യോ ഫങ് ങ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ao Phang Nga National Park
Isla Tapu, Phuket, Tailandia, 2013-08-20, DD 36.JPG
Ao Phang Nga National Park
Map showing the location of Ao Phang Nga National Park
Map showing the location of Ao Phang Nga National Park
Map of Thailand
LocationPhang Nga Province, Thailand
Nearest cityAmphoe Mueang Phang Nga
Coordinates8°21′0″N 98°29′0″E / 8.35000°N 98.48333°E / 8.35000; 98.48333Coordinates: 8°21′0″N 98°29′0″E / 8.35000°N 98.48333°E / 8.35000; 98.48333
Area400 കി.m2 (150 ച മൈ)
Established29 Apr 1981
Visitors175,562 [1] (in 2011)
Governing bodyNational Park, Wildlife and Plant Conservation Department
Official namePhang Nga Bay Marine National Park
Designated14 August 2002
Reference no.1185[2]

യോ ഫങ് ങ ദേശീയോദ്യാനം തെക്കൻ തായ്ലൻഡിൽ ഫങ് ങ പ്രവിശ്യയിൽ ആണ് സ്ഥിതിചെയ്യുന്നത്. റോയൽ ഡിക്രി തയ്യാറാക്കി 1981 ഏപ്രിൽ 29 ലെ പ്രഖ്യാപനം നമ്പർ 98 ൽ, 64 ആം വകുപ്പനുസരിച്ചാണ് റോയൽ ഗസറ്റ് പ്രഖ്യാപിച്ചത്. മ്യൂാങ് ഫങ് ങ ജില്ലയിലെയും ടക്വാ തങ് ജില്ലയിലെയും തീരപ്രദേശങ്ങളിൽ ഈ ദേശീയോദ്യാനം ഉൾപ്പെടുന്നു.[3]ആൻഡമാൻ കടലിന്റെ ഒരു ഭാഗത്ത് പാർക്കിൻറെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നു. നിരവധി ചുണ്ണാമ്പ് ഗോപുരങ്ങളും ഈ ദ്വീപിൽ കാണപ്പെടുന്നു.[4] ജെയിംസ് ബോണ്ട് ചിത്രമായ ദി മാൻ വിത്ത് ദി ഗോൾഡൻ ഗൺ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ സ്ഥലത്ത് ആയിരുന്നതിനാൽ ഇവിടം ജെയിംസ് ബോണ്ട് ഐലന്റ് എന്ന പേരിലാണ് പ്രശസ്തമായ ഈ ദ്വീപുകൾ അറിയപ്പെടുന്നത്.

അവലംബങ്ങൾ[തിരുത്തുക]

  1. "Tourism Statistic". മൂലതാളിൽ നിന്നും 2013-01-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-07.
  2. "Phang Nga Bay Marine National Park". Ramsar Sites Information Service. ശേഖരിച്ചത് 25 April 2018.
  3. "Ao Phang-nga National Park". National Park website. മൂലതാളിൽ നിന്നും 20 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 November 2014.
  4. "Thailand: Ko Khao Phing Kan (James Bond Island), Ao Phang Nga (Phangnga Bay) National Park, Phang Nga Province". Pictures from History. മൂലതാളിൽ നിന്നും 2014-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 November 2014.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യോ_ഫങ്_ങ_ദേശീയോദ്യാനം&oldid=3799398" എന്ന താളിൽനിന്ന് ശേഖരിച്ചത്