ചുണ്ണാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കക്കയുടേ തോട് നീറ്റിയെടുക്കുന്ന ഒരു ക്ഷാരപദാർത്ഥമാണ് ചുണ്ണാമ്പ്. കൃഷിയ്ക്കും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും ചുണ്ണാമ്പ് ഉപയോഗപ്പെടുത്താറുണ്ട്. വെറ്റില മുറുക്കുന്നവർ വെറ്റിലയ്ക്കൊപ്പം ചുണ്ണാമ്പും ഉപയോഗിക്കാറുണ്ട്.

കാൽസ്യം ഹൈഡ്രോക്സൈഡ് (Calcium Hydroxide) ആണ് രാസനാമം.Ca(OH)2 എന്നതാണ്‌ രാസവാക്യം .

"https://ml.wikipedia.org/w/index.php?title=ചുണ്ണാമ്പ്&oldid=2351694" എന്ന താളിൽനിന്നു ശേഖരിച്ചത്