ഉപയോക്താവിന്റെ സംവാദം:Vssun/archive 13

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇൻഫോബോക്സ് - ഇൻഫോ വേണം...[തിരുത്തുക]

{{Infobox Cricketer }} ഈ ഇൻഫോബോക്സിൽ വയസ്, ജനനസ്ഥലം ,ടീമുകൾ തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ കൂടി ചേർക്കാൻ എന്തു ചെയ്യണം??--Abin jv (സംവാദം) 05:52, 21 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ഇതിനുപകരം {{Infobox cricketer biography}} ഉപയോഗിച്ചൂടേ? നിലവിൽ ഇംഗ്ലീഷിൽ ഈ രണ്ടിനും ഒറ്റ ഫലകമാണ് ഉപയോഗിക്കുന്നത്. നമുക്കും അത്തരത്തിലാക്കാവുന്നതേയുള്ളൂ. --Vssun (സംവാദം) 06:01, 21 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

പക്ഷേ ഈ {{Infobox cricketer biography}} ഫലകത്തിന്റെ ഫോണ്ട് സൈസ് തീരെ കുറവാ വായിച്ചെടുക്കാൻ ബുദ്ധിമുട്ടാ. പ്രത്യേകിച്ച് സ്ഥിതിവിവര കണക്കുകൾ. കാണാൻ ഭംഗി {{Infobox Cricketer }} ഇതുതന്നെയാണെന്ന് തോന്നുന്നു.--Abin jv (സംവാദം) 06:25, 21 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ഫോണ്ട്‌വലുപ്പം ആവശ്യമെങ്കിൽ അൽപം വർദ്ധിപ്പിച്ചാൽ മതിയാകുമോ? --Vssun (സംവാദം) 16:26, 21 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

മതി, ഒന്ന് ചെയ്യാമോ?--Abin jv (സംവാദം) 05:32, 22 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ഇവിടത്തെ താളുകൾ എല്ലാം ശരിയാക്കാനുള്ളതാണ്. --Vssun (സംവാദം) 07:19, 22 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
എന്റെ സ്ക്രീൻഷോട്ട് കാണുക ഏതു ഭാഗത്തിന്റെ ഫോണ്ട് വലുപ്പമാണ് കൂട്ടേണ്ടതെന്ന് പറയാമോ? പറ്റുമെങ്കിൽ ഒരു സ്ക്രീൻഷോട്ട് ഇടാമോ? --Vssun (സംവാദം) 08:30, 22 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ഈ[[1]] ഭാഗത്തെ ഫോണ്ട് സൈസാ കൂട്ടണ്ടത്--Abin jv (സംവാദം) 14:13, 22 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ഇപ്പോൾ ശരിയായോ എന്ന് ശ്രദ്ധിക്കുക. --Vssun (സംവാദം) 15:26, 22 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

float--Abin jv (സംവാദം) 15:36, 22 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ഫലകം:Country data[തിരുത്തുക]

ഒന്ന്, രണ്ട് അഭിപ്രായം? അജയ്‌യുടെ സംവാദതാളിൽ നൽകിയാൽ മതി--റോജി പാലാ (സംവാദം) 13:39, 21 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ക്രിക്കറ്റ് കളിക്കാരുടെ ഇൻഫോബോക്സ്[തിരുത്തുക]

എബിനോടൊപ്പം തൊട്ടു മുകളിൽ നടന്നു കൊണ്ടിരിക്കുന്ന സംവാദത്തിൽ കണ്ട താളിലെ ലേഖനങ്ങളിൽ രണ്ട് ഇൻഫോബോക്സുകൾ കാണുന്നുണ്ടല്ലോ...? ഒന്നിൽ വിവരങ്ങളുണ്ട്. രണ്ടാമത്തേത് ആ ബോക്സിന്റെ അടിസ്ഥാനരൂപം കാണിക്കുന്നു. --വിക്കിറൈറ്റർ : സംവാദം 10:48, 22 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
ശരിയാണല്ലോ, ഇതെങ്ങനെ വന്നു?--Abin jv (സംവാദം) 14:00, 22 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

താഴെയുള്ളത് പഴയ ഇൻഫോബോക്സിനു വേണ്ടിയുള്ളതായിരുന്നു. പുതിയ ബോക്സ് എല്ലാത്താളുകളിലും ചേർത്തിട്ടുണ്ട്. മൂകളിലെ ബോക്സ് ശരിയായാൽ താഴെയുള്ളത് ഒഴിവാക്കാവുന്നതാണ്. സ്റ്റീവ് വോ ഞാനിത്തരത്തിൽ പണി തീർത്തിട്ടുണ്ട്. --Vssun (സംവാദം) 15:07, 22 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
ക്ഷമിക്കണം, പറഞ്ഞത് മനസ്സിലായില്ല... ;-) --വിക്കിറൈറ്റർ : സംവാദം 11:02, 23 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

താഴെയുള്ള ബോക്സ് പഴയതാണ്. അത് ഒഴിവാക്കാനുള്ളതാണ്. മുകളിലുള്ള ബോക്സ് പുതിയശൈലിയിലുള്ളതാണ്. അതെല്ലാം ഞാൻ ചേർത്തതാണ്. --Vssun (സംവാദം) 12:33, 23 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

അപ്പോൾ ബാക്കിയുള്ള ലേഖനങ്ങളിലെ താഴെയുള്ള ബോക്സ് എടുത്തു കളയാമല്ലോ...? --വിക്കിറൈറ്റർ : സംവാദം 12:50, 23 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

താഴെയുള്ള ബോക്സിൽ എന്തെങ്കിലും വിവരങ്ങൾ കൂടുതലായോ മറ്റോ ഉണ്ടോ എന്ന് ശ്രദ്ധിച്ച് എടുത്തുകളയാവുന്നതാണ്. --Vssun (സംവാദം) 12:52, 23 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കുറച്ച് ഫലകങ്ങൾ ഇംപോർട്ട് ചെയ്യേണ്ടിയിരുന്നു. ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. --നത (സംവാദം) 14:18, 25 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

നന്ദി. അപൂർണ്ണഫലകങ്ങൾ ഇനിമുതൽ സ്വയം ഉണ്ടാക്കിക്കൊള്ളാം. --നത (സംവാദം) 19:37, 25 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ഉരഗങ്ങൾ[തിരുത്തുക]

ജുറാസ്സിക് കാലത്തെ ഉരഗങ്ങൾ , ക്രിറ്റേഷ്യസ്‌ കാലത്തെ ഉരഗങ്ങൾ എന്നിവയും ഉണ്ടാകണം എന്നാൽ അല്ലേ ഇത് പുർണമാക്കു. ഇപ്പോൾ ഇവ എല്ലാം ഉരഗങ്ങൾ എന്ന വർഗത്തിൽ തന്നെ ആണ് ഉള്ളത് - എന്ത് പറയുന്നു - Irvin Calicut....ഇർവിനോട് പറയു 18:15, 25 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

അങ്ങനെതന്നെയാണ് വേണ്ടത്. --Vssun (സംവാദം) 01:44, 26 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ഇന്ത്യൻ ഓർത്തഡോക്സ് സഭ[തിരുത്തുക]

തിരുത്തലുകൾ പൊതുവേ മെച്ചമാണെന്നാണ് തോന്നുന്നത്. ഒഴിവാക്കിയവ ഈ ലേഖനത്തിൽ അപ്രസക്തമാണെന്നു കരുതാം. ---ജോൺ സി. (സംവാദം) 04:19, 26 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

വെയ്‌ൽ (കൊളറാഡോ)[തിരുത്തുക]

വെയ്‌ൽ (കൊളറാഡോ) ലേഖനം നോക്കൂ. എനിക്ക് തലക്കെട്ടു മാത്രമേ കാണുന്നുള്ളൂ. എഡിറ്റ് ചെയ്തപ്പോൾ ലേഖനത്തിന്റെ ഉള്ളടക്കം കാണാം. Weatherbox ഫലകമാണ് പ്രശ്നക്കാരൻ.. അതു നീക്കിയാൽ ശരിക്കു കാണുന്നുണ്ട്. പക്ഷേ എന്റെ മാത്രം കുഴപ്പമാണോന്നൊരു സംശയം. ഒന്നു നോക്കണേ --ഹിരുമോൻ (സംവാദം) 09:37, 27 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

തൽക്കാലം ലേഖനത്തിലെ കാലാവസ്ഥപ്പെട്ടി മറച്ചുവെക്കുന്നു. അതിലെ വിവരങ്ങൾ user:Vssun/test എന്ന താളിൽ ചേർത്തിട്ടുണ്ട്. ജേക്കബ് ഇക്കാര്യം കുറച്ചുമുമ്പ് ശരിയാക്കാൻ ശ്രമിച്ചതായി കാണുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിനായി കാക്കുന്നു. --Vssun (സംവാദം) 10:53, 27 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
float--ഹിരുമോൻ (സംവാദം) 10:56, 27 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
ഫിക്സ് ചെയ്തു -- റസിമാൻ ടി വി 12:29, 27 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

float. പക്ഷേ ഈ ഫലകത്തിലെ പ്രശ്നം ലേഖനത്തെ മുഴുവൻ ശൂന്യമാക്കുന്നത് പരിഹരിക്കപ്പെടണം. --Vssun (സംവാദം) 15:44, 27 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

അത് formatnum എന്ന magic word ന്റെ പ്രശ്നമാണ്. {{formatnum:−5}} എന്നതുപോലെ ഋണസംഖ്യകൾ ഹൈഫൺ ഇട്ട് കൊടുക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. അതിനാൽ formatnum പ്രവർത്തനം ഇംഗ്ലീഷ് വിക്കിയിലേതുപോലെയാക്കിയാൽ പ്രശ്നം തീരേണ്ടതാണ്. എന്നാൽ മാജിക് വേഡുകളെ വിക്കിക്കകത്തുനിന്നുകൊണ്ട് നമുക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ -- റസിമാൻ ടി വി 16:07, 27 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
ഇംഗ്ലീഷ് വിക്കിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നതിനാൽ ബഗ്ഗിട്ട് ശരിയാക്കാൻ പറ്റേണ്ടതാണെന്ന് കുരുതുന്നു. --Vssun (സംവാദം) 16:13, 27 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
ബഗ്സില്ലയിൽ പോയി തലകറങ്ങിയതുകൊണ്ട് ബഗ്ഗിടാഞ്ഞതാണ് :) സുനിൽ ഇടുമോ? -- റസിമാൻ ടി വി 17:04, 27 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ബഗ് ഞാനിട്ടോളാം. തലകറങ്ങി എന്നുപറഞ്ഞതുകൊണ്ട് ചോദിക്കുകയാണ്. ഇത്തരത്തിലുള്ള ബഗ് വല്ലതും മുൻപേയുണ്ടോ? പരിശോധിച്ചിരുന്നോ? --Vssun (സംവാദം) 02:49, 28 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

അങ്ങനെ കണ്ടിട്ടില്ല. പല വിഷയങ്ങളും ഒക്കെയായി എവിടെ ബഗ്ഗിടണം എന്നതായിരുന്നു സംശയം -- റസിമാൻ ടി വി 06:01, 28 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
എനിക്ക് മനസിലായതരത്തിൽ ഒരു ബഗ്ഗിട്ടിട്ടുണ്ട് bugzilla:40587 കാണുക. കൂടുതൽ വിശദീകരണങ്ങൾ നൽകാവുന്നതാണ്. --Vssun (സംവാദം) 06:28, 28 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
വോട്ടും കമന്റും ഇട്ടു -- റസിമാൻ ടി വി 06:38, 28 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

float --Vssun (സംവാദം) 07:52, 28 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

വ്യക്തിപരമായ ആക്രമണമുള്ള പേജുകൾക്ക് മുജാഹിദ് ബാലുശേരി യുടെ കാര്യത്തിൽ ചെയ്തപോലെ SD ഇട്ട് കാത്തിരിക്കണോ, നേരിട്ട് അങ്ങ് ഡിലീറ്റ് ചെയ്യുന്നതല്ലേ നല്ലത്? ഇംഗ്ലീഷ് വിക്കിയിലെങ്കിലും അങ്ങനെയാണ് കണ്ടിട്ടുള്ളത് -- റസിമാൻ ടി വി 17:10, 27 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

float - നേരെ നീക്കംചെയ്യുകയാണ് വേണ്ടത്. ഞാൻ SD ടാഗ് ചെയ്തപ്പോൾ ഉള്ളടക്കവും തലക്കെട്ടും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല. അങ്ങനെ ഒരാൾ (പ്രശസ്തനായ) ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. --Vssun (സംവാദം) 02:46, 28 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

വേഡ്സ്റ്റാർ[തിരുത്തുക]

വേഡ്സ്റ്റാർ എന്നത് വേഡ്‌സ്റ്റാർ ആക്കാമല്ലോ? അതുപോലെ മുഹമ്മദ് ഇഖ്ബാൽ എന്നതിലും നല്ലത് മുഹമ്മദ് ഇഖ്‌ബാൽ അല്ലേ ? ---ജോൺ സി. (സംവാദം) 06:31, 29 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

രണ്ടും എനിക്ക് ഒരുപോലെയാണ് കാണുന്നത് (മീര - ഉബുണ്ടു, അരുണ - വിൻഡോസ്). വേണമെങ്കിൽ നോൺജോയ്നർ ചേർക്കാവുന്നതാണ്. --Vssun (സംവാദം) 06:35, 29 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
എന്നെപ്പോലെ ചിലർക്കെങ്കിലും ഈ പ്രശ്നം കാണുമെന്ന് കരുതുന്നു. നോൺജോയ്നർ ചേർക്കുന്നു. ശരിയായില്ലെങ്കിൽ റിവേർട്ട് ചെയ്യാവുന്നതാണ് ---ജോൺ സി. (സംവാദം) 08:05, 29 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

float --Vssun (സംവാദം) 08:09, 29 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

വർഗ്ഗത്തിന്റെ തലക്കെട്ട് മാറ്റാൻ[തിരുത്തുക]

ഇതൊന്നു നോക്കൂ. നന്ദി. --നത (സംവാദം) 12:12, 30 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി![തിരുത്തുക]

വൈദ്യശാസ്ത്ര ലേഖനങ്ങൾക്കാവശ്യമായ ഫലകങ്ങൾ നിർമ്മിക്കുന്നതിനും, മറ്റ് സാങ്കേതിക സഹായങ്ങൾക്കും താങ്കൾക്കായി എന്റെ വക ഒരു പൂച്ചക്കുട്ടി.

