ക്രോക്കഡിലിയ
ദൃശ്യരൂപം
(Crocodilia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Crocodilians Temporal range: ക്രിറ്റേഷ്യസ് - സമീപസ്ഥം
| |
---|---|
American Alligator, Alligator mississippiensis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
(unranked): | |
Order: | Crocodilia Owen, 1842
|
Families | |
Aquatic and terrestrial range of crocodilians |
ഉരഗങ്ങളുടെ ഒരു ഓർഡറാണ് ക്രോക്കഡിലിയ. ഏകദേശം 8 കോടി 40 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രെറ്റാഷ്യസ് കാലഘട്ടത്തിലാണ് ഇവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളിൽ പക്ഷികളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ ഇവയാണ്. ആർക്കോസോറിയ വിഭാഗത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന രണ്ടേ രണ്ട് വർഗ്ഗങ്ങൾ ക്രോക്കഡിലിയകളും പക്ഷികളുമാണ്.[1] മുതല (ക്രോക്കഡൈൽ), അലിഗേറ്റർ, ഘരിയൽ (ചീങ്കണ്ണി), കെയ്മാൻ എന്നീ കുടുംബങ്ങളാണ് ക്രോക്കഡിലിയയിൽ ഉൾപ്പെടുന്നത്.
അവലംബം
[തിരുത്തുക]- ↑ "ADW: Crocodilia: Information". Animaldiversity.ummz.umich.edu. Archived from the original on 2007-12-11. Retrieved 2009-04-05.