"തോൽപ്പുറകൻ കടലാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: cy:Crwban cefn lledrcy:Môr-grwban lledraidd
No edit summary
വരി 20: വരി 20:
| synonyms = ''Testudo coriacea'' [[Domenico Vandelli|Vandelli]], 1761
| synonyms = ''Testudo coriacea'' [[Domenico Vandelli|Vandelli]], 1761
}}
}}
ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഒരു തരം [[കടലാമ|കടലാമയാണ്‌]] '''ലെതർ ബാക്ക് കടലാമ'''. ഇന്ന് ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ കടലാമയാണ്‌ ഇവ, ഇന്ന് ജീവിച്ചിരിക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ നാലാമത്തെ ജീവിയും ഇവ തന്നെ..<ref name="WWW">{{cite web | title =WWF - Leatherback turtle | work=Marine Turtles | publisher=[[World Wide Fund for Nature]] (WWF) | date =16 February 2007 | url =http://www.panda.org/about_wwf/what_we_do/species/about_species/species_factsheets/marine_turtles/leatherback_turtle/index.cfm
ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഒരു തരം [[കടലാമ|കടലാമയാണ്‌]] '''ലെതർ ബാക്ക് കടലാമ'''. ഇന്ന് ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ കടലാമയാണ്‌ ഇവ, ഇന്ന് ജീവിച്ചിരിക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ നാലാമത്തെ ജീവിയും ഇവ തന്നെ<ref name="WWW">{{cite web | title =WWF - Leatherback turtle | work=Marine Turtles | publisher=[[World Wide Fund for Nature]] (WWF) | date =16 February 2007 | url =http://www.panda.org/about_wwf/what_we_do/species/about_species/species_factsheets/marine_turtles/leatherback_turtle/index.cfm
| accessdate =9 September 2007}}</ref>
| accessdate =9 September 2007}}</ref>.

[[അറ്റ്ലാന്റിക് മഹാസമുദ്രം]], [[പസഫിക് സമുദ്രം]], [[ഇന്ത്യൻ മഹാസമുദ്രം]] എന്നിവിടങ്ങളിൽ ഇവയെ കാണാം. ഒരു വൻകരാതീരഭാഗത്തുനിന്നും മറ്റൊരു വൻകരാതീരഭാഗത്തേക്ക് ഇവ സഞ്ചരിക്കും. ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്നു. 1980-ൽ 115000 ഉണ്ടായിരുന്നത് 2007-ൽ 26000 ആയി കുറഞ്ഞു. ''ഡെർമോകീലിസ് കോറിഏസിയ'' എന്നാണ് ശാസ്ത്രനാമം.


== അവലംബം ==
== അവലംബം ==

08:15, 23 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

തോൽപ്പുറകൻ കടലാമ
A leathrback sea turtle digging in the sand
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Genus:
Dermochelys

Species:
D. coriacea
Binomial name
Dermochelys coriacea
(Vandelli, 1761)[1]
Synonyms

Testudo coriacea Vandelli, 1761

ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഒരു തരം കടലാമയാണ്‌ ലെതർ ബാക്ക് കടലാമ. ഇന്ന് ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ കടലാമയാണ്‌ ഇവ, ഇന്ന് ജീവിച്ചിരിക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ നാലാമത്തെ ജീവിയും ഇവ തന്നെ[3].

അറ്റ്ലാന്റിക് മഹാസമുദ്രം, പസഫിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ഇവയെ കാണാം. ഒരു വൻകരാതീരഭാഗത്തുനിന്നും മറ്റൊരു വൻകരാതീരഭാഗത്തേക്ക് ഇവ സഞ്ചരിക്കും. ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്നു. 1980-ൽ 115000 ഉണ്ടായിരുന്നത് 2007-ൽ 26000 ആയി കുറഞ്ഞു. ഡെർമോകീലിസ് കോറിഏസിയ എന്നാണ് ശാസ്ത്രനാമം.

അവലംബം

  1. 1.0 1.1 Rhodin 2010, പുറം. 000.95
  2. Rhodin 2010, പുറം. 000.94
  3. "WWF - Leatherback turtle". Marine Turtles. World Wide Fund for Nature (WWF). 16 February 2007. Retrieved 9 September 2007.
"https://ml.wikipedia.org/w/index.php?title=തോൽപ്പുറകൻ_കടലാമ&oldid=1426360" എന്ന താളിൽനിന്ന് ശേഖരിച്ചത്