നത (സംവാദം) 12:14, 30 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

നന്ദി നത. --Vssun (സംവാദം) 12:58, 30 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

vinebot എന്റെ ബോട്ടാണ്, ഞാൻ ബോട്ടിന്റെ പരീക്ഷണം തുടങ്ങാൻ ആഗ്രഹിക്കുന്നു. ഇവിടെ എന്റെ അപേക്ഷയുണ്ട് ഒന്ന് നോക്കണേ... Rovine - (നീയാണോടാ പെൺകുട്ടികളെ ശല്യം ചെയ്യുന്ന അലവലാതി ഷാജി???) 17:44, 2 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ദിവസവർഗ്ഗങ്ങൾ[തിരുത്തുക]

വി:ഓഗസ്റ്റ് 8-ന് മരിച്ചവർ നോക്കുക. വി:ഓഗസ്റ്റ് 8 നിലവിലുള്ള സ്ഥിതിക്ക് അത് മാതൃവർഗ്ഗമാക്കി വക്കുന്നത് നല്ലതല്ലേ? അങ്ങനെയാണെങ്കിൽ ബോട്ടോടിച്ച് എല്ലാ ദിവസങ്ങളുടെയും വർഗ്ഗങ്ങൾ ശരിയാക്കാമോ? -- റസിമാൻ ടി വി 12:18, 3 ഒക്ടോബർ 2012 (UTC)Reply[മറുപടി]

   ചെയ്തുകൊണ്ടിരിക്കുന്നു...   --Vssun (സംവാദം) 16:21, 3 ഒക്ടോബർ 2012 (UTC)Reply[മറുപടി]
checkY ചെയ്തു --Vssun (സംവാദം) 17:54, 3 ഒക്ടോബർ 2012 (UTC)Reply[മറുപടി]

float --റസിമാൻ ടി വി 18:02, 3 ഒക്ടോബർ 2012 (UTC)Reply[മറുപടി]

വിക്കി വിദ്യാഭ്യാസപദ്ധതി:അഞ്ചൽ വെസ്റ്റ്[തിരുത്തുക]

പദ്ധതി താളിൽ പേരു ചേർത്തത് ഞാനാണ്. ലോഗിൻ ചെയ്യാൻ മറന്നുപോയി..--സുഗീഷ് (സംവാദം) 18:17, 3 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഏതു താളിലാണ്? എനിക്ക് മനസ്സിലായില്ല. --Vssun (സംവാദം) 02:04, 4 ഒക്ടോബർ 2012 (UTC)Reply[മറുപടി]
ഇതാ. ഞാൻ നീക്കം ചെയ്തതാണ്. (ഐ.പി.)--റോജി പാലാ (സംവാദം) 04:02, 4 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഐപി തിരുത്തലുകൾ വ്യക്തമായ തിരുത്തൽ സംഗ്രഹം അടക്കം കൊടുത്താൽ വാൻഡലിസമല്ലെങ്കിൽ പിന്നെ അതിനെ സംശയദൃഷ്ടിയോടെ കാണണോ.--ഷിജു അലക്സ് (സംവാദം) 04:58, 4 ഒക്ടോബർ 2012 (UTC)Reply[മറുപടി]

@ ഷിജു. ഒരു പദ്ധതിയിൽ അംഗമാകുക എന്നത് ഒരു വ്യക്തിയുടെ സ്വന്തം തീരുമാനമാണ്. അതു ലോഗിൻ ചെയ്ത് ആ വ്യക്തി തന്നെ ഒപ്പു വയ്ക്കണം--റോജി പാലാ (സംവാദം) 05:01, 4 ഒക്ടോബർ 2012 (UTC)Reply[മറുപടി]
float@റോജി. --Vssun (സംവാദം) 08:04, 4 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ചലച്ചിത്രതാരകം സമ്മാനിച്ചതിന് സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു. --Jairodz (സംവാദം) 12:33, 4 ഒക്ടോബർ 2012 (UTC)Reply[മറുപടി]

സംവാദം താളുകൾ ശൂന്യമാക്കരുത്. ശേഖരിച്ചുവക്കുക[തിരുത്തുക]

Re: സംവാദം താളുകൾ ദയവായി ശൂന്യമാക്കാതിരിക്കുക. താളുകൾ വലുതാകുമ്പോൾ ഉപതാളുകളാക്കി സൂക്ഷിക്കുക. കൂടുതൽ വിവരങ്ങൾ വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ എന്ന താളിലെ താളുകൾ വലുതാകുമ്പോൾ എന്ന ഭാഗം പരിശോധിക്കുക. ആശംസകളോടെ --Vssun (സംവാദം) 08:41, 9 ഒക്ടോബർ 2012 (UTC)

  Hi vssun, ഞാൻ ഈ directives അനുസരിച്ചാണ് താൾ ശൂന്യമാക്കിയത്.

http://en.wikipedia.org/wiki/Wikipedia:User_pages "Removal of comments, notices, and warnings Shortcuts:

 WP:UP#CMT
 WP:BLANKING
 WP:REMOVED

See also: Wikipedia:Don't restore removed comments and #Deleting your user page or user talk page

Policy does not prohibit users, whether registered or unregistered users, from removing comments from their own talk pages, although archiving is preferred. The removal of material from a user page is normally taken to mean that the user has read and is aware of its contents. There is no need to keep them on display and usually users should not be forced to do so"

http://en.wikipedia.org/wiki/Wikipedia:Don%27t_restore_removed_comments

Am, I missing something ? Can you please explain ? Sahir 11:55, 9 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഇതൊന്നു നോക്കുമോ[തിരുത്തുക]

സംവാദം:ഡിങ്കൻ--ഹിരുമോൻ (സംവാദം) 09:51, 11 ഒക്ടോബർ 2012 (UTC)Reply[മറുപടി]

പകർപ്പവകാശമുള്ള ചിത്രം[തിരുത്തുക]

ഞാൻ അപ്‌ലോഡ്‌ ചെയ്ത ഈ ചിത്രം http://commons.wikimedia.org/wiki/File:Mythili.jpg എങ്ങനെയാണ് പകർപ്പവകാശ നിയമം ലംഖിക്കുന്നത്? ഈ (http://www.metromatinee.com/Gallery/Mythili%20%28Brighty%20Balachandran%29.-2088-Actress-4 ) സൈറ്റിൽ അതു Gallery ആയിട്ടല്ലേ കൊടുതെക്കുന്നത്. പിന്നെന്താ? കൂടുതൽ വിവരങ്ങൾ പറഞ്ഞുതരുക.--♥Aswini (സംവാദം) 10:53, 12 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഒരു വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രത്തിന് ആ സൈറ്റിന്റെ ഉടമക്ക് (അല്ലെങ്കിൽ ആ ചിത്രമെടുത്ത ഫോട്ടോഗ്രാഫർക്ക്) പകർപ്പവകാശമുണ്ട്. ചിത്രം സ്വതന്ത്രമാണെന്ന് സ്പഷ്ടമായി പ്രസ്താവിക്കാത്തിടത്തോളം മറ്റൊരാൾക്ക് ആ ചിത്രം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമില്ല. --Vssun (സംവാദം) 11:28, 12 ഒക്ടോബർ 2012 (UTC)Reply[മറുപടി]

നന്ദി!--♥Aswini (സംവാദം) 07:05, 13 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഉടൻ മറുപെടി പ്രതീക്ഷിക്കുന്നു........[തിരുത്തുക]

http://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80_%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82

എന്തുകൊണ്ടാണ് ഈ പേജിൽനിന്നും ചിത്രങ്ങൾ മായിച്ചത് എന്ന് ഒന്ന് വിശദമാക്കാമോ? ആ ചിത്രങ്ങൾ എനിക്ക് എന്റെയൊരു സുഹൃത്ത് അയച്ചു തന്നതാണ്. അവയിൽ പള്ളിവിളക്ക് കത്തിക്കൽ അവിടുത്തെ പുറപ്പാട് എന്ന ചടങ്ങിന്റെ ഭാഗമാണ്. അതിനെ കുറിച്ചെഴുതാൻ സമയം കിട്ടിയില്ല! അതുപോലെ അവിടെ ഉപദേവതയായി ഭദ്ര ദേവിയുണ്ട്‌. പക്ഷേ അതു ദുർഗ്ഗയാണന്നും ചിലർ വിശ്വസിക്കുന്നു.--♥Aswini (സംവാദം) 07:21, 13 ഒക്ടോബർ 2012 (UTC)Reply[മറുപടി]

പ്രസ്തുത ചിത്രങ്ങൾ താങ്കളുടെ സ്വന്തമാണെന്ന പേരിൽ കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെട്ടവയാണ്. അവ പകർപ്പവകാശലംഘനമാണെന്ന് കണ്ടതിനാൽ കോമൺസിൽ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം തന്നെ ഇന്റർനെറ്റിലെ വിവിധയിടങ്ങളിൽ (പകർപ്പവകാശത്തോടെ) ലഭ്യമാണ്. താങ്കൾക്ക് ഈ ചിത്രം അയച്ചുതന്ന സുഹൃത്ത് തന്നെയാണോ ഇവയുടെയെല്ലാം ഉടമ എങ്കിൽ ചിത്രം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാം.
ഇവിടെ താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ പട്ടിക കാണാം. ചുവന്ന കണ്ണിയിൽ ഞെക്കിയാൽ അത് മായ്ക്കാനുള്ള കാരണവും (ഉറവിടമടക്കം) കാണുന്നതാണ് --Vssun (സംവാദം) 07:30, 13 ഒക്ടോബർ 2012 (UTC)Reply[മറുപടി]
ഭദ്ര കൂട്ടിച്ചേർത്തിരുന്നത്, റിവർട്ട് ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ചിരുന്നില്ല. ക്ഷമിക്കുക. ഇപ്പോൾ കൂട്ടിച്ചേർത്തിട്ടുണ്ട്. --Vssun (സംവാദം) 07:34, 13 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഇതിവിടെ ചോദിക്കാൻ ഉചിതാമാണോയെന്നു അറിയില്ല! http://commons.wikimedia.org/wiki/Special:ListFiles/AswiniKP ഇതു എൻറെ കോമൺസിലെ My Uploads ലിസ്റ്റാണ്. അതിൽ റീമൂവ് ചെയാത്ത പല ഫയലും കാണുന്നില്ല.--♥Aswini (സംവാദം) 07:43, 13 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഏതു വിക്കിപദ്ധതികളെക്കുറിച്ചുള്ള സംശയവും ചോദിച്ചോളൂ. ആവുന്നവിധത്തിൽ സഹായിക്കാം. അശ്വിനിയുടെ പേര്, ഇവിടെ മാറ്റുന്നതിനു മുൻപുള്ള അപ്‌ലോഡുകൾ ഇവിടെയായിരിക്കും ഉണ്ടാകുക. --Vssun (സംവാദം) 07:48, 13 ഒക്ടോബർ 2012 (UTC)Reply[മറുപടി]

http://ml.wikipedia.org/wiki/ദീപാരാധന എന്ന പേജിൽ ദീപാരാധനത്തട്ടം എന്ന ചിത്രം. എന്ത് കാരണത്താലാണ് മായിച്ചത് എന്നറിഞ്ഞാൽ സന്തോഷം :-) --♥Aswini (സംവാദം) 07:52, 13 ഒക്ടോബർ 2012 (UTC)Reply[മറുപടി]

