ഉപയോക്താവിന്റെ സംവാദം:Vssun/archive 7

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അബ്ദുറഹ്മാൻ/അബ്ദുർറഹ്മാൻ എന്നാണ്‌ അറബിയിലെ പേര്‌ മലയാളത്തിലെഴുതാറുള്ളത്. പഷ്തോ അങ്ങനെതന്നെയെന്നു കരുതുന്നു. ഇംഗ്ലീഷുകാർ Abd-al Rahman എന്നെഴുതുന്നത് കണ്ടിട്ടുണ്ട്. പുസ്തകത്തിൽ അങ്ങനെയുള്ളത് കണ്ട് മലയാളത്തിൽ അബ്ദ് അൽ റഹ്മാൻ ഖാൻ എന്നെഴുതണ്ട - ഇംഗ്ലീഷ് വിക്കിയിലെ സ്വഹാബിമാരെക്കുറിച്ചുള്ള ലേഖനങ്ങൾ Abd-al വച്ച് തുടങ്ങുന്നത് മലയാളം പുസ്തകങ്ങളിൽ അബ്ദുൽ ആയാണ്‌ കണ്ടിട്ടുള്ളത് -- റസിമാൻ ടി വി 16:01, 8 മാർച്ച് 2010 (UTC)[മറുപടി]

അബ്ദുർറഹ്‌മാൻ ഉപയോഗിക്കുന്നതാകും നല്ലത്. X of Y എന്ന രീതിയിലുള്ള വാക്കുകൾ (അബ്ദുർറഹ്‌മാൻ = പരമകാരുണികന്റെ അടിമ, ഹബീബുള്ള = അല്ലാഹുവിന്‌ പ്രിയപ്പെട്ടവൻ) X Y എന്നാണെഴുതുക. സാധാരണ രീതീയിൽ subject ആയി എഴുതുമ്പോൾ X ഉകാരത്തിലാണ്‌ അവസാനിക്കുക (ഉദാ : ഖാല റസൂലുല്ലാഹ്). മലയാളം മദ്രസാപുസ്തകങ്ങളിൽ പേരുകൾ ഈ രീതിയിലാണ്‌ എഴുതിക്കണ്ടിട്ടുള്ളത്. വിക്കിയിൽ ആ രീതി തന്നെയാകാമെന്ന് കരുതുന്നു. അതുകൊണ്ട് ഹബീബുള്ള ആണ്‌ നല്ലത് -- റസിമാൻ ടി വി 08:15, 9 മാർച്ച് 2010 (UTC)[മറുപടി]

കുമ്പളം[തിരുത്തുക]

ഹലോ വസൻ, താങ്കളുടെ സന്ദേശത്തിനു് നന്ദി. കുമ്പളം എന്ന പേരിൽ കേരളത്തിൽ ഒന്നിലേറെ സ്ഥലങ്ങളുണ്ടു്. കൊല്ലത്തും എറണാകുളത്തും.

എം.എസ്. അഗസ്റ്റിൻ

പ്രിയപ്പെട്ട് വാസുൻ .... ആ ചിത്രം പാലോറ്റിന്റെ തന്നെ അഭിമാനമായ മേളയുടെ 2010 ആഘോഷത്തിന്റെ ഭാഗമായുള്ളതാൺ അതു നീക്കരുത എന്നാൺ എന്റെ അഭ്യറ്‌ഥന.. —ഈ തിരുത്തൽ നടത്തിയത് 78.101.213.223 (സം‌വാദംസംഭാവനകൾ)

ജയൻ വർമ[തിരുത്തുക]

ഇതൊന്ന് നോക്കാമോ? -- റസിമാൻ ടി വി 08:54, 11 മാർച്ച് 2010 (UTC)[മറുപടി]

ഞാനാകെ കൺഫ്യൂഷനിലാണ്‌. മാർജിനൽ നോട്ടബിലിറ്റി ഉണ്ട്, ലേഖനം തിരിച്ചിടാം എന്ന് കരുതുന്നു. Multiple independet sources ഇല്ലെങ്കിലും ഇതിന്‌ ഒരുവിധം വെയ്റ്റുള്ളതുപോലെ തോന്നുന്നു. സുനിലിന്റെ അഭിപ്രായമെന്താ? -- റസിമാൻ ടി വി 06:15, 12 മാർച്ച് 2010 (UTC)[മറുപടി]
മായ്ക്കൽ ഫലകത്തോടെ പുനസ്ഥാപിച്ചിട്ടുണ്ട്. സംവാദത്താളിൽ ചർച്ച ചെയ്യാം -- റസിമാൻ ടി വി 14:31, 12 മാർച്ച് 2010 (UTC)[മറുപടി]
നന്നായി. മെയിലിങ്ങ് ലിസ്റ്റിലിട്ടേക്കൂ -- 14:57, 12 മാർച്ച് 2010 (UTC)

വിനായകന്റെ ചിത്രം[തിരുത്തുക]

പ്രമാണം:Vinayakan.jpg - ഈ ചിത്രം ഇംഗ്ലീഷ് വിക്കിയിൽ വിനായകന്റെ താളിൽ ഉപയോഗിക്കാൻ എന്താണ് ചെയ്യേണ്ടത്? --ശ്രീജിത്ത് കെ (സം‌വാദം) 06:52, 12 മാർച്ച് 2010 (UTC)[മറുപടി]

ഏയ് നാട്ടിൽ പോയിട്ട് രണ്ട് വർഷമായി. ഒന്ന് ജോലി മാറിയതാ...--Subeesh Talk‍ 08:10, 12 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Khasak-French.jpg[തിരുത്തുക]

പ്രമാണം:Khasak-French.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:35, 14 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Khasak-German.jpg[തിരുത്തുക]

പ്രമാണം:Khasak-German.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:36, 14 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Khasak-English.jpg[തിരുത്തുക]

പ്രമാണം:Khasak-English.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:36, 14 മാർച്ച് 2010 (UTC)[മറുപടി]

സത്തസായി[തിരുത്തുക]

"സത്തസായി"-യോ "സത്തസയി"-യോ എന്നൊരു സംശയം. ഇംഗ്ലീഷ് ലിപിയിൽ എഴുതിക്കാണുന്നതിന്റെ ഉച്ചാരണം ദീർഘിപ്പിച്ചോ അല്ലാതെയോ വേണ്ടതെന്ന് നിശ്ചയമില്ല. ഞാൻ ഈ പുസ്തകത്തെക്കുറിച്ച് മലയാളത്തിൽ ആകെ വായിച്ചിരിക്കുന്നത് "അഴീക്കോടിന്റെ ലോകത്തിൽ" എന്ന പുസ്തകത്തിലാണ്‌. അതിലാണെങ്കിൽ "ശപ്തശതി" എന്ന സംസ്കൃതം പേരേ കൊടുത്തിട്ടുള്ളു. ഞാൻ ലേഖനത്തിൽ "സത്തസായി" എന്നെഴുതിയത് പ്രാകൃതത്തെക്കുറിച്ചുള്ള ലേഖനത്തിൽ കൊടുത്തിരിക്കുന്നത് പിന്തുർന്നാണ്‌. "ശതി" എന്നതിന്റെ പ്രാകൃതം "സയി" എന്നാവാനല്ലേ സാധ്യത?Georgekutty 15:45, 16 മാർച്ച് 2010 (UTC)[മറുപടി]

ഒരു നിമിഷം[തിരുത്തുക]

കളിക്കളം (kalikalam)എന്ന പ്രമാണത്തിന്റെ സം‌വാദത്താൾ ശ്രദ്ധിക്കുമല്ലോ........Sahridayan 04:11, 17 മാർച്ച് 2010 (UTC)[മറുപടി]

എന്ത് കൊണ്ട്? എന്ത് കൊണ്ട്?[തിരുത്തുക]

---എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. എന്ന സന്ദേശം കൊണ്ട് എന്റെ സം‌വാദം താൾ നിറഞ്ഞ് കവിഞ്ഞു ! :-) ഒരു ചെറിയ അപേക്ഷ 'എന്ത് കൊണ്ട് ' നീക്കം ചെയ്യുന്നു എന്നറിയിച്ചാൽ ആ അപാകത ഒഴിവാക്കി നിലനിർത്താൻ ശ്രമിക്കാമല്ലോ, പിന്നെ പല പ്രമാണങ്ങളോ ആംഗലേയത്തിൽ നിന്ന് 'ഇറക്കുമതി' ചെയ്തതാണു താനും അവിടെ നിലനിൽക്കുന്ന പലതും ഇവിടെ നീക്കം ചെയ്യുന്നു! ഒരേ അനുമതിപത്രം ആണെങ്കിൽ പോലും.... കൺഫ്യൂഷൻ തീർക്കണമേ..... ;)പിന്നെ ആരാണു നീക്കം ചെയ്യാൻ നിർദ്ദേശിച്ചത് എന്നും അജ്ഞാതം ! പ്രമാണത്തിന്റെ സ‌‌‌ം‌വാദതാൾ ശൂന്യം.. അവിടെ ഒരു കുറിപ്പ് ഇട്ടൂടെ സാറെ--സിദ്ധീഖ് | सिधीक|Sidheeq| صدّيق 09:00, 17 മാർച്ച് 2010 (UTC)[മറുപടി]

