സംവാദം:ക്രോക്കഡിലിയ
ദൃശ്യരൂപം
"order" എന്ന വാക്കിനുള്ള മലയാള പദം
[തിരുത്തുക]മലയാളത്തിൽ "order" എന്ന ജീവശാസ്ത്രത്തിലെ പ്രയോഗത്തിനു ഒരു തർജ്ജമയില്ലേ? ഇല്ലെങ്കിൽ എന്തുകൊണ്ടു ഒന്നു സ്ഥാപിച്ചുകൂടാ? ഇവിടെ ജീവശാസ്ത്രജ്ഞന്മാരുടെ സഹായം ഉചിതമായിരിക്കും.