വിവരങ്ങൾ ഇവിടെക്കാണുക --Vssun (സംവാദം) 07:56, 13 ഒക്ടോബർ 2012 (UTC)Reply[മറുപടി]

അതൊരു പൊതു വസ്തുവല്ലേ. അപ്പൊ അതു സാദൃശ്യം തോന്നിയതല്ലേ.--♥Aswini (സംവാദം) 08:00, 13 ഒക്ടോബർ 2012 (UTC)Reply[മറുപടി]

അത് അതേ ചിത്രത്തിന്റെ പകർപ്പാണെന്നും പശ്ചാത്തലം നിറം മാറ്റിയെടുത്തതാണെന്നും സംശയം തോന്നിയതിനാലാണ് മായ്ക്കാൻ നിർദ്ദേശിച്ചത്. ചിത്രം മായ്ച്ച കോമൺസ് കാര്യനിർവാഹകനും അത് തോന്നിക്കാണണം. ചിത്രം താങ്കളെടുത്തതാണോ? അതേ നേരത്തേ പറഞ്ഞതുപോലെ സുഹൃത്തയച്ചുതന്നതോ? --Vssun (സംവാദം) 08:03, 13 ഒക്ടോബർ 2012 (UTC)Reply[മറുപടി]

http://indiabronzeprm.in എന്ന ഈ വെബ്സൈറ്റിൽ പ്രതിപാദിക്കുന്ന "കട" എൻറെ വീടിൽ നിന്നും സുമാർ 7 കിലോമീറ്റർ ദൂരെയാണ്. അതു വളരെ പ്രസിദ്ധമായ ഒന്നാണ്. അവിടെ നിന്നുമാണ് പലരും ഓട്ടുസാമഗ്രികൾ മേടിക്കുന്നത്. അവിടെ മേടിച്ച ദീപാരാധനത്തട്ടത്തിന്റെ ഒരു ചിത്രമെടുത്തത് edit ചെയ്താണിത്.

യഥാർത്ഥചിത്രം (എഡിറ്റ് ചെയ്യാത്തത്) അപ്ലോഡ് ചെയ്യാമോ? അതിൻപ്രകാരം പഴയചിത്രം നിലനിർത്താൻ അഭ്യർത്ഥിക്കാം. --Vssun (സംവാദം) 08:34, 13 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ക്ഷമിക്കണം. അതു ഞാൻ delete ചെയ്തുപോയി. ഉം. ഇനി ദീപാരാധനത്തട്ടത്തിന്റെ വേറെ ചിത്രമെടുത്ത് അപ്ലോഡ് ചെയാം. അല്ലാതെ എന്ത് ചെയാം? മറുപെടികൾക്ക് നന്ദി!!! -♥Aswini (സംവാദം) 08:52, 13 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഫലകം:Metacaixa[തിരുത്തുക]

float ഞാൻ പരീക്ഷിക്കാൻ തുടങ്ങുമ്പോഴാണ് സുനിലിന്റെ തിരുത്തലുകൾ കണ്ടത് :) -- റസിമാൻ ടി വി 18:43, 15 ഒക്ടോബർ 2012 (UTC)Reply[മറുപടി]

മുമ്പ് സന്തോഷിന്റെ പഞ്ചായത്തിലെ കമന്റ് കണ്ടപ്പോൾ തിരുത്താമെന്നു വിചാരിച്ചതാണ്; പിന്നെ വിട്ടുപോയി. ഇന്ന് പ്രധാനതാളിന്റെ ഉപതാൾ കണ്ടപ്പോൾ എന്തായാലും ശരിയാക്കിയേക്കാം എന്നുറപ്പിച്ചു. --Vssun (സംവാദം) 18:47, 15 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ചില സംശയങ്ങൾ...[തിരുത്തുക]

Vssun തങ്ങൾ അയച്ച മറുപടിക്ക് വളരെ നന്ദി, എങ്ങെനെയാണ് ഒരു പേജ്ന് ലിങ്ക് കൊടുക്കാൻ സാധിക്കുക. മുകളിൽ കൊടുത്ത ചാല ടാങ്കെർ ദുരന്തം നീല നിറത്തിൽ കാണപെടുന്നു. ഇതു സ്വമേധയ വരുന്നതാണോ? അത് പോലെ ഒരു ലേഖനം സൃഷ്ടിച്ചാൽ അതിനു എങ്ങനെ റഫറൻസ് കൊടുക്കണം? പ്രത്യേകിച്ച് എനിക്ക് ഒരു വെബ്സൈറ്റ് അഡ്രസ്‌ ലിങ്ക്ആയി കൊടുകെണമെങ്കിൽ? പിന്നെ ഒരു ലേഖനം എങ്ങനെ വിത്യസ്ത വകുപുകളിൽ ഉൾപെടുത്താം. ഞാൻ എഴുതിയ പ്രസ്‌തുത ലേഖനം വേറൊരാൾ "കേരളത്തിൽ നടന്ന ദുരന്തം" എന്ന വകുപ്പിൽ ഉള്പെടിത്തിയിരികുന്നു. ഇതു എങ്ങനെയാണ് ചെയ്യണ്ടത്? — ഈ തിരുത്തൽ നടത്തിയത് Jethro76 (സംവാദംസംഭാവനകൾ)

 1. ലേഖനങ്ങൾ കണ്ണിചേർക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സഹായം:കണ്ണിചേർക്കൽ കാണുക.
 2. റെഫറൻസ് അഥവാ അവലംബം ചേർക്കുന്നതിനെക്കുറിച്ചറിയാൻ സഹായം:അവലംബം കാണുക
 3. ലേഖനങ്ങളെ വിവിധവകുപ്പുകളിൽപ്പെടുത്തി വർഗ്ഗീകരിക്കുന്നതെങ്ങനെയെന്നറിയാൻ സഹായം:വർഗ്ഗീകരണം കാണുക.

കൂടുതൽ വിശദീകരണമാവശ്യമുണ്ടെങ്കിൽ ദയവായി ചോദിക്കുക. --Vssun (സംവാദം) 09:12, 16 ഒക്ടോബർ 2012 (UTC)Reply[മറുപടി]

http://commons.wikimedia.org/wiki/File:Valkkannaadi.jpg എന്ന പ്രമാണത്തിൽ താങ്കൾ പറഞ്ഞ കാര്യം എനിക്ക് മനസിലായില. പറഞ്ഞുതരിക.--♥Aswini (സംവാദം) 09:37, 18 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഇത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാറ്റം വരുത്തിയ ചിത്രമാണ്. ചിത്രത്തിൽ മെറ്റാഡേറ്റയില്ല. പകർപ്പവകാശലംഘനമാണെന്ന് (ഞാൻ) സംശയിക്കുന്നു. ക്രോപ്പിങ് നടത്താത്ത യഥാർത്ഥചിത്രം അപ്ലോഡ് ചെയ്യുകയാണെങ്കിൽ എന്റെ അഭിപ്രായം പുനഃപരിശോധിക്കുന്നതാണ്. --Vssun (സംവാദം) 09:42, 18 ഒക്ടോബർ 2012 (UTC)Reply[മറുപടി]

മെറ്റാഡേറ്റ എന്നാൽ എന്ത്? ഫോട്ടോഷോപ്പ് ഉപയോഗിച്ച് അതിന്റെ പശ്ചാത്തലം നിറം മാറ്റിയെടുതാണ് (ഭംഗിക്ക്). പിന്നെ ചിത്രത്തെ rotate ചെയ്തു. അതിൽ എന്താണ് പകർപ്പവകാശലംഘനം? കൂടാതെ എനിക്ക് ഈ വിക്കിപീഡിയുടെ പകർപ്പവകാശ സംഭവം ഇതുവരെ മനസിലായിട്ടില്ല:-(--♥Aswini (സംവാദം) 09:59, 18 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഒറിജിനൽ ചിത്രം കൈവശമുണ്ടോ? അത് ഇപ്പോഴുള്ള ചിത്രത്തിന്റെ മുകളിൽ അപ്ലോഡ് ചെയ്യാമോ? --Vssun (സംവാദം) 10:02, 18 ഒക്ടോബർ 2012 (UTC)Reply[മറുപടി]

അതിനോട് സാമ്യമുള്ള ചിത്രങ്ങളുടെ വിവരം കൊടുത്തിരിക്കുന്നുണ്ട്. എന്തെങ്കിലും പിഴവുകൾ ഉണ്ടങ്കിൽ അതു തിരുത്തി തരാൻ അപേക്ഷ എനിക്ക് ഈ വിക്കിപീഡിയുടെ പകർപ്പവകാശ സംഭവം ഇതുവരെ മനസിലായിട്ടില്ല. പറഞ്ഞുതരിക......... --♥Aswini (സംവാദം) 10:40, 18 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഈ ചിത്രത്തെക്കുറിച്ച് ആദ്യം പറയാം. ചിത്രം മാറ്റംവരുത്തി അപ്ലോഡ് ചെയ്തിരിക്കുന്നതിനാൽ, അത് താങ്കളുടെ ഉടമസ്ഥതയിലുള്ള ചിത്രമാണെന്ന് വിശ്വസിക്കാനാവില്ല. ചിത്രം താങ്കൾ എടുത്തതാണോ എന്നു വ്യക്തമാക്കുക. ആണെങ്കിൽ യഥാർത്ഥചിത്രം അപ്‌ലോഡ് ചെയ്യുന്നതാണ് അത് തെളിയിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം.
വിക്കിപീഡിയയിൽ സ്വതന്ത്രമായ ചിത്രങ്ങളേ അപ്‌ലോഡ് ചെയ്യാനാകൂ. ചിത്രത്തിന്റെ ഉടമ താങ്കളാണെങ്കിൽ അത് ധൈര്യമായി താങ്കൾക്ക് അപ്‌ലോഡ് ചെയ്യാം. യാതൊരു പ്രശ്നവുമില്ല. മറ്റാരെങ്കിലും ചിത്രീകരിച്ച ചിത്രങ്ങൾ അവരുടെ സ്വതന്ത്രമായി പ്രസിദ്ധീകരിക്കാനുള്ള അനുവാദത്തോടുകൂടിയേ അപ്‌ലോഡ് ചെയ്യാനാകൂ. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ആ ചിത്രം എവിടെനിന്നുകിട്ടി എന്ന കാര്യം വ്യക്തമായി സൂചിപ്പിക്കുക. ചിത്രങ്ങൾ ക്രോപ്പ് ചെയ്തോ മറ്റു തിരുത്തലുകളോ വരുത്തി അപ്‌ലോഡ് ചെയ്യുന്നതിനുമുൻപ് യഥാർത്ഥചിത്രം അപ്‌ലോഡ് ചെയ്യുക. മറ്റെന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. --Vssun (സംവാദം) 17:33, 18 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ആ ചിത്രം എവിടെനിന്നുകിട്ടി എന്ന കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഇനിയെന്തു ചെയ്യണം? പകർപ്പവകാശ സംഭവം അറിഞ്ഞൂടാതതു കൊണ്ടാണീ അബദ്ധമെല്ലാം. സദയം ക്ഷമിക്കുക. പകർപ്പവകാശമുള്ള മീഡിയ പ്രമാണങ്ങളുടെ അപ്‌ലോഡിങ്ങ് എങ്ങനെ/ എവിടെ നടത്താം?--♥Aswini (സംവാദം) 07:24, 20 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഈ ബ്ലോഗിലെ ലൈസൻസനുസരിച്ച് ഈ ചിത്രം സമ്പൂർണ്ണമായി സ്വതന്ത്രമല്ല. അതായത് അതിലെ ലൈസൻസ് CC-BY-SA എന്ന ലൈസൻസിന്റെ NC, ND എന്ന വകഭേദമാണ്. അതായത് ചിത്രം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാനോ, മാറ്റംവരുത്തി ഉപയോഗിക്കാനോ ഉള്ള സ്വാതന്ത്ര്യമില്ല. അതുകൊണ്ട് അത് നീക്കം ചെയ്യപ്പെടും. പകർപ്പവകാശമുള്ള ചിത്രങ്ങൾ അതിന്റെ ഉടമക്കു മാത്രമേ സ്വതന്ത്രാനുമതിയിൽ വിക്കിപീഡിയയിലോ കോമൺസിലോ അപ്‌ലോഡ് ചെയ്യാനാകൂ.
വിക്കിപീഡിയയിൽ ഇതിന് ചെറിയൊരു ഒഴിവുകഴിവുണ്ട്. താഴെപ്പറയുന്ന നിബന്ധനകൾ ശ്രദ്ധിക്കുക
 1. പകർപ്പവകാശമില്ലാത്ത ചിത്രം ലഭ്യമല്ല.
 2. പകർപ്പവകാശമില്ലാത്ത ചിത്രം ഇനി നിർമ്മിക്കാനും പറ്റില്ല.
ചിത്രം ഇത്തരത്തിലുള്ളതാണെങ്കിൽ, അത്തരം ചിത്രങ്ങളുടെ തിരിച്ചറിയാൻ പാകത്തിനുമാത്രം വ്യക്തതയുള്ള കുറഞ്ഞ റെസല്യൂഷനിലുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ (കോമൺസിലല്ല) അപ്ലോഡ് ചെയ്യാം. ഇതിനെ ന്യായോപയോഗം എന്നാണ് പറയുന്നത്. ന്യായോപയോഗപ്രകാരമുള്ള ഒരു ചിത്രം നോക്കൂ. --Vssun (സംവാദം) 07:39, 20 ഒക്ടോബർ 2012 (UTC)Reply[മറുപടി]