നന്ദി--സിദ്ധീഖ് | सिधीक|Sidheeq| صدّيق 14:57, 17 മാർച്ച് 2010 (UTC)[മറുപടി]

തെയ്യം[തിരുത്തുക]

മാറിപ്പോയതാ..... :P ശരിയാക്കിയിട്ടുണ്ട്.--Anoopan| അനൂപൻ 15:51, 17 മാർച്ച് 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
Message added 08:11, 21 മാർച്ച് 2010 (UTC). താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

റസിമാൻ ടി വി 08:11, 21 മാർച്ച് 2010 (UTC)[മറുപടി]

രസംകൊല്ലി[തിരുത്തുക]

പ്രിയപ്പെട്ട Vssun,
ഉത്തരം (മലയാളചലച്ചിത്രം) എന്ന ലേഖനത്തിലെ കഥാതന്തു താഴെ ചേർക്കുന്നു

പത്രപ്രവർത്തകനായ ബാലചന്ദ്രൻ (മമ്മൂട്ടി) സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ (സുകുമാരൻ) ഭാര്യയും കവയിത്രിയുമായ സെലീനയുടെ (സുപർണ്ണ) ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിക്കുന്നു. ബാലുവിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ സെലീനയുടെ ബാല്യകാല സുഹൃത്തും അദ്‌ധ്യാപികയുമായ ശ്യാമള മേനോനെ (പാർ‌വ്വതി) കണ്ടുമുട്ടുന്നു. ശ്യാമളയിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് അന്വേഷണം തുടർന്ന ബാലു ആ ഞെട്ടിപ്പിക്കുന്ന ഉത്തരത്തിൽ എത്തിച്ചേരുന്നു.

ഈ കഥാതന്തു ചിത്രം കാണാത്ത ഒരാളുടെ ആകാംക്ഷ വർദ്‌ധിപ്പിക്കില്ലേ! ആ ഉത്തരം എന്താണ്‌ എന്ന് അറിയാൻ അയാൾ ആഗ്രഹിക്കില്ലേ? പലരും മറന്ന് പോയ ഉത്തരം എന്ന മലയാള ചലച്ചിത്രം തേടിപ്പിടിച്ച് കാണാൻ അയാൾ ശ്രമിക്കില്ലേ?

മരുപടി പ്രതീക്ഷിച്ച് സ്നേഹപൂർ‌വ്വം --Pathaayan 09:01, 21 മാർച്ച് 2010 (UTC)[മറുപടി]


ശരിയാക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 04:55, 23 മാർച്ച് 2010 (UTC)[മറുപടി]

ഗോസ്റ്റ് ഹൗസും പോക്കിരി രാജയും[തിരുത്തുക]

ഒരു അബദ്ധം പറ്റിയതാ...--റിജോ 05:21, 27 മാർച്ച് 2010 (UTC)[മറുപടി]

ഒരു പാട് പടങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതായും ചിലത് നീക്കം ചെയ്തതായും കണ്ടു, ,മിക്ക പടങ്ങൾക്കും ലൈസൻസ് ചേർത്തിരുന്നതാണ്. ഇപ്പോൾ കാണുന്നില്ല. എന്താണ് പ്രശ്നം? --Challiovsky Talkies ♫♫ 06:51, 27 മാർച്ച് 2010 (UTC)[മറുപടി]

ആഗതൻ എന്ന ലേഖനത്തിൽ അഭിനേതാക്കൾ എന്നതിന്റെ താഴെ അഭിനേതാക്കളുടെ പട്ടിക വരുന്നില്ല. പകരം അവലംബം എന്നതിനു താഴെയാണ് വരുന്നത്.. എന്താണ് കാരണം?--റിജോ 12:05, 27 മാർച്ച് 2010 (UTC)[മറുപടി]

സി.വി. രാമൻപിള്ള എന്ന ലേഖനത്തിലെ തിരുത്തലുകൾ[തിരുത്തുക]

This is an explanation for the changes done on 24 Feb 2010, which was removed by you on the same day


പുതിയ ചില്ലു രൂപങ്ങൾ പ്രകാരം (പുതിയ Kartika font - under Windows 7 Pro)

ന്+റ gives the in-correct glyph and
ൻ+ZWJ+റ gives the correct glyph

എന്നാൽ AnjaliOldLipi ഇതിൻറെ/ ഇതിന്റെ നേർ വിപരീതമാണ് കാട്ടുന്നത്

ന്+റ gives the correct glyph and
ൻ+ZWJ+റ gives the in-correct glyph

IE8, FireFox, Safari, Netscape എന്നിവയിലാണ് പരിശോദിച്ചത്

ആദ്യത്തേത് ശരിയാണെന്ന് കരുതിയാണ് മാറ്റങ്ങൾ വരുത്തിയത്, ഉപയോക്താവിന്റെ സംവാദം:ഹരിത്-ൽ ഉന്നയിച്ച ചോദ്യത്തിന് ഉപയോക്താവിന്റെ സംവാദം:Junaidpv-യിൽ സംശയങ്ങൾ ഉന്നയിച്ചിരുന്നു.

Sorry for the late response, if possible do intimate the correct one

--ഹരിത് 01:30, 28 മാർച്ച് 2010 (UTC)[മറുപടി]


പ്രസ്തുത പടങ്ങൾ അപ്ലോഡ് ചെയ്ത സമയത്ത് അതിൻറെ ഉറവിടം സൂചിപ്പിക്കേണ്ട് ആവശ്യം കാണിച്ചു കൊണ്ടുള്ള സൂചന ഉണ്ടായിരുന്നില്ല. അതു കൊണ്ടാണ് അങ്ങനെ വരുന്നത്. എന്നു മുതലാണോ ഉറവിടവും മറ്റും രേഖപ്പെടുത്തേണ്ട രീതി പ്രാവർത്തികമാക്കിയത്, അന്നുമുതൽ ചേർത്തിട്ടുള്ള എല്ലാ പടങ്ങൾക്കും അവ ചേർത്തിട്ടുണ്ട്. പഴയ പടങ്ങൾ നീക്കം ചെയ്യുന്നതിനോട് എനിക്ക് എതിർപ്പില്ല. ഇനി അവ ചേർക്കാനുള്ള സമയം കിട്ടാത്തതിനാലാണ് അവ ചെയ്യാത്തത്. നന്ദി./ --Challiovsky Talkies ♫♫ 11:53, 29 മാർച്ച് 2010 (UTC)[മറുപടി]

നയങ്ങൾ[തിരുത്തുക]

നയങ്ങൾ ഉണ്ടായിരുന്നു എങ്കിലും അപ്‍ലോഡ് ചെയ്യുന്ന ഒരു വ്യക്തിക്ക് അത് ചേർക്കേണ്ടവിധം ദൃശ്യമായിരുന്നില്ല. താങ്കൾ വീണ്ടും ബാലിശമായി സംസാരിക്കുന്നു. \നന്ദി. --Challiovsky Talkies ♫♫ 11:59, 29 മാർച്ച് 2010 (UTC)[മറുപടി]

ചള്ളിയാന്റെ പടങ്ങൾ[തിരുത്തുക]

എന്തിനാണ്‌ ക്ഷമിക്കൂ എന്ന് പറഞ്ഞത്? പിന്നെ പ്രമാണങ്ങളിൽ പല ചിത്രങ്ങളും ന്യായോപയോഗ ഉപപത്തി ചേർത്തില്ല എന്ന കാരണത്താൽ പെട്ടെന്നിങ്ങനെ നീക്കം ചെയ്യുന്നതിനോട് യോജിപ്പില്ല. ഒരു നീണ്ട കാലയളവിൽ ചേർത്ത ചിത്രങ്ങൾ ഒരു ചെറിയ കാലത്തിനുള്ളിൽ, അതിന്റെ ഉപയോക്താവിന്‌ സന്ദേശം കൊടുക്കുന്നു എന്ന് പറഞ്ഞാൽ പോലും, നീക്കം ചെയ്യുമ്പോൾ അത് അപ്‌ലോഡ് ചെയ്ത ഉപയോക്താവിന്‌ അവസരം നിഷേദിക്കുകയാണ്‌. ഉദാ; ചള്ളിയാന്റെ പടങ്ങൾ. അതിൽ മിക്കതിനും/എല്ലാത്തിനും തന്നെ അദ്ദേഹത്തിന്‌ ന്യായോപയോഗ ഉപപത്തി ചേർക്കാൻ സാധിക്കുമെന്ന് കരുതുന്നു. --Rameshng:::Buzz me :) 17:26, 29 മാർച്ച് 2010 (UTC)[മറുപടി]

