വധശിക്ഷ കിഴക്കൻ ടിമോറിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷ നിലവില്ലാത്ത രാജ്യമാണ് കിഴക്കൻ ടിമോർ. 1999ലാണ് വധശിക്ഷ നിർത്തലാക്കപ്പെട്ടത്. മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ തെരഞ്ഞെടുക്കാവുന്ന രണ്ടാം പ്രോട്ടോക്കോൾ 2003-ൽ അംഗീകരിക്കപ്പെട്ടു[1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-06-16. Retrieved 2012-12-21.