അപ്പൊ http://ml.wikipedia.org/wiki/വിഷ്ണുമായ_(ചാത്തൻ) എന്ന താളിൽ ചേർത്ത ചിത്രത്തിന്റെ കാര്യമോ? (Vishnumaya.jpg) അതിന്റെ ഉറവിടമായി ഗൂഗിൾ കാണിച്ച (http://www.google.co.in/imgres?imgurl=http://www.upasan.com/images/vishnumaya-logo.gif&imgrefurl=http://www.upasan.com/eng/yantras.html&h=282&w=221&sz=164&tbnid=890FyVdGX77_7M:&tbnh=93&tbnw=73&prev=/search%3Fq%3Dvishnumaya%26tbm%3Disch%26tbo%3Du&zoom=1&q=vishnumaya&usg=__SUtroQJ3WY3dUFmFyT0UA3jgiOg=&docid=FDgL_VeN2hCTWM&hl=en&sa=X&ei=almCULmgCszirAeQlIHQDA&sqi=2&ved=0CCcQ9QEwAQ&dur=410) സൈറ്റ് ഇപ്പൊ ലഭ്യമല്ലലോ? പിന്നെ എങ്ങനെ പകർപ്പവകാശ സംഭവം അറിയും? കൂടാതെ നിലവിൽ ലഭ്യമായ ആ സൈറ്റിൻറെ മുകളിൽ "This domain name expired on Sep 25 2012 09:30AM. Click here to renew it." അപ്പൊ എങ്ങനെ? അതോ ആ ചിത്രം ഉള്ള മറ്റു വെബ്സൈറ്റുകളുടെ കാര്യം കൂടി പരിഗണിക്കുമോ? അനേരം ഏതാ ഒറിജിനൽ എന്നു എങ്ങനെ അറിയും?--♥Aswini (സംവാദം) 08:07, 20 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ആ ചിത്രം മറ്റു വെബ്സൈറ്റുകളിൽ ഉണ്ടായിരുന്നു എന്ന കാര്യം ഉറപ്പാണല്ലോ. അതുകൊണ്ട് അത് താങ്കളുടേതല്ല എന്ന കാര്യം ഉറപ്പിക്കാം. അത് താങ്കളുടേതല്ലാത്തതുകൊണ്ടുമാത്രമാണ് മായ്ക്കപ്പെട്ടത്. --Vssun (സംവാദം) 10:35, 20 ഒക്ടോബർ 2012 (UTC)Reply[മറുപടി]

താരകത്തിൽ തുല്യം ചാർത്തിയതിനു നന്ദി സുനിലേട്ടാ.. സ്നേഹപൂർവം--ഹിരുമോൻ (സംവാദം) 04:00, 19 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ഇന്റർനെറ്റ്[തിരുത്തുക]

ഇന്റർനെറ്റ് തലക്കെട്ടുമാറ്റം ഒന്നു നോക്കൂ..സംവാദമില്ലാതെ പൊതുവായി ഉപയോഗിക്കുന്ന തലെക്കെട്ടു മാറ്റാമോ --ഹിരുമോൻ (സംവാദം) 09:43, 19 ഒക്ടോബർ 2012 (UTC)Reply[മറുപടി]

 1. തലക്കെട്ട് അനൂപൻ തിരിച്ചുമാറ്റിയിട്ടുണ്ട്.
 2. ധൈര്യമായി തിരുത്തുക എന്ന ആശയമാണ് വിക്കിപീഡിയയിൽ പിന്തുടരേണ്ടത്. ഉറപ്പുള്ളപ്പോൾ ധൈര്യമായി മാറ്റം വരുത്തുക. ഉറപ്പില്ലാത്തപ്പോൾ സംവദിക്കുക. അതിർത്തി നിശ്ചയിക്കുക ബുദ്ധിമുട്ടാണ്. --Vssun (സംവാദം) 09:52, 19 ഒക്ടോബർ 2012 (UTC)Reply[മറുപടി]
float--ഹിരുമോൻ (സംവാദം) 09:54, 19 ഒക്ടോബർ 2012 (UTC)Reply[മറുപടി]

ടൈപ്പിങ്[തിരുത്തുക]

ഉദാഹരണം

വർഗ്ഗീകരണപ്പെട്ടി, അവലംബം ചേർക്കുക തുടങ്ങിയ പെട്ടികളിൽ മലയാളം നേരിട്ടു ടൈപ്പു ചെയ്യാൻ സാധിക്കുന്നില്ലല്ലോ?--റോജി പാലാ (സംവാദം) 11:56, 4 നവംബർ 2012 (UTC)Reply[മറുപടി]

bugzilla:41766 കാണുക. --Vssun (സംവാദം) 14:26, 4 നവംബർ 2012 (UTC)Reply[മറുപടി]

Changing username[തിരുത്തുക]

Hello and Sat Sri Akaal! Neither I know the language nor where to request so writing here. I'm changing my username globally to "itarbuttar" as per the meta request. Please check to verify and rename and oblige. Thanks a lot. --TariButtar (സംവാദം) 14:22, 7 നവംബർ 2012 (UTC)Reply[മറുപടി]

There is no account exists here with the name "itarbuttar". So nothing to do here. --Vssun (സംവാദം) 17:26, 7 നവംബർ 2012 (UTC)Reply[മറുപടി]

സഹായം വേണം ഇവിടെ [[2]] കുറയെ ദിനോ ഇൻഫോ ബോക്സ്‌ എറർ കാണിക്കുന്നു ശരിയാകാമോ, അല്ലെകിൽ എങ്ങനെ ശരിയാകാം എന്ന് പറഞ്ഞു തരാമോ, സീനോസെറാടോപ്സ് (Xenoceratops) ലേഖനം തുടങ്ങാൻ നോക്കുപ്പോൾ ആണ് മുഖ്യ ലേഖനം ആയ ട്രൈസെറാടോപ്സ്സിൽ പ്രശ്നം കണ്ടത്. - Irvin Calicut....ഇർവിനോട് പറയു 07:20, 10 നവംബർ 2012 (UTC)Reply[മറുപടി]

മേൽപ്പറഞ്ഞ പ്രശ്നങ്ങളൊന്നും കാണുന്നില്ലല്ലോ. ശരിയാക്കിയോ? --Vssun (സംവാദം) 16:55, 10 നവംബർ 2012 (UTC)Reply[മറുപടി]
ശരിയായി സുനിൽ , എങ്ങനെ ആണ് എന്ന് അറിയിലാ --- Irvin Calicut....ഇർവിനോട് പറയു 20:07, 10 നവംബർ 2012 (UTC)Reply[മറുപടി]
റോജി ഏതോ ഫലകം ഇമ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു, അങ്ങനെ ശരിയായതാകും -- റസിമാൻ ടി വി 21:47, 10 നവംബർ 2012 (UTC)Reply[മറുപടി]

--Vssun (സംവാദം) 03:08, 11 നവംബർ 2012 (UTC)Reply[മറുപടി]

ഓഫീസിലെ ഫുട്ബോൾ കളിപ്പന്തയത്തിൽ വിജയിക്കുന്നതിനായി ഫുട്ബോൾ കളിപ്പന്തയം ഓഫീസിലെ തന്നെയോ? ബിനു (സംവാദം) 08:21, 14 നവംബർ 2012 (UTC)Reply[മറുപടി]

ദിനോസർ പ്രൊജക്റ്റ്‌[തിരുത്തുക]

സുനിലേ ഏഷ്യൻ ദിനോസറുകളെ വിക്കിയിൽ ചേർക്കാൻ തുടങ്ങാൻ പദ്ധതി ഉണ്ട് എവിടെ നിന്ന് തുടങ്ങണം എന്ന് പിടിയില്ല. പേരുകൾ മലയാളത്തിൽ ആകണം ആദ്യം , കഴിഞ്ഞ പട്ടികകൾ പോലെ അല്ല ഇത് 360 എണ്ണം ഉണ്ട്, പട്ടികയുടെ ലേഖനം ആദ്യമേ തുടങ്ങിയാലോ, അഭിപ്രായം അറിയികുക - Irvin Calicut....ഇർവിനോട് പറയു 06:33, 15 നവംബർ 2012 (UTC)Reply[മറുപടി]

പേര് മലയാളത്തിലാക്കുന്നതിൽ സംശയമുണ്ടെങ്കിൽ, ഇംഗ്ലീഷ് പേരിൽത്തന്നെ ലേഖനം തുടങ്ങൂ. ഏഷ്യൻ ദിനോസറുകൾക്ക് വർഗ്ഗമുണ്ടെങ്കിൽ ഇത്തരം ലേഖനങ്ങളെ പിന്നീട് കണ്ടെത്താനും പേരുമാറ്റാനും എളുപ്പമായിരിക്കും. --Vssun (സംവാദം) 13:31, 15 നവംബർ 2012 (UTC)Reply[മറുപടി]
ചെങ്ങാതി ഇവിടെ [3] ഏഷ്യൻ ദിനോസറുകളുടെ ഒരു പട്ടിക തയാറാക്കി വരുന്നു , അവിടെ ഉള്ള ദിനോസറുകളുടെ പേരുകൾ മലയാളത്തിൽ മാറ്റി തന്നു സഹായികുക - Irvin Calicut....ഇർവിനോട് പറയു 10:58, 25 നവംബർ 2012 (UTC)Reply[മറുപടി]
ദിവസേന നാലഞ്ചെണ്ണം വച്ച് മലയാളത്തിലാക്കിയാൽ മതിയില്ലേ? അല്ലെങ്കിൽ മൊത്തത്തിൽ ഉടൻ തന്നെ ചെയ്യണോ? --Vssun (സംവാദം) 13:21, 25 നവംബർ 2012 (UTC)Reply[മറുപടി]
ഒരു തിരക്കും ഇല്ല ചെങ്ങാതി സാവധാനം മതി, ഞാൻ ദിവസം രണ്ടോ അല്ലെകിൽ മുന്ന് എണ്ണം ആണ് എഴുതാൻ വിചാരികുന്നത് , ഉച്ചാരണം നോക്കണമെങ്കിൽ അതിനു ഒരു സൈറ്റ് കുറിപ്പ് ആയി ചേർത്തിടുണ്ട്‌ - Irvin Calicut....ഇർവിനോട് പറയു 13:29, 25 നവംബർ 2012 (UTC)Reply[മറുപടി]

ഫോക്സ്പ്രോ[തിരുത്തുക]

ഈ സൈറ്റ് കണ്ടിരുന്നോ? -- റസിമാൻ ടി വി 10:58, 17 നവംബർ 2012 (UTC)Reply[മറുപടി]

കണ്ടിരുന്നു. ഫോക്സ്ബേസിന്റെ ആരംഭം, ഫോക്സ്പ്രോ ആയി എങ്ങനെ മാറി തുടങ്ങിയ കാര്യങ്ങളൊന്നും നോക്കിയിട്ട് കണ്ടില്ല. ഇതിൽ കുറച്ചെങ്കിലും വിവരം കിട്ടി. --Vssun (സംവാദം) 11:06, 17 നവംബർ 2012 (UTC)Reply[മറുപടി]
വിവരങ്ങളൊന്നും കാണാഞ്ഞതിനാൽ നിർത്തിവച്ചു എന്ന് പറഞ്ഞത് കണ്ടപ്പോൾ ലിങ്കിട്ടതാണ് :) -- റസിമാൻ ടി വി 11:08, 17 നവംബർ 2012 (UTC)Reply[മറുപടി]
ആ സൈറ്റ്, ഇവിടെ പലവട്ടം പരാമർശിച്ചിട്ടുണ്ട്. --Vssun (സംവാദം) 11:23, 17 നവംബർ 2012 (UTC)Reply[മറുപടി]

പിതൃഭാവഭരണത്തിന്[തിരുത്തുക]

ഒരു കൂപ്പൂകൈ ബിനു (സംവാദം) 05:22, 20 നവംബർ 2012 (UTC)Reply[മറുപടി]

നന്ദി ബിനു. തിരിച്ചും ഒരു float --Vssun (സംവാദം) 08:01, 20 നവംബർ 2012 (UTC)Reply[മറുപടി]

ഉപയോക്താവിന്റെ സംവാദം:Veeyess[തിരുത്തുക]