ക്ഷമിക്കൂ, ന്യായോപയോഗ ഉപപത്തിയും , ഉറവിടവും കൂട്ടിക്കുഴച്ചു. കാര്യങ്ങൾ കുറച്ച് വ്യക്തമായി. ഉറവിടത്തിന്റെ കാര്യത്തിൽ അൽപ്പം കൂടി അയവ് കാണിക്കാമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 05:57, 30 മാർച്ച് 2010 (UTC)[മറുപടി]

പതാകകൾ[തിരുത്തുക]

അറിഞ്ഞൂടല്ലോ സുനിൽ. ഞാൻ വിക്കിയിൽ നോക്കിയപ്പോൾ പല പതാകകളും വിവിധ കാരണങ്ങളാലാണ്‌ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

  • ഓസ്ട്രേലിയ, പാക്കിസ്താൻ : സ്വന്തം സൃഷ്ടി, പൊതുസഞ്ചയത്തിലേക്ക് വിടുന്നു
  • അമേരിക്ക : ineligible for copyright
  • ഫ്രാൻസ് : image of simple geometry

കോമൺസിലെ ലൈസൻസിങ്ങ് പട്ടികയനുസരിച്ച് ചില രാജ്യങ്ങളുടെ ഔദ്യോഗികപതാകകൾ പൊതുസഞ്ചയത്തിലാണ്‌. സ്വന്തം സൃഷ്ടി, പൊതുസഞ്ചയത്തിലേക്ക് വിടുന്നു എന്ന് ഒരുപാട് പതാകകളുടെ അപ്‌ലോഡിൽ കാണുന്നു - മിക്കിമൗസിന്റെ ചിത്രം ഞാൻ വരച്ച് അപ്‌ലോഡ് ചെയ്ത് പൊതുസഞ്ചയത്തിലാക്കാൻ എനിക്ക് അധികാരമില്ലാത്തപോലെ ഇതും തെറ്റാണെന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം.

ഏതായാലും പൊതുവായൊരു നയം എവിടെയും കാണുന്നില്ല. അതുകൊണ്ട്. പ്രത്യേക കാരണങ്ങളാൽ പൊതുസഞ്ചയത്തിൽ എന്ന് ഉറപ്പില്ലാത്ത പതാകകൾ ന്യായോപയോഗമായി കരുതുന്നതാണ്‌ ശരി എന്നെങ്കിക്ക് തോന്നുന്നു. സുനിൽ എന്തു പറയുന്നു? വിക്കിയിലെ പകർപ്പവകാശസംശയങ്ങളുടെ ഭാഗത്ത് ഒരു ചോദ്യമിട്ടുനോക്കുന്നോ?

ഇതും ഒന്ന് നോക്കിയേക്കൂ. കീഴ്‌വഴക്കമായി എടുക്കണോ?

-- റസിമാൻ ടി വി 16:32, 30 മാർച്ച് 2010 (UTC)[മറുപടി]

പ്രിയ vssun,
ചില ചില്ലുകൾ നേരാവണ്ണം കാണുന്നില്ല. ഉദാഹരണമായി (സം‌വാദം,സംഭാവനകൾ) എന്നിവയിലെ സം‌ഭാവനക ശരിയായല്ല കാണുന്നത്. ബ്രൗസർ, IE 8 ഉം ഫയർഫോക്സ് 3.6.2 ഉം ഗൂഗിൽ ക്രോം 5.0.342.8 beta ഉപയോഗിക്കുന്നു. എല്ലാത്തിലും ഈ പ്രശ്നമുണ്ട്. കൂടാതെ OS windows 7 ആണ്‌. യൂണിക്കോട് ഫോണ്ട് anjalioldlipi പുതിയ വേർഷൻ install ചെയ്തിട്ടുണ്ട്. എവിടായായിരിക്കാം പ്രശ്നം.?--വിചാരം 02:17, 31 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Barabati-Stadium.jpg[തിരുത്തുക]

ചിത്രത്തിന്റെ ഉറവിടം ചേർത്തിട്ടുണ്ട്. --Kiran Gopi 21:00, 1 ഏപ്രിൽ 2010 (UTC)[മറുപടി]

പ്രമാണങ്ങൾ[തിരുത്തുക]

സുനിൽ ചിത്രങ്ങൾ എല്ലാം മായ്ക്കാവുന്നതാണ്‌. പണ്ട് തുടക്കക്കാർക്ക് പറ്റിയ അബ്ദങ്ങൾ മാത്രമാണ്‌. --Jigesh talk 13:45, 6 ഏപ്രിൽ 2010 (UTC)[മറുപടി]

റിട്ടേൺ[തിരുത്തുക]

തിരിച്ചുവന്നോ? നന്നായി. ഇപ്പം ഞാൻ ലീവിലാ :-) -- റസിമാൻ ടി വി 16:19, 26 ഏപ്രിൽ 2010 (UTC)[മറുപടി]

പ്രിയ Vssun ഞാൻ അപ്ലോഡ് ചെയ്തിരുന്ന പെരുമൺ തേര് ചിത്രം ഒഴിവാക്കാനായി നിർദ്ദേശിച്ചിരുന്നുവല്ലോ.സംഗതി ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല ഫോട്ടോ ഞാൻ തന്നെ എടുത്തതാണ്.ചിത്രം സ്വീകരിക്കുന്നതിനായി എന്ത് ചെയ്യണമെന്ന് അറിയിക്കുമോ-കണ്ണൻ

മുടിയേറ്റ് എന്ന താളിൽ ഒരു ഫോട്ടോ അപ്ലോഡ് ചെയ്തിട്ടുണ്ട്.ഒന്നു നോക്കുമോ--Fotokannan 16:37, 27 ഏപ്രിൽ 2010 (UTC)ഫോട്ടോകണ്ണൻ[മറുപടി]

പെരിയാർ കടുവ സങ്കേതം[തിരുത്തുക]

ഒരു ചിത്രം ഇട്ടു....പക്ഷേ തലതിരിഞ്ഞായിപ്പോയി....ചിത്രം അപ്‌ലോഡ് ചെയ്തിട്ട് റോട്ടേറ്റ് ചെയ്യുന്ന വിധം ഒന്നു പറഞ്ഞു തരുമോ ?ഒന്നു ചെയ്തു നോക്കാനാ.......സ്നേഹപൂർ‌വം--Jayeshj 01:45, 29 ഏപ്രിൽ 2010 (UTC)[മറുപടി]

അപ്പൻ സാറിന്റെ പുസ്തകം ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നേ ഉദ്ദേശിച്ചുള്ളൂ--Fotokannan 03:54, 1 മേയ് 2010 (UTC)[മറുപടി]

അനുസ്വാരം[തിരുത്തുക]

എന്റെ സം‌വാദം‌ താളൊന്നു നോക്കാമോ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 05:44, 1 മേയ് 2010 (UTC)[മറുപടി]

ഏത് സംഭവത്തിന്റെ ചിത്രമാണത്? -- റസിമാൻ ടി വി 12:05, 3 മേയ് 2010 (UTC)[മറുപടി]

ചലഞ്ചർ[തിരുത്തുക]

ബഹിരാകാശ ദുരന്തങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നതിൽ അപാകതയുണ്ടൊ???പ്രതീഷ് ‌|pratheesh 16:43, 3 മേയ് 2010 (UTC)[മറുപടി]

eramala ലേഖനം[തിരുത്തുക]

തെറ്റു തിരുത്തിത്തന്നതിന്‌ ആയിരം നന്ദി :)പ്രതീഷ്|s.pratheesh(സംവാദം) 09:31, 5 മേയ് 2010 (UTC)[മറുപടി]

മൂഷകവംശം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:മൂഷകവംശം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കെ.രവീന്ദ്രനാഥൻ നായർ എന്ന പോരിൽ ഒരു താൾ എഴുതിയിട്ടുണ്ട്.താളൊന്നു നോക്കാമോ?--Fotokannan 13:35, 5 മേയ് 2010 (UTC)[മറുപടി]


sir,

   i have been downloaded malayalam wiki database(wikipedia-ml-html) from wikipedia.but i could not open it.please help me to work with the mal.wiki offline.

regards

Jafarpulpally 17:24, 5 മേയ് 2010 (UTC)

രണ്ടു ചിത്രങ്ങളും ജനറൽ പിക്ചേഴ്സിന്റെ ഓഫീസിൽ നിന്ന് റീകോപ്പി ചെയ്തതാണ്.പകർപ്പവകാശ പ്രശ്നമുണ്ടെങ്കിൽ ഒഴിവാക്കാവുന്നതാണ്. അദ്ദേഹം നേതൃത്വം നൽകുന്ന കൊല്ലം പബ്ളിക് ലൈബ്രറിയുടെയും സോപാനം ആർട്ട് ഗ്യാലറിയുടെയും ചിത്രങ്ങൾ കൈവശം ഉണ്ട്.അവ ഈ പേജിൽ അപ്ലോഡുന്നത് ഉചിതമാകുമോ--Fotokannan 17:36, 6 മേയ് 2010 (UTC)[മറുപടി]

