സംവാദം:വെദ്ധാ വംശജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗൂഗിൾ ബുക്കിലെ അവലംബത്തിൽ വെദ്ധാ വംശജരെക്കുറിച്ച് എവിടെയാണ് പ്രദിപാദിക്കുന്നത്....????--♔ കളരിക്കൻ ♔ | സംവാദം 09:11, 30 ഒക്ടോബർ 2010 (UTC)

ഗൂഗ്‌ൾ ബുക്കിലെ അവലംബത്തിന്റെ ലിങ്ക് താങ്കൾക്ക് ശരിയായി തുറന്നു വരുന്നുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട് അതിന്റെ ആദ്യത്തെ വരി തന്നെ The Vaeddas എന്ന വാക്കിലാണ് തുടങ്ങുന്നത്.റിതി എന്ന മരത്തെക്കുറിച്ച് അന്വേഷിച്ചതിനിടയിൽ കിട്ടിയ ലിങ്കാണത്. വെദ്ധാകൾക്ക് ആ മരവുമായുള്ള ബന്ധം ആ ലിങ്കിൽ കൂടുതൽ വ്യക്തമാണ്. --Vssun (സുനിൽ) 09:27, 30 ഒക്ടോബർ 2010 (UTC)

ലേഖനത്തിലെ മറ്റു വിവരങ്ങൾക്കായി അവലംബൈച്ചിരിക്കുന്നത് ഒന്നാമത്തെ അവലംബമാണ്. --Vssun (സുനിൽ) 09:29, 30 ഒക്ടോബർ 2010 (UTC)

ഇപ്പോ ശരിയായി, ലേഖനം മൊത്തം ആ പുസ്ത്കത്തിന്റെ അവലംബം ആണോ...--♔ കളരിക്കൻ ♔ | സംവാദം 10:17, 30 ഒക്ടോബർ 2010 (UTC)

മിക്കവാറൂം, ആമുഖത്തിനും മറ്റും ഇംഗ്ലീഷ് വിക്കിയെ ആശ്രയിച്ചിരുന്നിരിക്കാം. --Vssun (സുനിൽ) 10:45, 30 ഒക്ടോബർ 2010 (UTC)

ഈ ലേഖനത്തിലെ പല കാര്യങ്ങൾക്കും ആ പുസ്തകത്തിൽ നിന്നും ഉത്തരമില്ല, പ്രത്യേകിച്ച് ആമുഖവും മറ്റും, ഇത് ആംഗലേയ വിക്കി അടിസ്ഥാനമാക്കി എഴുതിയതാണെങ്കിൽ അതിന് വ്യക്തമായ അവലംബം കൊടുക്കുകയോ, നീക്കുകയോ വേണം...--♔ കളരിക്കൻ ♔ | സംവാദം 18:17, 30 ഒക്ടോബർ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വെദ്ധാ_വംശജർ&oldid=832019" എന്ന താളിൽനിന്ന് ശേഖരിച്ചത്