ഇവിടെ മറുപടി--റോജി പാലാ (സംവാദം) 13:53, 25 നവംബർ 2012 (UTC)Reply[മറുപടി]

checkY ചെയ്തു --Vssun (സംവാദം) 16:06, 25 നവംബർ 2012 (UTC)Reply[മറുപടി]

വികസന ആഴം അധികരിച്ച താളുകൾ[തിരുത്തുക]

വികസന ആഴം അധികരിച്ച താളുകൾ എന്നാ ഒരു വർഗം ചില താളുകളിൽ [4] [5] ഓട്ടോ മാറ്റിക് ആയി വരുന്നു എന്താന്ന് കാരണം - Irvin Calicut....ഇർവിനോട് പറയു 09:53, 27 നവംബർ 2012 (UTC)Reply[മറുപടി]

ഓട്ടോമാറ്റിക് ടാക്സോബോക്സുമായി ബന്ധപ്പെട്ടാണ് വരുന്നത്. ഈ വിഷയത്തിൽ (ടാക്സോബോക്സ്) താൽപര്യമില്ലാത്തതുകൊണ്ട് ഇതുവരെ നോക്കിയിട്ടില്ല. --Vssun (സംവാദം) 10:59, 27 നവംബർ 2012 (UTC)Reply[മറുപടി]
ഇതു കുറച്ചുനാളായുള്ള പ്രശ്നമാണ് അന്നും ഒരു ശ്രമം നടത്തിയതാണ്. എന്താണെന്നു പിടിയില്ല. കാര്യം നിസാരമായിരിക്കും. പക്ഷേ എവിടെയാണ് ഇടിക്കുന്നതെന്നു മാത്രം???--റോജി പാലാ (സംവാദം) 11:19, 27 നവംബർ 2012 (UTC)Reply[മറുപടി]
മേൽപ്പറഞ്ഞതുൾപ്പടെ കുറേ ശരിയായി. ബാക്കി വഴിയെ.--റോജി പാലാ (സംവാദം) 14:52, 27 നവംബർ 2012 (UTC)Reply[മറുപടി]

float --Vssun (സംവാദം) 15:22, 27 നവംബർ 2012 (UTC)Reply[മറുപടി]

തെരെഞ്ഞെടുത്ത ലേഖനം[തിരുത്തുക]

ഡിസംബർ രണ്ടായി. തിരഞ്ഞെടുത്ത ലേഖനം മാറ്റേണ്ട തീയതി അതിക്രമിച്ചിരിക്കുന്നു. എസ്.ടി മുഹമ്മദ് അൽഫാസ് 04:22, 2 ഡിസംബർ 2012 (UTC)Reply[മറുപടി]

ഓർമ്മിപ്പിച്ചതിന് നന്ദി അൽഫാസ്. --Vssun (സംവാദം) 10:44, 2 ഡിസംബർ 2012 (UTC)Reply[മറുപടി]

കൊച്ചൗസേപ്പ്[തിരുത്തുക]

ലിങ്ക്--റോജി പാലാ (സംവാദം) 11:23, 7 ഡിസംബർ 2012 (UTC)Reply[മറുപടി]

നന്ദി. --Vssun (സംവാദം) 11:28, 7 ഡിസംബർ 2012 (UTC)Reply[മറുപടി]

കേരളത്തിലെ പക്ഷികളുടെ പട്ടിക[തിരുത്തുക]

പശ്ചാത്തല നിറം #D7D2DD ആയി (ശാസ്ത്രീയ, ഇംഗ്ലീഷ് നാമം അടക്കം) യഥാർത്ഥ ഫലകത്തിലേയ്ക്ക് ചേർത്തേക്കാമോ?--പ്രവീൺ:സംവാദം 05:34, 8 ഡിസംബർ 2012 (UTC)Reply[മറുപടി]

വ്യക്തമായില്ല. എല്ലാ പെട്ടികളുടെയും തനതുപശ്ചാത്തലനിറം #D7D2DD ആക്കണമെന്നാണോ ഉദ്ദേശിച്ചത്? --Vssun (സംവാദം) 05:42, 8 ഡിസംബർ 2012 (UTC)Reply[മറുപടി]

ഫലകം മലയാളീകരണം[തിരുത്തുക]

{{Australia state or territory}} ഈ ഫലകം ഒന്ന് മലയാളീകരിക്കാമോ?--എബിൻ: സംവാദം 05:34, 9 ഡിസംബർ 2012 (UTC)Reply[മറുപടി]

checkY ചെയ്തു --Vssun (സംവാദം) 13:05, 9 ഡിസംബർ 2012 (UTC)Reply[മറുപടി]

ഈ സംവാദത്താളിൽ ഉള്ള ചോദ്യം ഒന്ന് നോക്കാമോ? http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%95%E0%B4%BF%E0%B4%82_%E0%B4%95%E0%B5%BC%E0%B4%A6%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BB — ഈ തിരുത്തൽ നടത്തിയത് Pranchiyettan (സംവാദംസംഭാവനകൾ)

സംവാദം[തിരുത്തുക]

എഴുതാൻ ഉദ്ദേശിച്ചത് സംവാദത്താളിൽ ആണെങ്കിലും എഴുതിയപ്പോൾ പേജ് മാറിപ്പോയി.. ഇനി ശ്രദ്ധിച്ചുകൊള്ളാം.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 04:54, 19 ഡിസംബർ 2012 (UTC)Reply[മറുപടി]

float --Vssun (സംവാദം) 09:31, 19 ഡിസംബർ 2012 (UTC)Reply[മറുപടി]

ഹോട്ട്കാറ്റ്[തിരുത്തുക]

ഹോട്ട്കാറ്റ് പഴയവണ്ണം പ്രവർത്തിക്കുന്നില്ലല്ലോ?--റോജി പാലാ (സംവാദം) 05:21, 19 ഡിസംബർ 2012 (UTC)Reply[മറുപടി]

മെയിലിങ് ലിസ്റ്റിലും ഇതിനെക്കുറിച്ച് ചർച്ച കണ്ടിരുന്നു. ഇപ്പോൾ ശരിയായിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. --Vssun (സംവാദം) 09:31, 19 ഡിസംബർ 2012 (UTC)Reply[മറുപടി]

സ്വതേ റോന്തു ചുറ്റാൻ തന്ന അനുവാദത്തിനു നന്ദി. ഒഴിവുള്ളപ്പോഴൊക്കെ വിക്കിയിൽ ഞാനുണ്ടാവും Chandrapaadam (സംവാദം) 08:33, 22 ഡിസംബർ 2012 (UTC)Reply[മറുപടി]

ബാബു നമ്പൂതിരി[തിരുത്തുക]

ബാബു നമ്പൂതിരി എന്നാ താളിൽ റഫറൻസ് ഞാൻ കൊടുതത് ശരിയായിടില്ല, ഒന്ന് നോക്കാമോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:43, 22 ഡിസംബർ 2012 (UTC)Reply[മറുപടി]

നിലവിൽ ആ അവലംബം, പുറത്തേക്കുള്ള കണ്ണികൾ എന്ന ഭാഗത്തായി നൽകിയിരിക്കുന്നു. അവലംബം എന്ന രൂപത്തിലേക്ക് മാറ്റണമെങ്കിൽ അങ്ങനെ ചെയ്യാം. സഹായത്തിന് സഹായം:അവലംബം എന്ന താൾ കാണുക. --Vssun (സംവാദം) 03:24, 23 ഡിസംബർ 2012 (UTC)Reply[മറുപടി]
ശരി.. നന്ദി Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 04:30, 24 ഡിസംബർ 2012 (UTC)Reply[മറുപടി]

സ്ഥലപ്പേരുകൾ[തിരുത്തുക]

സ്ഥലപ്പേരുകൾക്ക് ശൈലി A (B) ആണോ അതോ A, B ആണോ? ആദ്യത്തേതാണെന്നാണ് ഓർമ്മ, പക്ഷെ ഞാൻ വിട്ടുനിന്ന കാലം കൊണ്ട് എന്തെങ്കിലും മാറിയോ എന്നറിയില്ല, ഇപ്പോൾ തിരഞ്ഞിട്ട് കാണുന്നുമില്ല -- റസിമാൻ ടി വി 01:45, 25 ഡിസംബർ 2012 (UTC)Reply[മറുപടി]

ആവശ്യമെങ്കിൽ വലയം ഉപയോഗിക്കാമെന്നാണല്ലോ പൊതുനയം. A (B) ആണ് അങ്ങനെ നോക്കുമ്പോൾ സ്റ്റാൻഡേഡ്. നയമുണ്ടാക്കിയിട്ടുണ്ടോ എന്നോർമ്മയില്ല. --Vssun (സംവാദം) 01:48, 25 ഡിസംബർ 2012 (UTC)Reply[മറുപടി]
എവിടെയോ ചർച്ച നടന്നിട്ടുണ്ട്. ഒക്കെ മറന്നുപോയി :( കക്കാട്, കണ്ണൂർ‎ ഈ ലേഖനത്തിന്റെ തലക്കെട്ട് മാറ്റണോ എന്ന് നോക്കാനായിരുന്നു -- റസിമാൻ ടി വി 02:15, 25 ഡിസംബർ 2012 (UTC)Reply[മറുപടി]

1, 2 എന്നിവിടങ്ങളിൽ ചർച്ചയുണ്ട്. എന്തെങ്കിലും സമവായം കണ്ടെത്താനാകുമെങ്കിൽ ശൈലീപൂസ്തകത്തിലുൾപ്പെടുത്തൂ. പിന്നീട് തിരയേണ്ടല്ലോ. --Vssun (സംവാദം) 02:24, 25 ഡിസംബർ 2012 (UTC)Reply[മറുപടി]

എന്തായാലും ബ്രായ്ക്കറ്റിടുന്നതാണല്ലോ ഇവിടുത്തെ ശൈലി. --ജേക്കബ് (സംവാദം) 02:26, 25 ഡിസംബർ 2012 (UTC)Reply[മറുപടി]

ഈ മാറ്റം കൊള്ളാം --യൂസുഫ് മതാരി 05:44, 25 ഡിസംബർ 2012 (UTC)Reply[മറുപടി]

പുതിയ മാറ്റം[തിരുത്തുക]

സേവ് ചെയ്യുമ്പോഴുള്ള കമന്റും, ഫലകം മറയ്ക്കലും ഇംഗ്ലീഷ് വിക്കിയിൽ കുറച്ചുനാളായുണ്ട്. നമുക്കും ശരിയാക്കാൻ പറ്റുമോ?--റോജി പാലാ (സംവാദം) 13:40, 27 ഡിസംബർ 2012 (UTC)Reply[മറുപടി]

ഫലകം മറയ്ക്കൽ എന്താണെന്ന് മനസ്സിലായില്ല.
ഇംഗ്ലീഷ് വിക്കിയിൽ വിഷ്വൽ എഡിറ്റർ പോലെയുള്ള പുതിയ സവിശേഷതകൾ പരീക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായാവണം ഇവയെല്ലാം. എന്തായാലും ഫലകം മറയ്ക്കൽ എന്താണെന്ന് പറഞ്ഞാൽ നമുക്ക് ബഗ്ഗിട്ട് നോക്കാം. പറ്റുമെങ്കിൽ ഡെവലപ്പർമാർ ചെയ്തുതരും. --Vssun (സംവാദം) 00:38, 28 ഡിസംബർ 2012 (UTC)Reply[മറുപടി]
ഇതിൽ താഴെയായി view templates on this page എന്നു കണ്ടോ അതിൽ ക്ലിക്ക് ചെയ്താൽ മാത്രമേ താളിൽ ഉപയോഗിച്ചിരിക്കുന്ന ഫലകങ്ങൾ ദൃശ്യമാകൂ.--റോജി പാലാ (സംവാദം) 06:01, 28 ഡിസംബർ 2012 (UTC)Reply[മറുപടി]

ഇതിൽ സേവ് ചെയ്യുമ്പോഴുള്ള സന്ദേശം, mw:Extension:PostEdit എന്ന ചേർപ്പുവഴി എത്തിച്ചേരുന്നതാണ്. പഞ്ചായത്തിൽ ചർച്ച ചെയ്ത് സമവായമാകുകയാണെങ്കിൽ ബഗ് ചെയ്യാം. --Vssun (സംവാദം) 17:59, 30 ഡിസംബർ 2012 (UTC)Reply[മറുപടി]

വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#Extension:PostEdit എന്നയിടത്ത് കുറിപ്പിട്ടിട്ടുണ്ട്. ഒന്നു പരിശോധിക്കുക. ഒപ്പം എല്ലാ സാങ്കേതിക മാറ്റങ്ങളും ചെയ്തേക്കണേ?--റോജി പാലാ (സംവാദം) 05:04, 31 ഡിസംബർ 2012 (UTC)Reply[മറുപടി]

പുതിയ ഉപയോക്താവ്[തിരുത്തുക]