റിപ്പീറ്റ് വർഗ്ഗം[തിരുത്തുക]

വർഗ്ഗത്തിന്റെ സംവാദം:മികച്ച സഹനടനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചവർ കണ്ടിരുന്നോ? -- റസിമാൻ ടി വി 02:25, 7 മേയ് 2010 (UTC)[മറുപടി]

എനദർ വർഗ്ഗപ്രശ്നം[തിരുത്തുക]

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ എന്ന വർഗ്ഗം ഏതാണ്ടിത്രക്കൊക്കെ വലുതാക്കിയ ശേഷമാ ശ്രദ്ധിച്ചത്. ഉപവർഗ്ഗങ്ങളിലൊക്കെ "കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചവർ" എന്നാണുള്ളത്. കേരളസംസ്ഥാനസർക്കാർ പുരസ്കാരം എന്ന് പറയുമ്പോൾ നാടകപുരസ്കാരവുമാകാമല്ലോ. അതുകൊണ്ട് വർഗ്ഗങ്ങളുടെ പേരുകൾ "കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ" എന്ന രീതിയിലേക്ക് മാറ്റണമെന്ന് കരുതുന്നു. എന്താണഭിപ്രായം? മാറ്റണമെന്നാണെങ്കിൽ, ഇത്രയും പേരെ ചേർത്തുപോയതുകൊണ്ട് മാന്വലായി മാറ്റാൻ നിന്നാൽ എനിക്ക് വട്ടുപിടിക്കും. ബോട്ടോടിക്കാമോ? -- റസിമാൻ ടി വി 06:15, 7 മേയ് 2010 (UTC)[മറുപടി]

സഹായത്തിനു നന്ദി :) പ്രതീഷ്|s.pratheesh(സംവാദം) 08:28, 8 മേയ് 2010 (UTC)[മറുപടി]

കുറിപ്പുകൾക്കും നിർദ്ദേശങ്ങൾക്കും നന്ദി.ഇ.എം.എസ്. ഫോട്ടോ ഞാൻ എടുത്തതു തന്നെയാണ്.ക്രോപ്പ് ചെയ്തപ്പോൾ അല്പം ഗ്രെയിൻസ് വന്നു. പകർപ്പവകാശം , സി.സി.3.0 ഷെയർ എലൈക്ക് ആണ് നൽകിയത്. ചെഗുവര പേജിൽ നിന്നും ആ ചിത്രം ഒഴിവാക്കുമെന്നാണോ ഉദ്ദേശിച്ചത്.അതോ അപ് ലോഡ് ചെയ്യേണ്ടിയിരുന്നില്ലെന്നോ..ഒന്നു വ്യക്തമാക്കുമോ--Fotokannan 09:32, 8 മേയ് 2010 (UTC)[മറുപടി]

അനുമതി ശരിയാക്കിയിട്ടുണ്ട്.--Fotokannan 17:10, 8 മേയ് 2010 (UTC)[മറുപടി]

ഒരു സംശയം[തിരുത്തുക]

ഈ ചർച്ച സമവായമായി കണക്കാക്കാമോ? -- റസിമാൻ ടി വി 17:14, 8 മേയ് 2010 (UTC)[മറുപടി]

ഇതിന്റെ ഉപവർഗ്ഗങ്ങളും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏകീകരിച്ചപോലെ ഏകീകരിക്കണം -- റസിമാൻ ടി വി 17:23, 8 മേയ് 2010 (UTC)[മറുപടി]

ഇവിടെ അഭിപ്രായം പറയാമോ? -- റസിമാൻ ടി വി 07:04, 9 മേയ് 2010 (UTC)[മറുപടി]

ദേശീയ ചലച്ചിത്രപുരസ്കാരവർഗ്ഗങ്ങളിൽ കുറച്ച് ലേഖനങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് ഞാൻ തന്നെ മാന്വലായി ക്ലീൻ ചെയ്തു. ഇന്ത്യൻ സിനിമ വിഭാഗങ്ങൾ മൊത്തമായി ശരിയാക്കുകയാണ്‌ ഇപ്പോഴത്തെ പരിപാടി -- റസിമാൻ ടി വി 07:51, 9 മേയ് 2010 (UTC)[മറുപടി]

Hi, I would like to transfer പ്രമാണം:Amjad.jpg to Commons, can you help me understand what the information box says? Has the user really taken the image? It looks like an old photo that was photographed digitally this year. Thank you Hekerui 09:35, 10 മേയ് 2010 (UTC)[മറുപടി]

Thanks for responding, I moved the image to Commons with a more precise name: File:Amjad Ali Khan 2000.jpg. Could you add what I didn't understand? Hekerui 09:48, 10 മേയ് 2010 (UTC)[മറുപടി]
Thanks again, you are great. If you want, you can add the Malayalam description in the Commons image as well, then the Commons image can be used here and the local version is redundant. Hekerui 10:09, 10 മേയ് 2010 (UTC)[മറുപടി]

നിബന്ധനയിൽ മാറ്റം വരുത്തിയിട്ടുണ്ട് -- റസിമാൻ ടി വി 10:25, 10 മേയ് 2010 (UTC)[മറുപടി]

വർഗ്ഗത്തിന്റെ സംവാദം:ബോളിവുഡ് ഒന്ന് നോക്കൂ -- റസിമാൻ ടി വി 10:46, 10 മേയ് 2010 (UTC)[മറുപടി]


ചരിത്രരേഖ[തിരുത്തുക]

ചരിത്രരേഖ ക്രമമായി പുതുക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് അത് ചെയ്തത്. പണ്ടൊരു ഐ ആർ സി മീറ്റിങിൽ ഏറ്റെടുത്ത പണിയാ :D --അഭി 10:43, 11 മേയ് 2010 (UTC)[മറുപടി]

ഫലകം:Infobox Machine[തിരുത്തുക]

ഫലകത്തിലെ തിരുത്തലുകൾ മതിയാകും, പിന്നെ വർഗ്ഗം:ലഘുയന്ത്രങ്ങൾ എന്നാക്കിയിട്ടുണ്ട്. സഹായങ്ങൽക്ക് നന്ദി. --കിരൺ ഗോപി 17:22, 11 മേയ് 2010 (UTC)[മറുപടി]

പ്രമാണത്തിന്റെ സംവാദം:ജനകീയാസൂത്രണം ലോഗോ.jpg[തിരുത്തുക]

സുനിലേട്ടാ , jpg ക്ക് പകരം svg ആക്കാൻ പുതിയ ഒരു പേരിൽ ഞാൻ അത് അപ്ലോഡ് ചെയ്യണൊ അതൊ വേറേ വഴി ഉണ്ടൊ?? സഹായിക്കാമോ :) പ്രതീഷ്|s.pratheesh(സംവാദം) 11:55, 13 മേയ് 2010 (UTC)[മറുപടി]

വി.ആർ. സുധീഷ്[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:വി.ആർ. സുധീഷ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--സിദ്ധാർത്ഥൻ 04:22, 15 മേയ് 2010 (UTC)[മറുപടി]

float ശരിയാക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 05:18, 15 മേയ് 2010 (UTC)[മറുപടി]

സുനിൽ.........ഞാൻ ജാവേദ്അക്തർ എന്ന പേരിൽ സൃഷ്ടിച്ച താൾ കൂടുതൽ പുതിയ ലേഖനങ്ങൾ പേജിൽ പ്രത്യക്ഷപ്പെടാത്തതെന്തുകൊണ്ടായിരിക്കാം.താളും ഫോട്ടോയും തിരയുമ്പോൾ കിട്ടുന്നുമുണ്ട്--Fotokannan 03:23, 16 മേയ് 2010 (UTC)[മറുപടി]

തലക്കെട്ടിൽ തിരുത്ത് വരുത്തുന്നതു എങ്ങനെയാണ് കെ.എൻ .ബാലഗോപാൽ താൾ സൃഷ്ടിച്ചപ്പോൾ എൻ ശരിയായില്ല--Fotokannan 10:30, 16 മേയ് 2010 (UTC)[മറുപടി]

വിൻഡോസ്.എക്സ്.പിയും ഉബുണ്ടുവും മോസില്ലയും ഉപയോഗിക്കുന്നു--Fotokannan 11:11, 16 മേയ് 2010 (UTC)[മറുപടി]

ഉള്ളൂർ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:ഉള്ളൂർ എസ്. പരമേശ്വരയ്യർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

- പ്രതീഷ്|s.pratheesh(സംവാദം) 06:40, 19 മേയ് 2010 (UTC)[മറുപടി]


യൂസർ അക്കൗണ്ട്[തിരുത്തുക]

എന്റെ User account expired എന്നു കാണിക്കുന്നു ...എന്താ സുനിലേട്ടാ?--Jayeshj 16:34, 19 മേയ് 2010 (UTC)[മറുപടി]

