിരുത്തുക]ഒരു സംശയം കൂടി. നമുക്ക് മറ്റു സൈറ്റുകളിൽ നിന്നുള്ള ച്ത്രങ്ങൾ ഇവിടെ അപ്ലോട് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? നിതിൻ തിലക് | Nithin Thilak 11:51, 18 ഫെബ്രുവരി 2010 (UTC)
ഏറ്റു
[തിരുത്തുക]മാറ്റി!! നിതിൻ തിലക് | Nithin Thilak 13:30, 18 ഫെബ്രുവരി 2010 (UTC)
വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ
[തിരുത്തുക]ഞാൻ ശരിയാക്കിയ 3 ചിത്രങ്ങളിപ്പോഴും അവിടെ കാണുന്നു? അവ ശരിയായില്ലെ?--നിതിൻ തിലക് | Nithin Thilak 18:11, 18 ഫെബ്രുവരി 2010 (UTC)
കുമ്പളം
[തിരുത്തുക]ഹലോ vssun, thanks for your suggestion.
കുമ്പളം എന്ന സ്ഥലം കൊല്ലം ജില്ലയിലും ഉണ്ട്.
എം.എസ്.അഗസ്റ്റിൻ
ഓരോ യോഗം
[തിരുത്തുക]ഉ:Afsalbabuk ഉണ്ടാക്കിയ ലേഖനങ്ങൾ കണ്ടിരുന്നോ? ഒക്കെ ചെറുതാണ്. വിവരങ്ങളൊക്കെ യോഗം, യോഗാഭ്യാസം എന്നീ താളുകളിലുണ്ട് (ഐ മീൻ, രണ്ടിലും). തിരിച്ചു വിടുന്നതല്ലേ നല്ലത്? പക്ഷെ എങ്ങോട്ട്? -- റസിമാൻ ടി വി 07:20, 20 ഫെബ്രുവരി 2010 (UTC)
ചോദിക്കാനൊന്നുമില്ല. മായ്ച്ചോളൂ.Georgekutty 08:06, 20 ഫെബ്രുവരി 2010 (UTC)
പേടിപ്പിക്കൽ
[തിരുത്തുക]ന്റെ സുനിലേ, ചിത്രം ഡിലീറ്റ് ചെയ്യും എന്ന് പറഞ്ഞ് ആൾക്കാരെ പേടിപ്പിച്ചാൽ മാത്രം മതിയോ? ഡിലീറ്റ് ചെയ്യാനിടുകയും കൂടി വേണ്ടേ? -- റസിമാൻ ടി വി 07:01, 22 ഫെബ്രുവരി 2010 (UTC)
പെരിയാർ
[തിരുത്തുക]സുനിൽജീ, അതു ശരിയാണെന്നു തോന്നുന്നു. ഭാരതപ്പുഴയ്ക്കാണ് പേരാർ എന്നു പറയുന്നത് എന്നാണെന്റെ അറിവ്--പ്രവീൺ:സംവാദം 15:27, 22 ഫെബ്രുവരി 2010 (UTC)
ദേശീയ അന്വേഷണ ഏജൻസി,ബി.ടി വിള, പറമ്പിക്കുളം
[തിരുത്തുക]ഇ പേപ്പർ താളുകൾ അവലംബമായി ചേർക്കുമ്പോൾ അവ നിശ്ചിത ദിവസം കഴിയുമ്പോൾ എക്സ്പയർ ആയി പോകുകയില്ലേ.........??--ജയേഷ് ജെ 04:37, 23 ഫെബ്രുവരി 2010 (UTC)
അന്റാർട്ടിക്ക
[തിരുത്തുക]സംവാദം ഒന്നു നോക്കാമോ?--Jayeshj 05:01, 23 ഫെബ്രുവരി 2010 (UTC)
മായ്ക്കൾ
[തിരുത്തുക]സുനിൽ നിർദേശിച്ച ചിത്രങ്ങൾ എല്ലാം മായ്ക്കാവുന്നതാണ്. --Jigesh talk 16:14, 24 ഫെബ്രുവരി 2010 (UTC)
ഇ പേപ്പർ
[തിരുത്തുക]ഇ പേപ്പർ താളുകൾ ദൃശ്യമായ ഉടനെ അവ സേവ് ചെയ്ത് വിക്കിയിൽ പ്രമാണമായി അപ്‌ലോഡ് ചെയ്യാൻ പറ്റുമോ? --Jayeshj 18:13, 24 ഫെബ്രുവരി 2010 (UTC)
കലീലയും ദിംനയും
[തിരുത്തുക]ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നന്ദി --Irshadpp 18:34, 26 ഫെബ്രുവരി 2010 (UTC)
താരകത്തിനു നന്ദി!