പുതിയ ഉപയോക്താവിന് ഇതിനൊരു മറുപടി നൽകാമോ?--റോജി പാലാ (സംവാദം) 12:14, 29 ഡിസംബർ 2012 (UTC)Reply[മറുപടി]


എഴുതുമ്പോഴും ടൈപ്പ് ചെയ്യുമ്പോഴും രണ്ടു വാചകങ്ങൾക്കിടക്ക് രണ്ടോ മൂന്നോ സ്പേസുകൾ വേണമെന്നു സധാരണയായി നിബന്ധനയില്ലേ. ലേ ഔട്ടിന്റെ ഭംഗിക്കും വാചകങ്ങൾ വ്യക്തമായി വേർതിരിക്കാനും ഇതാവശ്യവുമാണല്ലോ. എന്നാൽ വിക്കിയിൽ ടൈപ്പ് ചെയ്യുമ്പോൾ രണ്ടിൽക്കൂടുതൽ സ്പേസ് വിട്ടാലും സേവ് ചെയ്തുകഴിഞാൽ വാചകങ്ങൾക്കിടയിലെ സ്ഥലം തീരേ കുറവായിട്ടല്ലേ വരുന്നത്. ഇത് ശരിയാക്കേണ്ടതില്ലേ? (ഈ വരികൾ ടൈപ്പ് ചെയ്തിരിക്കുന്നത് ഞാൻ സൂചിപ്പിക്കുന്ന രീതിയിലാണ്. നാലോളം സ്പേസുകൾ കൊടുത്തിട്ടുണ്ട്. എന്നിട്ടും വാചകങ്ങൾക്കിടയിൽ സ്ഥലം കുറവാണല്ലോ) Chandrapaadam (സംവാദം) 19:03, 29 ഡിസംബർ 2012 (UTC)Reply[മറുപടി]

//എഴുതുമ്പോഴും ടൈപ്പ് ചെയ്യുമ്പോഴും രണ്ടു വാചകങ്ങൾക്കിടക്ക് രണ്ടോ മൂന്നോ സ്പേസുകൾ വേണമെന്നു സധാരണയായി നിബന്ധനയില്ലേ. //

അങ്ങനെ ഒരു നിബന്ധന ടൈപ്പ് സെറ്റിങ്ങിൽ ഇല്ലല്ലോ ചന്ദ്രപാദം. ടൈപ്പ് സെറ്റ് ചെയ്യുമ്പോൾ ഒരു സ്പേസ് തന്നെയാണ് വാചകങ്ങൾക്ക് ഇടയിൽ ഉപയൊഗിക്കുക. അല്ലാതൊരു വ്യത്യാസം പുസ്തകം ടൈപ്പ് സെറ്റ് ചെയ്യുമ്പോൾ കണ്ടിരിക്കുന്നത് ഖണ്ഡികകൾ തിരിക്കുമ്പോഴാണ്. ചില പുസ്തകങ്ങളിൽ ഖ്ണ്ഡിക തുടങ്ങുന്നിടത്ത് ഒരു ടാബ് സ്പേസ് ഒക്കെ കൊടുക്കാറുണ്ട്. അത് അച്ചടി പുസ്തകങ്ങൾക്ക് നല്ലതാണ്. പക്ഷെ ഓൺ ലൈനിൽ ഇങ്ങനെ ഒന്നും ആവശ്യമില്ല. കാരണം വായനയുടെ രീതി ബ്രൗസറിൽ ക്രമപ്പെടുത്താം എന്നതാണ് അതിനു കാരണം. അതിനാൽ തന്നെ ഒന്നിൽ കൂടുതൽ സ്പേസിന്റെ ആവശ്യം ഇല്ല. --ഷിജു അലക്സ് (സംവാദം) 01:30, 30 ഡിസംബർ 2012 (UTC)Reply[മറുപടി]

float @ ഷിജു. കൂടാതെ, ഇക്കാര്യം പഞ്ചായത്തിൽ മുൻപ് ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. ഒന്നിലധികം ഇട വിടേണ്ടതില്ല എന്നാണ് സമവായമായത്. --Vssun (സംവാദം) 03:06, 30 ഡിസംബർ 2012 (UTC)Reply[മറുപടി]

ഫലകം:Start date[തിരുത്തുക]

{{ഫലകം:Start date}} നീക്കം ചെയ്ത് ഇറക്കുമതി സുഗമമാക്കാൻ ആഗ്രഹിക്കുന്നു. അവിടെ സുനിൽ വരുത്തിയ അവസാന പതിപ്പിൽ മലയാളം വിക്കിസംബന്ധമായ എന്തെങ്കിലും മാറ്റം നിലനിർത്തേണ്ടതുണ്ടോ, അതോ ഫലകം ഇംഗ്ലീഷ് വിക്കിയിലേതുപോലെ നിലനിർത്തിയാൽ മതിയോ? --ജേക്കബ് (സംവാദം) 05:56, 30 ഡിസംബർ 2012 (UTC)Reply[മറുപടി]

വർഷം മാസം തിയതി (ഉദാഹരണം: 2010 മേയ് 13) എന്ന നമ്മുടെ ശൈലിയിലേക്ക് കൊണ്ടുവരാനായാണ് മുമ്പ് മാറ്റങ്ങൾ വരുത്തിയിരുന്നത്. അതേ ഔട്ട്പുട്ട് കിട്ടിയാൽ മതി. --Vssun (സംവാദം) 08:25, 30 ഡിസംബർ 2012 (UTC)Reply[മറുപടി]


പേജ് ഹെഡ്ഡിങ്ങ്[തിരുത്തുക]

സുനിൽജി, ഇതെന്താ ഹെഡ്ഡിങ് ഇറ്റാലിക്സിൽ ആയിപ്പോയത്--നിതിൻ തിലക് | Nithin Thilak (സംവാദം) 18:02, 31 ഡിസംബർ 2012 (UTC)Reply[മറുപടി]

{{Infobox television}} ചേർക്കുന്ന താളുകളുടെയെല്ലാം തലക്കെട്ട് സ്വതേ ഇറ്റാലിക്കാവും. അങ്ങനെ വേണ്ട എന്നുണ്ടെങ്കിൽ |italic_title=no എന്ന് ആ ഫലകത്തിന്റെ ചരം ചേർക്കുക. കൂടുതൽ സഹായമാവശ്യമെങ്കിൽ ചോദിക്കുക. --Vssun (സംവാദം) 19:00, 31 ഡിസംബർ 2012 (UTC)Reply[മറുപടി]

വരാഹമിഹിര[തിരുത്തുക]

"" ഒട്ടേറെ നിരീക്ഷണങ്ങളും ഗണനങ്ങളും നടത്തി വിജ്ഞാനത്തെ പരിപോഷിപ്പിച്ചെങ്കിലും, അടിസ്ഥാനപരമായ ഒരു പിശക്‌ വരാഹമിഹിരന്‌ സംഭവിച്ചു. ഭൂമി ചലിക്കുന്നില്ലെന്നും, നിശ്ചലമായി നിൽക്കുന്ന ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രമെന്നും അദ്ദേഹം വിശ്വസിച്ചു[അവലംബം ആവശ്യമാണ്]. ഭൂമി ചലിച്ചുകൊണ്ടിരിക്കുകയാണെന്ന ആര്യഭടന്റെ അഭിപ്രായത്തിന്‌ എതിരായിരുന്നു ഈ വിശ്വാസം.""

വരാഹ മിഹിരനു അടിസ്ഥാനപരമായി ഗ്രഹങ്ങളുടെ ഗണിതത്തിൽ ഒരു പിശ കും സംഭവിച്ചിട്ടില്ല.. വികി പീടിയയിൽ ഇത് മന:പൂർവ്വം എഴുതി ചേർക്കുന്നതാണ്. ഒന്നുകിൽ വരാഹമിഹിരൻ എന്ന പേർ വികി പീടിയ യിൽ നിന്നും മാച്ചു കളയുക.. അല്ലെങ്കിൽ സത്യാസന്ധമായ കാര്യം മാത്രം എഴുതുക.. ഇത് പോലെ ചാർവാകൻ ആയുർ വേദാ ചാര്യൻ " മനുഷ്യ ഹൃദയത്തിനു ഒരു അറയെ അരയെ ഉള്ളൂ " എന്ന് അന്ധമായി വിശ്വസിച്ചിരുന്നു എന്ന് തെറ്റായി രേഖപെടുതിയിരിക്ക്ന്നു..എന്താണ് നിങ്ങളുടെ ഉദ്ദേശം?... — ഈ തിരുത്തൽ നടത്തിയത് Astrologer Vijaykumar (സംവാദംസംഭാവനകൾ)

ആക്‌ഷൻ, അക്ഷയ[തിരുത്തുക]

മുകളിൽ കാണിച്ച ആക്‌ഷൻ, അക്ഷയ എന്നീ രണ്ട് വാക്കുകളും വ്യത്യസ്തമായാണല്ലോ നമ്മൾ ഉച്ചരിക്കുന്നത്. അവ വ്യത്യസ്തമായിത്തന്നെ എഴുതാനും നമ്മുടെ അക്ഷരമാലകൊണ്ട് സാധിക്കുന്നുണ്ട്. എങ്കിലും ഈ രണ്ട് വാക്കുകൾ എഴുതാനും ക്ഷ എന്ന അക്ഷരം തന്നെ ഉപയോഗിക്കുന്ന പ്രവണത അടുത്ത കാലത്ത് മലയാളത്തിൽ പൊതുവേ വ്യപകമായത് വിക്കിയിലും കാണുന്നു. ഈ പ്രവണത തിരുത്തപ്പെടേണ്ടതല്ലേ? Chandrapaadam (സംവാദം) 15:54, 1 ജനുവരി 2013 (UTC)Reply[മറുപടി]

ക്‌ഷ എന്നതിനെ ക്ഷ-യിൽനിന്ന് വ്യത്യസ്തമായി ഉച്ചരിക്കണമെങ്കിൽ ക-യെ ഇരട്ടിപ്പിക്കേണ്ടിവരുകയോ (ആക്ക്ഷൻ) ഗ ആക്കേണ്ടിവരുകയോ (ആഗ്ഷൻ) എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
മലയാളത്തിൽ വ്യാപകമായ രീതി തന്നെയാവണം വിക്കിപീഡിയയിൽ വരേണ്ടത് എന്നും കരുതുന്നു. --Vssun (സംവാദം) 16:54, 1 ജനുവരി 2013 (UTC)Reply[മറുപടി]

ഇംഗ്ലീഷിൽ ആക്‌ഷൻ, ഫിക്‌ഷൻ എന്നൊക്കെ ഉച്ചരിക്കുമ്പോൾ ക്ക് എന്ന് നമ്മൾ ഇരട്ടിപ്പിക്കുന്നില്ലല്ലോ. ക് എന്ന് അപൂർണ്ണമായി ഉച്ചരിക്കുകയല്ലേ ചെയ്യുന്നത്? ഈ ഉച്ചാരണം നിലനിൽക്കണമെങ്കിൽ അതിനനുരൂപമായ എഴുത്തുരീതിയും വേണ്ടേ?Chandrapaadam (സംവാദം) 17:26, 1 ജനുവരി 2013 (UTC)Reply[മറുപടി]

ആക്ഷനും ഫിക്ഷനും ഉച്ചരിക്കുന്നത് അക്ഷയ എന്നുച്ചരിക്കുന്ന പോലെത്തന്നെയാണെന്നാണ് പറഞ്ഞത്. ഇടയിൽ നിർത്തി ഉച്ചരിക്കാറുണ്ടെന്ന് തോന്നുന്നില്ല. --Vssun (സംവാദം) 17:40, 1 ജനുവരി 2013 (UTC)Reply[മറുപടി]

Dictionary.com

Define Action Instantly. Faster Page Loads With Fewer Ads.

ac·tion [ak-shuh n] Show IPA noun

1. the process or state of acting or of being active: The machine is not in action now. 2. something done or performed; act; deed. 3. an act that one consciously wills and that may be characterized by physical or mental activity: a crisis that demands action instead of debate; hoping for constructive action by the landlord. 4. actions, habitual or usual acts; conduct: He is responsible for his actions. 5. energetic activity: a man of action.