ഒരു ചിത്രം കോമൺസിലേക്കു മാറ്റാനും ഇംഗ്ലീഷീലേക്ക് അപ്ലോഡുന്നതിനും എന്ത് ചെയ്യണം..പുതുതായി അപ്ലോഡുന്ന ചിത്രങ്ങൾ കാണാനാവുന്നതെവിടെയാണ്--Fotokannan 02:16, 20 മേയ് 2010 (UTC)[മറുപടി]

ലേഖനത്തിന്റെ സം‌‌വദത്തിൽ ഞാൻ വിവരങ്ങൾ ചേർത്തിട്ടുണ്ട്. എനിക്കു പറ്റിയ പിഴവാണത്. ലയനം നടത്തുമല്ലോ? --Babug** 07:32, 21 മേയ് 2010 (UTC)[മറുപടി]

ലയിപ്പിക്കൽ[തിരുത്തുക]

എനിക്ക് അത്രപോലും പരിചയം ആക്കാര്യത്തിലില്ല. അതുകൊണ്ട് ലയിപ്പിക്കൽ കാര്യം Mr. Vssun തന്നെ ചെയ്യുമല്ലോ. --Babug** 12:00, 22 മേയ് 2010 (UTC)[മറുപടി]

വായിച്ചു കുഴപ്പമില്ല. --Babug** 13:40, 22 മേയ് 2010 (UTC)[മറുപടി]

സ്ക്രീൻഷോട്ട്, നമ്മുടെ മെയിലിങ് ലിസ്റ്റിലേക്കയച്ചാൽ മതി.........മേല്പ്പറഞ്ഞത് എങ്ങനാ ചെയ്യുന്നെ...ഞാൻ അല്ലാതെ ഒരു മെയിൽ അയച്ചിട്ടുണ്ട്.......ജിമെയിൽ വഴി...--Jayeshj 17:30, 22 മേയ് 2010 (UTC)[മറുപടി]

എന്താണെന്ന് എനിക്കും പിടിയില്ല. പുതിയമാറ്റങ്ങൾ ശ്രദ്ധിച്ചപ്പോൾ ബാംഗ്ലൂർ പഠനശിബിരം എന്നതിൽ പെട്ടെന്ന് കണ്ട ഹെഡ്ഡിംഗിന്റെ പിശക് തീർക്കാൻ പോയതാണ്‌. അതിനിടക്ക് സ്കയ്പിന്റെത് എങ്ങനെ കടന്നുകൂടി എന്ന് മനസ്സിലാവുന്നില്ല. --വിചാരം 06:00, 24 മേയ് 2010 (UTC)[മറുപടി]

സെർച്ച് എഞ്ചിൻ[തിരുത്തുക]

നന്ദി സുനിൽജീ , കഥ തുടരുന്നു ...  :) — ഈ തിരുത്തൽ നടത്തിയത് Deepugn (സംവാദംസംഭാവനകൾ)

കൊ. സുരേഷ്[തിരുത്തുക]

പ്രമാണം:കൊടിക്കുന്നിൽ സുരേഷ്.jpg; ഈ ചിത്രം ഞാനല്ല എടുത്തത്, പക്ഷേ ഇതിന്റെ ഉടമസ്ഥാവകാശം എനിക്കുണ്ട്. ഈ ചിത്രം എന്റെ വിവാഹ ആൽബത്തിൽ നിന്നും പകർത്തിയതാണ്‌. അപ്പോൾ ന്യായമായും ചിത്രത്തിന്റെ ഉടമ ഞാൻ തന്നെയല്ലെ?--കിരൺ ഗോപി 04:48, 29 മേയ് 2010 (UTC)[മറുപടി]
അനുമതി കൊടുത്തിട്ടുണ്ട്, ഒന്നു നോക്കാമോ? എന്തെങ്കിലും കൂടുതലായി ചേർക്കേണ്ടതുണ്ടോ? --കിരൺ ഗോപി 12:01, 29 മേയ് 2010 (UTC)[മറുപടി]
OTRS വഴി ലൈസൻസ് സ്ഥിരീകരികാനൊക്കെ ബുദ്ധിമുട്ടാണ്‌, അതിനാൽ ചിത്രം നീക്കം ചെയ്തോളു. തെളിച്ചം കുറഞ്ഞ മറ്റൊരു ചിത്രം ഉണ്ട് അത് അപ്ലോഡ് ചെയ്യാം. --കിരൺ ഗോപി 05:31, 30 മേയ് 2010 (UTC)[മറുപടി]

അനുഷ്ക ശർമ[തിരുത്തുക]

അനുഷ്ക ശർമ യിൽ Pretty url വർക്ക് ചെയ്യുന്നില്ലാ. ഒന്നു ശ്രദ്ധിക്കാമൊ. നന്ദി. -- Arjun024 19:24, 29 മേയ് 2010 (UTC)[മറുപടി]

ആർട്ടിസ്റ്റ് നമ്പൂതിരി[തിരുത്തുക]

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രം തെളിച്ചംകൂട്ടി അപ്ലോഡ് ചെയ്തതിൽ നന്ദി.--വിചാരം 01:29, 30 മേയ് 2010 (UTC)[മറുപടി]
ഈ ചിത്രത്തിന്‌ കൊടുത്തിരിക്കുന്ന അനുമതി ശരിയാണോ?--കിരൺ ഗോപി 12:06, 30 മേയ് 2010 (UTC)[മറുപടി]
O.K ഇങ്ങനെയുള്ള അനുമതി പ്രശ്നത്തേ പറ്റി അറിയില്ലാരുന്നു. പ്രമാണം നീക്കം ചെയ്തോളൂ. --കിരൺ ഗോപി 15:44, 30 മേയ് 2010 (UTC)[മറുപടി]

ചിത്രനക്ഷത്രത്തിനു നന്ദി.--വിചാരം 11:47, 1 ജൂൺ 2010 (UTC)[മറുപടി]

:-) നന്ദി --സാദിക്ക്‌ ഖാലിദ്‌ 16:06, 2 ജൂൺ 2010 (UTC)[മറുപടി]

നീക്കം ചെയ്യേണ്ടവ[തിരുത്തുക]

സുനിൽജീ, ഈ താളുകൾ ഒന്നു നീക്കം ചെയ്യമോ? തെറ്റായ തിരിച്ചുവിടലായിരുന്നു. എരുമേലി ഗ്രാമപഞ്ചായത്ത്, കുമരകം ഗ്രാമപഞ്ചായത്ത്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്. --കിരൺ ഗോപി 05:20, 3 ജൂൺ 2010 (UTC)[മറുപടി]

സാദിഖിന്റെ മെയിൽ ഐഡി[തിരുത്തുക]

കോപി 'ന' പേസ്റ്റിൽ വന്ന ഒരു 'മിസ്റ്റി'ഫിക്കേഷൻ ;)--സിദ്ധീഖ് | सिधीक|Sidheeq| صدّيق 08:03, 3 ജൂൺ 2010 (UTC)[മറുപടി]

ജിദ്ദയിലെ ഉപയോക്താക്കളെ മുഴുവൻ കൂട്ടാൻ ശ്രമം നടത്തുന്നുണ്ട്.--സിദ്ധീഖ് | सिधीक|Sidheeq| صدّيق 02:56, 4 ജൂൺ 2010 (UTC)[മറുപടി]

മികച്ച 100 കായിക നിമിഷങ്ങൾ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:മികച്ച 100 കായിക നിമിഷങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 09:15, 5 ജൂൺ 2010 (UTC)[മറുപടി]

തിരിച്ചുവിടൽ[തിരുത്തുക]

ഡൺ -- റസിമാൻ ടി വി 18:04, 5 ജൂൺ 2010 (UTC)[മറുപടി]

ഞാനും ഇതേ തിരുത്ത് നടത്തിയിരുന്നു. Edit conflict അടിച്ചു കിട്ടി. --കിരൺ ഗോപി 18:34, 5 ജൂൺ 2010 (UTC)[മറുപടി]

ബോട്ട് സംശയം[തിരുത്തുക]

ഒരു ബോട്ട് സംശയം. കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതി പ്രകാരം വിവിധ താളുകളുടെ സംവാദത്തിൽ {{WP Kerala Places}} ഫലകം ഇൻസേർട്ട് ചെയ്യണം. ഇതിന് ബോട്ട് എങ്ങനെ ഉപയോഗപ്പെടുത്താം? --സിദ്ധാർത്ഥൻ 04:51, 6 ജൂൺ 2010 (UTC)[മറുപടി]

നന്ദി. ഒന്ന് പരീക്ഷിച്ചുനോക്കാം. സംശയമുണ്ടെങ്കിൽ ചോദിക്കാം. --സിദ്ധാർത്ഥൻ 13:22, 6 ജൂൺ 2010 (UTC)[മറുപടി]
ശരിയായി. വളരെ നന്ദി. --സിദ്ധാർത്ഥൻ 14:22, 6 ജൂൺ 2010 (UTC)[മറുപടി]