[തിരുത്തുക]പ്രിയപ്പെട്ട ചേട്ടാ, കുറച്ച് കാലത്തേക്ക് തിരക്കായിരുന്നു... ഇപ്പോഴാണു കണ്ടത്.. വളരെ നന്ദി!--നിതിൻ തിലക് | Nithin Thilak 16:01, 27 ഫെബ്രുവരി 2010 (UTC)
ചില്ല്
[തിരുത്തുക]മാസങ്ങളൊക്കെ (മാർച്ച്, ഒക്ടോബർ...) പുതിയ ചില്ലിലേക്ക് മാറിയിട്ടുണ്ടോ? -- റസിമാൻ ടി വി 09:45, 28 ഫെബ്രുവരി 2010 (UTC)
- നാളെ മാർച്ച് മാസം തുടങ്ങുകയാണ്. ചില്ലുപ്രശ്നം മൂലം പ്രധാന താൾ, ജ്യോതിശാസ്ത്രകവാടം തുടങ്ങിയ പേജുകളിലെ ഫലകങ്ങൾ ബ്രേക്കാകാൻ സാധ്യതയുണ്ട് -- റസിമാൻ ടി വി 10:15, 28 ഫെബ്രുവരി 2010 (UTC)
- പകർപ്പവകാശം നൽകിയിട്ടുണ്ട്. :-) --സുഗീഷ് 00:17, 1 മാർച്ച് 2010 (UTC)
പുതിയ ചില്ല്?
[തിരുത്തുക]റസിമാന്റെ കുറിപ്പിൽ പറയുന്ന "പുതിയ ചില്ല്" എന്താണ്. കഴിഞ്ഞ രണ്ടാഴ്ചയായി, ചില്ലുകളുടെ കാര്യത്തിൽ എനിക്ക് വീണ്ടും പ്രശ്നങ്ങൾ വരുന്നു.Georgekutty 02:13, 1 മാർച്ച് 2010 (UTC)
പ്രമാണം:മോഹൻലാൽ-മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.jpg
[തിരുത്തുക]പ്രമാണം:മോഹൻലാൽ-മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 07:53, 1 മാർച്ച് 2010 (UTC)
ചെങ്കടൽ സൗദി
[തിരുത്തുക]"ചെങ്കടലിന്റെ തീരത്തു സ്ഥിതിചെയ്യുന്ന സൗദി അറേബ്യയിലെ" എന്നു പറയുമ്പോൾ ജിദ്ദയേക്കാൾ പ്രാധാന്യം സൗദിയ്ക്കല്ലേ? അതുകൊണ്ടാണ് അങ്ങിനെ മാറ്റിയത്. ഒന്നൂടെ മാറ്റിയിട്ടുണ്ട്. ;-)--പ്രവീൺ:സംവാദം 07:33, 2 മാർച്ച് 2010 (UTC)
BLP
[തിരുത്തുക]എന്താണു സുഹൃത്തേ ഇത്?[2] BLP പോലെ ഗൌരവമുള്ള ഒരു കാര്യത്തിൽപ്പോലും അഡ്മിൻമാർക്കു പോളിസി അറിയില്ലെന്നു പറഞ്ഞാൽ കഷ്ടമല്ലേ കാര്യം? കാരണം സമ്മറിയിൽ പറഞ്ഞുകൊണ്ട് ചെയ്ത എഡിറ്റ് ഒന്നും പറയാതെ അൺഡു ചെയ്യുന്നത് എന്തു നയം അനുസരിച്ചാണ്? ഹമീദ് ചേന്നമംഗല്ലൂരിനെപ്പറ്റി രാമനുണ്ണി പച്ചക്കുതിരയിൽ പ്രകടിപ്പിച്ച അഭിപ്രായം ഇവിടെക്കൊടുക്കാൻ പറ്റിയ RS അല്ല. കൊടുക്കുന്നത് BLP violation ആണു താനും. രണ്ട് ക്രേറ്റുകൾ ഇങ്ങനെ BLP violation സംരക്ഷിക്കാൻ തുടങ്ങിയാൽ നല്ല രസമായിരിക്കും. ആ വിഴുപ്പ് ഞാൻ തൊടുമെന്നു വിചാരിക്കയും വേണ്ട. ആദ്യം ഇതൊക്കെ ഒന്നു വായിക്കുക.