ഇംഗ്ലീഷിൽ നമ്മുടെ ക്ഷ എന്ന അക്ഷരം ചേർത്തുച്ചരിക്കുന്ന വാക്കുകളേ ഇല്ലെന്നാണ് തോന്നുന്നത് Chandrapaadam (സംവാദം) 07:48, 2 ജനുവരി 2013 (UTC)Reply[മറുപടി]

നന്ദി. ഈ ചർച്ച, വേണമെങ്കിൽ പഞ്ചായത്തിലേക്ക് മാറ്റാം. --Vssun (സംവാദം) 08:23, 2 ജനുവരി 2013 (UTC)Reply[മറുപടി]

വർഗീകരണം[തിരുത്തുക]

വർഗീകരണം
☒Nമലയാളീകരണം
☒Nനീലിപ്പിക്കൽ
നാളെ ചെയ്യാം
--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:39, 4 ജനുവരി 2013 (UTC)Reply[മറുപടി]

സുനിൽജി, 28000ആമത്തെ ലേഖനം ഏതായിരുന്നു? ഇതെങ്ങനെ നോക്കാം??--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 18:01, 4 ജനുവരി 2013 (UTC)Reply[മറുപടി]

പ്രത്യേകം:പുതിയ താളുകൾ നോക്കിയാൽ പക്ഷാന്തരമായ പുരാവൃത്തം എടുക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 18:33, 4 ജനുവരി 2013 (UTC)Reply[മറുപടി]

താരകത്തിനു നന്ദി[തിരുത്തുക]

നന്ദി

സാദരം ബിനു (സംവാദം) 11:24, 5 ജനുവരി 2013 (UTC)Reply[മറുപടി]

വിക്കിപീഡിയ:Sister projects[തിരുത്തുക]

വിക്കിപീഡിയ:Sister projects ഇത് നിലനിർത്തണോ ? -- Raghith 12:39, 17 ജനുവരി 2013 (UTC)Reply[മറുപടി]

കണ്ണികൾ നോക്കുക. തത്തുല്യമായ മറ്റേതെങ്കിലും താളുണ്ടോ? --Vssun (സംവാദം) 16:18, 17 ജനുവരി 2013 (UTC)Reply[മറുപടി]
ഒരു ഐ.പി. സൃഷ്ടിച്ച താളാണിത്(Sister_projects&oldid=1610591). പ്രധാന താളായി തോന്നിയതിനാൽ മായ്ക്കാതെ വച്ചു.

ഫലകം:Sisterlinks , [[ഫലകം:Sisterlinkswp]], ഫലകം:Sisterproject, ഫലകം:Sister,ഫലകം:WikipediaSister ഇവയൊന്നുമല്ല. ഇംഗ്ലീഷ് വിക്കിയിൽ ഇതാണ് താൾ. പ്രധാനതാളിലേക്കായി {{പ്രധാനതാൾ-ഇതര ഭാഷകളിൽ}} ഇങ്ങനെ ഒരു ഫലകവുമുണ്ട്.-- Raghith 05:04, 18 ജനുവരി 2013 (UTC)Reply[മറുപടി]

ഇതിനു തുല്യമായി താൾ നമുക്ക് വേണം. ഈ താളിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് മെച്ചപ്പെടുത്തിയാൽ മതി. --Vssun (സംവാദം) 07:42, 18 ജനുവരി 2013 (UTC)Reply[മറുപടി]
float -- Raghith 09:04, 18 ജനുവരി 2013 (UTC)Reply[മറുപടി]

വർഗ്ഗത്തിന്റെ സംവാദം:ആയുർവേദൗഷധങ്ങൾ[തിരുത്തുക]

അഭിപ്രായം പ്രതീക്ഷിക്കുന്നു--റോജി പാലാ (സംവാദം) 09:40, 21 ജനുവരി 2013 (UTC)Reply[മറുപടി]

തിരുത്തലുകൾ നടത്തുമ്പോൾ[തിരുത്തുക]

ഒന്നിൽക്കൂടുതൽ ഉപയോക്താക്കൾ ഒരേസമയം ഒരു താളിൽ തിരുത്തലുകൾ നടത്തുമ്പോൾ ഉണ്ടാകാവുന്ന അസൗകര്യങ്ങൾ ഒഴിവാക്കാൻ മാർഗം വല്ലതുമുണ്ടോChandrapaadam (സംവാദം) 17:32, 22 ജനുവരി 2013 (UTC)Reply[മറുപടി]

സ്ഥിരി/സ്ഥിതി[തിരുത്തുക]

തിരുത്ത് കാണുന്ന വരെ "സ്ഥിതീകരിച്ചു" ആണ് ശരിയായ പ്രയോഗം എന്നാണ് ഞാൻ കരുതിയിരുന്നത് :-o -- റസിമാൻ ടി വി 11:21, 26 ജനുവരി 2013 (UTC)Reply[മറുപടി]

റസിമാൻ ഇക്കാര്യത്തിൽ ഒറ്റക്കല്ല. --Vssun (സംവാദം) 12:56, 26 ജനുവരി 2013 (UTC)Reply[മറുപടി]
(-: -- റസിമാൻ ടി വി 13:16, 26 ജനുവരി 2013 (UTC)Reply[മറുപടി]

ഇറക്കുമതി[തിരുത്തുക]

ഈ സംവാദം കാണുക. ഇതിനു ജേക്കബ് വ്യക്തമായ ഒരു മറുപടി നൽകിയിട്ടില്ല. നിലവിലുള്ള ഫലകം മായ്ച്ച് പുതിയതായി ഇറക്കുമതി ചെയ്യുന്നതിലൂടെ പഴയ ഉപയോക്താക്കളുടെ സംഭാവനകൾ ഇല്ലാതാക്കാം എന്നല്ലാതെ എന്താണ് മെച്ചം. റീ ഇറക്കുമതി ചെയ്യുന്ന ഈ ഫലകങ്ങളിൽ നിലവിൽ എന്തെങ്കിലും പ്രശ്നമുള്ളതായി ഇതുവരെ ചൂണ്ടിക്കാണിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ഇറക്കുമതി ചെയ്യുമ്പോൾ ഇംഗ്ലീഷിലും മലയാളത്തിലും ഫലകങ്ങൾ ഒന്നു പോലെ ആകും. ഉപഫലകങ്ങൾ ഇല്ലെങ്കിൽ ഇറക്കുമതി ചെയ്യപ്പെടും. ഇല്ലെങ്കിൽ ചൂണ്ടിക്കാണിക്കപ്പെടും. ടാക്സോബോക്സിന്റെ ഇതു വരെയുള്ള ഫലകങ്ങൾ മായ്ച്ച് ഇറക്കുമതി ചെയ്തതിൽ പഴയ ഫലകങ്ങളുമായി വിത്യാസങ്ങൾ ഒന്നുമില്ല. ഉപയോക്താക്കളുടെ സംഭാവനകളെ നഷ്ടപ്പെടുത്താമെന്നു മാത്രം. ടാക്സോബോകിൽ പ്രശ്നമുള്ളവ ഇവിടെ കാണാം. നിലവിലുള്ള ഫലകങ്ങളെ മായ്ക്കേണ്ടതില്ല.--റോജി പാലാ (സംവാദം) 08:52, 29 ജനുവരി 2013 (UTC)Reply[മറുപടി]

വ്യക്തിപരമായി എനിക്ക് ഒട്ടും പ്രതിപത്തിയില്ലാത്ത വിഷയമാണ് ഇറക്കുമതി. ഇറക്കുമതി നടത്തുമ്പോൾ ഫലകങ്ങളുടെ നാൾവഴി മുഴുവനും പകർത്തുന്നതെന്തിനെന്ന ചോദ്യവും ഉണ്ട്. ജേക്കബിനോട് ഇവിടെയോ പഞ്ചായത്തിലോ മറുപടിതരാൻ അഭ്യർത്ഥിക്കുന്നു. --Vssun (സംവാദം) 09:04, 29 ജനുവരി 2013 (UTC)Reply[മറുപടി]
റോജി, സുനിൽ, അടുത്തതായി പ്രശ്നം വരുമ്പോൾ സ്ക്രീൻഷോട്ടെടുത്ത് അപ്‌ലോഡ് ചെയ്യാം. സ്ക്രീൻഷോട്ടില്ലാതെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. Special:WantedTemplates എന്ന താളിൽ ഏറെ കണ്ണികളുള്ള താളുകളാണ് ഈയിടെയായി ഇറക്കുമതി ചെയ്തത്. അപ്പോൾ പ്രശ്നം കാണിക്കുന്ന ഉപഫലകങ്ങളാണ് മായ്ച്ച് പുനഃഇറക്കുമതി ചെയ്യുന്നത്. മായ്ച്ച ടാക്സോബോക്സ് ഫലകങ്ങൾ എല്ലാം നിലവിൽ ഇല്ലാത്ത ഫലകങ്ങൾ ഇറക്കുമതി ശേഷം പ്രസ്തുത ഫലകങ്ങളുടെ പ്രശ്നമുള്ള ഉപ ഫലകങ്ങളായിരുന്നു. നിലവിൽ മലയാളം വിക്കിയിലുണ്ടായിരുന്ന ടാക്സോബോക്സുകളിൽ ഏറെ എണ്ണത്തിലും പ്രശ്നമുണ്ടായിരുന്നു. ഇപ്പോൾ അവയിൽ മിക്കതിലും പ്രശ്നം കാണാൻ സാധ്യതയില്ല, കാരണം മിക്കതും പുനഃഇറക്കുമതി ചെയ്തിട്ടുണ്ട്. പിന്നെ ഈയിടെയുള്ള ഇറക്കുമതിയെക്കുറിച്ച്:
 1. നീക്കം ചെയ്ത് പുനഃഇറക്കുമതി ചെയ്യാൻ പോകുന്നതിനു മുമ്പ് പഞ്ചായത്തിൽ കുറിപ്പിട്ടിരുന്നു. മറ്റൊരു പരിഹാരവും ആരും നിർദ്ദേശിക്കാതിരുന്നതിനാലാണ് ഇതുമായി മുന്നോട്ടുപോയത്.
 2. ഇറക്കുമതി ചെയ്തു എന്ന സംഭാവനകൾ മാത്രമേ നീക്കിയിട്ടുള്ളൂ. ഞാനുൾപ്പെടെയുള്ളവർ ഇറക്കുമതി ചെയ്തതായുള്ള സംഭാവനകളും അതിൽ പെടും (ഇപ്പോൾ ബോട്ട് അപ്‌ലോഡ് ചെയ്തതായാണ് വരുന്നത്). ഇതൊന്നും ഇവിടെ ബോട്ടിന്റെ സംഭാവനയുടെ എണ്ണത്തിൽ കൂടില്ല, main namespace ലെ തിരുത്തലുകളല്ലാത്തതുകൊണ്ട് ഉപയോക്താക്കൾക്കും പരാതിയുണ്ടാവില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നിരുന്നാലും മറ്റ് ഉപയോക്താക്കൽ തർജ്ജമ ചെയ്ത മാറ്റങ്ങൾ നീക്കം ചെയ്ത താളിന്റെ നാൾവഴിയിൽ ഉള്ളപ്പോൾ ആ മാറ്റങ്ങളെല്ലാം പുനഃസ്ഥാപിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. ഇത്തരം തിരുത്തലുകൾ മൊത്തം നൂറിൽ താഴെയേ വരൂ എന്നാണെന്റെ ഓർമ്മ. (ഈ അടുത്ത ദിവസങ്ങളിൽ അങ്ങനെ പുനഃസ്ഥാപിക്കുമ്പോൾ തിരുത്തലുകൾ "നാൾവഴി"യിലും "നീക്കം ചെയ്ത തിരുത്തലുകളുടെ പട്ടികയിലും" നിന്ന് മറയ്ക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്). ഏതാണ്ട് പത്തോ മറ്റോ സംഭാവനകൾ പുനഃസ്ഥാപിച്ചിരുന്നില്ല.
ഇറക്കുമതിയെ ഞാൻ പൂർണ്ണമായി അനുകൂലിക്കുന്നു. ഇല്ലെങ്കിൽ ഏറെ ഉപഫലകങ്ങളുള്ള താൾ ശരിയാക്കേണ്ടിവരുമ്പോൾ (പ്രത്യേകിച്ച് ഇൻഫോബോക്സ് ശൈലികൾ ഇംഗ്ലീഷ് വിക്കിയിൽ മാറുമ്പോൾ) പിന്നീട് ഏറെ പാടുപെട്ടിട്ടുണ്ട് (എന്റെ മുൻ അനുഭവത്തിൽനിന്ന് ഇത് ശരിയാക്കാൻ നല്ല പെടാപ്പാടാണ്). ഇറക്കുമതി ചെയ്യുമ്പോൾ തർജ്ജമ മറഞ്ഞവയെന്തെങ്കിലുമുണ്ടെങ്കിൽ അവ manual ആയി മെർജ്ജു ചെയ്യുകയാണ് ചെയ്യേണ്ടത്. ഇത് സൂക്ഷിച്ച് ഇറക്കുമതി ചെയ്യുക എന്നതാണ് പ്രധാനം (ചിലപ്പോൾ കൈപ്പിഴകൾ വരാം). എല്ല്ലാ ഉപഫലകങ്ങളും ഇറക്കുമതി ചെയ്യുന്നതോടോപ്പം എല്ലാ തിരുത്തലുകളും (ഇതൊക്കെ മലയാളം വിക്കിപീഡീയർ ഉണ്ടാക്കിയ ഫലകമൊന്നുമല്ലല്ലോ) ഇറക്കുമതി ചെയ്യണം എന്നതാണെന്റെ പക്ഷം. ഇങ്ങനെ ചെയ്താൽ പിന്നീടൊരിക്കലും ആ ഫലകങ്ങളിൽ merge conflict കണ്ടിട്ടില്ല (ഒരു അഞ്ചോളം ഫലകങ്ങളിൽ ഒഴിച്ച്). ഈ അഞ്ചില്പ്പെടുന്ന, നീക്കം ചെയ്ത് ഇറക്കുമതി ചെയ്ത ശേഷവും എനിക്കു തുടരെ പ്രശ്നം കാണിച്ച ഒരു ഫലകം റോജിക്ക് പ്രശ്നം കാണിച്ചിരുന്നില്ല (പഞ്ചായത്തിലെ ചർച്ചയിൽ പറഞ്ഞ ഫലകം) --ജേക്കബ് (സംവാദം) 09:55, 29 ജനുവരി 2013 (UTC)Reply[മറുപടി]