സുനിൽ, ഇണ്ടന്തുരുത്തിൽ മനയുടെ ചിത്രം ഞാൻ ഇപ്പോൾ ചേർത്തതിൽ പേരു ശരിയായില്ല. ആ ചിത്രം ഒന്ന് Delete ചെയ്തു തരാമോ? ഞാൻ വേറെ ചേർത്തുകൊള്ളാം.Georgekutty 09:41, 6 ജൂൺ 2010 (UTC)[മറുപടി]

jpg അധികമായതു തന്നെയായിരുന്നു പ്രശ്നം. ഞാൻ അതു ശരിയാക്കാൻ നോക്കിയിട്ട് നടന്നില്ല. ഇപ്പോൾ ശരിയായി.Georgekutty 12:32, 6 ജൂൺ 2010 (UTC)[മറുപടി]

മായ്ക്കൽ[തിരുത്തുക]

എന്റെ പിഴ. --സിദ്ധാർത്ഥൻ 01:50, 9 ജൂൺ 2010 (UTC)[മറുപടി]

പുഷ്പം[തിരുത്തുക]

പൂവിന്റെ പേരറിയുമോ Irshadpp 20:58, 10 ജൂൺ 2010 (UTC)[മറുപടി]

പഞ്ചായത്തിന്റെ വർഗ്ഗങ്ങൾ[തിരുത്തുക]

സുനിൽജീ, പഞ്ചായത്തുകൾക്ക് വർഗ്ഗം ചേർക്കുമ്പോൾ ഗ്രാമങ്ങൾ എന്നുള്ള വർഗ്ഗം കൂടി ചേർക്കേണ്ടതുണ്ടോ?
ഉദാ: കുളക്കട ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിന്‌ വർഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ, വർഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ എന്നീ രണ്ടു വർഗ്ഗങ്ങളും ചേർക്കേണ്ടതുണ്ടോ? അതോ വർഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ മാത്രം മതിയോ? --കിരൺ ഗോപി 17:11, 11 ജൂൺ 2010 (UTC)[മറുപടി]
വേണ്ടെന്നു തന്നെയാണ്‌ എന്റേയും അഭിപ്രായം, പക്ഷേ പഴയ ഗ്രാമപഞ്ചായത്ത് ലേഖനങ്ങളിൽ ഈ രണ്ട് വർഗ്ഗവും ഉപയോഗിച്ചതായി കാണുന്നു.--കിരൺ ഗോപി 17:19, 11 ജൂൺ 2010 (UTC)[മറുപടി]

അമ്പലപ്പുഴ പാൽപ്പായസം‎[തിരുത്തുക]

അമ്പലപ്പുഴ പാൽപ്പായസം‎ എന്ന ലേഖനം സർക്കറിന്റെ സർവ്വവിജ്ഞാന കോശത്തിൽ നിന്നു എടുത്തതാണ്‌, എന്തെങ്കിലും കോപ്പി റൈറ്റ് പ്രശ്നം ഉണ്ടോ? ഉണ്ടെങ്കിൽ തിരുത്തി എഴുതാം. --കിരൺ ഗോപി 09:24, 12 ജൂൺ 2010 (UTC)[മറുപടി]

ആരാധകരുടെ അഭ്യർത്ഥനയെ മാനിച്ചതിൽ സന്തോഷം. --ഷിജു അലക്സ് 16:22, 16 ജൂൺ 2010 (UTC)[മറുപടി]

യൂസർ നാമം മാറ്റാൻ[തിരുത്തുക]

അപ്പൊൾ എന്റെ അനീഷ് എന്ന എന്റെ യൂസർ നാമം മാറ്റാനാകില്ലേ?--അനീഷ് 11:40, 17 ജൂൺ 2010 (UTC)[മറുപടി]

ബ്യൂറോക്രാറ്റ്[തിരുത്തുക]

പഴയ ബ്യൂറോക്രാറ്റിന് പുതിയ സ്വാഗതം. ;-)--പ്രവീൺ:സംവാദം 13:58, 18 ജൂൺ 2010 (UTC)[മറുപടി]
അനുമോദനങ്ങൾ ഇതാ കേക്ക് കഴിച്ചോളു. --കിരൺ ഗോപി 14:26, 18 ജൂൺ 2010 (UTC)[മറുപടി]

ബ്യൂറോക്രാറ്റായതൊക്കെ കൊള്ളാം. ഇനി ബ്യൂറോക്രസിയും കൊണ്ട് വന്നേക്കരുത്. :-) -- റസിമാൻ ടി വി 16:14, 18 ജൂൺ 2010 (UTC)[മറുപടി]
എന്റെയും അഭിനന്ദനങ്ങൾ -- Hrishi 17:23, 18 ജൂൺ 2010 (UTC)[മറുപടി]

അഭിനന്ദനങ്ങൾക്കും എന്നിലർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനും വളരെ നന്ദി. സ്നേഹത്തോടെ --Vssun (സുനിൽ) 17:38, 18 ജൂൺ 2010 (UTC)[മറുപടി]

അഭിനന്ദനൻസ്, മറന്നുപോയി പറയാൻ --ജുനൈദ് | Junaid (സം‌വാദം) 06:15, 19 ജൂൺ 2010 (UTC)[മറുപടി]

ഒറ്റയ്കൽ ലുക്ക് ഔട്ട്[തിരുത്തുക]

തിരഞ്ഞുകൊണ്ടിരിക്കുകയാണ് കിട്ടിയാലുടനെ ചേർക്കാം. ചേട്ടനും ഒന്നന്വേഷിച്ചു നോക്കൂ --അഖിൽ ഉണ്ണിത്താൻ 08:16, 19 ജൂൺ 2010 (UTC)[മറുപടി]

പുള്ളുരുത്തി[തിരുത്തുക]

കേരളത്തിലെ സ്ഥലങ്ങൾ വിക്കി പദ്ധതിയുടെ നയത്തിന്റെ ഭാഗമായി പള്ളുരുത്തി എന്ന ലേഖനത്തിന്റെ തലക്കെട്ട പള്ളുരുത്തി ഗ്രാമപഞ്ചായത്ത് എന്ന് മാറ്റുകയുണ്ടായി. എന്നാൽ പുള്ളുരുത്തി ഇപ്പോൾ ഒരു ഗ്രാമപഞ്ചായത്തല്ല എന്ന് പിന്നീടാണ്‌ മനസിലാക്കിയത്. ഈ തലക്കെട്ട് മാറ്റം തിരസ്കരിക്കാൻ എന്താണ്‌ ചെയ്യേണ്ടത്?

Hrishi 16:40, 19 ജൂൺ 2010 (UTC)[മറുപടി]

ശരി . നന്ദി :-): Hrishi 17:05, 19 ജൂൺ 2010 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

ശരി . നന്ദി..  : Hrishi 08:09, 20 ജൂൺ 2010 (UTC)[മറുപടി]

താരകത്തിനു നന്ദി[തിരുത്തുക]

താരകത്തിനു നന്ദി, ചുമ്മാതെ ഒരു രസത്തിനു വേണ്ടി വാനരന്മാരെ പറ്റി എഴുതി തുടങ്ങിയതാണ്‌, പിന്നീട് അത് Interest ആയി. പല കുരങ്ങുകളുടെയും മലയാളം പേരറിയില്ല, അറിയാവുന്ന ചില മലയാളം പേരുകളുടെയും ഇംഗ്ലീഷും അറിയില്ല (കരിങ്കുരങ്ങ ഇംഗ്ലീഷ് വിക്കിയിൽ Black Monkey എന്നു സെർച്ചിയപ്പോൾ Monkey-man of Delhi എന്നാണ്‌ കിട്ടിയത്). കൃത്യമായ പേരുകൾ കിട്ടാൻ വല്ല വഴിയും അറിയാമോ? --കിരൺ ഗോപി 07:22, 22 ജൂൺ 2010 (UTC)[മറുപടി]

കരിങ്കുരങ്ങ്[തിരുത്തുക]

നേരത്തേ ഈ വർത്ത കണ്ടിരുന്നു പക്ഷേ അത്ര ഉറപ്പില്ലാഞ്ഞതുകൊണ്ട് മാറ്റിയില്ല. തലക്കെട്ട് നീലഗിരി കുരങ്ങാണോ കരിങ്കുരങ്ങാണോ ഉചിതം.നമ്മുടെ നാടിലുള്ളവർക്ക് കരിങ്കുരങ്ങാണ്‌ സുപരിചിതം എന്നു തോനുന്നു. ഇംഗ്ലീഷ് വിക്കിയിലെ പേരും ഒരു കൺഫ്യൂഷൻ ഉണ്ടാകുന്നു. --കിരൺ ഗോപി 02:56, 23 ജൂൺ 2010 (UTC)[മറുപടി]
ചിത്രം കരിങ്കുരങ്ങിന്റേതല്ല. അപ്പൊ തലക്കെട്ട് നീലഗിരി കുരങ്ങാണോ കരിങ്കുരങ്ങാണോ ഉചിതം?--കിരൺ ഗോപി 03:15, 23 ജൂൺ 2010 (UTC)[മറുപടി]
അപ്പോ ബസ് ഓടീട്ട് വരട്ടെ, പിന്നെ തീരുമാനിക്കാം --കിരൺ ഗോപി 03:33, 23 ജൂൺ 2010 (UTC)[മറുപടി]

