വധശിക്ഷ കിഴക്കൻ ടിമോറിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital Punishment in East Timor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വധശിക്ഷ നിലവില്ലാത്ത രാജ്യമാണ് കിഴക്കൻ ടിമോർ. 1999ലാണ് വധശിക്ഷ നിർത്തലാക്കപ്പെട്ടത്. മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ തെരഞ്ഞെടുക്കാവുന്ന രണ്ടാം പ്രോട്ടോക്കോൾ 2003-ൽ അംഗീകരിക്കപ്പെട്ടു[1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-06-16. Retrieved 2012-12-21.