en:WP:REDFLAG http://en.wikipedia.org/wiki/Wikipedia:Edit_warring#Exceptions_to_3RR
ഇതൊന്നും ഗൈഡ്‌ലൈനല്ല, ഔദ്യോഗിക നയമാണ്. ഇവിടെ ബാധമല്ലെന്നുണ്ടോ? --Calicocentric 07:47, 2 മാർച്ച് 2010 (UTC)
ഇതിഹാസം
[തിരുത്തുക]ഈ തിരുത്ത് എന്റേതല്ല.--വിചാരം 15:36, 2 മാർച്ച് 2010 (UTC)
റീഡയറക്റ്റ്
[തിരുത്തുക]ഒരു താളിലേക്ക് ഒന്നിലധികം തലക്കെട്ടുകൾ തിരിച്ചു വിടാൻ എന്തു ചെയ്യണം ചേട്ടാ?--നിതിൻ തിലക് | Nithin Thilak 15:42, 2 മാർച്ച് 2010 (UTC) ഏറ്റു.. വളരെ നന്ദി --നിതിൻ തിലക് | Nithin Thilak 16:12, 2 മാർച്ച് 2010 (UTC)
ഖസാക്ക്
[തിരുത്തുക]അറിയില്ല സുനിൽജീ, ഞാനാ പുസ്തകം വായിച്ചിട്ടില്ല :(--പ്രവീൺ:സംവാദം 15:44, 2 മാർച്ച് 2010 (UTC)
- ഉറപ്പില്ല സുനിൽ. ആ പുസ്തകം മുന്നെ വായിച്ചതാണ്. കഥ അത്ര കൃത്യമായിട്ട് ഓർമ്മ വരുന്നില്ല. വീണ്ടും വായിക്കുന്നതിനായി വാങ്ങി വെച്ചിട്ടുണ്ട്. :) ജോർജ്ജ്കുട്ടിക്കോ, തച്ചന്റെ മകനോ ചിലപ്പോൾ സംശയ ദുരീകരണം സാദ്ധ്യമാകും. --Anoopan| അനൂപൻ 16:07, 2 മാർച്ച് 2010 (UTC)
സംശയത്തിന്റെ ആനുകൂല്യം ബാറ്റ്സ്മാന് (അംഗത്വമെടുത്തയാൾക്ക്) നൽകിക്കൊണ്ട് റിവർട്ടുന്നു. --Vssun 16:13, 2 മാർച്ച് 2010 (UTC)
വസന്തം
[തിരുത്തുക]വസന്തപഞ്ചമി, ഹോളി എന്നിവയിൽ വസന്തോൽസവങ്ങൾ എന്നൊരു വർഗ്ഗം ചേർത്ത്, വസന്തം അതിന്റെ മാതൃവർഗ്ഗമായി ചേർക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു --ഷാജി 15:06, 6 മാർച്ച് 2010 (UTC)
യന്ത്രം
[തിരുത്തുക]യന്ത്രങ്ങളെക്കുറിച്ച് (വിക്കി ബോട്ടുകൾ) അറിയണമെന്നുണ്ട്.എന്താണ് ചെയ്യേണ്ടത്??--Jayeshj 08:49, 7 മാർച്ച് 2010 (UTC)
എന്റെ തിരുത്തൽ സംഗ്രഹം നോക്കുമ്പോൾ [[3]] കാണുന്നു...എന്താണ് പരിഹാരം--Jayeshj 16:33, 7 മാർച്ച് 2010 (UTC) എനിക്ക് പ്രസ്തുത പേജ് കാണാൻ സാധിച്ചില്ല...ആറുമാസത്തിനുള്ളിൽ റിക്വസ്റ്റ് ചെയ്യണം എന്നാലേ തുടർന്ന് കാണാൻ സാധിക്കൂ എന്ന് ഒരു മെസ്സേജ് കാണിച്ചു....കുറേപ്രാവശ്യംശ്രമിച്ചപ്പോളും ഇങ്ങനെ തന്നെ....ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം...സ്നേഹത്തോടെ ,,,,--Jayeshj 13:26, 8 മാർച്ച് 2010 (UTC) ഇപ്പോൾ കാണുന്നുണ്ട്..--Jayeshj 13:34, 8 മാർച്ച് 2010 (UTC)
<math alt="താങ്കൾ നൽകേണ്ട പകരവാക്യം">
ചിത്രം താളിലാണോ,ലേഖനം താളിലാണോ ചേർകൂക
ദീപക് (സംവാദം) 14:09, 8 മാർച്ച് 2010 (UTC)
കാസറഗോഡെൻ മലയാളം
[തിരുത്തുക]ഞാനും കണ്ടിരുന്നു. പക്ഷെ മൊത്തം പകർപ്പല്ല. എങ്കിലും പകർപ്പും ഈമെയിലും ഒക്കെ ഒഴിവാക്കിയാൽ കുറേ പദങ്ങളും അവയുടെ കാസർഗോടൻ രൂപങ്ങളും മാത്രം ബാക്കി കിടക്കും. വിജ്ഞാനകോശസ്വഭാവമില്ലാത്തതിനാൽ (വിക്കിപീഡിയ ഒരു സൂചികയല്ല) നീക്കാമെന്ന് കരുതുന്നു -- റസിമാൻ ടി വി 15:20, 8 മാർച്ച് 2010 (UTC)