ഖണ്ഡീകരണം[തിരുത്തുക]

ഒരു സംശയം ആസാം കുരങ്ങ്‎ എന്ന ലേഖനത്തിൽ പതിമൂക്കൻ കുരങ്ങ് എന്ന ലേഖനത്തിലേ പ്പോലെ ഉപതലക്കെട്ടുകൾ ചേർക്കണോ? ചെറിയ ലേഖനമായതു കൊണ്ട് ഉപതലക്കെട്ടുകൾ ചേർത്താൽ അഭംഗി ആകുമോ? കിരൺ ഗോപി 10:01, 25 ജൂൺ 2010 (UTC)[മറുപടി]


പന്നിപ്പനി[തിരുത്തുക]

പ്രിയപ്പെട്ട സുനിൽ, നമസ്ക്കാരം. H1N1 താൾനോക്കിയതിൽ സന്തോഷം പന്നിപ്പനി എന്ന പേരാണ് ഏറ്റവും നല്ലത്. മലയാളികൾ ഈ പേരാണ് കൂടുതലും ഉപയോഗിക്കുന്നത്. മറ്റു ചില അർത്ഥങ്ങൾ ഉള്ളതുകൊണ്ട് ആണ് പന്നിപ്പനി എന്ന തലക്കെട്ട് ഒഴിവാക്കിയതാണ്. 2009 ല് കണ്ടെത്തിയ , ജനിതക മാറ്റം സംഭവിച്ച H1N1 വൈറസ് ആണെന്ന് ലബോരടോറി പരിശോധനയിൽ സ്ഥിരീകരിചെങ്കില് മാത്രമേ Pandemic H1N1 ( പന്നിപ്പനി- Swine flu )എന്ന് സ്ഥിരീകരിക്കപ്പെടുക ഒള്ളു. മറ്റു പനികളെ പന്നിപ്പനി എന്ന് പറയില്ല ദയവായി തലക്കെട്ടിൽ മാറ്റം വരുത്തുക. സാമ്കേതികത്വം എനിക്ക് അറിയില്ലാ. പിറകാലെ മറ്റു കാര്യങ്ങൾ ഞാൻ ചേർത്ത് കൊള്ളാം .ഉപയോക്താവ്: Johnson aj ഉപയോക്താവിന്റെ സംവാദം : ജോൺസൻ അജ 10 .15 , 26 .

Hi, I see that you are en-2.
The name of the organization is "IMDb".
I am changing "IMBD" because that is not correct.
Sincerely, Varlaam 05:08, 26 ജൂൺ 2010 (UTC)[മറുപടി]

കണ്ടു... എന്താണു പ്രശ്നം.. എനിക്കു മാറ്റമൊന്നും കാണുന്നില്ല. --Anoopan| അനൂപൻ 16:05, 26 ജൂൺ 2010 (UTC)[മറുപടി]


സഹയിക്കുമോ?, എനിക്ക് അക്കങ്ങൾ കാണാൻ സാധിക്കുന്നില്ല ഞാൻ IE 7 നണ് ഉപയോഗിക്കുന്നത്. 188.51.0.155 17:06, 26 ജൂൺ 2010 (UTC)[മറുപടി]

പുതിയ button.js ഉപയോഗിച്ചപ്പോഴും 'ടാഗ്', 'tb', അറിയിപ്പ്' ബട്ടണുകൾ കാണാനില്ല :-( --കിരൺ ഗോപി 19:19, 26 ജൂൺ 2010 (UTC)[മറുപടി]

വൃത്താലങ്കാരം[തിരുത്തുക]

ചേട്ടാ, മലയാളം വിക്കിപീഡിയയിൽ മലയാളം വ്യാകരണം വിവിധതരം വൃത്തങ്ങൾ, അലങ്കാരങ്ങൾ എന്നിവയെപ്പറ്റി പ്രതിപാധിക്കുന്ന ഒരു പ്രത്യേക കവാടം നിർമ്മിച്ചുകൂടേ??? --അഖിൽ ഉണ്ണിത്താൻ 16:23, 28 ജൂൺ 2010 (UTC)[മറുപടി]

എനദർ പ്രോബ്ലം[തിരുത്തുക]

ഒടയഞ്ചാൽ ജോയ്നർ പ്രശ്നം പോലൊരു പ്രശ്നമിതാ : ഇവിടെ എന്താണ് സംഭവിക്കുന്നത്? -- റസിമാൻ ടി വി 02:18, 30 ജൂൺ 2010 (UTC)[മറുപടി]

ഗാഡ്ജറ്റ്[തിരുത്തുക]

ഈ ഗാഡ്ജറ്റ് കോമൺസിലെപ്പോലെ മലയാളം വിക്കിപീഡീയയിലും ഉപയോഗിക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം? -- റസിമാൻ ടി വി 22:06, 30 ജൂൺ 2010 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

നന്ദി സുനിൽ.. തുടർന്നും ഇത്തരം ചൂണ്ടിക്കാട്ടലുകൾ പ്രതീക്ഷിക്കുന്നു. ‌Habeeb | ഹബീബ് 03:57, 2 ജൂലൈ 2010 (UTC)

എത്യോപ്യൻ ഗുണിതം[തിരുത്തുക]

ടേബിളിൽ തെറ്റൊന്നുമില്ല. നന്നായിരിക്കുന്നു. ഇനിയാ ചിത്രം കളയാവുന്നതാണ്‌.Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 04:56, 2 ജൂലൈ 2010 (UTC)[മറുപടി]

ടൈപ്പിറ്റ് പ്രശ്നം[തിരുത്തുക]

പ്രിയ സുനിൽജി, സന്തോഷം... കീമാൻ മിനിസ്ക്രിപ്റ്റ് ഉപയോഗിക്കാൻ സിദ്ധാർത്ഥൻ മാഷ് പഠിപ്പിച്ചു. സംഗതി കൊള്ളാം.... എഴുത്തിൽ കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.... സ്നേഹത്തോടെ...Adv.tksujith 14:13, 2 ജൂലൈ 2010 (UTC)[മറുപടി]

അവധിക്ക് ഒരവധി, ഹർത്താൽ പ്രമാണിച്ച് :-) --ഷാജി 17:27, 4 ജൂലൈ 2010 (UTC)[മറുപടി]

സുനിൽ......ഈയെം ഫോട്ടോ ഞാനെടുത്തതു തന്നെ..പഴയ നെഗറ്റീവ് സ്ക്കാൻ കൊണ്ടുള്ള ഗ്രെയിൻസ് ആണ്.കുറച്ചു കൂടി നല്ല ഈയെം ഫോട്ടോകൾ കൈ വശം ഉണ്ട്.താമസിയാതെ അപ്ലോഡാം.
മെമുവിന് മുംബൈ സബർബൻ ട്രെയിനുമായി എന്തൊക്കെയോ വ്യത്യാസം ഉണ്ടെന്ന് ഒരു റെയിൽ ഉദ്യോഗസ്ഥൻ പറയുന്നു. എനിക്ക് കൃത്യമായി അറിയില്ല.
കുത്തും കോമയും ശ്രദ്ധിക്കാം--Fotokannan 11:46, 9 ജൂലൈ 2010 (UTC)[മറുപടി]

പടങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച്[തിരുത്തുക]

താങ്കൾ അയച്ച സന്ദേശം ശ്രദ്ധയിൽ പെട്ടു. എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു, അതിനുള്ള മറുപടി കിട്ടിയില്ല. നീക്കം ചെയ്യാനുള്ള പടങ്ങൾ നീക്കം ചെയ്യാം. Challiovsky Talkies ♫♫ 11:30, 10 ജൂലൈ 2010 (UTC)[മറുപടി]

അശോകൻ ചരുവിൽ[തിരുത്തുക]

ശരിയായിരിക്കണം. ഉറപ്പില്ല. --Anoopan| അനൂപൻ 18:19, 10 ജൂലൈ 2010 (UTC)[മറുപടി]

മോക്കിങ്ങ്ബേർഡ്[തിരുത്തുക]

തിരഞ്ഞെടുക്കാനിടണമായിരുന്നോ? ലേഖനം അപുർണ്ണമാണല്ലോ -- റസിമാൻ ടി വി 18:46, 10 ജൂലൈ 2010 (UTC)[മറുപടി]

എന്റെ സംശയം അതല്ല. ചിത്രത്തിന്റെ svg പതിപ്പിൽ ഒറിജിനലിനെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്( ഉദാ: ജുനൈദ്).ഒറ്ജിനൽ നീകം ചെയ്യുമ്പോൾ ആ ലിങ്ക് നഷ്ടമാകും. നാളെ ഒറിജിനൽ പുനരുപയോഗം ചെയ്യണമെങ്കിലോ (എഡിറ്റ് ചെയ്തടക്കം) അത് എങ്ങനെയായിരുന്നു എന്നറിയണമെങ്കിലോ എന്തു\ചെയ്യും. ഈ ചിത്രത്തിനു മാത്രമല്ല ഇത്തരം കേസുകളിൽ എന്റെ പൊതു സംശയമാണ്‌. Sahridayan 05:39, 13 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണത്തിന്റെ സംവാദം:Pala town church.jpg[തിരുത്തുക]