സംവാദം പത്തായത്തിലാക്കുകയും അജയിന്റെ സംവാദം എഡിറ്റ് ചെയ്യുകയും ചെയ്തു -- റസിമാൻ ടി വി 09:38, 31 ജനുവരി 2013 (UTC)Reply[മറുപടി]

float --Vssun (സംവാദം) 09:41, 31 ജനുവരി 2013 (UTC)Reply[മറുപടി]

ശാല/സഞ്ചയം[തിരുത്തുക]

ചിത്രശാല എന്നതിലും നല്ല പദം ചിത്രസഞ്ചയം അല്ലേ? ഇവിടെയൊക്കെ 'ചിത്രശാല' എന്നുപയോഗിക്കുന്നത് കണ്ട് ചോദിച്ചതാണ് ... ---ജോൺ സി. (സംവാദം) 05:15, 2 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

എനിക്ക്, രണ്ടും അത്ര ഇഷ്ടമല്ല. രണ്ടും സാധാരണ ഉപയോഗത്തിലില്ലാത്ത വാക്കുകൾ :) . പടങ്ങൾ, ചിത്രങ്ങൾ, കൂടുതൽ പടങ്ങൾ ഇതൊക്കെ നല്ലതാണ്. --Vssun (സംവാദം) 07:12, 2 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ദശാവതാരം[തിരുത്തുക]

രണ്ടരവർഷം പഴക്കമുള്ള ഒരു സംവാദത്തിന് കുറിപ്പിട്ടിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ. സിദ്ധാർത്ഥൻ (സംവാദം) 05:50, 2 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

നടപടിയാക്കി. --Vssun (സംവാദം) 07:16, 2 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

സ്ഥലപ്പേരുകൾ[തിരുത്തുക]

നിലവിലെ വലയമുള്ള സ്ഥലപ്പേരുകൾ ബോട്ടുപയോഗിച്ച് മാറ്റണോ? -- റസിമാൻ ടി വി 07:25, 2 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

സ്റ്റാൻഡേഡാക്കാൻ അങ്ങനെ ചെയ്യാവുന്നതാണ്. --Vssun (സംവാദം) 07:35, 2 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
എല്ലാ താളുകളും അങ്ങനെ മാറ്റിയാൽ പുതിയ ലേഖനങ്ങളുണ്ടാക്കുന്നവരും ഒരു ശൈലി തന്നെ പിന്തുടർന്നോളും. എന്നാൽ വലയമുള്ള ഭൂമിശാസ്ത്രലേഖനങ്ങളൊക്കെ എങ്ങനെ കണ്ടുപിടിക്കും? -- റസിമാൻ ടി വി 11:19, 2 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

വ:കേരളത്തിലെ ഗ്രാമങ്ങൾ പോലെയുള്ള വർഗ്ഗങ്ങളുടെ അടിത്തട്ടുവരെ ബോട്ട് ഓടിച്ച് കണ്ടെത്തേണ്ടിവരും. ഇത്തരം ലേഖനങ്ങൾക്കെല്ലാം സ്ഥലങ്ങൾ എന്ന പൊതുവർഗ്ഗം നല്ലതായിരുന്നു. ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും .... ഗ്രാമങ്ങളുടെയും മാതാവായ ഒരു വർഗ്ഗം. --Vssun (സംവാദം) 17:16, 2 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ഇൻഫോബോക്സ്[തിരുത്തുക]

ഇവിടെ ഇൻഫോബോക്സ് കാണാനില്ല. ഒന്നു നോക്കാമോ ?? ബിപിൻ (സംവാദം) 03:14, 3 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ശരിയാക്കി. --Vssun (സംവാദം) 03:33, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

float ബിപിൻ (സംവാദം) 03:46, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ടൈപ്പിങ്ങ്[തിരുത്തുക]

വിക്കിയിലെ ഇൻ ബിൽട്ട് റ്റൈപ്പിങ്ങ് ടൂൾ വേർഡ് പോലുള്ള ആപ്പ്ലിക്കേഷനുകളിൽ ഉപയോഗിക്കാൻ പാകത്തിൽ ലഭ്യമാണോ?Chandrapaadam (സംവാദം) 07:36, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

കീമാജിക്ക്, വിക്കിയിലെ ടൈപ്പിങ് ടൂൾ പോലെയുള്ള ഇൻപുട്ട് മെത്തേഡാണ്. ഇൻസ്റ്റോൾ ചെയ്ത് ഉപയോഗിച്ചുനോക്കൂ. --Vssun (സംവാദം) 08:19, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

Sgnwiki (സംവാദം) 14:15, 4 ഫെബ്രുവരി 2013 (UTC)ഞാൻ കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം) എന്ന പേജിന് ചില മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചു, പഞ്ചായത്തിന്റെ ചരിത്രം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്സിറ്റിൽ നിന്നും അതേപടി പകർത്തി. ഇതനുവദനീയമല്ലേ? റെഫറൻസ് കൊടുത്തിട്ടും ഡിലീറ്റ് ചെയ്തു . ....?Reply[മറുപടി]

കൂടാതെ ഞാൻ തന്നെ എടുത്ത ഒരു ചിത്രം ഈ പേജിൽ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ അതും വിജയിച്ചില്ല. (NB: ആ ചിത്രം ഞാൻ ഫേസ്ബുകിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് )

ഒരു വ്യക്തമായ വിശദീകരണം പ്രതീക്ഷിക്കുന്നു Sgnwiki Sgnwiki (സംവാദം) 14:15, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

തദ്ദേശസ്വയംഭരണവകുപ്പിന്റെ വെബ്സൈറ്റ് പകർപ്പവകാശസംരക്ഷിതമാണ്. അവിടെനിന്നുമുള്ള പകർപ്പ് വിക്കിപീഡിയയിൽ അനുവദനീയമല്ല. അവിടെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി, സ്വന്തംവാക്കുകളിൽ ലേഖനം എഴുതാവുന്നതാണ്. അവലംബമായി ആ സൈറ്റ് നൽകാവുന്നതുമാണ്.
ചിത്രങ്ങൾ ലേഖനങ്ങളിൽ ഉപയോഗിക്കണമെങ്കിൽ അവ വിക്കിപീഡിയയിലോ വിക്കിമീഡിയ കോമൺസിലോ അപ്ലോഡ് ചെയ്യണം. വിവരങ്ങൾക്ക് വിക്കിപീഡിയ:അപ്ലോഡ് എന്ന താൾ കാണുക.
കൂടുതൽ വിവരങ്ങളാവശ്യമുണ്ടെങ്കിലോ എന്തെങ്കിലും സംശയമുണ്ടെങ്കിലോ ദയവായി ചോദിക്കുക. ആശംസകളോടെ --Vssun (സംവാദം) 17:13, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ടൈപ്പിങ്ങ്[തിരുത്തുക]

കീ മാൻ ഇൻസ്റ്റാൾ ചെythu; ശരിയായി. നന്ദി.Chandrapaadam (സംവാദം) 04:51, 5 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

സംവാദം:സി/2011 എൽ4[തിരുത്തുക]

സംവാദം:സി/2011 എൽ4 , അവിടെ "സംവാദം:സി" യിലേക്ക് ഒരു ലിങ്ക് വന്നിരിക്കുന്നു. അതായത് "സി" യുടെ ഉപതാളായാണ് "സി/2011 എൽ4" വന്നിരിക്കുന്നത് , ഇംഗ്ലീഷ് വിക്കിയിലും ഇത് കാണാം. -- Raghith 06:19, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

/ എന്നത് ഉപതാളുകൾക്കായി ഉപയോഗിക്കുന്ന സൂചകമാണ്. നിലവിൽ അത് സിയുടെ ഉപതാൾ തന്നെയാണ്. ഒന്നുകിൽ അങ്ങനെത്തന്നെ നിൽക്കട്ടെ എന്നുവക്കുക, അല്ലെങ്കിൽ തലക്കെട്ട് മറ്റെന്തെങ്കിലുമാക്കി മാറ്റാം (/ നുപകരം - ഉപയോഗിച്ചോ മറ്റോ).--Vssun (സംവാദം) 06:45, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ലേഖനത്താളുകൾ ഉപതാളുകളായി കണക്കാക്കപ്പെടുന്നില്ലല്ലോ, സംവാദത്താളുകൾക്കല്ലേ പ്രശ്നമുള്ളൂ. അതിനാൽ തലക്കെട്ട് മാറ്റേണ്ടതില്ലെന്ന് കരുതുന്നു. ഉപതാളുകളല്ലാതെ / ഉള്ള തലക്കെട്ടുള്ളതിനാൽ ഉപതാളാണെന്ന് സോഫ്റ്റ്വെയർ തെറ്റിദ്ധരിക്കുന്ന താളുകളുമായി ഡീൽ ചെയ്യാൻ ബഗ്ഗിട്ട് വല്ല വഴിയും കണ്ടുപിടിക്കാനും പറ്റിയേക്കും -- റസിമാൻ ടി വി 06:59, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ഉപതാളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, പ്രധാന നെയിംസ്പേസിലെ ഉപതാളുകൾക്ക് ലിങ്ക് വരുന്നില്ല. എന്നാൽ സംവാദം നെയിംസ്പേസിൽ, പാരന്റ് താൾ ഉണ്ടെങ്കിൽ ലിങ്ക് വരുന്നുണ്ട്. --Vssun (സംവാദം) 07:12, 7 ഫെബ്രുവരി 2013 (UTC) പക്ഷേ ഈ സ്വഭാവം, വിക്കിപീഡിയയിലേ ഉള്ളൂ. ഗ്രന്ഥശാലയിൽ പ്രധാന നെയിംസ്പേസിലെയും ഉപതാളുകളിൽനിന്ന് പാരന്റിലേക്ക് ലിങ്കുണ്ട്. --Vssun (സംവാദം) 07:14, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

പാരന്റ് താൾ ആവശ്യമില്ലെങ്കിൽ ഹൈഡ് ചെയ്യാൻ ഇപ്പോൾ വഴിയൊന്നും ഇല്ലെന്ന് തോന്നുന്നു. ഗ്രന്ഥശാലയിൽ ലേഖനനെയിംസ്പേസിലും ഉപതാളുകൾ ഉണ്ടാവുന്നത് നല്ലതല്ലേ. -- റസിമാൻ ടി വി 07:29, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ഗ്രന്ഥശാലയിൽ അത് ഉപയോഗമുള്ള ലിങ്ക് തന്നെയാണ്. പക്ഷേ ഗ്രന്ഥശാലയിലെ ആ സ്വഭാവം, വിക്കിപീഡിയയിൽ കാണുന്നില്ലെന്നാണ് പറഞ്ഞത്. --Vssun (സംവാദം) 07:37, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

--Raveendrankp (സംവാദം) 08:44, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ഈ അഭിപ്രായം, മുകളിലെ വിഷയവുമായി ബന്ധപ്പെട്ടതാണോ? മുകളിൽ ചർച്ച ചെയ്തത്, ഉപതാളുകളെക്കുറിച്ചാണ് ശീർഷകത്തെക്കുറിച്ചല്ല. --Vssun (സംവാദം) 08:49, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]


ഇംഗ്ലീഷിൽ ഇപ്പോൾ തന്നെ ഇങ്ങനെ ഒന്ന് നിലവിലുണ്ടല്ലോ -

Sub Paragraph - 1(a), Sub Sub Paragraph - 1(aa,1(ab), Sub Sub Sub Paragraph- 1(ba), 1(bb), Sub Sub Sub Sub Paragraph - 1(ca),1(cb) എന്നിങ്ങനെ. അപ്പോൾ C കഴിഞ്ഞാൽ C(a) അല്ലേ വരേണ്ടത് ? ഇവിടെ C/2011, C/2011(a4) എന്നല്ലേ വരിക ? പിന്നെ (എ1) മുതൽ (എ3) വരെയുള്ള നമ്പരുകൾ എവിടെ ? ഇങ്ങനെ എഴുതാനാണ് ഉദ്ദേശിച്ചിരുന്നത്. --Raveendrankp (