ഇവിടെ എവിടേയോ ചിത്രങ്ങളുടെ ക്വാളിറ്റി കൂട്ടുന്ന ഒരു സംഘം ഉണ്ടായിരുന്നല്ലോ. പേരു മറന്നു പോയി, അവിടെ ആരെങ്കിലുമുണ്ടാവുമോ ഈ ചിത്രം ഏറ്റേടുത്ത് ചെയ്യാൻ--Rameshng:::Buzz me :) 11:33, 15 ജൂലൈ 2010 (UTC)[മറുപടി]

ലിംഗോദ്ധാരണം[തിരുത്തുക]

ലിംഗം ദൃഢമാവുന്ന ശരീരശാസ്ത്രപരമായ പ്രതിഭാസമാണ് ഉദ്ധാരണം എന്നിരിക്കെ ഉദ്ധാരണത്തിന്റെ തലക്കെട്ട് ലിംഗോദ്ധാരണം എന്ന് മാറ്റേണ്ടതുണ്ടോ?? --Habeeb | ഹബീബ് 19:36, 15 ജൂലൈ 2010 (UTC)[മറുപടി]

ഇതു നോക്കൂ--Habeeb | ഹബീബ് 17:59, 16 ജൂലൈ 2010 (UTC)[മറുപടി]

ടെമ്പറ[തിരുത്തുക]

ടെമ്പറ സംവാദം നോക്കൂ. ഒപ്പം ഇതും--Habeeb | ഹബീബ് 17:39, 16 ജൂലൈ 2010 (UTC)[മറുപടി]

ചിറ്റാട്ടുകര (വിവക്ഷകൾ)[തിരുത്തുക]

ചിറ്റാട്ടുകര (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 06:02, 17 ജൂലൈ 2010 (UTC)[മറുപടി]

പരീക്ഷണം[തിരുത്തുക]

പരീക്ഷണം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 11:40, 17 ജൂലൈ 2010 (UTC)[മറുപടി]

സംവാദം:ആസ്മ[തിരുത്തുക]

സംവാദം:ആസ്മ കണ്ടില്ലേ? സുരജിനെ ഒന്ന് സ്ഥിതീകരിച്ചുകൊടുത്തൂടേ? --റസിമാൻ ടി വി 00:45, 19 ജൂലൈ 2010 (UTC)[മറുപടി]

ഇതും ഒന്ന് നോക്കൂ. ഇതിന്‌ നിലവിൽ വഴിയില്ല എന്നാണ്‌ കരുതുന്നത്. എങ്കിലും മൂപ്പർ പറഞ്ഞതുപോലെ മാറ്റിയാൽ വളരെ നന്നായിരിക്കും --റസിമാൻ ടി വി 00:51, 19 ജൂലൈ 2010 (UTC)[മറുപടി]

അസോസിയേഷൻ ഫുട്ബോൾ[തിരുത്തുക]

അസോസിയേഷൻ ഫുട്ബോളും സാധാരണ ഫുട്ബോളും തമ്മിൽ എന്തേലും വ്യത്യാസമുണ്ടോ എന്ന് എനിക്കറിയില്ല. പ്രസ്തുത ലേഖനത്തിന്റെ തലക്കെട്ട് ഇംഗ്ലീഷിലായിരുന്നത് ഞാൻ മലയാളമാക്കി എന്നേ ഉള്ളൂ.. സംഗതി വിഷ്ണുവിനോട് ചോദിക്കണം

Hrishi 16:56, 20 ജൂലൈ 2010 (UTC)[മറുപടി]

നന്ദി.. ‌‌എഴുത്തുകാരി സം‌വദിക്കൂ‍ 03:59, 21 ജൂലൈ 2010 (UTC)[മറുപടി]

കൊടികുത്തിമല[തിരുത്തുക]

അതു ഞാൻ കൊടിക്കുത്തിമല എന്ന താളിൽ ചേർക്കണം എനന്നു കരുതി എടുതതാന്‌... അതിന്റെ സ്രോതസ്സ് ഇവിടെ നൽനൽകുന്നു... അതിനു ചിലപ്പൊൽ നിയമസാധുത ഉണ്ടാവില്ല എന്നു വിചാരിച്ച് ഉപയോഗിച്ചില്ല... അത് നിയമസാധുത ഉള്ള ഒന്നാണെങ്കിൽ എന്നെ അറിയിക്കാൻ മറക്കില്ല എന്ന് കരുതുന്നു....നന്ദി..

വിഷ്ണു 09:21, 21 ജൂലൈ 2010 (UTC)[മറുപടി]

സംവാദം:പ്രിൻസ് ഓഫ് പേർഷ്യ (1989 വീഡിയോ ഗെയിം) കാണുക. എഴുത്തുകാരി സം‌വദിക്കൂ‍ 03:44, 22 ജൂലൈ 2010 (UTC)[മറുപടി]
ഇവിടെ ഒരു സന്ദേശമിട്ടിട്ടുണ്ട്--തച്ചന്റെ മകൻ 04:29, 22 ജൂലൈ 2010 (UTC)[മറുപടി]

മത്സ്യം/ൽസ്യം[തിരുത്തുക]

മത്സ്യം എന്ന വർഗ്ഗത്തിൽ മൽസ്യം എന്നു വർഗ്ഗം ചേർക്കണമായിരുന്നോ? ഏതെങ്കിലും ഒരെണ്ണം സ്വീകരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.--പ്രവീൺ:സംവാദം 02:54, 23 ജൂലൈ 2010 (UTC)[മറുപടി]

മത്സ്യം എന്ന വർഗ്ഗത്തിൽ മൽസ്യം എന്നു വർഗ്ഗം ചേർക്കണമായിരുന്നോ? അങ്ങനെ ചെയ്തോ? രണ്ടൂ വർഗ്ഗങ്ങളിൽ ഏതാണ് ഒഴിവാക്കേണ്ടത്? മൽസ്യങ്ങളെ നിർത്തിയാൽ പോരേ?--Vssun (സുനിൽ) 03:02, 23 ജൂലൈ 2010 (UTC)[മറുപടി]

മത്സ്യമാണ് എനിക്കിഷ്ടം.--പ്രവീൺ:സംവാദം 02:50, 24 ജൂലൈ 2010 (UTC)[മറുപടി]

മീനുകൾ ആയിരുന്നെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാമായിരുന്നു :-) --Vssun (സുനിൽ) 03:10, 24 ജൂലൈ 2010 (UTC)[മറുപടി]

ഒരു സംശയം ഇവിടെ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് പ്രമാണത്തിന്റെ സംവാദം:C J Thomas-5.jpg എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Rameshng:::Buzz me :) 12:10, 23 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണത്തിന്റെ_സംവാദം:വേഴാമ്പൽ-ബന്നാർക്കട്ട-പാർക്ക്.JPG[തിരുത്തുക]

നന്നായിരിക്കുന്നു. നന്ദി ‌വിഷ്ണു 13:43, 23 ജൂലൈ 2010 (UTC)[മറുപടി]

ഫലകം:വിവരണം[തിരുത്തുക]

ദയവായി ഫലകത്തിന്റെ സംവാദം:വിവരണം കാണുക. ‌ബിനോയ് സംവാദിക്കൂ....... 15:58, 25 ജൂലൈ 2010 (UTC)[മറുപടി]

പി.ഒ.വി.[തിരുത്തുക]

ഇതിന്‌ float --ജുനൈദ് | Junaid (സം‌വാദം) 03:31, 26 ജൂലൈ 2010 (UTC)[മറുപടി]

ചിത്രത്തിന്റെ ഉറവിടം[തിരുത്തുക]

ഇതു നോക്കൂ.--Habeeb | ഹബീബ് 07:54, 26 ജൂലൈ 2010 (UTC)[മറുപടി]

ക്രൈസ്തവസഭയിലെ പദവികൾ[തിരുത്തുക]

ഈ വർഗ്ഗത്തിൽ നിന്നും'ആദ്യകാല സഭാപിതാക്കന്മാർ' നീക്കം ചെയ്യാമെന്ന് തോന്നുന്നു (മാത്രമല്ല "ക്രൈസ്തവം" വർഗ്ഗത്തിൽ ഈ വിഭാഗം ഉൾപ്പെടുത്തിയിട്ടുമുണ്ട്).- Johnchacks 17:04, 27 ജൂലൈ 2010 (UTC)[മറുപടി]

checkY ചെയ്തു--Vssun (സുനിൽ) 01:35, 28 ജൂലൈ 2010 (UTC)[മറുപടി]